അമ്പമ്പോ… ഇനി കീശ കീറാതെ ഇഷ്ടമുള്ളിടത്ത് മുഴുവൻ പോകാം; ഐഡിയ പങ്കുവച്ച് യുവതി; ഒന്ന് പരീക്ഷിച്ചു നോക്കിയാലോ എന്ന് സോഷ്യൽമീഡിയ
യാത്രകൾ ഇഷ്ടമില്ലാത്ത ആളുകൾ വളരെ കുറവായിരിക്കും. എന്നാൽ, പണച്ചിലവിന്റെ കാര്യമോർക്കുമ്പോൾ പലരും പല യാത്രകളും ഒഴിവാക്കുകയാണ് പതിവ്. എന്നാൽ, കുറഞ്ഞ ചിലവിൽ ലോകം ചുറ്റാനുള്ള ഐഡിയയുമായി എത്തിയിരിക്കുകയാണ്...


























