വിചിത്രം തന്നെ! ഭൂമിയ്ക്ക് ഭീഷണിയാകുന്ന ഛിന്നഗ്രഹത്തെ ഇനി ബഹിരാകാശ സഞ്ചാരികള്‍ തിന്നുതീര്‍ക്കും
ഭൂമിയ്ക്ക് ദോഷകരമായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ എന്ത് ചെയ്യാന്‍ കഴിയും എന്നത് കാലങ്ങള്‍ പഴക്കമുള്ള ചോദ്യമാണ്. എന്നാല്‍ ഇന്ന് ആ ചോദ്യത്തിന് കഴിച്ചുതീര്‍ക്കും എന്നാണ് ഗവേഷകരുടെ ഉത്തരം. ഛിന്നഗ്രഹങ്ങള്‍ ഉപയോഗിച്ച്...


























