ഈച്ചസ്റ്റാർ…..മാലിന്യപ്രശ്‌നത്തിന് ഈച്ച പരിഹാരം; ഡിസൈൻ ചെയ്ത് ജനിപ്പിച്ച ഈച്ചകളുമായി രാജ്യം
ഭൂമി വളരുന്നില്ലെങ്കിലും മനുഷ്യനും അവന്റെ കുലവും വളരുകയാണ്. അക്ഷരാർത്ഥത്തിൽ പെരുകുകയാണെന്ന് പറയാം. അതുകൊണ്ട് തന്നെ മാലിന്യങ്ങളും ഭൂമിയിൽ കുമിഞ്ഞു കൂടുകയാണ്. ഈ പ്രശ്‌നത്തിന് ചെറുതെങ്കിലും ഫലപ്രദമായ പരിഹാരം...



























