സൂപ്പർഹിറ്റ് നായികയെ ഇംഗിതത്തിന് കിട്ടിയില്ല,സിനിമ ഭരിക്കുന്ന തമ്പുരാൻ ഉടക്കി;ബയോഡാറ്റയ്‌ക്കൊപ്പം സഹകരിക്കാൻ തയ്യാറാണെന്ന സൂചന വയ്ക്കുന്നവർ
കൊച്ചി: ജസ്റ്റിസ് ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമലോകത്തെ പ്രമുഖവിഗ്രങ്ങളാണ് ഉടഞ്ഞ് വീണിരിക്കുന്നത്. കമ്മറ്റി റിപ്പോർട്ടിന്റെ ആദ്യ വരി തന്നെ 'തിളക്കമുള്ള മിന്നുന്ന നക്ഷത്രങ്ങളും...


























