Brave India Desk

കത്വ ഭീകരാക്രമണത്തിൽ ശക്തമായ നടപടി ഉടൻ; ഉന്നത തല യോഗം വിളിച്ചുകൂട്ടി രാജ്‌നാഥ് സിംഗ്

കത്വ ഭീകരാക്രമണത്തിൽ ശക്തമായ നടപടി ഉടൻ; ഉന്നത തല യോഗം വിളിച്ചുകൂട്ടി രാജ്‌നാഥ് സിംഗ്

  ദില്ലി: കത്വ ഭീകരാക്രമണത്തിൽ ശക്തമായ ഉൾപെട്ടവർക്കെതിരെ ശക്തമായ തിരിച്ചടിക്ക് തയാറെടുത്ത് ഇന്ത്യ. സാഹചര്യങ്ങളുടെ തൽസ്ഥിതി വിലയിരുത്താൻ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിൽ ഉന്നതതല യോഗം...

അധികാരത്തിലേറി 10 വർഷങ്ങൾ ; 14 അന്താരാഷ്ട്ര പരമോന്നത ബഹുമതികൾ ; ഒരേയൊരു പേര് : നരേന്ദ്ര ദാമോദർദാസ് മോദി

അധികാരത്തിലേറി 10 വർഷങ്ങൾ ; 14 അന്താരാഷ്ട്ര പരമോന്നത ബഹുമതികൾ ; ഒരേയൊരു പേര് : നരേന്ദ്ര ദാമോദർദാസ് മോദി

2014 ൽ ഒന്നാം നരേന്ദ്രമോദി സർക്കാർ അധികാരത്തിലേറിയ ശേഷം കഴിഞ്ഞ 10 വർഷങ്ങൾ കൊണ്ട് ഇന്ത്യയുടെ വിദേശകാര്യതലത്തിൽ വന്ന മാറ്റങ്ങൾ അതിശയകരമാണെന്ന് തന്നെ പറയാം. ഈ പത്തുവർഷങ്ങൾ...

മൊബൈൽ ചാർജർ സോക്കറ്റിൽ നിന്ന് ഊരാറില്ലേ …. എന്നാൽ സൂക്ഷിച്ചോ

മൊബൈൽ ചാർജർ സോക്കറ്റിൽ നിന്ന് ഊരാറില്ലേ …. എന്നാൽ സൂക്ഷിച്ചോ

നിങ്ങൾ മൊബൈൽ ചാർജർ സോക്കറ്റിൽ നിന്ന് ഊരാറില്ലേ.... എന്നാൽ നിങ്ങൾ സുക്ഷിച്ചോ.. അല്ലെങ്കിൽ മുട്ടൻ പണി കിട്ടും. സ്മാർട്ട് ഫോണുകളുടെ ഉപയോഗം വർധിക്കുമ്പോൾ അവ ഇടയ്ക്കിടെ ചാർജ്...

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയിട്ടുള്ളതായി സൂചന ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന

കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയിട്ടുള്ളതായി സൂചന ; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന

ആലപ്പുഴ : ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോർ ആലപ്പുഴയിൽ എത്തിയിട്ടുള്ളതായി സൂചന. അമ്പലപ്പുഴയിലെ ഒരു ബാറിലെ സിസിടിവിയിൽ ആണ് ബണ്ടി...

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇനി ഗൗതം ഗംഭീർ നയിക്കും ; ഹെഡ് കോച്ച് നിയമനം സ്ഥിരീകരിച്ച് ജയ് ഷാ

ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇനി ഗൗതം ഗംഭീർ നയിക്കും ; ഹെഡ് കോച്ച് നിയമനം സ്ഥിരീകരിച്ച് ജയ് ഷാ

ന്യൂഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഓപ്പണർ ഗൗതം ഗംഭീറിനെ നിയമിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാഹുൽ...

റഷ്യൻ സന്ദർശനത്തിന് വിജയകരമായ പരിസമാപ്തി ; പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിലേക്ക്

റഷ്യൻ സന്ദർശനത്തിന് വിജയകരമായ പരിസമാപ്തി ; പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിലേക്ക്

മോസ്‌കോ : രണ്ടുദിവസത്തെ റഷ്യൻ സന്ദർശനം വിജയകരമായി പൂർത്തിയാക്കിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഉടൻ ഓസ്ട്രിയയിലേക്ക് തിരിക്കും. നരേന്ദ്രമോദിയുടെ ഓസ്ട്രിയ സന്ദർശനം ചരിത്രപരമായാണ് വിലയിരുത്തപ്പെടുന്നത്. 40 വർഷത്തിനിടെ...

ബെഡ്ഷീറ്റുകൾ എപ്പോഴാണ് കഴുകാറുള്ളത്?പ്രതിരോധശേഷി പരുങ്ങലിലാക്കാനും ചർമ്മരോഗങ്ങൾക്കും കാരണമായേക്കാവുന്ന നമ്മുടെ ശീലം

ബെഡ്ഷീറ്റുകൾ എപ്പോഴാണ് കഴുകാറുള്ളത്?പ്രതിരോധശേഷി പരുങ്ങലിലാക്കാനും ചർമ്മരോഗങ്ങൾക്കും കാരണമായേക്കാവുന്ന നമ്മുടെ ശീലം

സുഖമായി കിടന്നുറങ്ങാൻ പതുപതുത്ത മെത്ത ഒരുക്കുന്ന വരവാണ് നാം. ബെഡിന് മേൽ നല്ലൊരു വിരി കൂടി വിരിച്ചാൽ ഉറക്കത്തിനുള്ള തയ്യാറെടുപ്പ് റെഡി. എന്നാലീ ബെഡ്ഷീറ്റുകൾ മാറ്റിവിരിക്കുന്നത് എപ്പോഴാണ്?...

ഇൻഷൂറൻസും സഹായധനവും രണ്ടാണ് ; അഗ്നിവീറിന്റെ കുടുംബത്തിന് കിട്ടാനുള്ളത് സഹായധനം;  വീണ്ടും രാഹുൽ

ഹിന്ദുക്കളെ അക്രമികളെന്ന് വിളിക്കാൻ എങ്ങനെ ധൈര്യം വന്നു? പ്രമുഖ ക്ഷേത്ര ചവിട്ടുപടിയില്‍ രാഹുല്‍ ഗാന്ധിയുടെ പോസ്റ്റർ പതിച്ച് പ്രതിഷേധം

മുംബൈ: ഹിന്ദുക്കളെ അപമാനിച്ചെന്ന് ആരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മഹാരാഷ്ട്രയിലെ പ്രശസ്ത ക്ഷേത്രത്തില്‍ ഭക്തരുടെ പ്രതിഷേധം.രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് ക്ഷേത്രം ഭാരവാഹികളുടെയും ഭക്തരുടെയും പ്രതിഷേധം. രാഹുലിന്‍റെ...

ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്‌തൽ! ; പരമോന്നത സിവിലിയൻ ബഹുമതി നൽകി നരേന്ദ്രമോദിക്ക് റഷ്യയുടെ ആദരവ്

ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്‌തൽ! ; പരമോന്നത സിവിലിയൻ ബഹുമതി നൽകി നരേന്ദ്രമോദിക്ക് റഷ്യയുടെ ആദരവ്

മോസ്‌കോ : റഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സെൻ്റ് ആൻഡ്രൂ ദി അപ്പോസ്തൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ...

നടപടി കടുപ്പിച്ച് സുപ്രീംകോടതി ; 14 ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തിവെച്ച് പതഞ്ജലി; 5,606 സ്റ്റോറുകൾക്ക് നിർദേശം

നടപടി കടുപ്പിച്ച് സുപ്രീംകോടതി ; 14 ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തിവെച്ച് പതഞ്ജലി; 5,606 സ്റ്റോറുകൾക്ക് നിർദേശം

ന്യൂഡൽഹി :ഉത്പന്നങ്ങൾ സ്റ്റോറുകളിൽ നിന്നും പിൻവലിക്കാൻ 5,606 ഫ്രാഞ്ചൈസികൾക്ക് നിർദേശം നൽകി പതഞ്ജലി . 14 ഉത്പന്നങ്ങളുടെയും വിൽപ്പന നിർത്തിവെച്ചതായി പതഞ്ജലി സുപ്രീം കോടതിയെ അറിയിച്ചു. ഇവയുടെ...

പുതു ചരിത്രം സൃഷ്ടിച്ച് സൗദി വനിതകൾ; കഅബ കിസ്‌വ മാറ്റിവയ്ക്കൽ ചടങ്ങിൽ ആദ്യമായി സ്ത്രീസാന്നിധ്യം

പുതു ചരിത്രം സൃഷ്ടിച്ച് സൗദി വനിതകൾ; കഅബ കിസ്‌വ മാറ്റിവയ്ക്കൽ ചടങ്ങിൽ ആദ്യമായി സ്ത്രീസാന്നിധ്യം

ദുബായ്: സ്ത്രീ ശാക്തീകരണത്തിൽ പുത്തൻ അദ്ധ്യായം കുറിച്ച് സൗദി അറേബ്യ. മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷദിനത്തിൽ നടന്ന കഅബയിലെ കിസ്‌വമാറ്റ ചടങ്ങിൽ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടാണ്...

സിഖ് ഫോർ ജസ്റ്റിസിന്‍റെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി ; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

സിഖ് ഫോർ ജസ്റ്റിസിന്‍റെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി ; ഉത്തരവിറക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം

ന്യൂഡൽഹി : ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസിന്റെ നിരോധനം അഞ്ചുവർഷത്തേക്ക് കൂടി നീട്ടി. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് സിഖ് ഫോർ ജസ്റ്റിസിന്റെ നിരോധനം നീട്ടിയതായി ഉത്തരവിറക്കിയത്....

ഐസിസി അവാർഡ്സിൽ പുതുചരിത്രം സൃഷ്ടിച്ച് ഇന്ത്യ ; മിന്നും താരങ്ങളായി ജസ്പ്രീത് ബുമ്രയും സ്മൃതി മന്ദാനയും

ഐസിസി അവാർഡ്സിൽ പുതുചരിത്രം സൃഷ്ടിച്ച് ഇന്ത്യ ; മിന്നും താരങ്ങളായി ജസ്പ്രീത് ബുമ്രയും സ്മൃതി മന്ദാനയും

ഐസിസി അവാർഡ്സിന്റെ ചരിത്രത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ പ്രതിമാസ താരങ്ങൾക്കുള്ള അവാർഡിലൂടെയാണ് ഇന്ത്യ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. ജൂൺ മാസത്തെ ഏറ്റവും...

കശ്മീരിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സുരക്ഷാ സേന

പരിശോധനയ്ക്കെത്തിയ സൈനികർക്ക് നേരെ ഭീകരർ വെടിയുതിർത്തു; കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ. ദോഡയിലാണ് ഭീകരരുമായി സൈനികർ ഏറ്റുമുട്ടുന്നത്. പോലീസാണ് ഏറ്റുമുട്ടലിന്റെ വിവരം പുറത്തുവിട്ടത്. ഗോളി-ഗാദി വനമേഖലയിൽ ആണ് ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരർ ഉള്ളതായി...

സ്ഥിരം ആവി പിടിക്കുന്നവരുടെ ശ്രദ്ധക്ക്; ഈ തെറ്റ് ആവർത്തിക്കരുത്; ജീവന് പോലും ആപത്ത്

സ്ഥിരം ആവി പിടിക്കുന്നവരുടെ ശ്രദ്ധക്ക്; ഈ തെറ്റ് ആവർത്തിക്കരുത്; ജീവന് പോലും ആപത്ത്

പനിയോ ജലദോഷമോ വരുമ്പോൾ ആവി പിടിക്കുന്നവരാണ് നമ്മളിൽ പലരും. മരുന്നുകൾ വാങ്ങി കഴിക്കുന്നതിന് മുൻപ് തന്നെ ഇങ്ങനെ ചില പൊടിക്കെകൾ ചെയ്തിന് ശേഷമാണ് നാമെല്ലാം മറ്റ് മാർഗങ്ങളിലേയ്ക്ക്...

22 വർഷം മുൻപ് മഞ്ഞുവീഴ്ചയ്ക്കിടെ കാണാതായി ;  പർവതാരോഹകന്റെ  മൃതദേഹം കേടാകാതെ കണ്ടെത്തി

22 വർഷം മുൻപ് മഞ്ഞുവീഴ്ചയ്ക്കിടെ കാണാതായി ; പർവതാരോഹകന്റെ മൃതദേഹം കേടാകാതെ കണ്ടെത്തി

ലിമ: 22 വർഷം മുൻപ് കാണാതായ അമേരിക്കൻ പർവതാരോഹകന്റെ മൃതദേഹം കണ്ടെത്തി. പെറുവിലെ മഞ്ഞുവീഴ്ചയ്ക്കിടെയാണ് അമേരിക്കൻ പർവതാരോഹകനെ കാണാതായത്. കാലാവസ്ഥ വ്യതിയാനം മൂലം മഞ്ഞുരുകിയതിന് പിന്നാലെയാണ് മൃതദേഹം...

പ്രോട്ടോകോൾ ലംഘിക്കുന്നു; എടാ മന്ത്രിയെന്ന് മാത്രം വിളിക്കുന്നു; സുരേഷ് ഗോപിയെ വാരിപ്പുണർന്ന് ഷാജി കൈലാസ്

പ്രോട്ടോകോൾ ലംഘിക്കുന്നു; എടാ മന്ത്രിയെന്ന് മാത്രം വിളിക്കുന്നു; സുരേഷ് ഗോപിയെ വാരിപ്പുണർന്ന് ഷാജി കൈലാസ്

തിരുവനന്തപുരം: സംവിധായകൻ ഷാജി കൈലാസിന്റെയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും സൗഹൃദത്തിന് വേദിയായി വൈലോപ്പിള്ളി സംസ്‌കൃത ഭവൻ. കേന്ദ്രമന്ത്രിയാതിന് ശേഷം ഇവിടെ വച്ച് സുരേഷ് ഗോപിയ്ക്ക് നൽകിയ ആദരിക്കൽ...

വികസനത്തിന്റെ വേഗതയെ ലോകം വാഴ്ത്തുന്നു ; ഇന്ത്യ റെക്കോർഡ് വേഗത്തിലാണ് കുതിച്ചുയരുന്നത് ; റഷ്യയിലെ ഇന്ത്യൻ പ്രവാസികളോട് പ്രധാനമന്ത്രി

യുദ്ധക്കളത്തിൽ പരിഹാരങ്ങൾ കണ്ടെത്താനാവില്ല:സമാധാനത്തിനായി സഹകരിക്കാൻ ഞാൻ തയ്യാറാണ്’: റഷ്യയിൽ ഉറച്ച ശബ്ദമായി പ്രധാനമന്ത്രി നരേന്ദ്രമോദി

മോസ്കോ: സമാധാനപരിപാലനത്തിനായി വീണ്ടും ശബ്ദം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. തൻ്റെ റഷ്യൻ സന്ദർശനത്തിനിടെ ആണ് അദ്ദേഹം ഇന്ത്യ യുദ്ധത്തിന് എതിരാണെന്ന നിലപാട് ആവർത്തിച്ചത്. യുക്രെയ്നിലെ കുട്ടികളുടെ മരണം...

75 ലക്ഷം രൂപ വിലയുള്ള ഒരു വണ്ട് ; പ്രാണികളുടെ ലോകത്തെ സൂപ്പർസ്റ്റാർ ആണ് സ്റ്റാഗ് ബീറ്റിൽ

75 ലക്ഷം രൂപ വിലയുള്ള ഒരു വണ്ട് ; പ്രാണികളുടെ ലോകത്തെ സൂപ്പർസ്റ്റാർ ആണ് സ്റ്റാഗ് ബീറ്റിൽ

സാധാരണ ഒരു വണ്ടിനെയോ പ്രാണിയെയോ വീടിനുള്ളിൽ കണ്ടാൽ അടിച്ചുകൊന്ന് എടുത്തു കളയുന്നവരാണ് നമ്മൾ ഭൂരിഭാഗവും. എന്നാൽ ചില വണ്ടുകൾ ഭാഗ്യം കൊണ്ടു വരുന്നവരാണ് എന്നറിയാമോ? അങ്ങനെയൊരു സൂപ്പർസ്റ്റാർ...

എന്താണ് മാസ്‌ക്ഡ് ആധാർ എന്ന് അറിയാമോ ? ; എങ്ങനെ അപേക്ഷിക്കാം ; വിശദമായി തന്നെ അറിയാം

എന്താണ് മാസ്‌ക്ഡ് ആധാർ എന്ന് അറിയാമോ ? ; എങ്ങനെ അപേക്ഷിക്കാം ; വിശദമായി തന്നെ അറിയാം

ഈ കാലത്ത് ആധാർ കാർഡുകളിലെ വിവരങ്ങൾ ചോർത്തി നിരവധി തട്ടിപ്പുകളാണ് നടത്തുന്നത്. പ്രധാനമായും പണം തട്ടാനും മറ്റുമാണ് ആധാർ കാർഡ് വിവരങ്ങൾ ചോർത്തുന്നത്. എന്നാൽ ഇങ്ങനെയുള്ള ചോർത്തലുകൾ...

Page 1764 of 4417 1 … 1,763 1,764 1,765 … 4,417

Latest News