Brave India Desk

കർഷക സമരം കോൺഗ്രസ് അനുകൂല സ്റ്റണ്ട് ആണെന്ന സൂചന നൽകി സമര നേതാവ്; കോൺഗ്രസ് അവസരം മുതലാക്കാത്ത മണ്ടന്മാരെന്നും ആരോപണം

കർഷക സമരം കോൺഗ്രസ് അനുകൂല സ്റ്റണ്ട് ആണെന്ന സൂചന നൽകി സമര നേതാവ്; കോൺഗ്രസ് അവസരം മുതലാക്കാത്ത മണ്ടന്മാരെന്നും ആരോപണം

ചണ്ഡീഗഡ്: ഹരിയാനയിൽ കോൺഗ്രസിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷം സൃഷ്ടിച്ചത് ഞങ്ങളാണെന്ന അവകാശ വാദവുമായി ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഗുർനാം സിംഗ് ചാരുണി. എന്നാൽ ഇത് മുതലെടുക്കാൻ...

സ്വകാര്യ വീഡിയോ ലീക്ക് ആയെന്ന് ആരാധകർ; ആസ്വദിച്ചോളൂ എന്ന് കമന്റ് ചെയ്ത് യുവനടി

സ്വകാര്യ വീഡിയോ ലീക്ക് ആയെന്ന് ആരാധകർ; ആസ്വദിച്ചോളൂ എന്ന് കമന്റ് ചെയ്ത് യുവനടി

ചെന്നൈ: മലയാളിയായ തെന്നിന്ത്യൻ താരം ഓവിയയുടെ പേരിൽ സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുവെന്ന് റിപ്പോർട്ട്. എന്നാൽ വീഡിയോ പ്രചരിക്കുന്നതിനേക്കാൾ ഇപ്പോൾ ചർച്ചയാകുന്നത് ഇത് ശ്രദ്ധയിൽ പെടുത്തിയ ആരാധകരോടുള്ള...

മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷിന്റെ പരാതി; നടൻ ബാലയെ അറസ്റ്റ് ചെയ്ത് പോലീസ്

മുൻ ഭാര്യയും ഗായികയുമായ അമൃത സുരേഷിന്റെ പരാതി; നടൻ ബാലയെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി : സമൂഹ മാദ്ധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടന്‍ ബാലയെ പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷിന്റെ പരാതിയിലാണ്  അറസ്റ്റ്...

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആറ് ജില്ലയിൽ ആണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത് . ഇടുക്കി, പാലക്കാട്,...

മത്സ്യ കർഷകർക്ക് കോളടിച്ചു  ; തലസ്ഥാനത്ത് വിജയിച്ച പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു

മത്സ്യ കർഷകർക്ക് കോളടിച്ചു ; തലസ്ഥാനത്ത് വിജയിച്ച പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു

തിരുവനന്തപുരം: മത്സ്യ കർഷകർക്ക് കൂടുതൽ മെച്ചം ലഭിക്കുന്നതിനായി പ്രധാനമന്ത്രി മത്സ്യ സമ്പദ് യോജനയുടെ കീഴിൽ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സി.എം.എഫ്.ആർ.ഐ) നിർമ്മിക്കുന്ന കൃത്രിമ ആവാസവ്യവസ്ഥകൾ...

കുടുംബ വഴക്ക്; കൊച്ചിയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു

കുടുംബ വഴക്ക്; കൊച്ചിയിൽ ഭർത്താവിനെ ഭാര്യ കുത്തിക്കൊന്നു

എറണാകുളം: കുടുംബവഴക്കിനെ തുടർന്ന് കൊച്ചി വൈപ്പിൻ സ്വദേശിയെ ഭാര്യ കുത്തിക്കൊന്നു. നായരമ്പലം സ്വദേശി അറയ്‌ക്കൽ ജോസഫാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം ഏതാണ്ട് ആറ് മണിയോടെയാണ് സംഭവം നടന്നത് നടന്നത്....

ഇനി സ്റ്റോറിക്കും കമന്റ് ചെയ്യാം, കിടിലം അപ്‌ഡേറ്റുമായി ഇൻസ്റ്റഗ്രാം

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ കാണാനായി പത്താം ക്ലാസുകാരി കൊച്ചിയിൽ നിന്നും വിജയവാഡയിലേക്ക് ; ഒടുവിൽ ലൈംഗിക ചൂഷണത്തിന് കാമുകൻ അറസ്റ്റിൽ

എറണാകുളം : ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ഒരു പത്താം ക്ലാസുകാരി സഞ്ചരിച്ചത് 1100 ഓളം കിലോമീറ്റർ ദൂരം. എറണാകുളം കോലഞ്ചേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെ ഒടുവിൽ...

ഒക്ടോബർ 14 മുതൽ രാജ്യവ്യാപകമായി സർവീസുകൾ നിർത്തിവയ്ക്കാൻ ആഹ്വാനം ചെയ്ത് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ

ഒക്ടോബർ 14 മുതൽ രാജ്യവ്യാപകമായി സർവീസുകൾ നിർത്തിവയ്ക്കാൻ ആഹ്വാനം ചെയ്ത് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ആർജി കാർ മെഡിക്കൽ കോളേജിലെ ജൂനിയർ ഡോക്ടർമാർ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ( ഫെയ്‌മ)....

തമിഴ്‌നാട് ട്രെയിൻ അപകടം അട്ടിമറിയാണെന്ന് സംശയം; ചുറ്റിക കൊണ്ട് കേടുപാടുകൾ വരുത്തിയതായി എൻ ഐ എ

തമിഴ്‌നാട് ട്രെയിൻ അപകടം അട്ടിമറിയാണെന്ന് സംശയം; ചുറ്റിക കൊണ്ട് കേടുപാടുകൾ വരുത്തിയതായി എൻ ഐ എ

ചെന്നൈ: തമിഴ്നാട്ടില്‍ കവരൈപ്പേട്ടൈയില്‍ നടന്ന അപകടം സ്വാഭാവികമല്ലെന്ന സംശയം പ്രകടിപ്പിച്ച് എൻ ഐ എ. റെയിൽപാളത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായി കാണപ്പെടുന്നുണ്ട് എന്ന് എൻ ഐ എ...

കോഴിക്കോട് ട്രെയിനിൽ നിന്നും യുവാവ് വീണ് മരിച്ച സംഭവം കൊലപാതകം ; തർക്കത്തിനിടെ പിടിച്ചു തള്ളിയതെന്ന് പ്രതി

കോഴിക്കോട് ട്രെയിനിൽ നിന്നും യുവാവ് വീണ് മരിച്ച സംഭവം കൊലപാതകം ; തർക്കത്തിനിടെ പിടിച്ചു തള്ളിയതെന്ന് പ്രതി

കോഴിക്കോട് : കോഴിക്കോട് ട്രെയിനിൽ നിന്നും തമിഴ്നാട് സ്വദേശിയായ യുവാവ് വീണുമരിച്ച സംഭവം കൊലപാതകം. കൃത്യം ചെയ്ത പ്രതിയെ പോലീസ് പിടികൂടി. റെയിൽവേയുടെ കരാർ ജീവനക്കാരനാണ് അറസ്റ്റിൽ...

മിസൈലുകൾ അനവധി; പരീക്ഷണങ്ങൾക്ക് സ്ഥലം പോരാ; ആന്ധ്രാപ്രദേശിൽ പുതിയ പരീക്ഷണ കേന്ദ്രത്തിന് അനുമതി നൽകി കാബിനറ്റ്

മിസൈലുകൾ അനവധി; പരീക്ഷണങ്ങൾക്ക് സ്ഥലം പോരാ; ആന്ധ്രാപ്രദേശിൽ പുതിയ പരീക്ഷണ കേന്ദ്രത്തിന് അനുമതി നൽകി കാബിനറ്റ്

ന്യൂഡൽഹി: അതിവേഗത്തിൽ കുതിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ പ്രതിരോധ സാങ്കേതിക വിദ്യയും അനുബന്ധ ഗവേഷണ സംവിധാനങ്ങളും. 2014 ൽ നരേന്ദ്ര മോദി സർക്കാരിന്റെ നേതൃത്വത്തിൽ ബി ജെ പി...

നാലു ദിവസത്തിനകം തുലാവർഷവും എത്തും ; 12 മണിക്കൂറിനുള്ളിൽ അറബിക്കടലിൽ തീവ്രന്യൂനമർദ്ദം ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

ന്യൂഡൽഹി : അടുത്ത നാലു ദിവസത്തിനകം തന്നെ തുലാവർഷം എത്തുമെന്ന് അറിയിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം അറബിക്കടലിൽ നിലവിലുള്ള ന്യൂനമർദ്ദം അടുത്ത 12 മണിക്കൂറിനുള്ളിൽ തീവ്ര...

വികാരാധീനനായി സൽമാൻ ഖാൻ ; ബാബ സിദ്ദിഖിയുടെ ഭൗതികദേഹം കണ്ടു, കുടുംബത്തെ സന്ദർശിച്ച് അനുശോചനങ്ങൾ അറിയിച്ചു

വികാരാധീനനായി സൽമാൻ ഖാൻ ; ബാബ സിദ്ദിഖിയുടെ ഭൗതികദേഹം കണ്ടു, കുടുംബത്തെ സന്ദർശിച്ച് അനുശോചനങ്ങൾ അറിയിച്ചു

മുംബൈ : മുംബൈയിൽ വെടിയേറ്റ് കൊല്ലപ്പെട്ട എൻസിപി നേതാവ് ബാബ സിദ്ദിഖിയുടെ കുടുംബത്തെ സന്ദർശിച്ച് നടൻ സൽമാൻ ഖാൻ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ട സൽമാൻ ഖാൻ അനുശോചനങ്ങൾ...

വർക്കലയിൽ ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ച് അധികൃതർ

വർക്കലയിൽ ഷവർമയും അൽഫാമും കഴിച്ച 22 പേർ ആശുപത്രിയിൽ; ഹോട്ടൽ അടപ്പിച്ച് അധികൃതർ

തിരുവനന്തപുരം: വിനോദ സഞ്ചാര കേന്ദ്രമായ വർക്കലയിൽ അറേബ്യൻ ഭക്ഷണ വിഭവങ്ങളായ ഷവർമയും അൽഫാമും കുഴിമന്തിയും കഴിച്ച് 22 പേർ ആശുപത്രിയിൽ. വർക്കല ക്ഷേത്രം റോഡിലെ രണ്ട് ഹോട്ടലുകളിൽ...

ഐശ്വര്യയെ കമന്റടിച്ചത് ഇഷ്ടപ്പെടാതെ ഷാരൂഖിന്റെ മുഖത്തടിച്ച സൽമാൻഖാൻ,എല്ലാം കത്രീനയുടെ പിറന്നാൾ പാർട്ടിയിൽ വച്ച്; വീണ്ടും ഒന്നിപ്പിച്ച ബാബാ സിദ്ദിഖി

ഐശ്വര്യയെ കമന്റടിച്ചത് ഇഷ്ടപ്പെടാതെ ഷാരൂഖിന്റെ മുഖത്തടിച്ച സൽമാൻഖാൻ,എല്ലാം കത്രീനയുടെ പിറന്നാൾ പാർട്ടിയിൽ വച്ച്; വീണ്ടും ഒന്നിപ്പിച്ച ബാബാ സിദ്ദിഖി

മുംബൈ: മഹാരാഷ്ട്ര മുൻമന്ത്രിയും എൻസിപി അജയ് പവാർ വിഭാഗം നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ ഞെട്ടിയിരിക്കുകയാണ് ആളുകൾ. ബോളിവുഡുമായി ആടുത്ത ബന്ധമായിരുന്നു അദ്ദേഹത്തിന്. സൽമാൻഖാനുമായി സഹോദരസ്‌നേഹമായിരുന്നു ബാബ...

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അച്ചടക്കം മറ്റൊരു പരിപാടിക്കും കണ്ടിട്ടില്ല ; വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി ഔസേപ്പച്ചൻ

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അച്ചടക്കം മറ്റൊരു പരിപാടിക്കും കണ്ടിട്ടില്ല ; വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി ഔസേപ്പച്ചൻ

തൃശ്ശൂർ : തൃശ്ശൂരിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പങ്കെടുത്തു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ആര്‍എസ്എസിന്റെ...

ഇത് എന്തിന്റെ തെളിവാണ്? അന്റാർട്ടിക്കയിൽ പിരമിഡ്

ഇത് എന്തിന്റെ തെളിവാണ്? അന്റാർട്ടിക്കയിൽ പിരമിഡ്

അനേകം രഹസ്യങ്ങൾ ഒളിപ്പിച്ചുവച്ചതാണ് നമ്മുടെ പ്രകൃതി. ദിവസങ്ങളും വർഷങ്ങളും നൂറ്റാണ്ടുകളും എടുത്താണ് മനുഷ്യൻ ഓരോ രഹസ്യത്തിന്റെയും ചുരുൾ അഴിക്കുന്നത്. കൗതുകവും സുഖലോലുപതയും അൽപ്പം കൂടുതലായ മനുഷ്യകുലത്തിന്റെ ചെയ്തികൾ...

നിനക്ക് പറ്റില്ലെങ്കിൽ പറ, നിന്റെ അമ്മ മതി; സിനിമാലോകത്തെ ഞെട്ടിച്ച് നടിയുടെ വെളിപ്പെടുത്തൽ; ആരോപണവിധേയൻ ആരാണെന്ന് അന്വേഷിച്ച് ആരാധകർ

നിനക്ക് പറ്റില്ലെങ്കിൽ പറ, നിന്റെ അമ്മ മതി; സിനിമാലോകത്തെ ഞെട്ടിച്ച് നടിയുടെ വെളിപ്പെടുത്തൽ; ആരോപണവിധേയൻ ആരാണെന്ന് അന്വേഷിച്ച് ആരാധകർ

കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ ഇത് അഭിമുഖീകരിക്കാത്ത പ്രതിസന്ധിഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. പ്രമുഖതാരങ്ങൾക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങൾ വരികയും പലരും അറസ്റ്റിലാവുകയും...

തിരികെ വരുമോ ആ പഴയ കാലം! മുംബൈയെ നയിക്കാൻ വീണ്ടും മഹേല ജയവർദ്ധനെ എത്തുന്നു

തിരികെ വരുമോ ആ പഴയ കാലം! മുംബൈയെ നയിക്കാൻ വീണ്ടും മഹേല ജയവർദ്ധനെ എത്തുന്നു

മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം നടത്തിയ ഒരു സീസണിന് ശേഷം ടീമിൽ വലിയ അഴിച്ചു പണിക്ക് ഒരുങ്ങുകയാണ് മുംബൈ ഇന്ത്യൻസ്....

ഉത്തരേന്ത്യയിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം; ഇത്തവണ ലക്ഷ്യമിട്ടത് കരസേനയെ

ഉത്തരേന്ത്യയിൽ വീണ്ടും ട്രെയിൻ അട്ടിമറി ശ്രമം; ഇത്തവണ ലക്ഷ്യമിട്ടത് കരസേനയെ

ഡെറാഡൂൺ: ഇന്ത്യയിൽ സർക്കാരിനെ അസ്ഥിരപ്പെടുത്താനും കലാപം ഉണ്ടാക്കാനും ട്രെയിൻ അപകടങ്ങൾ കേന്ദ്രീകരിച്ച് ശ്രമം നടക്കുന്നതായുള്ള സംശയം വീണ്ടും ബലപ്പെടുന്നു. ഏറ്റവും ഒടുവിൽ ഉത്തരേന്ത്യയിൽ വീണ്ടും ട്രെയിൻ അട്ടിമറി...

Page 1422 of 4405 1 … 1,421 1,422 1,423 … 4,405

Latest News