‘ഇത്തരം സ്ത്രീകൾ ഉള്ളിടത്തോളം കൂടുതൽ മരണങ്ങൾ സംഭവിക്കും’ഫുഡ് ഡെലിവറി വൈകിയതിൽ ശകാരം;മനംനൊന്ത് 19കാരൻ ജീവനൊടുക്കി
ചെന്നൈ: ഉപഭോക്താവിന്റെ ശകാരത്തിൽ മനംനൊന്ത് 19കാരനായ ഫുഡ് ഡെലിവറി എക്‌സിക്യൂട്ടീവ് ആത്മഹത്യ ചെയ്തു. ബികോം വിദ്യാർത്ഥി ആയിരുന്ന പവിത്രൻ ആണ് ഉപഭോക്താവ് ശകാരിച്ചതിൽ മനംനൊന്ത് ജീവനൊടുക്കിയത്. സെപ്തംബർ...



























