വില്ലനായത് കെട്ടിനിന്ന വെളളം; പെട്ടെന്ന് പൊട്ടിയൊലിച്ചു
വയനാട്: നാനൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിന് കാരണം ആയത് മലഞ്ചെരുവിൽ കെട്ടിനിന്ന ജലം. ഭൗമശാസ്ത്ര വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മലഞ്ചെരുവിൽ ജലസംഭരണിയ്ക്ക് സമാനമായ രീതിയിൽ ആയിരുന്നു വെള്ളം...



























