Brave India Desk

നഷ്ടമായത് 45,000 രൂപയുടെ സാധനങ്ങളുള്ള ബാഗ് , 2,450 രൂപ നഷ്ടപരിഹാരം തരാമെന്ന് ഇന്‍ഡിഗോ

നഷ്ടമായത് 45,000 രൂപയുടെ സാധനങ്ങളുള്ള ബാഗ് , 2,450 രൂപ നഷ്ടപരിഹാരം തരാമെന്ന് ഇന്‍ഡിഗോ

വിമാനയാത്രയുമായി ബന്ധപ്പെട്ട് ലഗേജ് നഷ്ടമാകുന്നതോ കേടുപാടുകള്‍ സംഭവിക്കുന്നതോ ആയ നിരവധി സംഭവങ്ങളാണ് അടു്തകാലത്തായി റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നത്. അടുത്തിടെ ഉണ്ടായ ഇത്തരമൊരു സംഭവത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്ത...

പോലീസിന് വിവരം നൽകുന്നുവെന്ന് ആരോപണം; ഗഡ്ചിരോളിയിൽ ഗ്രാമത്തലവനെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ; കുടുംബത്തെ മർദ്ദിച്ചു

ജീവനല്ലേ വലുത്! തലയ്ക്ക് 28 ലക്ഷം രൂപയോളം വിലയിട്ടിരുന്ന അഞ്ച് ഭീകരരടക്കം 25 കമ്മ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി

റായ്പുർ : ഛത്തീസ്ഗഡിൽ ഒരൊറ്റ ദിവസം കൊണ്ട് കീഴടങ്ങിയിരിക്കുന്നത് 25 കമ്മ്യൂണിസ്റ്റ് ഭീകരരാണ്. ബിജാപൂർ ജില്ലയിലാണ് കമ്മ്യൂണിസ്റ്റ് ഭീകരരുടെ ഈ കൂട്ട കീഴടങ്ങൽ നടന്നത്. തലയ്ക്ക് 28...

ഇങ്ങനെ പോയാൽ 10 വർഷത്തിനുള്ളിൽ അവർ രാജ്യം കീഴടക്കും; മൂക്കുകയറിടാൻ കേന്ദ്രസർക്കാർ

ഇങ്ങനെ പോയാൽ 10 വർഷത്തിനുള്ളിൽ അവർ രാജ്യം കീഴടക്കും; മൂക്കുകയറിടാൻ കേന്ദ്രസർക്കാർ

ന്യുഡൽഹി: വൻകിട ഇ- കൊമേഴ്‌സ് സ്ഥാപനങ്ങളുടെ സമ്പൂർണ മേധാവിത്വത്തെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വില കുറച്ച് ഉത്പന്നങ്ങൾ വിറ്റ് ഇന്ത്യൻ വിപണികൾ കീഴടക്കാനുള്ള ശ്രമത്തിനാണ് കേന്ദ്രം മൂക്കുകയറിടുന്നത്....

ഇനിയും റീ ഫണ്ട് കിട്ടിയില്ലേ?; ആശങ്കവേണ്ട; പരിഹാരം ഇതാ

ഇനിയും റീ ഫണ്ട് കിട്ടിയില്ലേ?; ആശങ്കവേണ്ട; പരിഹാരം ഇതാ

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിച്ച് റീ ഫണ്ടിനായി കാത്തിരിക്കുകയായിരിക്കും എല്ലാവരും. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും റീ ഫണ്ട് ലഭിക്കാത്തത് പല നികുതി ദായകരിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്....

രാവിലെ പാടത്ത് വെയില്‍ കായുന്ന മുതല, പേടിച്ചോടി കര്‍ഷകര്‍

രാവിലെ പാടത്ത് വെയില്‍ കായുന്ന മുതല, പേടിച്ചോടി കര്‍ഷകര്‍

  രാവിലെ കൃഷിപ്പണിക്കായി വയലിലേക്ക് പുറപ്പെട്ട കര്‍ഷകര്‍ കണ്ടത് തികച്ചും അപ്രതീക്ഷിതമായി കടന്നു വന്ന ഒരു അതിഥിയെ. അതൊരു വലിയ മുതലയായിരുന്നു. സംഭവം നടന്നത് ചന്ദൗലിയിലെ വിജയ്പൂര്‍വ...

വിമാനത്തിന്റെ വലിപ്പം; അരികിലെത്താൻ മണിക്കൂറുകൾ; നാളെ നിർണായകം

വിമാനത്തിന്റെ വലിപ്പം; അരികിലെത്താൻ മണിക്കൂറുകൾ; നാളെ നിർണായകം

ന്യൂഡൽഹി: ഭൂമിയെ ലക്ഷ്യമിട്ട് പാഞ്ഞടുക്കുന്ന അഞ്ച് ഛിന്നഗ്രഹങ്ങളിൽ ആദ്യത്തേത് ചൊവ്വാഴ്ചയോടെ ഭൂമിയ്ക്ക് അരികിൽ എത്തും. നാളെ രാവിലെ 6.25 ഓടെയാകും ഇത് ഭൂമിയിക്ക് തൊട്ടരികിൽ ആയി എത്തുക....

സ്‌കൂളിൽ വച്ച് വിഷവാതകം ശ്വസിച്ചു; 24 വിദ്യാർത്ഥികൾ ആശുപത്രിയിൽ

സ്‌കൂളിൽ വച്ച് വിഷവാതകം ശ്വസിച്ചു; 24 വിദ്യാർത്ഥികൾ ആശുപത്രിയിൽ

അമരാവതി: സ്‌കൂളിൽ വച്ച് വിഷവാതകം ശ്വസിച്ച 24 വിദ്യാർത്ഥികൾ ആശുപത്രിയിൽ. ആന്ധ്രാപ്രദേശ് ബപട്‌ലയിലെ കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാർഥികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലബോറട്ടറി പരീക്ഷണങ്ങൾക്കിടയിലാണ് സംഭവം. ലബോറട്ടറിയിൽ വച്ച്...

രഞ്ജിത്ത് പീഡിപ്പിച്ചിട്ടില്ല,പരീക്ഷിക്കുകയായിരുന്നു…സ്ത്രീലമ്പടൻ ആയിരിക്കാം; രാജി തെറ്റ് സമ്മതിക്കുന്നതിന് തുല്യം; ശ്രീലേഖ മിത്ര

ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; രഞ്ജിത്തിനെതിരെ പോലീസിൽ പരാതി നൽകി ശ്രീലേഖ മിത്ര

എറണാകുളം: സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരെ പോലീസിൽ പരാതി നൽകി ബംഗാളി നടി ശ്രീലേഖ മിത്ര. കൊച്ചി പോലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. ഇ-...

അംബാനിയെ വെട്ടിവീഴ്ത്തി ജെൻസൻ; ഞെട്ടലിൽ സാമ്പത്തിക ലോകം

അംബാനിയെ വെട്ടിവീഴ്ത്തി ജെൻസൻ; ഞെട്ടലിൽ സാമ്പത്തിക ലോകം

ന്യൂഡൽഹി: അതിസമ്പന്നൻമാരുടെ പട്ടികയിൽ പിന്നിലായി റിലയൻസ് ഇൻടസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ആഗോള കോടീശ്വരന്മാരുടെ പട്ടികയിൽ നേരത്തെ നിന്നിരുന്ന സ്ഥാനത്ത് നിന്നും ഒരു സ്ഥാനം പിന്നിലായിരിക്കുകയാണ് ഇപ്പോൾ...

ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി; അഭിനയിക്കേണ്ടത് കാണിച്ച് തരാമെന്ന് പറഞ്ഞ് ചുംബിക്കാൻ ശ്രമിച്ചു; വികെ പ്രകാശിനെതിരെ ഗുരുതര വെളിപ്പെടുത്തൽ

ഹോട്ടലിലേയ്ക്ക് വിളിച്ചുവരുത്തി; അഭിനയിക്കേണ്ടത് കാണിച്ച് തരാമെന്ന് പറഞ്ഞ് ചുംബിക്കാൻ ശ്രമിച്ചു; വികെ പ്രകാശിനെതിരെ ഗുരുതര വെളിപ്പെടുത്തൽ

എറണാകുളം: സംവിധായകൻ വികെ പ്രകാശിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി യുവകഥാകൃത്ത്. കൊല്ലത്തെ ഹോട്ടൽ മുറിയിൽ ചെന്നപ്പോൾ തന്നോട് മോശമായി പെരുമാറിയെന്നും ആരോടും പറയരുതെന്ന് പറഞ്ഞ് പതിനായിരം രൂപ അയച്ച്...

പരാതികൾ പരിഹരിക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റി; പവർഗ്രൂപ്പ് ഇല്ലെന്ന് പറയാനാകില്ല; പൃഥ്വിരാജ്

പരാതികൾ പരിഹരിക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റി; പവർഗ്രൂപ്പ് ഇല്ലെന്ന് പറയാനാകില്ല; പൃഥ്വിരാജ്

എറണാകുളം: പരാതികൾ പരിഹരിക്കുന്നതിൽ അമ്മ സംഘനയ്ക്ക് വീഴ്ചപറ്റിയെന്ന് നടൻ പൃഥ്വിരാജ്. വാർത്താസമ്മേളനത്തിൽ ആയിരുന്നു അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. സിനിമയിൽ പവർഗ്രൂപ്പ് ഉണ്ടായേക്കാമെന്നും ഹേമ കമ്മിറ്റിയ്ക്ക് മുൻപിൽ ആദ്യം...

ഏത് പ്രതിസന്ധിയിലും എനിക്ക് വിളിച്ച് പറയാൻ എന്റെ പിള്ളേരുണ്ടെടാ; നന്നായി പോകുന്നത് മമ്മൂക്കയുടെ ഗുരുത്വം; ആരാധകരെ ആവേശത്തിലാഴ്ത്തി മോഹൻലാൽ

‘രാത്രി പന്ത്രണ്ടരയ്ക്ക് മോഹൻലാൽ വിളിച്ചു; മുറിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു’; ആ ഡെഡിക്കേഷനെപ്പറ്റി കമൽ

സിനിമയോടുള്ള മലയാളത്തിന്റെ അഭിമാനമായ മോഹൻലാലിന്റെ പഷനെക്കുറിച്ച് പറയാത്ത താരങ്ങളില്ല. സംവിധായകരും സഹതാരങ്ങളുമെല്ലാം വായ്‌തോരാതെ പുകഴ്ത്തുന്ന ഒന്നാണ് സിനിമയ്ക്ക് വേണ്ടിയുള്ള അദ്ദേഹത്തിന്റെ കഠിനപ്രയത്‌നങ്ങളും ഡെഡിക്കേഷനും. സിനിമയ്ക്ക് വേണ്ടി രാപ്പകലില്ലാതെ...

ശുചിമുറി ഒഴിവാക്കാൻ കൊണ്ടിട്ടു; കട്ടപ്പുറത്ത് കിടന്ന് “ബോറടിച്ച്” നവകേരള ബസ്; സർവ്വീസ് മുടങ്ങിയിട്ട് ഒരുമാസം

ശുചിമുറി ഒഴിവാക്കാൻ കൊണ്ടിട്ടു; കട്ടപ്പുറത്ത് കിടന്ന് “ബോറടിച്ച്” നവകേരള ബസ്; സർവ്വീസ് മുടങ്ങിയിട്ട് ഒരുമാസം

തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിന്റെ സർവ്വീസ് നിലച്ചിട്ട് ഒരു മാസം. അറ്റകുറ്റ പണികൾക്ക് വേണ്ടി കെഎസ്ആർടിസി റീജണൽ വർക്ക് ഷോപ്പിൽ...

ഇപ്പോഴും യുവാവാണെന്നാണോ വിചാരം; ബ്രേക്കപ്പ് ലെറ്റര്‍ എഴുതിച്ചു, അപമാനിച്ച് മതിയാകാതെ ചാറ്റ്ജിപിടി

ഇപ്പോഴും യുവാവാണെന്നാണോ വിചാരം; ബ്രേക്കപ്പ് ലെറ്റര്‍ എഴുതിച്ചു, അപമാനിച്ച് മതിയാകാതെ ചാറ്റ്ജിപിടി

ചാറ്റ് ജിപിടിയെ ഏല്‍പ്പിച്ച ഒരു അസൈന്‍മെന്റിന്റെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ചാറ്റ്‌ബോട്ടിനോട് തനിക്ക് ഒരു ബ്രേക്ക്-അപ്പ് കത്ത് എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട്...

പുതിയ ബിസിസിഐ സെക്രട്ടറിയാകാൻ രോഹൻ ജെയ്റ്റ്ലി ; ജയ് ഷായുടെ പകരക്കാരനാകുന്നത് അരുൺ ജെയ്റ്റ്ലിയുടെ മകൻ

പുതിയ ബിസിസിഐ സെക്രട്ടറിയാകാൻ രോഹൻ ജെയ്റ്റ്ലി ; ജയ് ഷായുടെ പകരക്കാരനാകുന്നത് അരുൺ ജെയ്റ്റ്ലിയുടെ മകൻ

ന്യൂഡൽഹി : ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന ജയ് ഷായ്ക്ക് പകരമായി പുതിയ ബിസിസിഐ സെക്രട്ടറിയെ ഉടൻ തിരഞ്ഞെടുത്തേക്കും. ബിസിസിഐയുടെ പുതിയ സെക്രട്ടറിയും ബിജെപി...

അന്യഗ്രഹ ജീവികൾക്ക് ഊർജ്ജം ലഭിക്കുന്നത് ഇവിടെ നിന്ന്; കൂട്ടത്തോടെ താമസം ആരംഭിച്ചേക്കാം

അന്യഗ്രഹ ജീവികൾക്ക് ഊർജ്ജം ലഭിക്കുന്നത് ഇവിടെ നിന്ന്; കൂട്ടത്തോടെ താമസം ആരംഭിച്ചേക്കാം

ന്യൂയോർക്ക്: അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട് നിർണായക പഠന റിപ്പോർട്ട് പുറത്തുവിട്ട് ഗവേഷകർ. അന്യഗ്രഹ ജീവികൾക്ക് നിലനിൽക്കുന്നതിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് തമോഗർത്തങ്ങളിൽ നിന്നാകാമെന്നാണ് ഗവേഷകർ പറയുന്നത്. ഇതിനായി...

ആ സ്ത്രീ ആരെന്ന് സംശയമുണ്ട്; രണ്ട് ദിവസത്തിനുള്ളിൽ അറിയാം; വീട്ടിൽ സ്വീകരണമുറിയില്ലെന്ന് ബാബുരാജ്

ആ സ്ത്രീ ആരെന്ന് സംശയമുണ്ട്; രണ്ട് ദിവസത്തിനുള്ളിൽ അറിയാം; വീട്ടിൽ സ്വീകരണമുറിയില്ലെന്ന് ബാബുരാജ്

എറണാകുളം: തനിക്കെതിരായ ജൂനിയർ ആർട്ടിസ്റ്റിന്റെ ലൈംഗീക അതിക്രമ ആരോപണം തള്ളി നടൻ ബാബുരാജ്. ആരോപണം ഉന്നയിച്ച ആർട്ടിസ്റ്റിന്റെ കാര്യത്തിൽ സംശയമുണ്ട്. അത് ആരാണെങ്കിലും പുറത്ത് വരണം. ശക്തമായ...

ശക്തിധരന്റേത് ഭാവനയില്‍ ഉദിച്ച കെട്ടു കഥ; മുഖ്യമന്ത്രിക്കും വ്യവസായ മന്ത്രിക്കുമെതിരെയുള്ള കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തെ തള്ളി പി രാജീവ്

തൃശ്ശൂരിൽ ഇനി റോബോട്ടിക് പൊടിപൂരം ; വരുന്നു കേരളത്തിലെ ആദ്യ റോബോട്ടിക് പാർക്ക്

തൃശ്ശൂർ : പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ ഇനി റോബോട്ടിക് പൊടിപൂരവും. കേരളത്തിലെ തന്നെ ആദ്യ റോബോട്ടിക് പാർക്ക് തൃശൂരിൽ നിർമ്മിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി....

കാട്ടാക്കടയിൽ രണ്ടു മക്കളുടെ അമ്മയെ കൊലപ്പെടുത്തി സുഹൃത്ത് ആത്മഹത്യ ചെയ്തു

ശബ്ദം ശല്യമായി, 50 കാരന്‍ കൊലപ്പെടുത്തിയത് 3 പേരെ, പിന്നില്‍ അപൂര്‍വ്വരോഗം

അഹമ്മദാബാദ്: ശബ്ദം അലോസരമായതിന് 50കാരന്‍ രണ്ട് പേരെ കൊലപ്പെടുത്തി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഓഗസ്റ്റ് 18ന് നടന്ന കൊലപാതകത്തിലെ പ്രതിയായ 50കാരനെ ഞായറാഴ്ചയാണ് പൊലീസ് പിടികൂടിയത്. ആക്രി...

മറുപടിയില്ലെങ്കിൽ മിണ്ടാതിരിക്കണം ; അദ്ദേഹം കോൺഗ്രസ് അംഗമൊന്നുമല്ല ; ധർമ്മജനെ തള്ളി വി ഡി സതീശൻ

മറുപടിയില്ലെങ്കിൽ മിണ്ടാതിരിക്കണം ; അദ്ദേഹം കോൺഗ്രസ് അംഗമൊന്നുമല്ല ; ധർമ്മജനെ തള്ളി വി ഡി സതീശൻ

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട ചാനൽ ചർച്ചയ്ക്കിടയിൽ നിലവിട്ട് പെരുമാറിയ നടൻ ധർമ്മജൻ ബോൾഗാട്ടിക്ക് എതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മറുപടി...

Page 1599 of 4410 1 … 1,598 1,599 1,600 … 4,410

Latest News