ബംഗ്ലാദേശ് പ്രതിസന്ധി; ഇന്ത്യൻ ടെക്‌സ്‌റ്റൈൽ വ്യവസായ മേഖലയ്ക്ക് ബംബർ ലോട്ടറി; വിപണികൾ കരുത്താർജിക്കും
ന്യൂഡൽഹി: ബംഗ്ലാദേശിലെ പ്രക്ഷോഭങ്ങളും ഭരണ പ്രതിസന്ധികൾ അനുകൂലമാകുന്നത് ഇന്ത്യയ്‌ക്കെന്ന് റിപ്പോർട്ട്. തുണിത്തരങ്ങളുടെ കയറ്റുമതിയിൽ ലോകത്തിൽ രണ്ടാം സ്ഥാത്തുള്ള രാജ്യമായിരുന്ന ബംഗ്ലാദേശിലെ പ്രതിസന്ധികൾ ഇന്ത്യയുടെ ടെക്‌സ്‌റ്റെൽ വ്യവസായത്തെയാണ് അനുകൂലമായി...



























