രാഹുലിന് ഇടയ്ക്കിടെ വിദേശ യാത്ര പോകേണ്ടതല്ലേ? പിന്നെ എങ്ങനെ മികച്ച പ്രതിപക്ഷ നേതാവാകാൻ കഴിയും ; വിമർശനവുമായി ബംഗാൾ ബിജെപി അദ്ധ്യക്ഷൻ
കൊൽക്കത്ത :രാഹുൽ ഗാന്ധിക്ക് ലോക്‌സഭയിലെ മികച്ച പ്രതിപക്ഷ നേതാവാകാൻ കഴിയില്ലെന്ന് ബിജെപി പശ്ചിമബംഗാൾ അദ്ധ്യക്ഷൻ സുകാന്ത മജുംദാർ . എപ്പോഴും വിദേശ യാത്ര നടത്തുന്ന രാഹുൽ ഗാന്ധിക്ക്...


























