താത്പര്യമില്ലെന്ന് പറഞ്ഞപ്പോൾ സഹകരിച്ചൂടെ ഞാൻ കല്യാണം പോലും കഴിക്കാതെ നിൽക്കുകയല്ലേയെന്ന് ചോദിച്ചു; ഇടവേളബാബുവിനെതിരെ നടി
കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിൽ മേൽ സംസ്ഥാനത്ത് ചർച്ച കൊഴുക്കുന്നതിനിടെ മോളിവുഡിലെ പ്രമുഖ നടൻമാർക്കെതിരെ ഗുരുതര ലൈംഗിക ആരോപണവുമായി നടി മിനു മുനീർ രംഗത്ത്. നടനും എംഎൽഎയുമായ മുകേഷ്...



























