Brave India Desk

സ്വര്‍ണ്ണത്തെ വെള്ളി തോല്‍പ്പിക്കുമോ; തുറന്നുപറഞ്ഞ് വിദഗ്ധര്‍

സ്വര്‍ണ്ണത്തെ വെള്ളി തോല്‍പ്പിക്കുമോ; തുറന്നുപറഞ്ഞ് വിദഗ്ധര്‍

    സകല റെക്കോര്‍ഡുകളെയും നിഷ്പ്രഭമാക്കിക്കൊണ്ടാണ് ഇടയ്ക്കിടെ സ്വര്‍ണ്ണവില കുതിക്കുന്നത്. വിലയെത്ര ഉയരത്തിലെത്തിയാലും അന്നും ഇന്നും സ്വര്‍ണ്ണത്തിന്റെ ഉപഭോക്താക്കള്‍ക്ക് ഒരു കുറവുമില്ല. സ്വര്‍ണ്ണം പോലെ തന്നെ ആഭരണങ്ങളുണ്ടാക്കാനൊക്കെ...

അടഞ്ഞു കിടക്കുന്ന മുറിക്കുള്ളിൽ പുകവലിക്കല്ലേ.. ; കാരണമിത്

അടഞ്ഞു കിടക്കുന്ന മുറിക്കുള്ളിൽ പുകവലിക്കുന്നത് വളരെ അപകടകരമാണ് . അതുകൊണ്ട് തന്നെ എയർ കണ്ടീഷൻ ചെയ്ത മുറിയിൽ പുകവലിക്കരുത് എന്ന് പറയാറുണ്ട്. എന്താണ് ഇതിന് പിന്നിൽ ഉള്ള...

വെണ്ടക്കയിട്ട വെള്ളം വെറുംവയറ്റിൽ കുടിക്കൂ; ശരീരത്തിൽ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ

വെണ്ടക്കയിട്ട വെള്ളം വെറുംവയറ്റിൽ കുടിക്കൂ; ശരീരത്തിൽ അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങൾ

ഒരു അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് വെണ്ടക്ക. നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് വെണ്ടക്ക. വിറ്റമിനുകളും ധാതുക്കളും നിരവധിയുള്ള വെണ്ടക്ക കഴിക്കുന്നത് ശരീരത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കും. വെറുതെ...

ഉടുമുണ്ട് പറിച്ചെടുക്കും,കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കും; ജയശങ്കറിനെതിരെ പിവി അൻവർ എംഎൽഎ

ഉടുമുണ്ട് പറിച്ചെടുക്കും,കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കും; ജയശങ്കറിനെതിരെ പിവി അൻവർ എംഎൽഎ

മലപ്പുറം: രാഷ്ട്രീയ നിരീക്ഷകൻ ജയശങ്കറിനെതിരെ പിവി അൻവർ എംഎൽഎ. കക്കൂസ് മാലിന്യം ബക്കറ്റിലാക്കി തലയിലൊഴിക്കുമെന്നും ഉടുമുണ്ട് പറിച്ചെടുക്കുമെന്നും പിവി അൻവർ ഭീഷണിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭീഷണി....

മത്തിയ്ക്ക് ശേഷം കല്ലുമ്മക്കായയും; ജനിതക രഹസ്യം കണ്ടെത്തി ഗവേഷകർ

മത്തിയ്ക്ക് ശേഷം കല്ലുമ്മക്കായയും; ജനിതക രഹസ്യം കണ്ടെത്തി ഗവേഷകർ

എറണാകുളം: കല്ലുമ്മക്കായയുടെ ജനിത രഹസ്യം പുറത്ത്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം ആണ് കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തിയത്. ക്രോമസോമിനെ ആധാരമാക്കിയായിരുന്നു പഠനം. കല്ലുമ്മക്കായയുടെ കൃഷിയെ വലിയ...

തേനിനൊപ്പം ഇവ കഴിക്കല്ലേ, പണി കിട്ടും

തേനിനൊപ്പം ഇവ കഴിക്കല്ലേ, പണി കിട്ടും

തേന്‍ വളരെ പോഷകസമൃദ്ധവും രുചികരവുമായ ആഹാരമാണ്, എല്ലാ പോഷകങ്ങളും അടങ്ങിയ ഈ സൂപ്പര്‍ഫുഡ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതുമാണ്. എന്നാല്‍ ഇതിനെക്കുറിച്ച് അറിയേണ്ട ചില കാര്യങ്ങളുണ്ട്. ചിലപ്പോള്‍...

ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം ; തീയതിയും സമയവും ; ഈ ഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമോ?

ഈ വർഷത്തെ രണ്ടാമത്തെ ചന്ദ്രഗ്രഹണം സെപ്റ്റംബർ 18 ന് നടക്കും. ഭാഗിക ചന്ദ്രഗ്രഹണമായിരിക്കും സംഭവിക്കുക. സൂര്യനും പൂർണ്ണ ചന്ദ്രനും ഇടയിലൂടെ ഭൂമി നീങ്ങുമ്പോഴാണ് ഭാഗിക ചന്ദ്രഗ്രഹണം സംഭവിക്കുന്നത്....

ഷെയ്ൻ നിഗം ചിത്രത്തിന്റെ ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ കൺട്രോളർക്ക് പരിക്ക്

ഷെയ്ൻ നിഗം ചിത്രത്തിന്റെ ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം; പ്രൊഡക്ഷൻ കൺട്രോളർക്ക് പരിക്ക്

കോഴിക്കോട്: ഷെയ്ൻ നിഗത്തിന്റെ സിനിമാ ഷൂട്ടിംഗ് സെറ്റിൽ ഗുണ്ടാ ആക്രമണം. പ്രൊഡക്ഷൻ കൺട്രോളർ ടി.ടി ജിബുവിന് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിൽ...

‘രാത്രി യാത്രയില്‍ ഒറ്റക്കാകുന്ന സ്ത്രീകളെ സൗജന്യമായി പൊലീസ് വീട്ടിലെത്തിക്കുമോ, യാഥാര്‍ത്ഥ്യം

മലപ്പുറത്ത് 15 ഉം 17 ഉം വയസുള്ള കുട്ടികൾ ആത്മഹത്യ ചെയ്തു; കടുംകൈ കഴിഞ്ഞ മാസത്തെ ആത്മഹത്യ ശ്രമത്തിൽ നിന്ന് രക്ഷിച്ചതിന് പിന്നാലെ

മലപ്പുറം; പ്രായപൂർത്തിയാകാത്ത രണ്ട് വനവാസി കുട്ടികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മലപ്പുറം മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യാംജിത്ത് (17) കരുളായ് കൊയപ്പാൻ വളവിലെ ഗോപിക...

മഞ്ജു പറയുന്നത് ഡിപ്ലോമാറ്റിക് ആയി തോന്നാം; പക്ഷേ ജെനുവിൻ ആയിട്ടുള്ള വ്യക്തിയാണ്; ശോഭന

മഞ്ജു പറയുന്നത് ഡിപ്ലോമാറ്റിക് ആയി തോന്നാം; പക്ഷേ ജെനുവിൻ ആയിട്ടുള്ള വ്യക്തിയാണ്; ശോഭന

മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. എല്ലാ വിഷയങ്ങളിലും മഞ്ജു അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. എന്നാൽ അഭിപ്രായങ്ങൾ ഡിപ്ലോമാറ്റിക് ആണെന്നാണ്...

40 രൂപ കൊടുക്കണം; ബില്ല് ചോദിച്ചാല്‍ കാശ് തിരികെ തരും; കരിപ്പൂര്‍ വിമാനത്താവളത്തില്‍ തട്ടിപ്പെന്ന് പരാതി

40 രൂപ കൊടുക്കണം; ബില്ല് ചോദിച്ചാല്‍ കാശ് തിരികെ തരും; കരിപ്പൂര്‍ വിമാനത്താവളത്തില്‍ തട്ടിപ്പെന്ന് പരാതി

  കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി പ്രവേശനഫീസ് ഈടാക്കുന്നുവെന്ന് വ്യാപക പരാതി വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് 11 മിനിറ്റ് വരെ പ്രവേശന ഫീസ് ഈടാക്കാന്‍ പാടില്ലെന്ന് നിയമമുള്ളപ്പോഴാണ്...

കസവുടുത്ത് പുതിയ ബോയിംഗ് വിമാനം; ഓണം വാനോളമെത്തിച്ച് എയർ ഇന്ത്യ

കസവുടുത്ത് പുതിയ ബോയിംഗ് വിമാനം; ഓണം വാനോളമെത്തിച്ച് എയർ ഇന്ത്യ

എറണാകുളം: മലയാളത്തനിമയും കേരളത്തിന്റെ സ്വന്തം ഓണവും വാനോളമെത്തിച്ചുകൊണ്ട് കസവണിഞ്ഞ് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം. എയർലൈനിന്റെ പുതിയ ബോയിംഗ് 737-8 വിമാനമാണ് മലയാളികളുടെ വസ്ത്രശൈലിയായ കസവിന്റെ മാതൃകയിൽ...

ഒരു കഷ്ണം ഓട് മതി; ഈ ഓണത്തിന് വർഷങ്ങൾ പഴക്കമുള്ള സെറ്റ് സാരി പുതിയത് പോലെ ആക്കാം; പരീക്ഷിക്കൂ ഈ സൂത്രം

ഒരു കഷ്ണം ഓട് മതി; ഈ ഓണത്തിന് വർഷങ്ങൾ പഴക്കമുള്ള സെറ്റ് സാരി പുതിയത് പോലെ ആക്കാം; പരീക്ഷിക്കൂ ഈ സൂത്രം

സാധാരണ സാരികൾ പോലെ സ്ത്രീകൾ എല്ലായ്‌പ്പോഴും സെറ്റ് സാരികൾ ഉടുക്കാറില്ല. ഓണ ദിവസങ്ങളിലും വിഷുപോലെയുള്ള മറ്റ് വിശേഷ ദിവസങ്ങളിലും മാത്രമാണ് സ്ത്രീകൾ സെറ്റ് സാരി ധരിക്കാറുള്ളത്. അതുകൊണ്ട്...

‘ബ്രോ ഡാഡി’യിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങൾ പകർത്തി; അസിസ്റ്റന്റ് ഡയറക്ടർക്കെതിരെ പരാതിയുമായി ജൂനിയർ ആർടിസ്റ്റ്

ചതി കണ്ടുപിടിച്ചതോടെ സ്വകാര്യദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി; യുവനടനെതിരെ പരാതിയുമായി മുൻകാമുകി

ബംഗളൂരു: തന്റെ സ്വകാര്യചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിക്കുമെന്ന് കന്നഡ യുവനടൻ വരുൺ ആരാധ്യ ഭീഷണിപ്പെടുത്തുന്നുവെന്ന് മുൻ കാമുകിയുടെ ആരോപണം. സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസെടുത്തു. സോഷ്യൽമീഡിയ ഇൻഫ്‌ളൂവൻസറായ വർഷ...

ഫാംഹൗസ് പാര്‍ട്ടിയില്‍ സിന്തറ്റിക് ലഹരി ഒഴുക്കി; നടി ഹേമ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കുറ്റപത്രം

ഫാംഹൗസ് പാര്‍ട്ടിയില്‍ സിന്തറ്റിക് ലഹരി ഒഴുക്കി; നടി ഹേമ ഉള്‍പ്പെടെ 9 പേര്‍ക്കെതിരെ കുറ്റപത്രം

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റിക്കു സമീപത്തെ ഫാംഹൗസിലെ പാര്‍ട്ടിയില്‍ ലഹരിമരുന്നു പിടിച്ച കേസില്‍ തെലുങ്കുനടി ഹേമ (കൃഷ്ണവേണി) ഉള്‍പ്പെടെയുള്ള 9 പേര്‍ക്കെതിരെ ബെംഗളൂരു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍...

സ്വകാര്യഭാഗത്ത് മുളകുപൊടി തേച്ചു; ശരീരത്തിൽ പെള്ളലേൽപ്പിച്ചു; മദ്രസ വിദ്യാർത്ഥിയെ ഉപദ്രവിച്ച ഉസ്താദിനെതിരെ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

സ്വകാര്യഭാഗത്ത് മുളകുപൊടി തേച്ചു; ശരീരത്തിൽ പെള്ളലേൽപ്പിച്ചു; മദ്രസ വിദ്യാർത്ഥിയെ ഉപദ്രവിച്ച ഉസ്താദിനെതിരെ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: കണ്ണൂരിൽ മദ്രസ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ പ്രതിയായ മദ്രസ അദ്ധ്യാപകനെതിരെ കമ്മീഷൻ കേസ് എടുത്തു. വിഴിഞ്ഞം സ്വദേശിയായ അജ്മൽ...

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

ആകെയുള്ളത് രണ്ട് ഫാൻ രണ്ട് ബൾബ് ; ബില്ല് വന്നപ്പോഴോ 6000 രൂപ

തൃശ്ശൂർ : ആകെ ഉപയോഗിക്കുന്നത് രണ്ട് ഫാനും രണ്ട് ബൾബും മാത്രം. എന്നിട്ടും കറണ്ട് ബില്ല് വരുന്നത് 6000 രൂപയോളം. അരിമ്പൂർ എഴുത്തച്ഛൻ റോഡിൽ ഒറ്റയ്ക്ക് താമസിക്കുന്ന...

ഓണസദ്യക്ക് വെറൈറ്റി പിടിച്ചാലോ.. സവാള കൊണ്ടൊരു പായസമുണ്ടാക്കാം…

ഓണസദ്യക്ക് വെറൈറ്റി പിടിച്ചാലോ.. സവാള കൊണ്ടൊരു പായസമുണ്ടാക്കാം…

ഓണമിങ്ങ് എത്തിക്കഴിഞ്ഞു. വീട്ടമ്മമാർ എല്ലാവരും ഓണസദ്യക്ക് എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കണമെന്ന കാര്യത്തിൽ ആലോചനയിലാവും. ഇത്തവണയെങ്കിലും പണി എളുപ്പമാക്കാൻ സ്ഥിരം പായസം തന്നെ പിടിക്കല്ലേ എന്നും പറഞ്ഞാവും മറ്റ്...

ഈ വീട് കടലെടുക്കുമെന്ന് ഉറപ്പ്, എങ്കിലും ഇതിനായി അയാള്‍ മുടക്കിയത് 3 കോടി, പിന്നിലെ രഹസ്യം

ഈ വീട് കടലെടുക്കുമെന്ന് ഉറപ്പ്, എങ്കിലും ഇതിനായി അയാള്‍ മുടക്കിയത് 3 കോടി, പിന്നിലെ രഹസ്യം

എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാമെന്ന എല്ലാ സാഹചര്യവുമുള്ള ഒന്നിനുവേണ്ടി ആരെങ്കിലും പണം മുടക്കുമോ അതും കോടികള്‍ നഷ്ടപ്പെടുത്താന്‍ ആരെങ്കിലും തയ്യാറാകുമോ? ഇപ്പോഴിതാ അത്തരമൊരു സാഹസത്തിന് ഒരുമ്പെട്ടിരിക്കുകയാണ്് ഒരു അമേരിക്കക്കാരന്‍....

ദിലീപിനെക്കുറിച്ച് ഞാൻ കരുതിയത് ഇങ്ങനെയല്ല; ആ അമ്മയും മകളും പറഞ്ഞത് കേട്ട് അന്തംവിട്ട് പോയി; പൊന്നമ്മ ബാബു

ദിലീപിനെക്കുറിച്ച് ഞാൻ കരുതിയത് ഇങ്ങനെയല്ല; ആ അമ്മയും മകളും പറഞ്ഞത് കേട്ട് അന്തംവിട്ട് പോയി; പൊന്നമ്മ ബാബു

എറണാകുളം: നടൻ ദിലീപ് ഒരുപാട് ആളുകളെ സഹായിക്കുന്ന ആളാണെന്ന് നടി പൊന്നമ്മ ബാബു. എന്നാൽ അദ്ദേഹം അതൊന്നും പരസ്യമായി പുറത്തുപറയാറില്ല. പെൺകുട്ടികളുടെ വിവാഹം ഉൾപ്പെടെ അദ്ദേഹം നടത്തിയിട്ടുണ്ടെന്നും...

Page 1528 of 4408 1 … 1,527 1,528 1,529 … 4,408

Latest News