Brave India Desk

പാലക്കാട് കാർ മതിലിൽ ഇടിച്ചു കയറി അപകടം ; രണ്ട് മലപ്പുറം സ്വദേശിനികൾക്ക് ദാരുണാന്ത്യം

പാലക്കാട് കാർ മതിലിൽ ഇടിച്ചു കയറി അപകടം ; രണ്ട് മലപ്പുറം സ്വദേശിനികൾക്ക് ദാരുണാന്ത്യം

പാലക്കാട്‌ : പാലക്കാടിനെ നടുക്കി വീണ്ടും വാഹനാപകടം. കാർ മതിലിൽ ഇടിച്ചു കയറി ഉണ്ടായ അപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. പാലക്കാട് കൊപ്പത്ത് വെച്ചാണ് അപകടം ഉണ്ടായത്....

സഹായം ധനം എത്തിയതിന് പിന്നാലെ അക്കൗണ്ടിൽ നിന്നും ഇഎംഐ പിടിച്ചു; ഉരുൾപൊട്ടൽ ദുരിതബാധിതരോട് ബാങ്കിന്റെ ക്രൂരത

സമരത്തിനൊരുങ്ങി വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ ; പുനരധിവാസം വൈകുന്നതിനെതിരെ കലക്ടറേറ്റിനു മുമ്പിൽ ധർണ നടത്തും

വയനാട് : പുനരധിവാസ പദ്ധതികൾ വൈകുന്നതിനെതിരെ പ്രത്യക്ഷ സമരത്തിന് ഒരുങ്ങി വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതർ. സർക്കാർ സഹായം വൈകുന്നതിനെതിരെ കഴിഞ്ഞദിവസം ദുരന്തബാധിതർ ജനശബ്ദം ആക്ഷൻ കമ്മിറ്റി രൂപീകരിച്ചിരുന്നു....

ഫാന്റ ഓംലെറ്റിന് പിന്നാലെ ചോക്ലേറ്റ് മഷ്‌റൂം കറി; വൈറല്‍ വീഡിയോ

ഫാന്റ ഓംലെറ്റിന് പിന്നാലെ ചോക്ലേറ്റ് മഷ്‌റൂം കറി; വൈറല്‍ വീഡിയോ

  വളരെ വിചിത്രമായ റെസിപ്പികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഇടം നേടുന്നത്. അടുത്തിടെ ഫാന്റ ഒഴിച്ച് ഓംലെറ്റ് തയ്യാറാക്കുന്ന ഒരു തെരുവുഭക്ഷണ കച്ചവടക്കാരന്റെ വീഡിയോയാണ്...

പൂരം തടസപ്പെട്ടോ ഇല്ലയോ എന്നറിയണമെങ്കിൽ, ആദ്യം പൂരം എന്തെന്നറിയണം; മുഖ്യമന്ത്രിയെ ട്രോളി തിരുവമ്പാടി ദേവസ്വം

പൂരം തടസപ്പെട്ടോ ഇല്ലയോ എന്നറിയണമെങ്കിൽ, ആദ്യം പൂരം എന്തെന്നറിയണം; മുഖ്യമന്ത്രിയെ ട്രോളി തിരുവമ്പാടി ദേവസ്വം

തൃശൂർ: വെടിക്കെട്ട് ചടങ്ങ് അല്പം നേരം വൈകി എന്ന് മാത്രമേ ഉള്ളുവെന്നും തൃശൂർ പൂരം കലങ്ങിയിട്ടില്ല എന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയൻറെ വാദം തള്ളി തിരുവമ്പാടി ദേവസ്വം....

“മുസ്‌ലിം രാഷ്ട്രം; രാഷ്ട്രീയ ഇസ്ലാം” ; പി ജയരാജന്റെ പുസ്തകം കത്തിച്ച 30 പി ഡി പി പ്രവർത്തകർക്കെതിരെ കേസ്

“മുസ്‌ലിം രാഷ്ട്രം; രാഷ്ട്രീയ ഇസ്ലാം” ; പി ജയരാജന്റെ പുസ്തകം കത്തിച്ച 30 പി ഡി പി പ്രവർത്തകർക്കെതിരെ കേസ്

കോഴിക്കോട്: പി. ജയരാജന്റെ 'കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം' എന്ന പുസ്തകം കത്തിച്ച കേസില്‍ 30 പി.ഡി.പി പ്രവര്‍ക്കര്‍ക്കെതിരെ കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച...

‘നോട്ടി നട്ടി’ തട്ടിയെടുത്തത് ആരാധകരുടെ 47 മില്യണ്‍ പൗണ്ട്; ഒടുവില്‍ ദേശീയ ഗാനത്തില്‍ പണി പാളി

‘നോട്ടി നട്ടി’ തട്ടിയെടുത്തത് ആരാധകരുടെ 47 മില്യണ്‍ പൗണ്ട്; ഒടുവില്‍ ദേശീയ ഗാനത്തില്‍ പണി പാളി

  സോഷ്യല്‍മീഡിയതാരം നടത്തിയ ഒരു വലിയ തട്ടിപ്പിന്റെ കഥയാണ് ലോകമെമ്പാടും ശ്രദ്ധ നേടുന്നത്. ആരാധകരെ കുരുക്കിലാക്കി ഇവര്‍ തട്ടിയത് ഒന്നും രണ്ടുമല്ല 47 മില്യന്‍ പൗണ്ടാണ്. ഇതിന്...

മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന കത്തിന്റെ രണ്ടാം ഭാഗം പുറത്ത്; ഒപ്പുവച്ചത് വമ്പന്മാർ

മുരളീധരനെ സ്ഥാനാർഥിയാക്കണമെന്ന കത്തിന്റെ രണ്ടാം ഭാഗം പുറത്ത്; ഒപ്പുവച്ചത് വമ്പന്മാർ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിന് താല്പര്യം കെ മുരളീധരനെ ആയിരുന്നുവെന്ന് തെളിയിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. ഉപതിരഞ്ഞെടുപ്പില്‍ മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരനെ സ്ഥാനാര്‍ഥിയാക്കണമെന്ന്...

14.5 കോടി രൂപയുടെ ക്രമക്കേട്; സിപിഎം നിയന്ത്രണത്തിലുളള മുട്ടത്തറ സഹകരണ ബാങ്ക് ഭരണ സമിതി പിരിച്ചുവിട്ടു

ഡേറ്റിംഗിന്റെ പേരില്‍ ഒരു തട്ടിപ്പ്; ഒരു ഗ്ലാസ് ശീതളപാനിയത്തിന് 16,400 രൂപ

ഡേറ്റിങ്ങിന് എത്തിയ യുവാവില്‍ നിന്ന് പണം തട്ടാന്‍ നീക്കം. 16,400 രൂപ ഇയാളില്‍ നിന്ന് തട്ടിയെടുക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഗാസിയാബാദിലാണ് സംഭവം. ഡേറ്റിങ്ങിനെത്തിയ യുവാവില്‍ നിന്ന് ശീതളപാനിയത്തിന്...

99.2 ശതമാനവും മൊബൈലുകള്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിക്കുന്നത്; മൊബൈല്‍ നിര്‍മ്മാണത്തില്‍ ആഗോളതലത്തില്‍ തന്നെ ഇന്ത്യ കുതിക്കുകയാണ് ; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്

മൂന്ന് സംസ്ഥാനങ്ങളിലായി 168 ഗ്രാമങ്ങളെ ബന്ധിപ്പിക്കും ; 6,798 കോടി രൂപയുടെ പുതിയ രണ്ട് പദ്ധതികളുമായി റെയിൽവേ ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

ന്യൂഡൽഹി : രാജ്യത്തെ ഗതാഗത രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന്റെ ഭാഗമായി രണ്ടു പുതിയ റെയിൽവേ പദ്ധതികൾക്ക് കൂടി മോദി സർക്കാർ അംഗീകാരം നൽകി. 6,798 കോടി...

അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

    കൊല്ലം: അഷ്ടമുടിക്കായലിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടത്തോടെ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി. കുതിരക്കടവ്, മുട്ടത്തുമൂല ഭാഗങ്ങളിലാണു സംഭവം. ഫിഷറീസ് അധികൃതരെത്തി സാംപിളുകള്‍ ശേഖരിച്ച് പരിശോധന തുടങ്ങി....

മഴ ശക്തമാകുന്നു , ഈ ജില്ലക്കാർ പ്രേത്യേകം ശ്രദ്ധിക്കുക; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

പുതുക്കിയ മഴ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ് ; സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരളത്തിലെ അഞ്ച് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം അഞ്ചു ജില്ലകളിൽ...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

ഹോം ഡെലിവറി സംവിധാനം ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി, ആദ്യപടി ഇങ്ങനെ

  കൊച്ചി: ഹോം ഡെലിവറി സംവിധാനം നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസി . ഇപ്പോള്‍ ഡിപ്പോകള്‍ കേന്ദ്രീകരിച്ചാണ് കെഎസ്ആര്‍ടിസി കൊറിയര്‍ സര്‍വീസ് നടത്തുന്നത്. ഇനി കൊറിയര്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതാണ് രീതി....

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

വയസ്സ് തെളിയിക്കുന്നതിനുള്ള രേഖയല്ല ആധാർ കാർഡ് ; പ്രായം നിർണയിക്കാൻ ആധാർ അംഗീകരിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി : വയസ്സ് തെളിയിക്കാനുള്ള രേഖയായി ആധാർ കാർഡ് അംഗീകരിക്കാനാവില്ല എന്ന് സുപ്രീംകോടതി. ആധാർ വിവരങ്ങൾ പ്രായം കണക്കാക്കുന്നതിനുള്ള യഥാർത്ഥ രേഖയായി കാണാൻ കഴിയില്ല. പ്രായം നിർണയിക്കുന്നതിനുള്ള...

മതസൗഹാർദ്ദം തകർക്കുന്ന ഒന്നും വച്ചുപൊറുപ്പിക്കില്ല; വർഗ്ഗീയതയും ഭീകരവാദത്തെയും പ്രോത്സാഹിപ്പിക്കുന്ന സന്ദേശം പ്രചരിപ്പിക്കുന്നത് ക്രിമിനൽ കുറ്റമാക്കും; നിയമനിർമ്മാണത്തിന് കശ്മീർ ഭരണകൂടം

ഫോണില്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് വേഗത കുറവാണോ? ഇത് ചെയ്തു നോക്കൂ

  ന്യൂഡല്‍ഹി: കുറഞ്ഞ വിലയില്‍ പ്ലാനുകള്‍ ഉള്ളതുകൊണ്ട് കൂടുതല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ബിഎസ്എന്‍എലിലേക്ക് എത്തിയിരിക്കുകയാണ്. 4ജി നെറ്റ് വര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ തിരക്കിലാണ് ബിഎസ്എന്‍എല്‍ ഇപ്പോള്‍....

ചരിത്ര മുഹൂർത്തം; ‘മൻ കി ബാത്തി’ന്റെ നൂറാം എപ്പിസോഡ് ഇന്ന്; യുഎന്നിലും തത്സമയ സംപ്രേഷണം

സൈബർ തട്ടിപ്പ് വ്യാപകം ; കോൾ വന്നാൽ പേടിക്കേണ്ട, ; കാത്തിരിക്കുക, ചിന്തിക്കുക, നടപടിയെടുക്കുക’ എന്ന സമീപനം പിന്തുടരാൻ പൗരന്മാരോട് അഭ്യർത്ഥിച്ച് മോദി

ഡിജിറ്റൽ അറസ്റ്റു'കളിലൂടെ സൈബർ കുറ്റവാളികളെ കുറിച്ചുള്ള മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.വർദ്ധിച്ചുവരുന്ന ഈ പ്രശ്‌നത്തെ നേരിടാൻ ഒന്നിലധികം ഏജൻസികൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധനമന്ത്രി പറഞ്ഞു. 'മൻ കി ബാത്തിന്റെ'...

കണ്ണൂര്‍ സര്‍വ്വകലാശാല വിസി നിയമനം: സുപ്രീം കോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി, മുഖ്യമന്ത്രി രാജിവെക്കണം: കെ സുരേന്ദ്രന്‍

മദനിയെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ള പാർട്ടിയാണ് സിപിഎം ; പി ജയരാജന്റെ പുസ്തകം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം : പി ജയരാജന്റെ പുസ്തകത്തിലെ മദനിയെ കുറിച്ചുള്ള പരാമർശം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അബ്ദുൾ നാസർ മദനിയെ...

ജീവിതകാലത്തുടനീളം പല്ലുകൾ വളർന്നുകൊണ്ടേയിരിക്കും; മഴക്കാടുകളിലെ കൃഷിക്കാരൻ ; ഒരു ക്യൂട്ടി ജീവി

ജീവിതകാലത്തുടനീളം പല്ലുകൾ വളർന്നുകൊണ്ടേയിരിക്കും; മഴക്കാടുകളിലെ കൃഷിക്കാരൻ ; ഒരു ക്യൂട്ടി ജീവി

അഗൂട്ടി എന്നൊരു മൃഗത്തെ കുറിച്ച് കേട്ടിട്ടുണ്ടോ..... ? ഏന്താണ് ഈ മൃഗം എന്നല്ലേ...? മദ്ധ്യ തെക്കെ അമേരിക്കൻ മേഖലകളിൽ കാണപ്പെടുന്ന മൂഷികവർഗത്തിൽപെടുന്ന മൃഗമാണ് അഗൂട്ടി. ഗിനിപ്പന്നിയെ പോലെയാണ്...

കൃഷ്ണമണി പച്ച നിറത്തിലാകും; കണ്ണുകൾ തടിച്ചുവീർക്കും; എല്ലാത്തിനും കാരണം ഈ ചെറുപ്രാണി

പ്രായമായാലും കാഴ്ച്ച മങ്ങാതിരിക്കണോ, ഇത് മാത്രം കഴിച്ചാല്‍ മതി, അതും ഒരു പിടി

  വാര്‍ധക്യം ഏറ്റവും കൂടുതല്‍ ബാധിക്കുന്ന അവയവമാണ് കണ്ണ്. പ്രായമാകുന്നത് അനുസരിച്ച് കണ്ണിന്റെ കാഴ്ച മങ്ങിക്കൊണ്ടിരിക്കും. കണ്ണിന് പലവിധ രോഗങ്ങളും ഇക്കാലയളവില്‍ ഉണ്ടാകും. കണ്ണിലെ റെറ്റീനയുടെ സംരക്ഷണ...

ലൈംഗികബന്ധത്തിലേർപ്പെടുന്നത് കുറഞ്ഞാൽ സ്ത്രീകളിൽ അകാലമരണത്തിന്റെ അളവ് വർദ്ധിക്കും; പഠനം പറയുന്നത് ഇങ്ങനെ

ലൈംഗികബന്ധത്തിലേർപ്പെടുന്നത് കുറഞ്ഞാൽ സ്ത്രീകളിൽ അകാലമരണത്തിന്റെ അളവ് വർദ്ധിക്കും; പഠനം പറയുന്നത് ഇങ്ങനെ

വാഷിംഗ്ടൺ; സ്ത്രീകളുടെ ആയുർദൈർഘ്യവും ലൈംഗികബന്ധവും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. 2005നും 2010 നുമിടയിലെ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്സാമിനേഷൻ സർവേയുടെ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ള ഒരു...

ഭക്ഷണമുണ്ടാക്കുന്നതും പാത്രം കഴുകുന്നതെല്ലാം ജോലി തന്നെ ; സമയവിനിയോഗം അറിയാൻ സർവേ

ഭക്ഷണമുണ്ടാക്കുന്നതും പാത്രം കഴുകുന്നതെല്ലാം ജോലി തന്നെ ; സമയവിനിയോഗം അറിയാൻ സർവേ

ജോലി എന്ന് പറയുമ്പോൾ ആദ്യ മനസ്സിൽ വരുക ഓഫീസ് ജോലി , സർക്കാർ ജോലി , കൂലിപ്പണി , എന്നിങ്ങനെയാണ്. എന്നാൽ അങ്ങനെയല്ല കാര്യങ്ങൾ . സമയം...

Page 1366 of 4405 1 … 1,365 1,366 1,367 … 4,405

Latest News