Brave India Desk

വാച്ചർമാരുടെ നിർദ്ദേശം അനുസരിച്ചില്ല; സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങി; വണ്ടിത്താവളം സ്വദേശിയെ രക്ഷിച്ച് അഗ്നിശമനസേന

വാച്ചർമാരുടെ നിർദ്ദേശം അനുസരിച്ചില്ല; സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങി; വണ്ടിത്താവളം സ്വദേശിയെ രക്ഷിച്ച് അഗ്നിശമനസേന

പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ ആളെ രക്ഷിച്ചു. വണ്ടിത്താവളം സ്വദേശി രമേശാണ് കുടുങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് ആയിരുന്നു ഇയാൾ ഇവിടെയെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു...

കനത്ത മഴ; ജലനിരപ്പ് ഉയർന്നു; നദികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ

കനത്ത മഴ; ജലനിരപ്പ് ഉയർന്നു; നദികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ നദികളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര ജല കമ്മീഷൻ. മഴ ശക്തമാകുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചത്. ഓറഞ്ച്, മഞ്ഞ അലർട്ടുകളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട...

തിരുവനന്തപുരത്ത് കാറിനു മുകളിൽ മരം വീണ് സ്ത്രീ മരിച്ചു; ഭർത്താവിന് പരിക്ക്

തിരുവനന്തപുരത്ത് കാറിനു മുകളിൽ മരം വീണ് സ്ത്രീ മരിച്ചു; ഭർത്താവിന് പരിക്ക്

തിരുവനന്തപുരം: കനത്ത മഴയിൽ കാറിനു മുകളിൽ മരം കടപുഴകി വീണ് തിരുവനന്തപുരത്ത് യുവതി മരിച്ചു. പേരൂര്‍ക്കടയിലെ വാഴയിലയിലാണ് സംഭവം. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി...

മുസ്ലീം യുവാവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ മടിയ്ക്കുന്ന ഹൈന്ദവ ധാർഷ്യം; പുരസ്‌കാര വിവാദം വർഗ്ഗീയവത്കരിച്ച് സിപിഎം നേതാവ്

മുസ്ലീം യുവാവിൽ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങാൻ മടിയ്ക്കുന്ന ഹൈന്ദവ ധാർഷ്യം; പുരസ്‌കാര വിവാദം വർഗ്ഗീയവത്കരിച്ച് സിപിഎം നേതാവ്

തൃശ്ശൂർ: നടൻ ആസിഫലിയിൽ നിന്നും പുരസ്‌കാരം വാങ്ങാൻ സംഗീത സംവിധായകൻ പണ്ഡിറ്റ് രമേശ് നാരായണൻ വിസമ്മതിച്ച സംഭവത്തെ വർഗ്ഗീയ വത്കരിച്ച് ഇടത് നേതാവ്. തൃശ്ശൂർ സ്വദേശിയും സിപിഎം...

കത്തിയുമായി ഗുരുദ്വാരയിൽ എത്തി സ്ത്രീകളെ ആക്രമിച്ചു; 17 കാരൻ അറസ്റ്റിൽ

കത്തിയുമായി ഗുരുദ്വാരയിൽ എത്തി സ്ത്രീകളെ ആക്രമിച്ചു; 17 കാരൻ അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടണിലെ ഗുരുദ്വാരയിൽ വിശ്വാസികളെ ആക്രമിച്ച കേസിലെ പ്രതിയായ 17 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സൗത്ത്ഈസ്റ്റ് ഇംഗ്ലണ്ടിലെ ഗ്രേവ്‌സെൻഡിൽ സ്ഥിതി ചെയ്യുന്ന ഗുരുദ്വാരയിൽ ആയിരുന്നു സംഭവം....

സിനിമാ നടൻ ആയത് കൊണ്ടാണ് തൃശൂർ ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്; കേരളത്തിന് താമരയോടുള്ള മനോഭാവം മാറി – കെ മുരളീധരൻ

സിനിമാ നടൻ ആയത് കൊണ്ടാണ് തൃശൂർ ജയിച്ചതെന്ന് സമാധാനത്തിന് പറയുന്നതാണ്; കേരളത്തിന് താമരയോടുള്ള മനോഭാവം മാറി – കെ മുരളീധരൻ

തിരുവനന്തപുരം: തൃശൂരിൽ സുരേഷ് ഗോപി ജയിച്ചത്, അദ്ദേഹം സിനിമാ നടൻ ആയത് കൊണ്ടാണെന്ന് കോൺഗ്രസ് പറയുന്നത് സ്വയം സമാധാനിക്കാനാണെന്ന് തുറന്നടിച്ച് എ കെ മുരളീധരൻ. കേരളത്തിന് ബി...

നീറ്റ് അഴിമതി: എൻടിഎയുടെ പക്കൽ നിന്നും ചോദ്യപേപ്പർ മോഷ്ടിച്ച മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് സിബിഐ

നീറ്റ് അഴിമതി: എൻടിഎയുടെ പക്കൽ നിന്നും ചോദ്യപേപ്പർ മോഷ്ടിച്ച മുഖ്യപ്രതിയെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി: ദേശീയ പരീക്ഷാ ഏജൻസിയുടെ (എൻടിഎ) പക്കൽ നിന്നും നീറ്റ്-യുജി ചോദ്യപേപ്പർ മോഷ്ടിച്ച പ്രധാന പ്രതിയെ പട്‌നയിൽ നിന്ന് ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത് സിബിഐ. പേപ്പർ മോഷ്ടിക്കാൻ...

ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ?; രഹസ്യമായി വിവരം കൈമാറാം; ടോൾ ഫ്രീ നമ്പർ പുറത്തുവിട്ട് കേന്ദ്രം

ആരെങ്കിലും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോ?; രഹസ്യമായി വിവരം കൈമാറാം; ടോൾ ഫ്രീ നമ്പർ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡൽഹി: യുവതലമുറയ്ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തിന് തടയിടാൻ കേന്ദ്രസർക്കാർ. മറ്റുള്ളവരുടെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള രഹസ്യവിവരം അറിയിക്കാൻ പൊതുജനങ്ങൾക്കായി കേന്ദ്രസർക്കാർ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി. ഇനി മുതൽ ലഹരിമരുന്നുമായി...

രഹസ്യ അറയിൽ കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന അമൂല്യ രത്ന ശേഖരം; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരം തുറന്നു

രഹസ്യ അറയിൽ കണ്ടെത്തിയത് കണ്ണഞ്ചിപ്പിക്കുന്ന അമൂല്യ രത്ന ശേഖരം; പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരം തുറന്നു

ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നഭണ്ഡാരം തുറന്നു. 46 വർഷങ്ങൾക്ക് ശേഷമാണ് 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ചത് എന്ന് കരുതുന്ന ഭണ്ഡാരം ഒഡീഷ സർക്കാരിന്റെ 11 ഉദ്യോഗസ്ഥരടങ്ങിയ...

കോട്ടയം ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി ; കളക്ടർ

രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി അവധി പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ളവയ്ക്കാണ് കളക്ടർമാർ...

മൊബൈൽ കയ്യിൽ പിടിയ്ക്കുന്നത് ഇങ്ങിനെയാണോ?; എന്നാൽ അറിഞ്ഞോളൂ നിങ്ങളുടെ സ്വഭാവം ഇതാണ്

മൊബൈൽ കയ്യിൽ പിടിയ്ക്കുന്നത് ഇങ്ങിനെയാണോ?; എന്നാൽ അറിഞ്ഞോളൂ നിങ്ങളുടെ സ്വഭാവം ഇതാണ്

'ഭക്ഷണം കഴിക്കാതെ ജീവിക്കും എന്നാൽ മൊബൈൽ ഇല്ലാതെ പറ്റില്ല'എന്ന് പരിഹാസ രൂപേണ പലരും പറയുന്നത് നാം കേട്ടിരിക്കും. മൊബൈൽ ഫോണുകൾക്ക് നമ്മുടെ ജീവിതത്തിൽ അത്രയേറെ സ്വാധീനം ഉണ്ട്...

നൃത്തവിദ്യാലയം തുടങ്ങേണ്ടെന്ന് പറഞ്ഞ് സ്‌റ്റേ ഓർഡർ വാങ്ങി; നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നവ്യ നായർ

നൃത്തവിദ്യാലയം തുടങ്ങേണ്ടെന്ന് പറഞ്ഞ് സ്‌റ്റേ ഓർഡർ വാങ്ങി; നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് നവ്യ നായർ

എറണാകുളം: ഏറ്റവും വലിയ തന്റെ സ്വപ്‌നമായിരുന്നു മാതംഗി എന്ന നൃത്തവിദ്യാലയമെന്ന് സിനിമാ താരം നവ്യ നായർ. എന്നാൽ, ഈ സ്വപ്‌നം നിറവേറാൻ നിരവധി പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും...

”പോലീസിനെന്താ ഇമ്പോസിഷൻ പാടില്ലേ?” വനിതാ എസ്‌ഐയെ ”വകുപ്പ്” പഠിപ്പിച്ച് എസ്പി

”പോലീസിനെന്താ ഇമ്പോസിഷൻ പാടില്ലേ?” വനിതാ എസ്‌ഐയെ ”വകുപ്പ്” പഠിപ്പിച്ച് എസ്പി

പത്തനംതിട്ട : ഭാരതീയ ന്യായസംഹിത (ബിഎൻഎസ്) സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാതിരുന്ന വനിതാ എസ്‌ഐക്ക് ഇമ്പോസിഷൻ. കൂടൽ സ്റ്റേഷനിലെ വനിതാ എസ്‌ഐക്കാണ് പത്തനംതിട്ട എസ്പിയുടെ വക ഇമ്പോസിഷൻ...

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

ശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് വയനാട്, കോഴിക്കോട് ജില്ലാകളക്ടർമാർ

കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക്...

”ചെറുപ്പത്തിൽ എന്റെ യൂണിഫോമിട്ട് അവൻ അങ്ങോട്ടുമിങ്ങോട്ടും നടക്കും, അന്ന് മുതലുള്ള ആഗ്രഹമാണ് സൈന്യത്തിൽ ചേരണമെന്ന്;” കേണൽ ഭുവനേഷ് ഥാപ്പ

”ചെറുപ്പത്തിൽ എന്റെ യൂണിഫോമിട്ട് അവൻ അങ്ങോട്ടുമിങ്ങോട്ടും നടക്കും, അന്ന് മുതലുള്ള ആഗ്രഹമാണ് സൈന്യത്തിൽ ചേരണമെന്ന്;” കേണൽ ഭുവനേഷ് ഥാപ്പ

സിലിഗുരി : രാജ്യത്തിന് വേണ്ടി മകൻ ജീവൻ ബലികൊടുത്തതിൽ അഭിമാനമുണ്ടെന്ന് ക്യാപ്റ്റൻ ബ്രിജേഷ് ഥാപ്പയുടെ പിതാവ് റിട്ട. കേണൽ ഭുവനേഷ് ഥാപ്പ. തന്റെ മകനെ ഇല്ലാതാക്കിയ ഭീകരർക്കെതിരെ...

പാകിസ്താനിൽ സൈനിക ക്യാമ്പിന് നേരെ ചാവേർ ആക്രമണം; എട്ട് സൈനികർ കൊല്ലപ്പെട്ടു

പാകിസ്താനിൽ സൈനിക ക്യാമ്പിന് നേരെ ചാവേർ ആക്രമണം; എട്ട് സൈനികർ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്താനിൽ സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണം. എട്ട് സുരക്ഷാ സേന ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഖൈബർ പക്ത്വുൻക്വയിലെ ബന്നു കന്റോൺമെന്റ് സൈനിക ക്യാമ്പിന് നേരെയായിരുന്നു ഭീകരാക്രമണം. തിലിബാൻ...

ഈ രണ്ട് പച്ചിലകൾ മതി, മുടി കാക്കകറുപ്പിൽ മുട്ടോളം വളരും; താളിയോലയിലെ രഹസ്യം പുറത്ത്

ഈ രണ്ട് പച്ചിലകൾ മതി, മുടി കാക്കകറുപ്പിൽ മുട്ടോളം വളരും; താളിയോലയിലെ രഹസ്യം പുറത്ത്

സൗന്ദര്യസംരക്ഷണത്തിനായി ഇന്ന് എത്ര പണമാണല്ലേ ചെലവാകുന്നത്. മുടിയും മുഖവും നന്നാക്കാൻ ആളുകൾ ലക്ഷങ്ങൾ വരെ ചെലവാക്കാൻ മടി കാണിക്കുന്നില്ല. എന്നാൽ അധികം പണച്ചിലവില്ലാതെ പ്രകൃതിയിലെ വിഭവങ്ങൾ ഉപയോഗിച്ച്...

ഡാറ്റ, ടാറ്റ തന്നാൽ പുളിക്കുമോ?  ബിഎസ്എൻഎൽ ഇനി പറക്കും;കച്ച മുറുക്കി, കൈ കൊടുക്കാൻ സാക്ഷാൽ രത്തൻടാറ്റ; ഇനി പോരാട്ടം കടുക്കും

ഡാറ്റ, ടാറ്റ തന്നാൽ പുളിക്കുമോ? ബിഎസ്എൻഎൽ ഇനി പറക്കും;കച്ച മുറുക്കി, കൈ കൊടുക്കാൻ സാക്ഷാൽ രത്തൻടാറ്റ; ഇനി പോരാട്ടം കടുക്കും

മുംബൈ: ഉപഭോക്താക്കൾക്ക് ഇരുട്ടടിയെന്നോണം അടുത്തിടെയാണ് ടെലികോം കമ്പനികളായ എയർടെല്ലും ജിയോയും തങ്ങളുടെ റീചാർജ് പ്ലാൻ വർദ്ധിച്ചത്. ബിഎസ്എൻഎല്ലിൽ ആശ്വാസം കണ്ടെത്താൻ ആഗ്രഹമുണ്ടെങ്കിലും 5ജിയിലും 4ജിയിലും പറപറക്കുന്ന ഇന്റർനെറ്റ്...

ഇന്ത്യൻ വേഷത്തിൽ കിമ്മും ക്ലോയും ക്ഷേത്രത്തിൽ; കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്ന ചിത്രങ്ങൾ വൈറൽ

ഇന്ത്യൻ വേഷത്തിൽ കിമ്മും ക്ലോയും ക്ഷേത്രത്തിൽ; കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്ന ചിത്രങ്ങൾ വൈറൽ

മുംബൈ: ഇന്ത്യൻ വേഷണമണിഞ്ഞ് ക്ഷേത്രദർശനം നടത്തി അന്താരാഷ്ട്ര മോഡലുകളായ കിം കർദാഷിയാനും ക്ലോ കർദാഷിയാനും .അനന്ത് അംബാനിയുടെയും രാധിക മർച്ചന്റിന്റെയും വിവാഹ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയതായണ് താരസഹോദരിമാർ....

കാസർകോട്ട് ചോരക്കുഞ്ഞിനെ സ്‌കൂള്‍ വരാന്തയില്‍ ഉപേക്ഷിച്ച  അമ്മയെ കണ്ടെത്തി; യുവതി അവിവാഹിത

കാസര്‍കോട്:  സ്‌കൂള്‍ വരാന്തയില്‍ നവജാതശിശുവിനെ ഉപേക്ഷിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയെ കണ്ടെത്തി. ദേലംപാടി സ്വദേശിയായ 30-കാരിയാണ് പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ്  അന്വേഷണത്തില്‍ കണ്ടെത്തിയത്. നിലവില്‍ ചികിത്സയിലാണ്...

Page 1748 of 4417 1 … 1,747 1,748 1,749 … 4,417

Latest News