Brave India Desk

തനിക്കെതിരെ കള്ളസാക്ഷി സൃഷ്ടിച്ചു; പരാതി വൈരാഗ്യത്തെ തുടർന്ന്; സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബലാത്സംഗക്കേസിൽ നിര്‍ണായക നീക്കവുമായി സിദ്ദിഖ്; ജാമ്യം കിട്ടിയില്ലെങ്കിൽ പോലീസിൽ കീഴടങ്ങും

എറണാകുളം: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിവസം. അറസ്റ്റ്  ഒഴിവാക്കാന്‍  ആവശ്യപ്പെട്ട് നല്‍കിയ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും....

ഭീതിപടർത്തി അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് മൂന്നര വയസുകാരനുൾപ്പെടെ രണ്ട് കുട്ടികൾ ചികിത്സയിൽ

ജലാശയവുമായി ബന്ധമില്ലാതിരുന്നവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം; ഐസിഎംആർ പഠനം കടലാസിലൊതുങ്ങി; ഗുരുതര അനാസ്ഥ

തിരുവനന്തപുരം: ജലാശയവുമായി ബന്ധമില്ലാതിരുന്നവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടും കേരളത്തിൽ പ്രഖ്യാപിച്ച ഐസിഎംആർ പഠനം കടലാസിലൊതുങ്ങിയതായി കണ്ടെത്തല്‍. ഐസിഎംആർ പ്രതിനിധി കേരളത്തിൽ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ...

അൻവറിനെ പൂട്ടാൻ സി പി എം; ജാമ്യമില്ലാ കേസെടുത്ത് പോലീസ്; ജീവപര്യന്തം വരെ സാധ്യത

അൻവറിനെ പൂട്ടാൻ സി പി എം; ജാമ്യമില്ലാ കേസെടുത്ത് പോലീസ്; ജീവപര്യന്തം വരെ സാധ്യത

തിരുവനന്തപുരം: പാർട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും വെല്ലുവിളികൾ തുടരുന്ന അൻവറിനെ പൂട്ടാൻ കച്ചകെട്ടിയിറങ്ങി സി പി എം. ഫോൺ ചോർത്തൽ ആരോപണത്തിന് പിന്നാലെ ജാമ്യമില്ലാ കേസ് ചുമത്തിയാണ് അൻവറിനെ ഒതുക്കാൻ...

ന്യൂനമർദ്ദം സജീവം; സംസ്ഥാനത്തെ മലയോര മേഖലകളിൽ മൂന്ന് ദിവസം ശക്തമായ മഴ; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

ന്യൂനമർദ്ദം സജീവം; സംസ്ഥാനത്തെ മലയോര മേഖലകളിൽ മൂന്ന് ദിവസം ശക്തമായ മഴ; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: തെക്കൻ കർണാടക മുതൽ ഗൾഫ് ഒഫ് മന്നാർ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സജീവമായി. ഇതിനെ തുടർന്ന് സംസ്ഥാനത്തെ മദ്ധ്യ, തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ...

ഇന്ത്യയെ പുറത്താക്കണമെന്നോ; അയ്യോ ! ഞങ്ങളങ്ങനെ പറഞ്ഞിട്ടേ ഇല്ല; മലക്കം മറിഞ്ഞ് മാലിദ്വീപും മുയ്‌സുവും

ഇന്ത്യയെ പുറത്താക്കണമെന്നോ; അയ്യോ ! ഞങ്ങളങ്ങനെ പറഞ്ഞിട്ടേ ഇല്ല; മലക്കം മറിഞ്ഞ് മാലിദ്വീപും മുയ്‌സുവും

മാലി: ഇന്ത്യയെ പുറത്താക്കണം എന്ന് ഞങ്ങൾ എവിടെയും പറഞ്ഞിട്ടില്ലെന്ന്, ഇന്ത്യ ഔട്ട് ക്യാമ്പയിനുമായി അധികാരത്തിലെത്തിയ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ താനെ...

ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിസ്‌കി വിപണിയായി ഇന്ത്യ മാറി; പിന്തള്ളിയത് ഫ്രാൻസിനെ

ഇനി രണ്ടു ദിവസം ഒരു തുള്ളി മദ്യം കിട്ടില്ല; അടുപ്പിച്ച് അവധി

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കേരളത്തിൽ ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. ഒക്ടോബർ ഒന്നിനും രണ്ടിനുമാണ് ബിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ അടച്ചിടുക. ഒന്നാം തീയതി ഡ്രൈ...

കച്ചകെട്ടിയിറങ്ങി ഇസ്രായേൽ ; ഹിസ്‌ബൊള്ളയ്ക്ക് പുറകെ യമനിലെ ഹൂതി തന്ത്ര പ്രധാന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം

കച്ചകെട്ടിയിറങ്ങി ഇസ്രായേൽ ; ഹിസ്‌ബൊള്ളയ്ക്ക് പുറകെ യമനിലെ ഹൂതി തന്ത്ര പ്രധാന കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം

ടെൽ അവീവ്: യെമനിലെ ഇറാൻ പിന്തുണയുള്ള ഹൂതികളുടെ നിർണായക കേന്ദ്രങ്ങളിൽ ഞായറാഴ്ച ഇസ്രായേൽ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്. “ഇന്നത്തെ ഒരു വലിയ തോതിലുള്ള വ്യോമാക്രമണത്തിൽ, യുദ്ധവിമാനങ്ങൾ, ഇന്ധനം...

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം; അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ

പുതിയ പാർട്ടിയില്ല; ജനം പാർട്ടിയായി മാറിയാൽ അതിന്റെ പിന്നിലുണ്ടാകും: പിവി അൻവർ

മലപ്പുറം∙ പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വ്യക്തമാക്കി പി.വി അൻവർ. ജനം പാർട്ടിയായി മാറിയാൽ അതിന്റെ പിന്നിലുണ്ടാകും. മുഖ്യമന്ത്രിക്കും എഡിജിപി സുജിത് ദാസിനുമെതിരെ യോഗത്തിൽ...

നസറുള്ളയുടെ മൃതദേഹത്തിൽ മുറിവുകളില്ല; പേടിച്ച് മരിച്ചെന്ന് നിഗമനം

നസറുള്ളയുടെ മൃതദേഹത്തിൽ മുറിവുകളില്ല; പേടിച്ച് മരിച്ചെന്ന് നിഗമനം

ബെയ്റൂട്ട്: ഹിസ്ബുള്ള തലവൻ സയ്യിദ് ഹസൻ നസറുള്ളയുടെ മൃതദേഹം കണ്ടെത്തി. വെള്ളിയാഴ്ച രാത്രി ലെബനനിലെ ബെയ്റൂട്ടിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയ സ്ഥലത്ത് നിന്നാണ് നസറുള്ളയുടെ മൃതദേഹം കണ്ടെടുത്തത് എന്ന് റിപ്പോർട്ടുകൾ പറയുന്നു. ശരീരത്തിൽ സ്ഫോടനം നടന്നത് കൊണ്ടുള്ള മുറിവുകളൊന്നുമില്ലെന്ന് ആണ് റോയിട്ടേഴ്‌സ്...

വീരമൃത്യവിന് മുൻപ് ഭീകരനെ തീർത്തു; അഭിമാനമായി ബഷീർ അഹമ്മദ്

വീരമൃത്യവിന് മുൻപ് ഭീകരനെ തീർത്തു; അഭിമാനമായി ബഷീർ അഹമ്മദ്

ജമ്മു കശ്മീർ: ഭീകരരുടെ ആക്രമണത്തിൽ ഗുരുതരമായി മുറിവേറ്റിട്ടും മരണത്തിന് മുമ്പ് തീവ്രവാദിയെ തീർത്ത് രാജ്യത്തിൻറെ അഭിമാനമായി ബഷീർ അഹമ്മദ്. ജമ്മു കശ്മീർ പോലീസ് ഹെഡ് കോൺസ്റ്റബിൾ ബഷീർ...

പ്രമുഖ നടൻ നഗ്നഫോട്ടോ അയച്ചുതന്നു; ഇതുപോലെ ഒന്ന് തിരിച്ചയക്കാൻ പറഞ്ഞു; ചൂഷണത്തിന് കൂടുതൽ ഇരയാകുന്നത് പ്രമുഖ നടിമാരെന്ന് രഞ്ജിനി ഹരിദാസ്

ആ വാക്കിന് ഭയങ്കര പവറാണ്; ചെറിയ പ്രായത്തില്‍ ഞാനത് നേടിയെടുത്തു. യുവതലമുറയ്ക്ക് എന്നെ ചിലപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കും; രഞ്ജിനി ഹരിദാസ്

അവതാരകയായി വന്ന് മലയാളികള്‍ക്ക് എല്ലാം പ്രിയങ്കരിയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ഒരേ സമയം ഒരുപാട് വിമര്‍ശനങ്ങളും കയ്യടികളും രഞ്ജിനി നേടിയിട്ടുണ്ട്. മംഗ്ലീഷ് രീതിയില്‍ സംസാരിക്കുന്ന രഞ്ജിനി...

പിണറായിയെ മുഖ്യമന്ത്രിയാക്കിയത് പാർട്ടി,വീട്ടിൽ നിന്ന് വന്ന് മുഖ്യമന്ത്രിയായതല്ല; പിവി അൻവർ

മുഖ്യമന്ത്രിയെ കണ്ടത് പിതാവിനെ പോലെ; തന്നെ കള്ളനാക്കി; കടന്നാക്രമിച്ച് പി.വി അന്‍വര്‍

മലപ്പുറം: രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എംഎല്‍എ. സ്വർണ്ണക്കടത്തിലെ പോലീസ് കസ്റ്റംസ് ബന്ധത്തെ കുറിച്ചും പി.വി അൻവർ തുറന്നടിച്ചു....

പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

മുഖ്യമന്ത്രിയുടെ ഗ്രാഫ്‌ പൂജ്യത്തിലേക്ക് താഴ്ന്നു; കൂടിക്കാഴ്ച അഞ്ചല്ല, 37 മിനിറ്റ് എന്ന് പി.വി അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാഫ്‌ നൂറില്‍ നിന്നും പൂജ്യത്തിലേക്ക് താഴ്ന്നു എന്ന് പി.വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയുമായി  കൂടിക്കാഴ്ച നടന്നത് അഞ്ചല്ല, 37 മിനിറ്റ്  ആണെന്നും...

നവകേരള സദസ്സില്‍ പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി; അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം

കേരളം സ്ഫോടനാത്മകമായ അവസ്ഥയില്‍; പോലീസില്‍ ‍ 25 ശതമാനം ക്രിമിനലുകളെന്ന്; പി.വി അന്‍വര്‍ 

മലപ്പുറം: രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി.അൻവർ എം.എൽ.എ. കേരളം സ്ഫോടനാത്മകമായ അവസ്ഥയിലാണ് എന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. പോലീസില്‍ 25 ശതമാനവും ക്രിമിനലുകള്‍ ആണെന്നും...

പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

രാഷ്ട്രീയ വിശദീകരണ യോഗം തുടങ്ങി; വൻ ജനാവലിക്കൊപ്പം പ്രകടനമായി വേദിയിലേക്ക് എത്തി പിവി അൻവർ

മലപ്പുറം:  പി.വി അൻവർ എം.എൽ.എയുടെ രാഷ്ട്രീയ വിശദീകരണ യോഗം  തുടങ്ങി. വൻ ജനാവലിയാണ് യോഗത്തിന് എത്തിയിരിക്കുന്നത്. 50 പേർ പോലുമെത്തില്ലെന്ന് സിപിഎം പരിഹസിച്ചിടത്ത് ആണ് വിവിധ രാഷ്ട്രീയ...

നവകേരള സദസ്സില്‍ പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി; അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം

പി.വി അൻവറിനോട് ചോദ്യം ചോദിച്ച മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്തു; രണ്ടു പേ൪ക്കെതിരെ കേസ്

പാലക്കാട്: പി.വി അന്‍വര്‍ എംഎൽഎയോട് ചോദ്യം ചോദിച്ചതിന് മാദ്ധ്യമപ്രവർത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേ൪ക്കെതിരെ പോലീസ് കേസെടുത്തു. പാലക്കാട് അലനല്ലൂരിൽ മാദ്ധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ആണ്...

കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു

കോഴിക്കോട്; കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. പാലേരി പാറക്കടവ് സ്വദേശി യൂസഫ് — സഫിയ ദമ്പതികളുടെ മകൻ റിസ്വാൻ (14), മജീദ് —...

ദിലീപ് കാരണം ആ ചിത്രത്തിൽ മഞ്ജുവിന് അഭിനയിക്കാൻ പറ്റിയില്ല; നടിയുടെ പിതാവിന് ഭയമായിരുന്നു; ലാൽ ജോസ്

ദിലീപ് കാരണം ആ ചിത്രത്തിൽ മഞ്ജുവിന് അഭിനയിക്കാൻ പറ്റിയില്ല; നടിയുടെ പിതാവിന് ഭയമായിരുന്നു; ലാൽ ജോസ്

എറണാകുളം: മമ്മൂട്ടിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ഒരു മറവത്തൂർ കനവ് എന്ന ചിത്രത്തിലേക്ക് ദിവ്യ ഉണ്ണിയ്ക്ക് പകരം മഞ്ജു വാര്യരെ ആയിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്...

ബിജു മേനോനെ പ്രമുഖ വനിത എംഎൽഎ രാത്രികാലങ്ങളിൽ ഫോണിൽ വിളിച്ചു ;ഷർട്ട് വാങ്ങി നൽകി; വഴങ്ങില്ലെന്ന് കണ്ടപ്പോൾ കള്ളക്കേസിൽ കുടുക്കാൻ നോക്കി

ബിജു മേനോനെ പ്രമുഖ വനിത എംഎൽഎ രാത്രികാലങ്ങളിൽ ഫോണിൽ വിളിച്ചു ;ഷർട്ട് വാങ്ങി നൽകി; വഴങ്ങില്ലെന്ന് കണ്ടപ്പോൾ കള്ളക്കേസിൽ കുടുക്കാൻ നോക്കി

എറണാകുളം: നടൻ ബിജു മേനോന്റെ സ്വഭാവ ഗുണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകൻ ആലപ്പി അഷ്‌റഫ്. ബിജു മോനോൻ ഒരു പാവമാണെന്നും, സ്വന്തം കുടുംബമാണ് അദ്ദേഹത്തിന് ഏറ്റവും വലുതെന്നും...

ന്യൂനമർദ്ദം; രണ്ട് ജില്ലകളിൽ ഇന്ന് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ പെയ്യും; യെല്ലോ അലേർട്ട്

അടുത്ത രണ്ട് ദിവസം ശക്തമായ മഴ; യെല്ലോ അലര്‍ട്ട് ഈ ജില്ലകളിൽ പെയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്‌ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം,...

Page 1476 of 4407 1 … 1,475 1,476 1,477 … 4,407

Latest News