ആർട്ടിക്കിൾ 370 പുനഃസ്ഥാപിച്ചാൽ ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാർ; കോൺഗ്രസ് സഖ്യത്തിന്റെ അതേ മനസ്; പാകിസ്താൻ
ഇസ്ലാമാബാദ്; ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുന്ന വിഷയത്തിൽ ഷെഹ്ബാസ് ഷെരീഫ് സർക്കാരും കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യവും ഒരേ നിലപാടിലാണെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്....



























