147 വർഷം പഴക്കമുള്ള ടെസ്റ്റ് റെക്കോർഡ് തകർത്ത് യശസ്വി ജയ്‌സ്വാൾ; ഇത് വിവിയൻ റിച്ചാർഡ്സിനു പോലും സ്വന്തമാക്കാൻ കഴിയാത്ത നേട്ടം
ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റിൽ 147 വർഷം പിടിച്ചു നിന്ന ഒരു റെക്കോർഡ് തകരുന്ന കാഴ്‌ചയാണ് നമ്മൾ ഇന്നലെ ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ കണ്ടത്. തകർത്തതാകട്ടെ ഇന്ത്യയുടെ ഭാവി...



























