Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

മദ്യവും മയക്കുമരുന്നും പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ അവതരിപ്പിക്കരുത്; ഹൈദരാബാദ്  കണ്‍സര്‍ട്ടിന് മുന്നോടിയായി ദിൽജിത് ദോസഞ്ജിന് നോട്ടീസ്

by Brave India Desk
Nov 15, 2024, 11:41 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ഹൈദരാബാദ്: ഹൈദരാബാദിൽ നടക്കാനിരിക്കുന്ന ദിൽജിത് ദോസഞ്ജിനും അദ്ദേഹത്തിൻ്റെ ദിൽ-ലുമിനാറ്റി കണ്‍സര്‍ട്ടിന്റെ സംഘാടകർക്കും തെലങ്കാന സർക്കാരിന്റെ നോട്ടീസ്. മദ്യം, മയക്കുമരുന്ന്, അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഗാനങ്ങൾ കണ്‍സര്‍ട്ടില്‍ അവതരിപ്പിക്കരുതെന്ന് നോട്ടീസില്‍ പറയുന്നു. വരുന്ന 15- നാണ് കണ്‍സര്‍ട്ട്.

നേരത്തെയുള്ള അദ്ദേഹത്തിന്റെ കണ്‍സര്‍ട്ടുകളില്‍ ഇത്തരം ഗാനങ്ങൾ ഉള്‍പ്പെടുത്തിയതിന്റെ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയത്. ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലും ജയ്പൂരിലും അടുത്തിടെ നടന്ന ദിൽ-ലുമിനാറ്റി കണ്‍സര്‍ട്ടുകളില്‍ ദോസഞ്ജ് അത്തരം ഗാനങ്ങൾ അവതരിപ്പിച്ചതിൻ്റെ വീഡിയോ തെളിവുകള്‍  ലഭിച്ചിരുന്നു. മറ്റ് അന്താരാഷ്ട്ര ഷോകളിലും അദ്ദേഹം ഇത്തരം ഗാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

Stories you may like

ആകാശം കീഴടക്കാൻ ഇന്ത്യ; വിമാനക്ഷാമം പരിഹരിക്കാൻ 1,000 യാത്രാ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുന്നു; വമ്പൻ പ്രഖ്യാപനവുമായി പീയൂഷ് ഗോയൽ

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

അതേസമയം,  പഞ്ചാബി നടനും ഗായകനുമായ ദോസഞ്ജിന്റെ ഹൈദരാബാദ് കണ്‍സര്‍ട്ടിനായി ആരാധകർ കാത്തിരിക്കുകയാണ്. പരിപാടിയുടെ ടിക്കറ്റുകള്‍ മിക്കവാറും വിറ്റുതീർന്നു.

Tags: DILJIT DOSANJH
Share
Tweet
Send
Share

Latest stories from this section

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

ഉത്തർപ്രദേശ് പിടിക്കാൻ കച്ചമുറുക്കി കോൺഗ്രസ് ; ഡിസംബർ ആദ്യവാരം മുതൽ അതിവേഗ പ്രചാരണത്തിന് തുടക്കം കുറിക്കും

ആറ് മാസത്തെ കാത്തിരിപ്പിന് വിരാമം; മണിപ്പൂരിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ ആറ് നാഗാ പൗരന്മാർക്ക് അന്ത്യയാത്ര

Latest News

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആ ഉറ്റസുഹൃത്തിനെ തകർക്കണം!’; ചാല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ 25 ലക്ഷത്തിന്റെ ക്വട്ടേഷൻ; തലേദിവസം റിഹേഴ്‌സൽ

ആകാശം കീഴടക്കാൻ ഇന്ത്യ; വിമാനക്ഷാമം പരിഹരിക്കാൻ 1,000 യാത്രാ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുന്നു; വമ്പൻ പ്രഖ്യാപനവുമായി പീയൂഷ് ഗോയൽ

ആകാശം കീഴടക്കാൻ ഇന്ത്യ; വിമാനക്ഷാമം പരിഹരിക്കാൻ 1,000 യാത്രാ വിമാനങ്ങൾ കൂടി വാങ്ങാനൊരുങ്ങുന്നു; വമ്പൻ പ്രഖ്യാപനവുമായി പീയൂഷ് ഗോയൽ

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

മാനവീയം വീഥി സ്വകാര്യ സ്വത്താക്കാൻ അനുവദിക്കില്ല; പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ വാർത്തകളെന്ന് മേയർ വി.വി. രാജേഷ്

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ഡൽഹി മന്ത്രിയുടെ ക്യാമ്പ് ഓഫീസിന് സമീപം വെടിവയ്പ്പ്; യുവാവ് കൊല്ലപ്പെട്ടു, പിന്നിൽ ഗുണ്ടാ കുടിപ്പകയെന്ന് സൂചന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ചരിത്രപരമായ ചുവടുവെപ്പായി ഷി-പുടിൻ-ട്രംപ് ത്രികക്ഷി ഉച്ചകോടി; ആഗോള സ്ഥിരതയും സമാധാനവും അനിവാര്യമെന്ന് ചൈന

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ക്യു.എസ് വേൾഡ് യൂണിവേഴ്സിറ്റി സുസ്ഥിരതാ റാങ്കിംഗിൽ ഇന്ത്യക്ക് മുന്നേറ്റം; ഐ.ഐ.ടി ഡൽഹി ആദ്യ 200-ൽ, ആദ്യ 500-ലേക്ക് തിരിച്ചെത്തി ജെ.എൻ.യു

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

ചെങ്കോട്ട സ്ഫോടനക്കേസ്: ജമ്മു കശ്മീരിലെയും ഹരിയാനയിലെയും കേസുകൾ ഡൽഹി എൻ.ഐ.എ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

പുട്ടിന്റെ തലവര മാറ്റിയ ഈരാറ്റുപേട്ടക്കാരൻ|| AJMI Growth Story

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology