Brave India Desk

വൃദ്ധരായപ്പോൾ മാതാപിതാക്കൾ ഭാരമായെന്നായോ ? എന്നാൽ സൂക്ഷിച്ചോ നിങ്ങൾ വീട്ടിൽ നിന്ന് പുറത്താവും;  നിയമഭേദഗതി വരുന്നു

തിരുവനന്തപുരം; മാതാപിതാക്കളെ സംരക്ഷിക്കാത്തവർ ഇനി നിയമപരമായ ശിക്ഷ നേരിടേണ്ടി വരും. മക്കളുടെയോ പിന്തുടർച്ചാവകാശിയുടേയോ പീഡനത്തിനിരയായാൽ മുതിർന്ന പൗരന്മാർക്ക് അവരെ വീട്ടിൽ നിന്നൊഴിവാക്കാനുള്ള അവകാശം നൽകുന്ന നിയമഭേദഗതിക്കാണ് സർക്കാർസമിതിയുടെ...

കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു; വിടചൊല്ലിയത് ഇലഞ്ഞിത്തറ മേളത്തിലെ പ്രമാണി

കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു; വിടചൊല്ലിയത് ഇലഞ്ഞിത്തറ മേളത്തിലെ പ്രമാണി

തൃശൂർ: മേള ആചാര്യൻ കേളത്ത് അരവിന്ദാക്ഷൻ മാരാർ അന്തരിച്ചു. 83 വയസ്സായിരുന്നു. ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. തൃശ്ശൂർ ഒല്ലൂർ സ്വദേശിയാണ്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വീട്ടിൽ...

എൽഡിഎഫിലേക്ക് ക്ഷണമുണ്ടായിരുന്നു; തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയം ദല്ലാൾ നന്ദകുമാർ വിളിച്ചിരുന്നു; അപ്പോൾ തന്നെ ഒഴിവാക്കി വിട്ടെന്ന് പത്മജ

തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെ; കോൺഗ്രസ്‌ വിട്ടത് സഹികെട്ടെന്ന് പത്മജ വേണുഗോപാൽ

തൃശൂർ: കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി പത്മജ വേണുഗോപാൽ. തന്നെ ഉപദ്രവിച്ചത് പ്രതാപനും വിൻസെന്റും തന്നെയാണെന്ന് പദ്മജ വെളിപ്പെടുത്തി. തൃശ്ശൂരിലെ കോൺഗ്രസുകാരിൽ ചിലരുടെ സ്വഭാവത്തെ കുറിച്ച്...

വനിതാനേതൃത്വത്തെ ബഹുമാനിക്കുന്ന കാലം വരട്ടെ;അഫ്ഗാൻ നയതന്ത്രജ്ഞയെ സ്വർണത്തിൽ കുരുക്കിയത് താലിബാൻ്റെ പെൺസ്നേഹം ?

വനിതാനേതൃത്വത്തെ ബഹുമാനിക്കുന്ന കാലം വരട്ടെ;അഫ്ഗാൻ നയതന്ത്രജ്ഞയെ സ്വർണത്തിൽ കുരുക്കിയത് താലിബാൻ്റെ പെൺസ്നേഹം ?

  കാബൂൾ; അഫ്ഗാനിസ്ഥാൻ നയതന്ത്രജ്ഞ സാകിയ വർദാക് രാജിവെച്ചത് ചർച്ചയാക്കുകയാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. നേരത്തെ മുംബൈ വിമാനത്താവളത്തില്‍ 25 കിലോ സ്വർണവുമായി ഇവർ പിടിയിലായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 18.6...

മണിച്ചിത്രത്താഴ് 50 തവണയെങ്കിലും കണ്ടിട്ടുണ്ട്; മോഹൻലാൽ സർ രാജ്യത്തിന് അഭിമാനം; വാനോളം പുകഴ്ത്തി തമിഴ് സംവിധായകന്‍

മണിച്ചിത്രത്താഴ് 50 തവണയെങ്കിലും കണ്ടിട്ടുണ്ട്; മോഹൻലാൽ സർ രാജ്യത്തിന് അഭിമാനം; വാനോളം പുകഴ്ത്തി തമിഴ് സംവിധായകന്‍

എക്കാലത്തെയും ക്ലാസിക് ചിത്രമാണ് 'മണിച്ചിത്രത്താഴ്'. ഇന്നും ടിവിയിൽ മണിച്ചിത്രത്താഴ് വന്നാൽ കാണാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ, മലയാളത്തില്‍ മാത്രമല്ല, തമിഴിലും മണിച്ചിത്രത്താഴിന് ആരാധകർ ഉണ്ടെന്നതിന് തെളിവാണ് പുറത്ത്...

നിലപാട് മയപ്പെടുത്തി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ

നിലപാട് മയപ്പെടുത്തി ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ; സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ വീണ്ടും ആരംഭിക്കും. ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നിലപാട് മയപ്പെടുത്തിയതോടെയാണ് ടെസ്റ്റുകൾക്ക് നാളെ മുതൽ വീണ്ടും തുടക്കമാകുന്നത്. ഡ്രൈവിംഗ് സ്‌കൂൾ...

രഹസ്യമായി പ്രസവിച്ച കുഞ്ഞിനെ ബക്കറ്റിൽ ഒളിപ്പിച്ച ശേഷം ആശുപത്രിയിൽ ചികിത്സ തേടി യുവതി; കുഞ്ഞിനെ കണ്ടെടുത്ത് പോലീസ്

കൊച്ചി നഗരമദ്ധ്യത്തിലെ ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു; ഗർഭം ധരിച്ചത് കാമുകനിൽ നിന്നെന്ന് മൊഴി

കൊച്ചി; എറണാകുളത്ത് പ്രമുഖ ഹോസ്റ്റലിലെ ശൗചാലയത്തില്‍ യുവതി പ്രസവിച്ചു. ആൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. യുവതിയുടെ സുഹൃത്തുക്കൾ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പോലീസ് അമ്മയേയും കുഞ്ഞിനെയും...

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് രൂക്ഷമായ കടലാക്രമണം; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കരകടന്ന് കടൽ; സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം ; ഓറഞ്ച് അലർട്ട് തുടരുന്നു 

തിരുവനന്തപുരം: സംസ്ഥാനത്താകെ തീരദേശ മേഖലകളിൽ കടലാക്രമണം. ശക്തമായ കടലാക്രമണത്തിൽ വീടുകളിൽ വെള്ളം കയറി . ഒരു വീടിന് കേടുപാടും പറ്റിട്ടുണ്ട് . പൂത്തുറയിലെ വീടുകളിലാണ് വെള്ളം കയറിയത്....

കൊടൈക്കനാലിലേക്ക് ഒരു യാത്ര പോയാലോ? മഞ്ഞുമ്മൽ ബോയ്സ് വ്യാഴാഴ്ച്ച തീയറ്ററുകളിലെത്തും

മഞ്ഞുമ്മൽ ബോയ്സ് കേസ്; സൗബിന്‍റെയും ഷോൺ ആന്റണിയുടെയും അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

എറണാകുളം: മ‍ഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. നടനും നിര്‍മാണ പങ്കാളിയുമായ സൗബിന്‍ ഷാഹിര്‍, ഷോൺ ആന്റണി എന്നിവരുടെ...

കരിപ്പൂരിൽ വൻ സ്വർണവേട്ട; മൂന്ന് കോടിയോളം രൂപ വിലവരുന്ന സ്വർണം പിടികൂടി; അഞ്ച് പേർ കസ്റ്റഡിയിൽ

ദുബായിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണ്ണക്കടത്ത്: അഫ്ഗാൻ നയതന്ത്രജ്ഞ രാജിവെച്ചു

കാബൂൾ: ഇന്ത്യയിലെ മുതിർന്ന അഫ്ഗാൻ നയതന്ത്രജ്ഞൻ രാജിവെച്ചു. ദുബായിൽ നിന്നുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് രാജി. യുഎഇയുടെ തലസ്ഥാനത്ത് നിന്ന് 18.6 കോടി രൂപ...

ശ്രീരാമന് മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് ആർ എൻ രവി; കുടുംബവുമൊത്ത് രാമക്ഷേത്രത്തിൽ എത്തി തമിഴ്‌നാട് ഗവർണർ

ശ്രീരാമന് മുൻപിൽ സാഷ്ടാംഗം പ്രണമിച്ച് ആർ എൻ രവി; കുടുംബവുമൊത്ത് രാമക്ഷേത്രത്തിൽ എത്തി തമിഴ്‌നാട് ഗവർണർ

ചെന്നൈ: അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തിയ തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും കുടുംബവും. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു ഭാര്യയോടൊപ്പം അദ്ദേഹം അയോദ്ധ്യയിൽ എത്തിയത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ്...

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; തലസ്ഥാന നഗരിയിൽ ഉജ്ജ്വല വരവേൽപ്പ് നൽകാൻ ബിജെപി

രാംലല്ലയുടെ അനുഗ്രഹം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോദ്ധ്യയിൽ ; വൻ സ്വീകരണം നൽക്കാനൊരുങ്ങി അയോദ്ധ്യയിലെ ജനങ്ങൾ

ലക്നൗ :പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോദ്ധ്യയിൽ . രാമക്ഷേത്രത്തിൽ ദർശനം നടത്തും. അദ്ദേഹം അയോദ്ധ്യയിലെ രാംലല്ലയെ ദർശിക്കുക. ക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി ആരതിയിലും പൂജ കർമ്മങ്ങളിലും പങ്കെടുക്കും. നാമനിർദേശ...

കോൺഗ്രസ് നേതാവ് ജോസ് കാട്ടൂക്കാരൻ അന്തരിച്ചു; വിടവാങ്ങിയത് തൃശൂർ കോർപ്പറേഷനിലെ ആദ്യ മേയർ

കോൺഗ്രസ് നേതാവ് ജോസ് കാട്ടൂക്കാരൻ അന്തരിച്ചു; വിടവാങ്ങിയത് തൃശൂർ കോർപ്പറേഷനിലെ ആദ്യ മേയർ

തൃശ്ശൂർ: തൃശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ആദ്യ മേയറും കോൺഗ്രസ് നേതാവുമായ ജോസ് കാട്ടൂക്കാരൻ അന്തരിച്ചു. 92 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അവശനായിരുന്നു. അർദ്ധരാത്രിയോടെയായിരുന്നു മരണം. ആരോഗ്യപ്രശ്‌നങ്ങളെ...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

വൈദ്യുതി മുടങ്ങിയതിന് കെ.എസ്.ഇ.ബി ഓഫീസിലെത്തി അതിക്രമം; 15 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: വൈദ്യുതി മുടങ്ങിയതിന് കെ.എസ്.ഇ.ബി ഓഫീസിലെത്തി അതിക്രമം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയാറിയാവുന്ന 15 പേര്‍ക്കെതിരെയാണ് കോഴിക്കോട് പന്തീരാങ്കാവ് പോലീസ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ്...

നോ പാർക്കിംഗ് സ്ഥലത്ത് വാഹനം ഇടരുതെന്ന് പറഞ്ഞു; പിന്നാലെ പണി പോയി; മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും ചേർന്ന് ജോലി കളഞ്ഞതായി സെക്യൂരിറ്റി ജീവനക്കാരൻ

നോ പാർക്കിംഗ് സ്ഥലത്ത് വാഹനം ഇടരുതെന്ന് പറഞ്ഞു; പിന്നാലെ പണി പോയി; മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും ചേർന്ന് ജോലി കളഞ്ഞതായി സെക്യൂരിറ്റി ജീവനക്കാരൻ

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവും എംഎൽഎയുമായ സച്ചിൻദേവും ചേർന്ന് ജോലി കളഞ്ഞെന്ന പരാതിയുമായി സെക്യൂരിറ്റി ജീവനക്കാരൻ. വഴുതക്കാട് സ്വദേശി ചന്ദ്രബാബുവാണ് പരാതിയുമായി രംഗത്ത് എത്തിയിരുന്നത്. വഴുതക്കാട്...

പൂഞ്ചിലെ ഭീകരാക്രമണം; പരിക്കേറ്റ വ്യോമസേനാംഗത്തിന്റെ നില ഗുരുതരമായി തുടരുന്നു; ഭീകരർക്കായി പഴുതടച്ച തിരച്ചിൽ

പൂഞ്ചിലെ ഭീകരാക്രമണം; പരിക്കേറ്റ വ്യോമസേനാംഗത്തിന്റെ നില ഗുരുതരമായി തുടരുന്നു; ഭീകരർക്കായി പഴുതടച്ച തിരച്ചിൽ

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ പരിക്കേറ്റ വ്യോമസേനാംഗത്തിന്റെ നില ഗുരുതരമായി തുടരുന്നു. മണിക്കൂറുകൾ നീണ്ട ചികിത്സയിലും അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. പരിക്കേറ്റ മറ്റ് മൂന്ന്...

കന്നിയാത്രയിൽ തന്നെ നവകേരള ബസിന്റെ വാതിൽ കേടായി; സർവ്വീസ് ആരംഭിച്ചത് വാതിൽ കെട്ടിവച്ച്

കന്നിയാത്രയിൽ തന്നെ നവകേരള ബസിന്റെ വാതിൽ കേടായി; സർവ്വീസ് ആരംഭിച്ചത് വാതിൽ കെട്ടിവച്ച്

കോഴിക്കോട്: കന്നിയാത്രയിൽ തന്നെ നവകേരള ബസിന് പരിക്ക്. ബസിന്റെ ഡോർ കേടായി. ഇതേ തുടർന്ന് കെട്ടിവച്ചാണ് ബസ് യാത്രികരുമായി ബംഗളൂരുവിലേക്ക് പോയത്. ഇന്ന് രാവിലെ നാല് മണിയോടെയായിരുന്നു...

കാറിന് സൈഡ് നൽകാത്തിന്റെ പേരിൽ തർക്കം; മേയറെയും സംഘത്തെയും രക്ഷിക്കാൻ പോലീസ്; ചുമത്തിയത് ദുർബല വകുപ്പുകൾ

കാറിന് സൈഡ് നൽകാത്തിന്റെ പേരിൽ തർക്കം; മേയറെയും സംഘത്തെയും രക്ഷിക്കാൻ പോലീസ്; ചുമത്തിയത് ദുർബല വകുപ്പുകൾ

തിരുവനന്തപുരം: കാറിന് സൈഡ് നൽകിയില്ലെന്ന പേരിൽ കെഎസ്ആർടിസി ഡ്രൈവറോട് മോശമായി പെരുമാറിയ മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കും എതിരെ പോലീസ് ചുമത്തിയത് ദുർബലമായ...

ഇരുട്ടു മുറിയലേക്ക് കൊണ്ടുപോയി; കരിക്കുകൊണ്ട് ഇടിച്ചു; പോലീസ് മർദ്ദിച്ചെന്ന ആരോപണവുമായി സിപിഎം പ്രവർത്തകൻ

ഇരുട്ടു മുറിയലേക്ക് കൊണ്ടുപോയി; കരിക്കുകൊണ്ട് ഇടിച്ചു; പോലീസ് മർദ്ദിച്ചെന്ന ആരോപണവുമായി സിപിഎം പ്രവർത്തകൻ

തൃശൂർ: പോലീസ് അതിക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി സിപിഎം പ്രവർത്തകൻ. അന്തിക്കാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം യദു കൃഷ്ണനാണ് പോലീസിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. അകാരണമായി മർദ്ദിച്ചെന്ന് ചൂണ്ടിക്കാട്ടി...

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് രൂക്ഷമായ കടലാക്രമണം; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

കള്ളക്കടൽ പ്രതിഭാസം; തിരുവനന്തപുരത്ത് രൂക്ഷമായ കടലാക്രമണം; കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കേരള തീരത്ത് കടലാക്രമണം. തിരുവനന്തപുരം അഞ്ച് തെങ്ങിന് സമീപമാണ് ശക്തമായ കടലാക്രമണം ഉണ്ടായത്. ഇതേ തുടർന്ന് തീരമേഖലയിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്...

Page 1925 of 4419 1 … 1,924 1,925 1,926 … 4,419

Latest News