Brave India Desk

ഭയക്കണം; ഭൂമിയെ ലക്ഷ്യമിടുന്നത് രണ്ട് ഭീമന്മാർ; മുന്നറിയിപ്പുമായി നാസ

ഭയക്കണം; ഭൂമിയെ ലക്ഷ്യമിടുന്നത് രണ്ട് ഭീമന്മാർ; മുന്നറിയിപ്പുമായി നാസ

ന്യൂയോർക്ക്: ഭൂമിയെ ലക്ഷ്യമിട്ട് കൂടുതൽ ഛിന്നഗ്രഹങ്ങൾ എത്തുന്നുവെന്ന മുന്നറിയിപ്പുമായി നാസ. രണ്ട് വലിയ ഛിന്നഗ്രഹങ്ങളാണ് ഭൂമിയ്ക്ക് സമീപം എത്തുക. ഇവയുടെ സഞ്ചാരം നാസയിലെ ഗവേഷകർ വിശദമായി പരിശോധിക്കുകയാണ്....

പാമ്പിനെ കഴുത്തിൽ ചുറ്റി പ്രകടനം; മൂന്ന് തവണ കടിയേറ്റ മുംബൈ സ്വദേശി മുഹമ്മദ് ഷെയ്ഖ് മരിച്ചു

ഓണാഘോഷത്തിനിടെ അദ്ധ്യാപികയ്ക്ക് ക്ലാസ്‌റൂമിൽ വച്ച് പാമ്പുകടിയേറ്റു

കാസർകോട്: ഓണാഘോഷം നടക്കുന്നതിനിടെ സ്‌കൂളിൽ വച്ച് അദ്ധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. കാസർകോട് നീലേശ്വരം രാജാസ് സ്‌കൂളിലാണ് സംഭവം. ഉച്ചയോടെയാണ് സംഭവമുണ്ടായത്. പാമ്പ് അദ്ധ്യാപികയുടെ കാലിൽ കടിക്കുകയായിരുന്നു.അദ്ധ്യാപികയായ വിദ്യയ്ക്കാണ് പാമ്പുകടിയേറ്റത്....

അവയവക്കടത്ത് ; സന്ദീപ് ഘോഷ് ഈ ശൃംഖലയിലെ മുഖ്യൻ; ബംഗാളിലെ മെഡിക്കൽ കോളജുകളിൽ 200 കോടിയുടെ അഴിമതി നടന്നുവെന്ന് അമിത് മാളവ്യ

അവയവക്കടത്ത് ; സന്ദീപ് ഘോഷ് ഈ ശൃംഖലയിലെ മുഖ്യൻ; ബംഗാളിലെ മെഡിക്കൽ കോളജുകളിൽ 200 കോടിയുടെ അഴിമതി നടന്നുവെന്ന് അമിത് മാളവ്യ

കൊൽക്കത്ത : ആർജി കർ മെഡിക്കൽ കോളേജിൽ കോടിക്കണക്കിന് രൂപയുടെ അവയവക്കടത്ത് ശൃംഖല പ്രവർത്തിക്കുന്നുണ്ടെന്ന് ബിജെപി ഐടി സെൽ മേധാവിഅമിത് മാളവ്യ. വനിത ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട...

2000 രൂപയ്ക്ക് പോക്കറ്റിലാക്കാം; 91 രൂപയ്ക്ക് 28 ദിവസത്തെ റീചാർജ് പ്ലാനും; പുത്തൻ ഫോണുമായി സ്മാർട് ഫോൺ വിപണി കീഴടക്കാൻ അംബാനി

2000 രൂപയ്ക്ക് പോക്കറ്റിലാക്കാം; 91 രൂപയ്ക്ക് 28 ദിവസത്തെ റീചാർജ് പ്ലാനും; പുത്തൻ ഫോണുമായി സ്മാർട് ഫോൺ വിപണി കീഴടക്കാൻ അംബാനി

ന്യൂഡൽഹി: സ്മാർട് ഫോൺ വിപണി കീഴടക്കാൻ പുതിയ ജിയോ ഫോണുമായി മുകേഷ് അംബാനി. ജിയോ ഫോൺ പ്രൈമ 2 എന്ന പേരിലാണ് പുതിയ കുഞ്ഞൻ ഫോൺ വിപണി...

ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കൂടെ കിട്ടുന്ന ഇത് കളയരുത്; ജീവിതം തന്നെ പ്രയാസരഹിതമാകും

ഫുഡ് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ കൂടെ കിട്ടുന്ന ഇത് കളയരുത്; ജീവിതം തന്നെ പ്രയാസരഹിതമാകും

പലപ്പോഴും നമ്മള്‍ ഫുഡ് ഓഡര്‍ ചെയ്യുമ്പോള്‍ അതിനൊപ്പം അലുമിനിയം ഫോയില്‍ പേപ്പര്‍ ലഭിക്കാറുണ്ട്. പക്ഷേ അത് മിക്കവരും തന്നെ ചുരുട്ടിക്കൂട്ടി വലിച്ചെറിയുകയാണ് ചെയ്യുക. എന്നാല്‍ അത് സൂക്ഷിച്ച്...

സുനിത വില്യംസിന്റെയും വിൽമോറിന്റെയും കാഴ്ചയ്ക്ക് പ്രശ്നം; ആശങ്ക

സുനിത വില്യംസിന്റെയും വിൽമോറിന്റെയും കാഴ്ചയ്ക്ക് പ്രശ്നം; ആശങ്ക

ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തുടരുന്ന ബഹിരാകാശ യാത്രികർ ആയ സുനിതാ വില്യംസിനും ബുച്ച് വിൽമോറിനും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി റിപ്പോർട്ട്. അടുത്തിടെ നടത്തിയ പരിശോധനയിൽ ഇവരുടെ കാഴ്ചയ്ക്ക്...

താരങ്ങൾക്ക് തിരിച്ചറിവുണ്ടാകണം,വർഗബോധമുണ്ടായി മുന്നോട്ടുവരട്ടെ; ബി ഉണ്ണികൃഷ്ണൻ

കൊച്ചി: അഭിനേതാക്കളിൽ ഒരു വിഭാഗം ട്രേഡ് യൂണിയൻ രൂപീകരിക്കുന്നത് നല്ല കാര്യമായാണ് ഫെഫ്ക കാണുന്നതെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. അങ്ങനെയൊന്ന് വേണോ വേണ്ടയോ എന്നത് അവരുടെ...

ആണവശേഷി കണ്ട് ലോകം നടുങ്ങണം; അതീവ രഹസ്യസൗകര്യം ഒടുവില്‍ പരസ്യമാക്കി കിം ജോങ് ഉന്‍

ആണവശേഷി കണ്ട് ലോകം നടുങ്ങണം; അതീവ രഹസ്യസൗകര്യം ഒടുവില്‍ പരസ്യമാക്കി കിം ജോങ് ഉന്‍

  ആണവ ശേഷി വര്‍ധിപ്പിക്കാന്‍ ഉത്തരകൊറിയ നടത്തുന്ന മുന്നൊരുക്കങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വെപ്പണ്‍-ഗ്രേഡ് യുറേനിയം സമ്പുഷ്ടീകരിക്കുന്നതിനായുള്ള അതീവ രഹസ്യ സൗകര്യത്തെക്കുറിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ഉത്തര കൊറിയ....

സിനിമയെക്കുറിച്ച് സ്വപ്‌നം കാണാൻ പ്രേരിപ്പിച്ചത് പൃഥ്വിരാജ്; ടൊവിനോ തോമസ്

സിനിമയെക്കുറിച്ച് സ്വപ്‌നം കാണാൻ പ്രേരിപ്പിച്ചത് പൃഥ്വിരാജ്; ടൊവിനോ തോമസ്

എറണാകുളം: സിനിമയെക്കുറിച്ച് തന്നെ സ്വപ്‌നം കാണാൻ പ്രേരിപ്പിച്ചത് പൃഥിരാജ് ആണെന്ന് നടൻ ടൊവിനോ തോമസ്. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ ആണ്...

പിന്നെയും ഞെട്ടിച്ച് ബിഎസ്എൻഎൽ ; വീണ്ടും കിടിലം റീച്ചാർജ് പ്ലാനുമായി രംഗത്ത്

ന്യൂഡൽഹി : പുതിയ റീച്ചാർജ് പ്ലാനുമായി വീണ്ടും എത്തിയിരിക്കുന്നു പൊതുമേഖല കമ്പനിയായ ബിഎസ്എൻഎൽ. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ (വിഐ) എന്നീ സ്വകാര്യ ടെലികോം...

അനുഗ്രഹം വേണ്ടവർ ഗൂഗിൾ പേ വഴി ദക്ഷിണ അയക്കൂ; സ്‌ക്രീൻ ഷോട്ട് നൽകൂ; കെഎസ്ആർടിസിയുടെ പോസ്റ്റിന് താഴെ നാഗസൈരന്ത്രിയുടെ കമന്റ്

അനുഗ്രഹം വേണ്ടവർ ഗൂഗിൾ പേ വഴി ദക്ഷിണ അയക്കൂ; സ്‌ക്രീൻ ഷോട്ട് നൽകൂ; കെഎസ്ആർടിസിയുടെ പോസ്റ്റിന് താഴെ നാഗസൈരന്ത്രിയുടെ കമന്റ്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമന്റുമായി സോഷ്യൽമീഡിയ താരം നാഗസൈരന്ത്രി. ഗൂഗിൾ പേ വഴി പണം അയച്ചാൽ അനുഗ്രഹം നൽകാമെന്നാണ് ഇവരുടെ കമന്റ്. സംഭവത്തിന്റെ സ്‌ക്രീൻഷോട്ടുകൾ...

ഇരുട്ടിൽ നിന്ന് മുന്നോട്ട് പോകാനുള്ള വഴി ഞങ്ങൾക്ക് കാണിച്ച് തരണം ; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തയച്ച് പ്രതിഷേധിക്കുന്ന ഡോക്ടർമാർ

കൊൽക്കത്ത : ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപദി മുര്മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ച് ഡോക്ടർമാർ....

ഗൂഗിൾ പേയിൽ ആള് മാറി പണം അയച്ചോ?; വിഷമിക്കേണ്ടാ; റീഫണ്ട് ലഭിക്കാൻ ഇങ്ങനെ ചെയ്യൂ

ഗൂഗിൾ പേയിൽ ആള് മാറി പണം അയച്ചോ?; വിഷമിക്കേണ്ടാ; റീഫണ്ട് ലഭിക്കാൻ ഇങ്ങനെ ചെയ്യൂ

ഇന്നത്തെ കാലത്ത് പണം അയക്കാനും സ്വീകരിക്കാനുമായി നാം യുപിഐ പേയ്‌മെന്റ് രീതികളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. പണമോ, കാർഡോ കയ്യിൽ സൂക്ഷിക്കേണ്ട എന്നതും വളരെ വേഗം എവിടെ നിന്നും...

‘സിനിമ എന്റെ പാഷനാ, അതില്ലേൽ ഞാൻ ചത്തു പോകും’; സുരേഷ് ഗോപി

ആ ചര്‍ച്ചകളോട് പുച്ഛം മാത്രം, രാഷ്ട്രീയം അയിത്തം കല്‍പ്പിക്കുന്നത് ക്രിമിനലുകള്‍: സുരേഷ് ഗോപി

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച സംബന്ധിച്ച ചര്‍ച്ചകളോട് തനിക്ക് പുച്ഛമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തരത്തില്‍ രാഷ്ട്രീയ അയിത്തം കല്‍പിക്കുന്നവര്‍ ക്രിമിനലുകളാണ്. കൂടിക്കാഴ്ച്ച വിവാദത്തെ വിമര്‍ശിച്ച പി.എസ്. ശ്രീധരന്‍...

ഓഫീസ് ജോലിക്കാരനാണോ?; കുളിക്കാൻ മറന്നാലും ഇതെല്ലാം ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ മറക്കല്ലേ…

ആഴ്ചയിൽ 4 ദിവസം മാത്രം ജോലി; പുതിയ പരിഷ്‌കാരവുമായി കമ്പനി

റിയാദ് : ആഴ്ചയിൽ നാല് ദിവസം മാത്രം പ്രവർത്തി ദിനമാക്കി കമ്പനി. സൗദി അറേബ്യയിലെ കമ്പനിയാണ് പരിഷ്‌കാരമായി രംഗത്ത് വന്നിരിക്കുന്നത്. ഈ തൊഴിൽ പരിഷ്‌കാരം നടപ്പാക്കുന്ന സൗദിയിലെ...

വാഴയില വേറെ ലെവല്‍, ഒറ്റയടിക്ക് കയറിയത് 3 രൂപ; നേട്ടം കൊയ്ത് തമിഴ്നാട്

വാഴയില വേറെ ലെവല്‍, ഒറ്റയടിക്ക് കയറിയത് 3 രൂപ; നേട്ടം കൊയ്ത് തമിഴ്നാട്

വാഴയിലയില്‍ തന്നെ സദ്യയുണ്ടില്ലെങ്കില്‍ അത് ഓണസദ്യയാകില്ല. എന്നാല്‍ തൊടിയില്‍ നിന്ന് വാഴയില എടുക്കുന്നതൊക്കെ ചുരുക്കം പേരുടെ കാര്യത്തിലേ നടക്കൂ. എന്നാല്‍ വിപണിയിലോ പച്ചക്കറിയ്ക്കും പൂക്കള്‍ക്കുമെന്നത് പോലെ തീവിലയാണ്...

സ്മൃതി ഇറാനിക്ക് പുതിയ ചുമതല! ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത് പ്രവർത്തന മണ്ഡലത്തിലേക്ക്  സ്മൃതി ഇറാനി

സ്മൃതി ഇറാനിക്ക് പുതിയ ചുമതല! ആത്മവിശ്വാസത്തോടെ ഏറ്റെടുത്ത് പ്രവർത്തന മണ്ഡലത്തിലേക്ക് സ്മൃതി ഇറാനി

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ രാഷ്ട്രീയ പാർട്ടികൾ സജീവമായി പ്രവർത്തനങ്ങൾ ആരംഭിച്ചു. അടുത്ത വർഷമായിരിക്കും ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പ്. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഇതിനോടകം തന്നെ ഡൽഹി...

എല്ലാവർക്കും പിഎം എന്നാൽ പ്രധാനമന്ത്രി ; ഞങ്ങൾക്ക് പിഎം എന്നാൽ അടുത്ത സുഹൃത്ത് ; ഡിസ്‌കസ് ത്രോ താരം യോഗേഷ് കതുനിയ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടുത്ത സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് പാരീസ് പാരാലിമ്പിക് ഗെയിംസിൽ വെള്ളി മെഡൽ ജേതാവായ ഡിസ്‌കസ് ത്രോ താരം യോഗേഷ് കതുനിയ....

ഓണ സദ്യയിൽ ചോറിന് പകരം ഇലയിൽ ചപ്പാത്തി ; ചോറില്ലാതെ എന്ത് സദ്യയെന്ന് സോഷ്യൽമീഡിയ ; ഏതർ സഹസ്ഥാപകന്റെ പോസ്റ്റ് വൈറൽ

എല്ലാവരും ഓണത്തിന്റെ തിരക്കിലാണ്. സ്‌കൂളുകളിലും ഓഫീസുകളിലും എല്ലാം ആഘോഷ രാവാണ്. ഈ ആഘോഷത്തിൽ പ്രത്യേകം എടുത്ത് പറയേണ്ടത് ഓണ സദ്യ തന്നെയാണ്. വാഴയിലയിൽ ചോറും കറികളും എല്ലാം...

സ്വര്‍ണ്ണത്തെ വെള്ളി തോല്‍പ്പിക്കുമോ; തുറന്നുപറഞ്ഞ് വിദഗ്ധര്‍

സ്വര്‍ണ്ണത്തെ വെള്ളി തോല്‍പ്പിക്കുമോ; തുറന്നുപറഞ്ഞ് വിദഗ്ധര്‍

    സകല റെക്കോര്‍ഡുകളെയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഇടയ്ക്കിടെ സ്വര്‍ണ്ണവില കുതിക്കുന്നത്. വിലയെത്ര ഉയരത്തിലെത്തിയാലും അന്നും ഇന്നും സ്വര്‍ണ്ണത്തിന്റെ ഉപഭോക്താക്കള്‍ക്ക് ഒരു കുറവുമില്ല. സ്വര്‍ണ്ണം പോലെ തന്നെ ആഭരണങ്ങളുണ്ടാക്കാനൊക്കെ...

Page 1527 of 4408 1 … 1,526 1,527 1,528 … 4,408

Latest News