ലൈംഗിക ആരോപണങ്ങൾ വരുമെന്ന ഭീഷണി; ബാലചന്ദ്ര മേനോന്റെ പരാതിയിൽ നടിയ്‌ക്കെതിരെ കേസ്
എറണാകുളം: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ ആലുവ സ്വദേശിനിയായ നടിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. കൊച്ചി സൈബർ പോലീസാണ് കേസ് എടുത്തത്. ഭീഷണിപ്പെടുത്തിയതിനും, സമൂഹമാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനുമാണ്...



























