Brave India Desk

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത് എസ്ഐടി കസ്റ്റഡിയിൽ; അറസ്റ്റ് ഉടൻ!

സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എൽഡിഎഫ്നേതാവുമായ പി.എസ്. പ്രശാന്തിനെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കസ്റ്റഡിയിലെടുത്തു.വ്യാഴാഴ്ച പുലർച്ചെ തിരുവനന്തപുരം ഏണിക്കരയിലുള്ളവസതിയിലെത്തിയാണ് ക്രൈംബ്രാഞ്ച് അടങ്ങുന്ന...

കുട്ടികളെ പ്രകോപിപ്പിക്കരുത് ബോധവൽക്കരിക്കൂ, തെറ്റിദ്ധാരണകൾ തിരുത്തണം’:എംപിമാർക്ക്  നിർദ്ദേശവുമായി പ്രധാനമന്ത്രി 

യുവാക്കളുടെ ഭാവിയേക്കാൾ വലുതായി ഒന്നുമില്ല: പേപ്പർ ലീക്ക് തടയാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഭാരതത്തിന്റെ യുവതലമുറയുടെ ഭാവിയും ക്ഷേമവുമാണ് രാജ്യത്തിന് ഏറ്റവും പ്രധാനമെന്ന ഉറച്ചസന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കഠിനാധ്വാനം ചെയ്യുന്ന ലക്ഷക്കണക്കിന്വിദ്യാർത്ഥികളുടെ സ്വപ്നങ്ങളെയും രാജ്യത്തിന്റെ ഭാവിയെയും തകർക്കാൻ ശ്രമിക്കുന്ന മാഫിയസംഘങ്ങൾക്കെതിരെ...

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

പോലീസിന് നേരെ കല്ലേറുമായി പാറ്റകൾ: എസിപിക്കടക്കം 5 പോലീസുകാർക്ക് പരിക്ക്, കണ്ണീർവാതകം പ്രയോഗിച്ചു!

തലസ്ഥാന നഗരിയിൽ കോക്ക്റോച്ച് ജനതാ പാർട്ടി (സിജെപി) നടത്തുന്ന പ്രക്ഷോഭം വീണ്ടുംഅക്രമാസക്തമാകുന്നു. ഡൽഹി ജന്തർ മന്തറിന് സമീപം ടോൾസ്റ്റോയ് മാർഗിൽ പ്രക്ഷോഭകർനടത്തിയ കല്ലേറിലും കുപ്പിയെറിയലിലും കനോട്ട് പ്ലേസ്...

പാകിസ്താൻ കടലിൽ അപ്രത്യക്ഷമായി, മുംബൈ തീരത്ത് പിടിയിലായി; ഇറാൻ ബന്ധമുള്ള കപ്പലിന്റെ ദുരൂഹ നീക്കങ്ങൾ പുറത്ത്; ഞെട്ടിക്കുന്ന വിവരങ്ങൾ

ഞങ്ങൾ വിറ്റില്ലെങ്കിൽ ഇവിടെ ആരും എണ്ണ വിൽക്കില്ല! അമേരിക്കയ്‌ക്ക് ശക്തമായ താക്കീതുമായി ഇറാൻ

യുഎസ്-ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ മേഖലയിലെ എണ്ണക്കച്ചവടംപൂർണ്ണമായി സ്തംഭിപ്പിക്കുമെന്ന ശക്തമായ മുന്നറിയിപ്പുമായി ഇറാൻ. ഇറാനെ എണ്ണ കയറ്റുമതിചെയ്യുന്നതിൽ നിന്ന് അമേരിക്കയോ മറ്റ് വിദേശശക്തികളോ തടഞ്ഞാൽ, പശ്ചിമേഷ്യയിൽ നിന്ന്...

പ്രസവാവധി ഔദാര്യമല്ല, സ്ത്രീയുടെ അവകാശമാണ്”; ഡോക്ടറുടെ പഠനം മുടക്കിയ മെഡിക്കൽ ബോർഡിന് ഹൈക്കോടതിയുടെ വിമർശനം

അമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ; ഓട്ടിസം ബാധിതയായ 11-കാരിയ്ക്ക് തുണയായി ഹൈക്കോടതി

തിരുവനന്തപുരം പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നഅമ്മയ്‌ക്കൊപ്പം താമസിക്കേണ്ടി വന്ന 11 വയസ്സുകാരിയായ ഓട്ടിസം ബാധിതയായ പെൺകുട്ടിക്ക്തണലായി കേരള ഹൈക്കോടതി. സങ്കീർണ്ണമായ ജീവിത സാഹചര്യങ്ങളിൽപ്പെട്ട് കുഞ്ഞിന്റെപഠനവും ബാല്യവും...

വയനാട് കള്ളാടിയിലെ മണ്ണിടിച്ചിലിൽ മൂന്ന് മരണം, ഏഴ് പേരെ കാണാനില്ല; ദുരന്തത്തിന് കാരണം അശാസ്ത്രീയ നിർമാണം; കരാറുകാർക്കെതിരെ മുഖ്യമന്ത്രി

വയനാട് തുരങ്കപാത ഇനിയുണ്ടാകുമോ? വിധി നിശ്ചയിക്കാൻ വിദഗ്ധ സമിതി ഇന്ന് ദുരന്തഭൂമിയിൽ!

കള്ളാടിയിൽ വൻ ദുരന്തം വിതച്ച മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിൽ, ഏറെ നിർണായകമായതുരങ്കപാതാ പദ്ധതിയുടെ ഭാവി തീരുമാനിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി ഇന്ന്പരിശോധനയ്‌ക്കെത്തും. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാത നിർമ്മാണ മേഖലയിൽവൻ...

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

ഇറാനിൽ വീണ്ടും അമേരിക്കൻ ആക്രമണം: രണ്ട് മരണം; ഹോർമുസ് കടലിടുക്കിൽ കപ്പലിന് തീപിടിച്ചു, വൻ യുദ്ധഭീതി

  യുഎസ്-ഇറാൻ പോരാട്ടം ശക്തമാകുന്നു. തുടർച്ചയായ പന്ത്രണ്ടാം രാത്രിയിലും ഇറാനിലെ വിവിധകേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക രൂക്ഷമായ മിസൈൽ ആക്രമണം നടത്തി. ഇറാൻ-ഇറാഖ്അതിർത്തിക്ക് സമീപം ഉണ്ടായ ശക്തമായ മിസൈലാക്രമണത്തിൽ...

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഡെങ്കിപ്പനിക്കെതിരെ ഇന്ത്യയിൽ ആദ്യ വാക്സിൻ: ‘ക്യുഡെംഗ’യ്ക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ

ഇന്ത്യയിൽ അതിവേഗം പടരുന്ന ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ ആദ്യ ഡെങ്കി വാക്സിനായ 'ക്യുഡെംഗ'യ്ക്ക്  ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ  വിപണന അനുമതി നൽകി. ജാപ്പനീസ് ഔഷധ...

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

പാറ്റകൾക്ക് ‘സിഖ്സ് ഫോർ ജസ്റ്റിസ്’ വക 10 ലക്ഷം ഡോളർ സാമ്പത്തിക സഹായം ; സിജെപി പ്രതിഷേധങ്ങൾക്ക് പിന്തുണ പരസ്യപ്പെടുത്തി നിരോധിത ഖാലിസ്ഥാൻ ഭീകര സംഘടന

ന്യൂഡൽഹി : ഡൽഹി ജന്തർ മന്തറിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് ധനസഹായവുമായി ഇന്ത്യയിൽ നിരോധിക്കപ്പെട്ട ഖാലിസ്ഥാൻ ഭീകരസംഘടനയായ 'സിഖ്സ് ഫോർ ജസ്റ്റിസ്' (SFJ)....

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ; കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി

പാലക്കാട്:  സംഘത്തിന്റെ ശതാബ്ദികാലഘട്ടത്തില്‍ മുന്നോട്ടുവച്ചിട്ടുള്ള പഞ്ചപരിവര്‍ത്തനമെന്ന ദൗത്യം സമൂഹം ഏറ്റെടുത്ത് പ്രവര്‍ത്തനത്തിലൂടെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതി. ചന്ദ്രനഗര്‍ പാര്‍വതി...

നീറ്റ് വിഷയത്തിൽ ഏത് ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയ്യാർ ; രാഹുൽ ഗാന്ധിയുടെ 152 ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിശദ അന്വേഷണമുണ്ടാവുമെന്ന് ജെ.പി. നദ്ദ

നീറ്റ് വിഷയത്തിൽ ഏത് ചർച്ചയ്ക്കും കേന്ദ്രസർക്കാർ തയ്യാർ ; രാഹുൽ ഗാന്ധിയുടെ 152 ചോദ്യപേപ്പർ ചോർച്ച ആരോപണത്തിൽ വിശദ അന്വേഷണമുണ്ടാവുമെന്ന് ജെ.പി. നദ്ദ

ന്യൂഡൽഹി : നീറ്റ് പരീക്ഷാ വിഷയത്തിൽ പാർലമെന്റിൽ ആഴത്തിലുള്ളതും സമഗ്രവുമായ ചർച്ചയ്ക്ക് കേന്ദ്രസർക്കാർ പൂർണ്ണമായും സന്നദ്ധമാണെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. രാഹുൽ ഗാന്ധി മാധ്യമങ്ങൾക്ക് മുന്നിൽ ഉന്നയിച്ച,...

ജന്തർ മന്തറിൽ വീണ്ടും സംഘർഷം; പോലീസിന് നേരെ കല്ലേറ്, ഡൽഹി എ.സി.പിക്ക് തലയ്ക്ക് പരിക്കേറ്റു

ജന്തർ മന്തറിൽ വീണ്ടും സംഘർഷം; പോലീസിന് നേരെ കല്ലേറ്, ഡൽഹി എ.സി.പിക്ക് തലയ്ക്ക് പരിക്കേറ്റു

ന്യൂഡൽഹി : കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) രാജ്യതലസ്ഥാനത്ത് നടത്തുന്ന പ്രക്ഷോഭം വീണ്ടും അക്രമാസക്തമായി. ജന്തർ മന്തറിന് സമീപമുള്ള ടോൾസ്റ്റോയ് മാർഗ് ട്രാഫിക് സിഗ്നലിനടുത്ത് പോലീസ് സംഘത്തിന്...

‘എനിക്ക് നിങ്ങളിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ടതില്ല’; കെസി വേണുഗോപാലിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് അഖിലേഷ് യാദവ്; പാർലമെന്റിൽ തമ്മിലടി

‘എനിക്ക് നിങ്ങളിൽ നിന്ന് രാഷ്ട്രീയം പഠിക്കേണ്ടതില്ല’; കെസി വേണുഗോപാലിനോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് അഖിലേഷ് യാദവ്; പാർലമെന്റിൽ തമ്മിലടി

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം കലുഷിതമായി പുരോഗമിക്കവെ, സഭയ്ക്കുള്ളിൽ ഇൻഡി സഖ്യത്തിലെ പ്രമുഖ നേതാക്കളായ അഖിലേഷ് യാദവും കെ.സി. വേണുഗോപാലും തമ്മിൽ രൂക്ഷമായ വാക്പോര്. സഭയിൽ...

സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ

സൗദി ആണവരാജ്യമാകും ; ആണവനിലയവും യുറേനിയം സമ്പുഷ്ടീകരണ അനുമതിയും നൽകി ട്രംപ് ; 30 വർഷത്തെ ആണവ സഹകരണ കരാർ

റിയാദ് : മധ്യപൂർവേഷ്യൻ മേഖലയിലെ രാഷ്ടീയ സമവാക്യങ്ങളെ പാടെ മാറ്റിയെഴുതുന്ന നിർണായക നീക്കവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി അറേബ്യയ്ക്ക് സ്വന്തം മണ്ണിൽ സമാധാനപരമായ ആവശ്യങ്ങൾക്കായി...

സിജെപി സമരവേദിയിലേക്ക് രാഹുൽ ഗാന്ധി ; ഡൽഹിയിൽ സുരക്ഷ വർദ്ധിപ്പിച്ചതോടെ മെട്രോ സ്റ്റേഷനുകൾ ഉൾപ്പെടെ അടച്ചു ; സ്തംഭിച്ച് ജനജീവിതം

‘നരേന്ദ്ര മോദി മാപ്പ് പറയണം’ ; നാളെ നിർണായക പ്രതിപക്ഷ യോഗം ; പാർലമെന്റ് പ്രവർത്തിക്കണമോ എന്ന് പ്രതിപക്ഷ പാർട്ടികൾ തീരുമാനിക്കുമെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി : ​നീറ്റ് പരീക്ഷാ ക്രമക്കേടിലും വിദ്യാർത്ഥി പ്രക്ഷോഭത്തിലും പ്രതിപക്ഷം മുന്നോട്ടുവെച്ച ആവശ്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും, സഭ നാളെ പ്രവർത്തിക്കണമോ വേണ്ടയോ എന്നത് പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി...

നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ച് സോനം വാങ്ചുക് ; സിജെപി പ്രതിഷേധക്കാർക്കെതിരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമെന്ന് വിമർശനം

സമരക്കാർക്കെതിരെ നടപടിയെടുക്കില്ലെന്ന് ഉറപ്പ് തന്നാൽ നിരാഹാര സമരം അവസാനിപ്പിക്കാം ; കേന്ദ്രസർക്കാരിന് കത്തെഴുതി സോനം വാങ്ചുക്

ന്യൂഡൽഹി : ഡൽഹിയിൽ സമരം തുടരുന്ന കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി...

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘സതീശൻ ഏത് പാർട്ടിയിലാണ്? സ്വീകരിക്കുന്നത് ബിജെപി നിലപാട്’; വഖഫ് വിഷയത്തിൽ വിഡി സതീശനെതിരെ രൂക്ഷവിമർശനവുമായി പി. രാജീവ്!

  വഖഫ് ബോർഡ് വിഷയത്തിൽ മുഖ്യമന്ത്രി നേതാവ് വി.ഡി. സതീശൻ സ്വീകരിക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ നിലപാടാണെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ പി. രാജീവ്. മുസ്‌ലിം വിശ്വാസമനുസരിച്ച്...

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

വനിതാ എംപിമാർക്കെതിരെ മോശം പരാമർശം; തൃണമൂൽ എംപി കല്ല്യാൺ ബാനർജിക്ക് ലോക്‌സഭയിൽ നിന്ന് സസ്പെൻഷൻ

ന്യൂഡൽഹി : ​പാർലമെന്റിന്റെ വർഷകാല സമ്മേളനം കലുഷിതമായി പുരോഗമിക്കവെ, വനിതാ പാർലമെന്റ് അംഗങ്ങൾക്കെതിരെ അൺപാർലമെന്ററിയായ മോശം ഭാഷ പ്രയോഗിച്ചെന്ന പരാതിയിൽ തൃണമൂൽ കോൺഗ്രസ് എം.പി കല്ല്യാൺ ബാനർജിയെ...

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

‘ഐസിസിൽ ചേർന്നു, മക്കളെ തീവ്രവാദം പഠിപ്പിച്ചു’; ഓസ്‌ട്രേലിയയിൽ പ്രമുഖ ഭീകരവാദ കേസ് പ്രതിയായ അമ്മയ്ക്ക് കോടതി ജാമ്യം നൽകി!

  സിറിയയിൽ പോയി നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (IS) ചേരുകയും സ്വന്തം കുട്ടികളിൽ വർഗീയ വിഷം കുത്തിവെക്കാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിൽ അറസ്റ്റിലായ ഓസ്‌ട്രേലിയൻ വനിത...

സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം ഇന്ത്യയുടെ ലക്ഷ്യം; ജർമ്മനിയും ജപ്പാനുമടക്കം 26 രാജ്യങ്ങളുമായി കരാർ, ഹ്യൂമൻ റിസോഴ്സ് ഫോറത്തിൽ എസ് ജയശങ്കർ

‘സൗത്ത് ചൈന കടലിലെ ഭീഷണി മുതൽ തീരുവ തർക്കം വരെ’; മനിലയിൽ മാർക്കോ റൂബിയോ അടക്കമുള്ള ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി എസ്. ജയശങ്കർ!

  ഇൻഡോ-പസഫിക് മേഖലയിൽ ചൈനയുടെ കടന്നുകയറ്റവും സുരക്ഷാ വെല്ലുവിളികളും ശക്തമാകുന്ന പശ്ചാത്തലത്തിൽ ഫിലിപ്പീൻസ് തലസ്ഥാനമായ മനിലയിൽ ലോക നേതാക്കളുമായി നിർണ്ണായക ഉച്ചകോടി നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി...

Page 202 of 4386 1 … 201 202 203 … 4,386

Latest News