Brave India Desk

സംസ്ഥാനത്ത് പക്ഷിപ്പനി ഭീതി; താറാവുകളെ കൂട്ടത്തോടെ കൊല്ലുന്നു, ക്രിസ്മസ്- പുതുവത്സര വിപണിക്ക് തിരിച്ചടി

ഭീതി വിതച്ച് പക്ഷിപ്പനി ; വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ;ജാഗ്രതാ നിർദ്ദേശം

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണം എന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. മനുഷ്യരിലേക്ക് പടരാതിരിക്കാൻ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ ജാഗ്രത ശക്തമാക്കി. പശ്ചിമബംഗാളിൽ നാലുവയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് സംസ്ഥാനത്ത് ജാഗ്രത...

ഉയിരേന്ദ്ര ബാഹുബലിയും ഉലകേന്ദ്ര ബാഹുബലിയും; വെള്ളത്തിൽ നിന്നും മക്കളെ എടുത്ത് പൊക്കി വിഘ്‌നേഷ് ശിവൻ; ഫാദേഴ്‌സ് ഡേ ആഘോഷിച്ച് താരദമ്പതികൾ

ഉയിരേന്ദ്ര ബാഹുബലിയും ഉലകേന്ദ്ര ബാഹുബലിയും; വെള്ളത്തിൽ നിന്നും മക്കളെ എടുത്ത് പൊക്കി വിഘ്‌നേഷ് ശിവൻ; ഫാദേഴ്‌സ് ഡേ ആഘോഷിച്ച് താരദമ്പതികൾ

ചെന്നൈ: ജീവിതത്തിലെ സന്തോഷകരമായ ഓരോ നിമിഷവും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നവരാണ് നയൻതാര- വിഘ്‌നേഷ് ശിവൻ ദമ്പതികൾ. അതുകൊണ്ട് തന്നെ ഇരുവർക്കും സോഷ്യൽ മീഡിയയിൽ ആരാധകരും ഏറെയാണ്. ആദ്യകാലങ്ങളിൽ...

വീണ്ടുമൊരു നിറംമാറ്റം; ഇനി ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് മഞ്ഞ നിറം

വീണ്ടുമൊരു നിറംമാറ്റം; ഇനി ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾക്ക് മഞ്ഞ നിറം

തിരുവനന്തപുരം:പുതിയൊരു നീക്കവുമായി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് സ്കൂൾ വാഹനങ്ങൾ തിരിച്ചറിയാൻ മഞ്ഞനിറം നിർബന്ധമാക്കും. വാഹനങ്ങളുടെ മുന്നിലും പിന്നിലും മഞ്ഞനിറം അടിക്കാനാണ് പുതിയ തീരുമാനം. ജൂലൈ മൂന്നിന്...

കോട്ടയത്ത് കാണാതായ പോലീസുകാരൻ തിരികെയെത്തി

കോട്ടയത്ത് കാണാതായ പോലീസുകാരൻ തിരികെയെത്തി

കോട്ടയം: കാണാതായ പോലീസ് ഉദ്യോഗസ്ഥൻ സ്‌റ്റേഷനിൽ തിരികെയെത്തി. കോട്ടയം വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജേഷ് ആണ് തിരികെയെത്തിയത്. എവിടെ പോയതാണെന്ന കാര്യം അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല....

സിഗ്നൽ പിഴച്ചു; ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം; 30 ലധികം പേർക്ക് പരിക്ക്

സിഗ്നൽ പിഴച്ചു; ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം; 30 ലധികം പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അഞ്ച് മരണം. 30 ലധികം പേർക്ക് പരിക്കേറ്റു. തീവണ്ടിയ്ക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ചരക്ക് തീവണ്ടിയും...

‘മാർപ്പാപ്പയ്ക്ക് ദൈവത്തെ കാണാൻ അവസരം കിട്ടി’; അധിക്ഷേപ പോസ്റ്റിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി; പ്രതിഷേധം ശക്തം

‘മാർപ്പാപ്പയ്ക്ക് ദൈവത്തെ കാണാൻ അവസരം കിട്ടി’; അധിക്ഷേപ പോസ്റ്റിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി; പ്രതിഷേധം ശക്തം

തിരുവനന്തപുരം: ഫ്രാൻസിസ് മാർപ്പാപ്പയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയെ അവഹേളിച്ച സംഭവത്തിൽ കോൺഗ്രസിനെതിരെ പ്രതിഷേധം ശക്തം. സംഭവത്തിൽ കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ...

ഛത്തീസ്ഗഡിൽ വൻ ആക്രമണത്തിന് ശ്രമിച്ച് കമ്യൂണിസ്റ്റ് ഭീകരർ; തകർത്തെറിഞ്ഞ് സുരക്ഷാ സേന; വൻ ഐഇഡി ശേഖരം പിടിച്ചെടുത്തു

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ ; ഭീകരനെ വധിച്ച് സുരക്ഷാസേന

ശ്രീനഗർ:ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ച് സുരക്ഷാസേന. വടക്കൻ കശ്മീരിലെ ബന്ദിപോരാ ജില്ലയിലാണ് സംഭവം. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി രഹസ്യ...

പെരുന്നാൾ ദിനത്തിലെ ക്രൂരത;മകൾക്ക് സമ്മാനവുമായി എത്തിയ പിതാവിനെ ഭാര്യമാതാവും പിതാവും മർദ്ദിച്ചതായി പരാതി

പെരുന്നാൾ ദിനത്തിലെ ക്രൂരത;മകൾക്ക് സമ്മാനവുമായി എത്തിയ പിതാവിനെ ഭാര്യമാതാവും പിതാവും മർദ്ദിച്ചതായി പരാതി

തൃശൂർ: തൃശൂർ ചേലക്കരയിൽ മകൾക്ക് പെരുന്നാൾ സമ്മാനവുമായി എത്തിയാളെ ഭാര്യമാതാവും പിതാവും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി. ഇയാളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ചേലക്കോട് സ്വദേശി...

ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തീവണ്ടികൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ബംഗാളിലെ ന്യൂ ജൽപായ്ഗുരിയിൽ ആയിരുന്നു സംഭവം. ചരക്ക് തീവണ്ടിയും കാഞ്ചൻജംഗ എക്‌സ്പ്രസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം...

ത്യാഗസ്മരണയിൽ ഇസ്ലാം വിശ്വാസികൾ; ഈദുൽ അസ്ഹ ദിനത്തിൽ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി 

ത്യാഗസ്മരണയിൽ ഇസ്ലാം വിശ്വാസികൾ; ഈദുൽ അസ്ഹ ദിനത്തിൽ മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി 

ന്യൂഡൽഹി : മാലിദീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന് ഈദുൽ അസ്ഹ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .ത്യാഗം സഹനം സാഹോദര്യം എന്നീ മൂല്യങ്ങളെ ഓർമ്മപ്പെടുത്തുന്ന ദിനമാണ്...

ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകരുന്ന ദിനം ;ഇന്ന് ബലി പെരുന്നാൾ

തിരുവനന്തപുരം: ഇന്ന് ബലിപെരുന്നാൾ. സംസ്ഥാനത്തെ വിവിധ പള്ളികളിൽ ഇന്ന് പെരുന്നാൾ നമസ്കാര ചടങ്ങുകൾ നടക്കും. ത്യാഗം സഹനം സാഹോദര്യം എന്നീ മൂല്യങ്ങളുടെ സമരണയിലാണ് വിശ്വാസികൾ ഇന്ന് ബലിപെരുന്നാൾ...

സംസ്ഥാനത്ത് മഴ കനക്കും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ എറണാകുളം തൃശൂർ...

ചെനാബ് റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു ; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വനി വൈഷ്ണവ്

ചെനാബ് റെയിൽവേ പാലത്തിലൂടെ തീവണ്ടി കൂകി പാഞ്ഞു ; ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി അശ്വനി വൈഷ്ണവ്

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ -റിയാസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ മന്ത്രി...

പാക് അധീന കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്; അത് തിരിച്ചു പിടിക്കുക എന്നത് ഓരോ ഇന്ത്യക്കാരന്റെയും ലക്ഷ്യമായിരിക്കണം – അമിത് ഷാ

കശ്മീരിൽ തീവ്രവാദത്തിന്റെ വേരറക്കുമെന്ന നിലപാടിൽ മാറ്റമില്ല ; എന്ത് വിലകൊടുത്തും തടയും ; അമിത് ഷാ

ശ്രീനഗർ :ജമ്മുകശ്മീരിൽ ഭീകരവിരുദ്ധ നടപടികൾ ഊർജിതമാക്കാൻ നിർദ്ദേശിച്ച് അമിത് ഷാ. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജമ്മുകശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അദ്ധ്യക്ഷതയിൽ ചേർന്ന...

പാർട്ടി ഓഫീസിൽ യോഗം നടക്കുന്നതിനിടെ വിളിച്ചിറക്കി കൊണ്ടുവന്ന് റോഡിലിട്ട് മർദ്ദിച്ചു; തിരികെ ഓടിക്കയറി രക്ഷനേടി സിപിഎം ലോക്കൽ സെക്രട്ടറി

വൻ തോൽവിക്ക് കാരണം എന്താണ് ? ; ഇത്രയും വലിയ തിരിച്ചടി തിരിച്ചറിയാൻ കഴിഞ്ഞില്ല ;മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്കൊരുങ്ങി സിപിഎം

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വൻ തോൽവിയിൽ മണ്ഡല അടിസ്ഥാനത്തിൽ സമഗ്ര പരിശോധനയ്ക്ക് ഒരുങ്ങി സിപിഎം. പാർട്ടി വോട്ടുകളിലെ ചോർച്ച തോൽവിക്ക് ആക്കം കൂട്ടിയെന്നാണ് സെക്രട്ടേറിയറ്റിൽ...

സൊമാറ്റോയിലൂടെ ഇനി സിനിമാ ടിക്കറ്റും ; പേടിഎമ്മിൻ്റെ സിനിമാ ടിക്കറ്റിംഗ് ബിസിനസ് ഏറ്റെടുക്കാനൊരുങ്ങി സൊമാറ്റോ

ന്യൂഡൽഹി : ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ പേടിഎമ്മിൻ്റെ സിനിമാ ടിക്കറ്റിംഗും ഇവൻ്റ് ബിസിനസ്സും വാങ്ങുന്നതിനായി തയ്യാറെടുക്കുന്നു. 2021-ൽ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റ് ഏറ്റെടുത്തതിന്...

കേന്ദ്രം വിട്ടു വീഴ്ചയ്ക്കില്ല; എന്ത് സംഭവിച്ചാലും സിഎഎ പിൻവലിക്കില്ല; സംസ്ഥാനങ്ങളും നിയമം നടപ്പിലാക്കിയേ തീരുവെന്ന് അമിത് ഷാ

ജമ്മു കശ്മീർ വിഷയത്തിൽ ഉന്നതതല സുരക്ഷാ യോഗം : സീറോ ടെറർ പ്ലാൻ നടപ്പിലാക്കാൻ ഉത്തരവിട്ട് അമിത് ഷാ

ന്യൂഡൽഹി : അടുത്തിടെയായി ജമ്മു കശ്മീരിൽ ഉണ്ടായ നിരവധി ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്തെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചുള്ള ഉന്നതതല അവലോകന യോഗം ഡൽഹിയിൽ വച്ച് നടന്നു. ആഭ്യന്തരമന്ത്രി അമിത്...

അമിതമായി പൊറോട്ട കഴിച്ചു ; കൊല്ലത്ത് 5 പശുക്കൾ ചത്തു

കൊല്ലം : അമിതമായി പൊറോട്ട കഴിച്ചതിനെത്തുടർന്ന് 5 പശുക്കൾ ചത്തു. കൊല്ലം വട്ടപ്പാറ ഹസ്ബുള്ളയുടെ ഫാമിലെ 5 പശുക്കളാണ് ചത്തത്. പൊറോട്ട, ചക്ക എന്നിവ അമിതമായി ഉൾപ്പെടുത്തിയ...

അല്ല ചേട്ടാ ഞാനാരാ? ;മുഖം കണ്ടാൽ സുന്ദരൻ ,നടപ്പിലും ഭാവത്തിലും ദിനോസറുകളുടെ അളിയൻ; അരണ ഒരു ഭീകരജീവിയാണോ?

അല്ല ചേട്ടാ ഞാനാരാ? ;മുഖം കണ്ടാൽ സുന്ദരൻ ,നടപ്പിലും ഭാവത്തിലും ദിനോസറുകളുടെ അളിയൻ; അരണ ഒരു ഭീകരജീവിയാണോ?

മുഖം കണ്ടാൽ ഒരു സുന്ദരൻ പാമ്പ് ,നടപ്പും ഭാവവുമെല്ലാം കണ്ടാലോ ദിനോസറിന്റെ വകയിലെ ബന്ധു...ആരാണെന്ന് മനസിലായോ അ...... മറന്നല്ലേ... അവനാണ് അരണ. പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യവും ചാടാനും...

തെലങ്കാനയിൽ ബിആർഎസിന് ഇലക്ടറൽ ബോണ്ടായി കിറ്റെക്‌സ് നൽകിയത് 25 കോടി; വാർത്തയാക്കി ദേശീയ മാദ്ധ്യമങ്ങൾ

പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തത് ചോദ്യം ചെയ്ത വ്യക്തിയാണ് കെ ജി എബ്രഹാം ; പിണറായി വിജയന്റെ പ്രസ്താവന രാഷ്ട്രീയ പകപോക്കലെന്ന് സാബു എം ജേക്കബ്

എറണാകുളം : കുവൈറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് മലയാളി പ്രവാസി വ്യവസായി ആയ കെജി എബ്രഹാമിനെ കുറ്റപ്പെടുത്തി സംസാരിച്ച പിണറായി വിജയൻ ചെയ്തത് പ്രവാസികളോടാകെയുള്ള അപമാനം ആണെന്ന് കിറ്റക്സ്...

Page 1830 of 4418 1 … 1,829 1,830 1,831 … 4,418

Latest News