ചൈനീസ് വിമാനങ്ങളും കപ്പലുകളും അതിർത്തിയിൽ; പ്രതിരോധം ശക്തമാക്കി തായ്‌വാൻ
തായ്‌പേയ്; തായ്‌വാനിൽ വീണ്ടും പ്രകോപനത്തിന് ശ്രമിച്ച് ചൈന. രാജ്യത്തിന്റെ കപ്പലുകളും വിമാനങ്ങളും വീണ്ടും അതിർത്തി കടന്ന് തായ്‌വാനിൽ എത്തി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചൈനയുടെ നീക്കങ്ങൾ തായ്‌വാൻ അതി...



























