Brave India Desk

തെലങ്കാനയിൽ ബിആർഎസിന് ഇലക്ടറൽ ബോണ്ടായി കിറ്റെക്‌സ് നൽകിയത് 25 കോടി; വാർത്തയാക്കി ദേശീയ മാദ്ധ്യമങ്ങൾ

പ്രളയ ദുരിതാശ്വാസ ഫണ്ട് ദുരുപയോഗം ചെയ്തത് ചോദ്യം ചെയ്ത വ്യക്തിയാണ് കെ ജി എബ്രഹാം ; പിണറായി വിജയന്റെ പ്രസ്താവന രാഷ്ട്രീയ പകപോക്കലെന്ന് സാബു എം ജേക്കബ്

എറണാകുളം : കുവൈറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് മലയാളി പ്രവാസി വ്യവസായി ആയ കെജി എബ്രഹാമിനെ കുറ്റപ്പെടുത്തി സംസാരിച്ച പിണറായി വിജയൻ ചെയ്തത് പ്രവാസികളോടാകെയുള്ള അപമാനം ആണെന്ന് കിറ്റക്സ്...

ഞാൻ സുരക്ഷിതൻ; അന്വേഷിച്ചു വരേണ്ട; വീട്ടുകാരുമായി ബന്ധപ്പെട്ട് ഇസ്രായേലിൽ നിന്നും കാണാതായ കർഷകൻ

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഗ്രേഡ് എസ് ഐ യെ കാണാനില്ല ; പരാതിയുമായി കുടുംബം

കോട്ടയം : നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ഗ്രേഡ് എസ് ഐ യെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ...

ഖുർആൻ പഠിക്കാനെത്തിയ 13കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മദ്രസയിലെ കുട്ടികളോട് തന്റെ സ്വകാര്യഭാഗം വൃത്തിയാക്കി നൽകാൻ നിർബന്ധിച്ചു; മൗലവിയ്‌ക്കെതിരെ പരാതി

ലക്‌നൗ; ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത കുട്ടികളോട് മോശമായി പെരുമാറിയ മൗലവിയ്‌ക്കെതിരെ വ്യാപക പരാതി. ബസ്തി ജില്ലയിലാണ് സംഭവം. അബ്ദുൾ ഹഫീസ് എന്ന മൗലവി, മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത കുട്ടികളോട്...

കാക്കിയിട്ട് ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

സ്വകാര്യ ബസിന്റെ യാത്ര തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനമോടിച്ചു ; കാറുടമയ്ക്ക് 25000 രൂപ പിഴ ചുമത്തി ആർ ടി ഒ

എറണാകുളം : സ്വകാര്യ ബസിന്റെ യാത്ര തടസ്സപ്പെടുത്തുന്ന രീതിയിൽ വാഹനമോടിച്ചതിന് കാറുടമയ്ക്ക് പിഴ. ബസിന് കടന്നുപോകാൻ വഴി കൊടുക്കാതെ വേഗം കുറച്ച് കാർ ഓടിച്ചതിനാണ് പിഴ ചുമത്തിയിരിക്കുന്നത്....

വയനാട്ടിൽ മുസ്ലീം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണം; ആവശ്യവുമായി കാന്തപുരം വിഭാഗം

വയനാട്ടിൽ മുസ്ലീം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണം; ആവശ്യവുമായി കാന്തപുരം വിഭാഗം

വയനാട്: രാഹുൽ ഗാന്ധി സ്ഥാനം ഒഴിയുന്ന വയനാട്ടിൽ പകരക്കാരനായി മുസ്ലീം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സതസ്തയ്ക്ക് പിന്നാലെ സമാന ആവശ്യവുമായി കാന്തപുരം വിഭാഗവും രംഗത്ത് എത്തി....

പേടിക്ക് പേടിക്ക്… എന്റെ മുത്തച്ഛനാടോ ദിനോസർ…. ഓന്തുകൾക്കും ചിലത് പറയാനുണ്ട്

പേടിക്ക് പേടിക്ക്… എന്റെ മുത്തച്ഛനാടോ ദിനോസർ…. ഓന്തുകൾക്കും ചിലത് പറയാനുണ്ട്

പരസ്പരം കളിയാക്കാനും പരിഹസിക്കാനും മൃഗങ്ങളോട് ഉപമിക്കുന്ന മനുഷ്യൻ കാരണം പഴി കേൾക്കേണ്ടി വന്ന ഒട്ടേറെ ജീവികളിലൊന്നാണ് ഓന്തും. പാമ്പുകളുടെ കുത്തകയായി അറിയപ്പെടുന്ന ഉരഗവർഗത്തിലെ സൽഗുണ സമ്പന്നനും ഫാഷൻകാരനും...

വേർതിരിവുകൾക്ക് അതീതമായി ഒന്നിച്ച് ആഘോഷിക്കാം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

വേർതിരിവുകൾക്ക് അതീതമായി ഒന്നിച്ച് ആഘോഷിക്കാം; ബലിപെരുന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികൾക്ക് ബക്രീദ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വേർതിരിവുകൾക്ക് അതീതമായി എല്ലാവർക്കും ഒന്നിച്ച് ബലിപെരുന്നാൾ ആഘോഷിക്കാം. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും മഹത്തായ സന്ദേശമാണ് ബലിപെരുന്നാൾ പകർന്ന്...

ബിനോയുടെ കുടുംബത്തിന് വീട് നൽകുമെന്ന് എംപി സുരേഷ് ഗോപി; പിന്നാലെ വീടും ജോലിയും നൽകുമെന്ന വാഗ്ദാനവുമായി മന്ത്രിമാർ

ബിനോയുടെ കുടുംബത്തിന് വീട് നൽകുമെന്ന് എംപി സുരേഷ് ഗോപി; പിന്നാലെ വീടും ജോലിയും നൽകുമെന്ന വാഗ്ദാനവുമായി മന്ത്രിമാർ

തൃശ്ശൂർ: തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കുവൈറ്റിൽ കൊല്ലപ്പെട്ട ചാവക്കാട് സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സഹായ വാഗ്ദാനങ്ങളുമായി സംസ്ഥാന സർക്കാർ. കുടുംബത്തിന് ലൈഫ് മിഷൻ പദ്ധതിയിൽ...

കാഫിർ പോസ്റ്റ് ഡിലീറ്റ് ചെയ്ത് പ്രൊഫൈലും ലോക്ക് ചെയ്ത് കെ കെ ലതിക ; വർഗീയ ചേരിതിരിവ് ഉണ്ടാക്കിയ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ

കാഫിർ പോസ്റ്റ് ഡിലീറ്റ് ചെയ്ത് പ്രൊഫൈലും ലോക്ക് ചെയ്ത് കെ കെ ലതിക ; വർഗീയ ചേരിതിരിവ് ഉണ്ടാക്കിയ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് കെ കെ രമ

കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ച വടകരയിലെ വിവാദ കാഫിർ സ്ക്രീൻഷോട്ട് മുൻ എംഎൽഎയും സിപിഎം നേതാവുമായ കെ കെ ലതിക ഫേസ്ബുക്കിൽ...

തെലങ്കാന പിടിക്കാൻ ബിജെപി; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

ആദർശം സംഘത്തിന്റെ; പ്രവർത്തനം ബിജെപിയുടെ; രാജ്യഭരണത്തിൽ നിർണായകമായി വനവാസി സമൂഹം

പത്മ അവാർഡുകളിൽ മുതൽ ഇന്ത്യയുടെ രാഷ്ട്രപതി സ്ഥാനത്തേക്ക് വരെ വനവാസികൾക്ക് പ്രത്യേക പരിഗണന നൽകുന്ന ബിജെപി സർക്കാരിന്റെ നയം രാജ്യം ഏറെ ചർച്ച ചെയ്യുന്ന വിഷയമാണ്. ബിജെപിയിൽ...

ഹിറ്റ്‌ലറോട് പോരാടിയ കരടി; കോർപ്പറൽ വോജ്‌ടെക്

ഹിറ്റ്‌ലറോട് പോരാടിയ കരടി; കോർപ്പറൽ വോജ്‌ടെക്

യുദ്ധത്തിന് ഒരു കരടി.. കേൾക്കുമ്പോൾ ഒരുപക്ഷേ, വിചിത്രമായി തോന്നാം..അതും രണ്ടാം ലോക മഹായുദ്ധക്കാലത്ത്... ബിയർ കുടിക്കുന്ന സിഗററ്റ് വലിക്കുന്ന യുദ്ധം ചെയ്യുന്ന ഒരു കരടി.. വോജ്‌ടെക്ക് എന്നായിരുന്നു...

ആഗോളവേദിയിൽ കൈകോർത്ത് ലോകനേതാക്കൾ; ഇന്ത്യ- മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി മുന്നേറുന്നു

ആഗോളവേദിയിൽ കൈകോർത്ത് ലോകനേതാക്കൾ; ഇന്ത്യ- മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി മുന്നേറുന്നു

ഇന്ത്യ- മിഡിൽ ഈസ്റ്റ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി കൂടുതൽ ശക്തമാക്കുമെന്ന പ്രഖ്യാപനത്തോടെ ഇറ്റലി ആതിഥേയത്വം വഹിച്ച ത്രിദിന ജി 7 ഉച്ചകോടിയ്ക്ക് സമാപനമായിരിക്കുന്നു. വിവിധ രാഷ്ട്രങ്ങളുടെ...

കോയമ്പത്തൂരിൽ കൊച്ചി സ്വദേശികളുടെ കാറിന് നേരെ ആക്രമണം; നാല് പേർ അറസ്റ്റിൽ

കോയമ്പത്തൂരിൽ കൊച്ചി സ്വദേശികളുടെ കാറിന് നേരെ ആക്രമണം; നാല് പേർ അറസ്റ്റിൽ

ചെന്നൈ: കോയമ്പത്തൂരിൽ മലയാളികളുടെ കാറിന് നേരെ ആക്രമണം നടത്തിയ സംഭവത്തിൽ നാല് പ്രതികൾ അറസ്റ്റിൽ. ചിറ്റൂർ സ്വദേശികളായ രമേഷ്, വിഷ്ണു, ശിവദാസ് കൊഴിഞ്ഞാമ്പാറ സ്വദേശി അജയ് എന്നിവരാണ്...

മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി വിവിധ ഭാഷാ തൊഴിലാളി മരിച്ച സംഭവം; 10 പേർ അറസ്റ്റിൽ

15 വയസ്സുകാരനായ മകനെ മർദ്ദിച്ചു ; അച്ഛൻ അറസ്റ്റിൽ

കോഴിക്കോട് : 15 വയസ്സുകാരനായ മകനെ മർദ്ദിച്ച അച്ഛൻ അറസ്റ്റിൽ. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം നടന്നത്. പേരാമ്പ്ര തയ്യുള്ളതിൽ ശ്രീജിത്തിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അച്ഛനും...

കേന്ദ്രം തലകുലുക്കി; യാഥാർത്ഥ്യമാകാനൊരുങ്ങി റിതാല-നരേല- കുണ്ട്‌ലി മെട്രോ ഇടനാഴി

കേന്ദ്രം തലകുലുക്കി; യാഥാർത്ഥ്യമാകാനൊരുങ്ങി റിതാല-നരേല- കുണ്ട്‌ലി മെട്രോ ഇടനാഴി

ന്യൂഡൽഹി: അതിവേഗം യാഥാർത്ഥ്യമാകാൻ ഒരുങ്ങി റിതാല-നരേല- കുണ്ട്‌ലി മെട്രോ ഇടനാഴി. പദ്ധതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച നിർദ്ദേശത്തിന് കേന്ദ്രസർക്കാർ അനുമതി നൽകി. രാജ്യതലസ്ഥാനമായ ഡൽഹിയെയും ഹരിയാനയെയും ബന്ധിപ്പിച്ച് കൊണ്ടാണ്...

വയനാട്ടിൽ രാഹുലിന് പകരം മുസ്ലീം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണം; കോൺഗ്രസിനോട് ആവശ്യപ്പെട്ട് കാന്തപുരം വിഭാഗം

വയനാട്ടിൽ രാഹുലിന് പകരം മുസ്ലീം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണം; കോൺഗ്രസിനോട് ആവശ്യപ്പെട്ട് കാന്തപുരം വിഭാഗം

മലപ്പുറം; വയനാട് ലോക്‌സഭാ മണ്ഡലം രാഹുൽ ഗാന്ധി ഒഴിയുന്ന സാഹചര്യത്തിൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ മുസ്ലീം സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസിനോട് ആവശ്യപ്പെട്ട് കാന്തപുരം വിഭാഗം. നേരത്തെ സമസ്ത അടക്കമുള്ള...

ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകി; യേശുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേയ്ക്കായി പോരാടാം; മുഖ്യമന്ത്രി

കേരളത്തെ വിദേശരാജ്യങ്ങൾക്ക് മുൻപിൽ ബ്രാൻഡ് ചെയ്യും ; ആദ്യ ഷോ അമേരിക്കയിൽ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം : കേരളത്തെ വിദേശരാജ്യങ്ങൾക്കു മുൻപിൽ ബ്രാൻഡ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക കേരളസഭാ സമ്മേളനത്തിന്റെ അവസാന ദിവസത്തെ മറുപടി പ്രസംഗത്തിൽ ആയിരുന്നു മുഖ്യമന്ത്രി ഇക്കാര്യം...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുതെറിപ്പിച്ചു കടന്നു കളഞ്ഞു ; പ്രതി പിടിയിൽ

പാലക്കാട്‌ : പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടയിൽ എസ്ഐയെ ഇടിച്ചുതെറിപ്പിച്ചു കടന്നു കളഞ്ഞ പ്രതി പിടിയിൽ. വാഹനം ഓടിച്ചിരുന്ന അലൻ എന്ന 19 വയസ്സുകാരനാണ് പിടിയിലായത്. പട്ടാമ്പിയിൽ...

മദ്യനിർമ്മാണ ശാലയിൽ ബാലവേലയ്ക്ക് 50 കുട്ടികൾ; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ഭോപ്പാൽ; മദ്ധ്യപ്രദേശിലെ മദ്യനിർമ്മാണ ശാലയിൽ ബാലവേല ചെയ്ത് വരികയായിരുന്ന 50 കുട്ടികളെ രക്ഷപ്പെടുത്തി. കുട്ടികളെ സ്ഥാപനത്തിൽ എത്തിച്ച് 15 മണിക്കൂറോളം തുടർച്ചയായി ജോലി ചെയ്യിപ്പിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന്...

‘പ്രേമം’ പാലത്തിൽ കമിതാക്കളുടെ സല്ലാപം; ചോദ്യം ചെയ്തയാളെ സംഘം ചേർന്ന് മർദ്ദിച്ച് പെൺകുട്ടികൾ

‘പ്രേമം’ പാലത്തിൽ കമിതാക്കളുടെ സല്ലാപം; ചോദ്യം ചെയ്തയാളെ സംഘം ചേർന്ന് മർദ്ദിച്ച് പെൺകുട്ടികൾ

ആലുവ; തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം ചോദ്യം ചെയ്ത സമീപവാസിയെ പഞ്ഞിക്കിട്ട് പെൺകുട്ടികളടങ്ങുന്ന സംഘം. പരിസരവാസികൾക്ക് ശല്യമായെന്നാരോപിച്ച് സമീപത്തെ ഗൃഹനാഥൻ വന്ന് സംഘത്തെ ചോദ്യം...

Page 1831 of 4418 1 … 1,830 1,831 1,832 … 4,418

Latest News