തോൽവി ഭരണവിരുദ്ധ വികാരമാണോ എന്നത് നിങ്ങൾ ഇപ്പോഴാണോ അറിഞ്ഞത് ; തിരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച ചോദ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രി
ന്യൂഡൽഹി :ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോൽവിയെ സംബന്ധിച്ചുളള്ള ചോദ്യത്തെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് തോൽവി ഭരണവിരുദ്ധരമാണോ എന്നത് നിങ്ങൾ ഇപ്പോഴാണോ അറിഞ്ഞത് എന്ന് അദ്ദേഹം ചോദിച്ചു....


























