വിവാഹം ആഗ്രഹിക്കുന്നോ?; നിങ്ങളുടെ പങ്കാളിയെ അക്ഷയ കണ്ടെത്തും
കാസർകോട്: പങ്കാളികളെ കണ്ടെത്താൻ അവിവാഹിതരെ സഹായിക്കാൻ ഇനി അക്ഷയയും. അക്ഷയ കേന്ദ്രങ്ങൾ വഴി നടപ്പാക്കുന്ന അക്ഷയ മാട്രിമോണിയാണ് അവിവാഹിതർക്ക് തുണയാകുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ കാസർകോട് ജില്ലാ പഞ്ചായത്ത് ആണ്...



























