Wednesday, November 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
India

സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞ് തമിഴ്നാട് സർക്കാർ ; തിരുപ്പറങ്കുൺഡ്രം ദീപത്തൂൺ വിവാദത്തിൽ പഴി ക്ഷേത്ര ബോർഡിന്

by Brave India Desk
Nov 25, 2026, 03:51 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മധുരയിലെ തിരുപ്പറങ്കുൺഡ്രം മലമുകളിലുള്ള ദീപത്തൂണിൽ കാർത്തിക ദീപം തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കാൻ കഴിയാത്തതിൽ തമിഴ്നാട് സർക്കാർ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞു. ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയാണ് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിച്ചത്. നവംബർ ഇരുപതിന് സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാൻ ജില്ലാ ഭരണകൂടം എല്ലാ സജ്ജീകരണങ്ങളും പൂർത്തിയാക്കിയിരുന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ ക്ഷേത്രത്തിലെ ട്രസ്റ്റി ബോർഡ് ഇതിന് അനുമതി നൽകാത്തതിനാലാണ് ദീപത്തൂണിൽ വിളക്ക് തെളിയിക്കാൻ സാധിക്കാതെ പോയതെന്നും മനഃപൂർവ്വമായ കോടതിയലക്ഷ്യം ഉണ്ടായിട്ടില്ലെന്നും കളക്ടർ കോടതിയെ അറിയിച്ചു.

ക്ഷേത്രത്തിലെ പാരമ്പര്യവും ആചാരങ്ങളും ആഗമ വിധികളും ചൂണ്ടിക്കാട്ടിയാണ് ട്രസ്റ്റി ബോർഡ് നവംബർ ഇരുപത്തിനാലിന് പുതിയ പ്രമേയം പാസാക്കിയത്. ചരിത്രപരമായി കാർത്തിക മഹാദീപം തെളിയിക്കുന്നത് ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമുള്ള ദീപമണ്ഡപത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ ബോർഡ്, ദീപത്തൂണിലേക്ക് പോകേണ്ട സംഘത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരം പരമ്പരാഗത സ്ഥാനത്താണ് ദീപം തെളിയിച്ചത്. അതേസമയം ദർഗയ്ക്ക് സമീപമുള്ള ഈ തൂൺ ബ്രിട്ടീഷ് കാലഘട്ടത്തിലെ സർവേ തൂണാണെന്ന് കാണിച്ച് തമിഴ്നാട് പുരാവസ്തു വകുപ്പും സർവേ വകുപ്പും തയ്യാറാക്കിയ റിപ്പോർട്ടും പുറത്തുവന്നിട്ടുണ്ട്.

Stories you may like

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത്?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി

മിതവാദ ഇസ്ലാമിന്റെ ആഗോള മാതൃകയായി ഇന്ത്യയ്ക്ക് മാറാനാകും,ലോകത്തിന് വഴികാട്ടാൻ ഇന്ത്യൻ സൂഫി പാരമ്പര്യം’; ഇൻഡോ-ഈജിപ്ത് സമ്മേളനത്തിൽ പ്രമുഖ പണ്ഡിതർ

സംഭവത്തിൽ തമിഴ്നാട്ടിലെ ജോസഫ് വിജയ് സർക്കാരിനെതിരെ ബിജെപിയും ഹിന്ദു സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. സുപ്രീം കോടതി വിധി സർക്കാർ അട്ടിമറിച്ചുവെന്ന് ആരോപിച്ച് രാമനാഥപുരത്തും പൊള്ളാച്ചിയിലും പ്രവർത്തകർ റോഡ് ഉപരോധിച്ചു. വിഷയത്തിൽ സമർപ്പിക്കപ്പെടുന്ന കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരായ പ്രധാന ഹർജിയിൽ അടുത്ത വർഷം ജനുവരിയിൽ അന്തിമ വാദം കേൾക്കാനും പരമോന്നത കോടതി തീരുമാനിച്ചു.

Tags: Supreme Courttamilnadu governmenttvkc joseph vijaythirupparamkunram karthigai deepam
Share
Tweet
Send
Share

Latest stories from this section

ഇന്ത്യയുടെ ഓരോ ഇഞ്ചും 24 മണിക്കൂറും ചൈന-പാകിസ്ഥാൻ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിൽ

ഇന്ത്യയുടെ ഓരോ ഇഞ്ചും 24 മണിക്കൂറും ചൈന-പാകിസ്ഥാൻ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിൽ

കടലിലെ കരുത്തൻമാരായി ഇന്ത്യ; 60-ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വരുന്നു, 63,000 കോടി രൂപയുടെ വമ്പൻ കരാർ അന്തിമഘട്ടത്തിൽ’

കടലിലെ കരുത്തൻമാരായി ഇന്ത്യ; 60-ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വരുന്നു, 63,000 കോടി രൂപയുടെ വമ്പൻ കരാർ അന്തിമഘട്ടത്തിൽ’

22-കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ!

22-കാരിയെ സഹപ്രവർത്തകർ കൂട്ടബലാത്സംഗം ചെയ്തു; രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ!

കാർത്തിക ദീപത്തിന് ഭക്തജനപ്രവാഹം; ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് ; മധുരയിൽ സംഘർഷം

കാർത്തിക ദീപത്തിന് ഭക്തജനപ്രവാഹം; ബിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്ത് പോലീസ് ; മധുരയിൽ സംഘർഷം

Latest News

മാറ്റമില്ലാതെ പ്രീണനം ; തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്‌നാട് സുപ്രീം കോടതിയിൽ

സുപ്രീം കോടതിയിൽ മാപ്പ് പറഞ്ഞ് തമിഴ്നാട് സർക്കാർ ; തിരുപ്പറങ്കുൺഡ്രം ദീപത്തൂൺ വിവാദത്തിൽ പഴി ക്ഷേത്ര ബോർഡിന്

പിശാചിനെ മൂന്നുതവണ കണ്ടു, ആ പരുപരുത്ത ശബ്ദം കേട്ടു’; ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറി പുറത്ത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

പിശാചിനെ മൂന്നുതവണ കണ്ടു, ആ പരുപരുത്ത ശബ്ദം കേട്ടു’; ഫ്രാൻസിസ് മാർപാപ്പയുടെ സ്വകാര്യ ഡയറി പുറത്ത്, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത്?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി

രാജീവ് ഗാന്ധി കൊല്ലപ്പെടുമെന്ന് അറിഞ്ഞുകൊണ്ടാണോ അന്ന് കോൺഗ്രസ് നേതാക്കൾ അകലം പാലിച്ചത്?’; രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് മേജർ രവി

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

 മാങ്കുളം റിസോർട്ട് ഉദ്ഘാടനത്തിന് റിയാസ് എത്താതെ പിന്മാറി; സിപിഎമ്മിൽ ജയരാജൻമാരുടെ ‘റിസോർട്ട് യുദ്ധം’ പുതിയ തലത്തിലേക്ക്

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ; കാണാതായ രോഗിയുടെ മൃതദേഹം ശുചിമുറിയിൽ കിടന്നത് 36 മണിക്കൂർ, ആരും അറിഞ്ഞില്ല’

തൃശ്ശൂർ മെഡിക്കൽ കോളേജിൽ ഗുരുതര അനാസ്ഥ; കാണാതായ രോഗിയുടെ മൃതദേഹം ശുചിമുറിയിൽ കിടന്നത് 36 മണിക്കൂർ, ആരും അറിഞ്ഞില്ല’

മിതവാദ ഇസ്ലാമിന്റെ ആഗോള മാതൃകയായി ഇന്ത്യയ്ക്ക് മാറാനാകും,ലോകത്തിന് വഴികാട്ടാൻ ഇന്ത്യൻ സൂഫി പാരമ്പര്യം’; ഇൻഡോ-ഈജിപ്ത് സമ്മേളനത്തിൽ പ്രമുഖ പണ്ഡിതർ

മിതവാദ ഇസ്ലാമിന്റെ ആഗോള മാതൃകയായി ഇന്ത്യയ്ക്ക് മാറാനാകും,ലോകത്തിന് വഴികാട്ടാൻ ഇന്ത്യൻ സൂഫി പാരമ്പര്യം’; ഇൻഡോ-ഈജിപ്ത് സമ്മേളനത്തിൽ പ്രമുഖ പണ്ഡിതർ

ഇന്ത്യയുടെ ഓരോ ഇഞ്ചും 24 മണിക്കൂറും ചൈന-പാകിസ്ഥാൻ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിൽ

ഇന്ത്യയുടെ ഓരോ ഇഞ്ചും 24 മണിക്കൂറും ചൈന-പാകിസ്ഥാൻ ഉപഗ്രഹങ്ങളുടെ നിരീക്ഷണത്തിൽ

കടലിലെ കരുത്തൻമാരായി ഇന്ത്യ; 60-ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വരുന്നു, 63,000 കോടി രൂപയുടെ വമ്പൻ കരാർ അന്തിമഘട്ടത്തിൽ’

കടലിലെ കരുത്തൻമാരായി ഇന്ത്യ; 60-ലധികം യുദ്ധക്കപ്പലുകളും അന്തർവാഹിനികളും വരുന്നു, 63,000 കോടി രൂപയുടെ വമ്പൻ കരാർ അന്തിമഘട്ടത്തിൽ’

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies