Brave India Desk

എ ഡി എം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; വെളിപ്പെട്ടത് ഈ വിവരങ്ങൾ

എ ഡി എം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; വെളിപ്പെട്ടത് ഈ വിവരങ്ങൾ

കണ്ണൂർ: പുറത്താക്കപ്പെട്ട മുൻ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പൊതുവേദിയിൽ അപമാനിച്ചതിനെ തുടർന്ന് മരണപ്പെട്ട എ ഡി എം നവീൻ ബാബുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്...

സിദ്ദിഖ് കള്ളം പറയുന്നു; ചില ചോദ്യങ്ങൾക്ക് ഓർമ്മയില്ലെന്ന് മറുപടിയും; സിദ്ദിഖിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

ബലാത്സംഗ കേസ്; നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: യുവ നടിയെ ബലാത്സംഗം ചെയ്തതെന്ന കേസില്‍ നടന്‍ സിദ്ദിഖ്‌ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ പ്രത്യേക അന്വേഷണ സംഘവും സിദ്ദിഖും സുപ്രിം...

പുറകുവശം കണ്ടപ്പോൾ വർക് ഷോപ് പോലെ ; കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറിയ വിദ്യാർഥികൾ പിടിയിൽ

പുറകുവശം കണ്ടപ്പോൾ വർക് ഷോപ് പോലെ ; കഞ്ചാവ് ബീഡി കത്തിക്കാൻ എക്സൈസ് ഓഫീസിൽ കയറിയ വിദ്യാർഥികൾ പിടിയിൽ

അടിമാലി: കഞ്ചാവ് ബീഡി കത്തിക്കാന്‍ തീപ്പെട്ടി ചോദിച്ച് സ്‌കൂള്‍ വിദ്യാർഥികൾ കയറിച്ചെന്നത് എക്‌സൈസ് ഓഫീസില്‍. അടിമാലി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിലാണ് രസകരമായ സംഭവം നടന്നത് ....

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക്;  പുടിനെ കാണും

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക്;  പുടിനെ കാണും

ന്യൂഡല്‍ഹി: കസാൻ നഗരത്തിൽ നടക്കുന്ന 16-ാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലേക്ക് പുറപ്പെട്ടു.  പ്രധാനമന്ത്രി റഷ്യൻ പ്രസിഡൻ്റ് വ്‌ളാദിമിർ ​​പുടിനുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തും....

റേഷൻ കാർഡിൽ ഈ മാറ്റം ഉടൻ വരുത്തണം; ഇല്ലെങ്കിൽ ഇതുവരെ വാങ്ങിയ സാധനങ്ങളുടെ വില പിഴയായി ചുമത്തും; നടപടി കടുപ്പിച്ച് സർക്കാർ

റേഷൻ കാർഡിൽ ഈ മാറ്റം ഉടൻ വരുത്തണം; ഇല്ലെങ്കിൽ ഇതുവരെ വാങ്ങിയ സാധനങ്ങളുടെ വില പിഴയായി ചുമത്തും; നടപടി കടുപ്പിച്ച് സർക്കാർ

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ പിങ്ക്, നീല റേഷന്‍ കാര്‍ഡുകളില്‍പ്പെട്ട അംഗങ്ങളില്‍ മരണപെട്ടവർ ഉണ്ടെങ്കിൽ ഉടന്‍ തന്നെ അവരുടെ പേര് നീക്കം ചെയ്യാൻ റേഷന്‍ കാര്‍ഡുടമകള്‍ക്ക് നിർദ്ദേശം. പേരുകള്‍...

ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിൾ കൊടി മുറിക്കുന്നത് യൂട്യൂബിൽ കാണിച്ചു; പുതിയ വിവാദത്തിൽ പ്രമുഖ യുട്യൂബർ ഇർഫാൻ

ഭാര്യയുടെ പ്രസവം ചിത്രീകരിച്ചു, പൊക്കിൾ കൊടി മുറിക്കുന്നത് യൂട്യൂബിൽ കാണിച്ചു; പുതിയ വിവാദത്തിൽ പ്രമുഖ യുട്യൂബർ ഇർഫാൻ

ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ യുട്യൂബർ ഇർഫാൻനെതിരെ പുതിയ വിവാദം. ഭാര്യയുടെ പ്രസവവും കുഞ്ഞിന്റെ പൊക്കിൾകൊടി മുറിക്കുന്നതും വീഡിയോ എടുത്തു പുറത്തുവിട്ടതാണ് വിവാദം ആയത്. ഇർഫാനെതിരെ നടപടി എടുക്കുമെന്ന്...

ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെന്നു; അധിക്ഷേപിച്ചു സംസാരിച്ചു; ദിവ്യക്കെതിരെ സണ്ണി ജോസഫ്; സർക്കാർ അന്വേഷണം വേണമെന്ന് ആവശ്യം

പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായി; നവീൻ ബാബു ഫയൽ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ കണ്ടെത്തൽ

തിരുവനന്തപുരം : എഡിഎം നവീൻ ബാബു കണ്ണൂർ ചെങ്ങളായിലെ പെട്രോൾ പമ്പിന് എൻഒസി നൽകിയത് നിയമപരമായെന്ന് ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തി. ഫയൽ ബോധപൂർവം...

വിമാനത്തിന് വ്യാജഭീഷണി നൽകുന്നവർ ഇനി കുടുങ്ങും; ജീവപര്യന്തം ഉറപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

വിമാനത്തിന് വ്യാജഭീഷണി നൽകുന്നവർ ഇനി കുടുങ്ങും; ജീവപര്യന്തം ഉറപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: നിസ്സാര കരണങ്ങൾക്കും വ്യക്തി വിരോധങ്ങളും കാരണം വിമാനങ്ങൾക്ക് വ്യാജ ഭീഷണി സന്ദേശം അയക്കുന്നവർ കൂടി വരുന്ന സാഹചര്യത്തിൽ കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ. ഇത്തരത്തിൽ വ്യാജ...

അൽപ്പം ആശ്വാസം; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഓറഞ്ച് അലർട്ട് പിൻവലിച്ചു

ഇന്ന് തീവ്ര ന്യൂനമർദ്ദം, നാളെ ചുഴലിക്കാറ്റും; ഇടിമിന്നലോടു കൂടി മഴയും കാറ്റും 25 വരെ

തിരുവനന്തപുരം: മധ്യ കിഴക്കൻ  ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം  ഇന്ന് രാവിലെയോടെ തീവ്ര ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്....

എറണാകുളത്ത് വിദ്യാർത്ഥികളെ അടക്കം ഉൾപ്പെടുത്തി ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; മൂന്ന് പേർ പിടിയിൽ

എറണാകുളത്ത് വിദ്യാർത്ഥികളെ അടക്കം ഉൾപ്പെടുത്തി ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം; മൂന്ന് പേർ പിടിയിൽ

കൊച്ചി: എറണാകുളം കടവന്ത്രയില്‍ ഹോട്ടൽ കേന്ദ്രീകരിച്ച് പെൺവാണിഭം നടത്തിവന്ന സംഘം പിടിയിൽ . ഡ്രീംസ് റെസിഡന്‍സി ഹോട്ടൽ കേന്ദ്രീകരിച്ചാണ് കൊല്ലം സ്വദേശിനിയായ യുവതിയുടെ നേതൃത്വത്തിൽ സംഘം പ്രവർത്തിച്ചു...

എസ്.എൻ.ഡി.പി യോഗം പബ്ലിക് ചാരിറ്റി ട്രസ്റ്റല്ല; സ്റ്റേ ഓർഡറുമായി സുപ്രീം കോടതി; വെള്ളാപ്പള്ളിയുടെ വാദത്തിന് അംഗീകാരം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ജാമ്യമില്ല ; മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി

ന്യൂഡൽഹി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കേസിലെ മുഖ്യപ്രതിയായ പി സതീഷ് കുമാർ നൽകിയ ജാമ്യ ഹർജിയാണ്...

ബലാത്സംഗ കേസ് മുകേഷ് എംഎൽഎ അട്ടിമറിയ്ക്കും; മുൻകൂർ ജാമ്യം നൽകരുതെന്ന് പോലീസ്

മുകേഷ് അറസ്റ്റിൽ ; നടപടി അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ

എറണാകുളം : നടനും സിപിഎം എംഎൽഎയുമായ മുകേഷ് അറസ്റ്റിൽ. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലാണ് മുകേഷിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അപമര്യാദയായി പെരുമാറിയെന്ന പരാതിയെ തുടർന്നാണ് പോലീസ് നടപടി...

ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതമെടുത്തു; മണിക്കൂറുകൾക്കുള്ളിൽ വിഷം കൊടുത്തു കൊന്ന് യുവതി ; കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതമെടുത്തു; മണിക്കൂറുകൾക്കുള്ളിൽ വിഷം കൊടുത്തു കൊന്ന് യുവതി ; കേസ് രജിസ്റ്റർ ചെയ്ത് പോലീസ്

ലക്‌നൗ: ഭർത്താവിന്റെ ദീർഘായുസ്സിനായി വ്രതമെടുത്ത് മണിക്കൂറുകൾക്ക് ശേഷം വിഷം കൊടുത്ത് കൊന്ന് യുവതി. ഉത്തർപ്രദേശിലെ കൗശാംബി ജില്ലയിലാണ് സംഭവം. ഇസ്മായിൽപൂർ ഗ്രാമത്തിൽ നിന്നുള്ള ശൈലേഷ് കുമാറിനെ (32)...

75 വർഷമായി നടക്കാത്തത് ഇനിയും പാകിസ്താന് നടക്കില്ല; തീവ്രവാദം നിർത്തിയില്ലെങ്കിൽ ഇന്ത്യയുടെ തിരിച്ചടി രൂക്ഷമായിരിക്കും – ഫാറൂഖ് അബ്ദുള്ള

75 വർഷമായി നടക്കാത്തത് ഇനിയും പാകിസ്താന് നടക്കില്ല; തീവ്രവാദം നിർത്തിയില്ലെങ്കിൽ ഇന്ത്യയുടെ തിരിച്ചടി രൂക്ഷമായിരിക്കും – ഫാറൂഖ് അബ്ദുള്ള

ശ്രീനഗർ: ഒരു ഡോക്ടറുടെയും ആറ് അതിഥി തൊഴിലാളികളുടെയും മരണത്തിന് കാരണമായ തീവ്രവാദ ആക്രമണത്തിന് ശേഷം പാകിസ്താനോട് സ്വരം കടുപ്പിച്ച് മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള....

സർക്കാരിന്റെ ടിക്കറ്റ് ബുക്ക് ആപ്പ് വിശ്വസിക്കാനാവില്ല; സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകളുടെ സംഘടന

കഴിഞ്ഞ ഒരൊറ്റ മാസം കൊണ്ട് ഇന്ത്യൻ സിനിമ നേടിയത് 1066 കോടി കളക്ഷന്‍ ; ആദ്യ അഞ്ചിൽ രണ്ട് മലയാള ചിത്രങ്ങളും

സെപ്റ്റംബർ മാസത്തിൽ ഇന്ത്യൻ സിനിമാരംഗം മികച്ച നേട്ടമാണ് കൈവരിച്ചതെന്ന് റിപ്പോർട്ട്. ഒരൊറ്റ മാസം കൊണ്ട് 1066 കോടി രൂപയുടെ കളക്ഷൻ ആണ് ഇന്ത്യൻ സിനിമയ്ക്ക് ലഭിച്ചത്. ബോളിവുഡിൽ...

പള്ളിത്തർക്കത്തിൽ സുപ്രീം കോടതിവിധി ഇത് വരെ നടപ്പിലാക്കിയില്ല; സർക്കാരിനെതിരെ കോടതിലക്ഷ്യ നടപടികൾ ആരംഭിച്ച് ഹൈക്കോടതി

പള്ളിത്തർക്കത്തിൽ സുപ്രീം കോടതിവിധി ഇത് വരെ നടപ്പിലാക്കിയില്ല; സർക്കാരിനെതിരെ കോടതിലക്ഷ്യ നടപടികൾ ആരംഭിച്ച് ഹൈക്കോടതി

കൊച്ചി: യാക്കോബായ, ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികൾ ആരംഭിച്ച് ഹൈക്കോടതി.പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്നം പറഞ്ഞ് നടപടിയിൽ നിന്ന് സർക്കാ‍ർ പിന്മാറിയ സാഹചര്യത്തിലാണ് നടപടി. ചീഫ്...

അവധിക്ക് നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികനെ വധിച്ച് കമ്യൂണിസ്റ്റ് ഭീകരർ

മഹാരാഷ്ട്രയിൽ പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ; 5 ഭീകരർ കൊല്ലപ്പെട്ടു

മുംബൈ : മഹാരാഷ്ട്രയിലെ ഗഡ്ചിരോളി വനമേഖലയിൽ വച്ച് പോലീസും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിൽ അഞ്ച് കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢ് അതിർത്തിയോട് ചേർന്ന് സ്ഥിതിചെയ്യുന്ന...

ജീൻസിൽ പ്രത്യേ അറ;കാണാതിരിക്കാൻ പോക്കറ്റും; ഖാദർ മൊയ്തീനെ പരിശോധിച്ചപ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

താന്‍ മനുഷ്യബോംബെന്ന് യാത്രക്കാരന്‍; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത് മഹാരാഷ്ട്ര സ്വദേശി

    കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. താന്‍ മനുഷ്യ ബോംബെന്ന് യാത്രക്കാരന്‍ തന്നെ പറയുകയായിരുന്ന. 3.50ന് പുറപ്പെടേണ്ട വിമാനത്തിലെ യാത്രക്കാരനാണ് ഭീഷണി മുഴക്കിയത്. സിഐഎസ്എഫ്...

പി പി ദിവ്യയെ  പ്രതി ചേർത്തിട്ട് ഇന്നേക്ക് 5 ദിവസം; ഇരക്കൊപ്പം നിൽക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന പിണറായി പോലീസ്

പി പി ദിവ്യയെ പ്രതി ചേർത്തിട്ട് ഇന്നേക്ക് 5 ദിവസം; ഇരക്കൊപ്പം നിൽക്കുകയും വേട്ടക്കാരെ സംരക്ഷിക്കുകയും ചെയ്യുന്ന പിണറായി പോലീസ്

കണ്ണൂർ: പൊതുമധ്യത്തിൽ മാധ്യമങ്ങളുടെ മുന്നിൽ വച്ച് അപമാനിക്കപ്പെട്ടതിനെ തുടർന്ന് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിച്ചു കളി തുടർന്ന് സി പി എം. പ്രതി...

എഐ പണി പഠിക്കാനെത്തി, ഇന്റേണ്‍ ടിക് ടോക്കിന് കൊടുത്തത് പതിനെട്ടിന്റെ പണി

എഐ പണി പഠിക്കാനെത്തി, ഇന്റേണ്‍ ടിക് ടോക്കിന് കൊടുത്തത് പതിനെട്ടിന്റെ പണി

    ഇന്ത്യയില്‍ നിരോധിക്കപ്പെട്ടെങ്കിലും മറ്റ് രാജ്യങ്ങളിലെ ഹിറ്റ് ഷോര്‍ട്ട് വീഡിയോ ആപ്പ് ഇപ്പോഴും ടിക്ടോക്ക് തന്നെയാണ്. ഇപ്പോഴിതാ, ആ ടിക്ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാന്‍സിന് ഒരു വമ്പന്‍...

Page 1389 of 4405 1 … 1,388 1,389 1,390 … 4,405

Latest News