തിരുവനന്തപുരം ലോബി, മട്ടാഞ്ചേരി ലോബി; പവർഗ്രൂപ്പുകൾ എല്ലാകാലത്തും ഉണ്ട്; പലതും കിട്ടാതെ വരുമ്പോഴാണ് പരാതി ഉയരുന്നത്; കൃഷ്ണകുമാർ
തിരുവനന്തപുരം: മലയാള സിനിമയിൽ എക്കാലത്തും പവർ ഗ്രൂപ്പുകൾ ഉണ്ടെന്ന് നടൻ കൃഷ്ണകുമാർ. അങ്ങിനെയില്ലെന്ന് പറയണമെങ്കിൽ മണ്ടനായിരിക്കണം. വളരെ ആഴമേറിയതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...


























