അമ്മയിലെ കൂട്ടരാജി ഉചിതമായ തീരുമാനം ; തുടർനടപടികൾ കൂടി ഉണ്ടാകണം ; പുതിയ ഭാരവാഹികളിൽ പകുതിയും സ്ത്രീകളായിരിക്കണം; ഭാഗ്യലക്ഷ്മി
എറണാകുളം : അമ്മ സംഘടനയുടെ ഭരണസമിതി പിരിച്ചുവിട്ടത് ഉചിതമായ തീരുമാനമാണെന്നും സ്വാഗതാർഹമാണെന്നും നടി ഭാഗ്യലക്ഷ്മി . ഈ കൂട്ട രാജി കൊണ്ട് മാത്രമായില്ല. തുടർനടപടികൾ കൂടി ഉണ്ടാകണം...


























