ഡബ്ല്യുസിസിയോട് ശത്രുതയില്ല, സ്ത്രീകളെ കേട്ട് തിരുത്തണം: ഫെഫ്ക
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ഉള്ളടക്കം വലിയ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്. മലയാള സിനിമാ രംഗത്തെതന്നെ പ്രതികൂട്ടില്‍ നിര്‍ത്തിയ വെളിപ്പെടുത്തലുകളില്‍ പ്രതികരണവുമായി ഫെഫ്ക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സ്ത്രീകള്‍...


























