Brave India Desk

പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ രാജിവച്ചു ; രാജി വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ നടപടിക്കെതിരെ ഗവർണർ രംഗത്ത് വന്നതിന് പിന്നാലെ

പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ രാജിവച്ചു ; രാജി വിദ്യാർത്ഥികളുടെ സസ്പെൻഷൻ റദ്ദാക്കിയ നടപടിക്കെതിരെ ഗവർണർ രംഗത്ത് വന്നതിന് പിന്നാലെ

വയനാട് : പൂക്കോട് വെറ്റിനറി സർവകലാശാല വൈസ് ചാൻസലർ രാജിവച്ചു. പുതിയ വൈസ് ചാൻസലറായി നിയമിതനായിരുന്ന ഡോ. പി സി ശശീന്ദ്രൻ ആണ് രാജിവെച്ചത്. ചാൻസലറായ ഗവർണർക്ക്...

കൊല്ലുന്ന മാരകായുധങ്ങളേക്കാൾ ഭേദം ഈനാംപേച്ചിയും മരപ്പട്ടിയും തന്നെ ; ചിഹ്‌നവും കൊടിയും നഷ്ടപ്പെടുന്നതിൽ സിപിഎമ്മിന് ആശങ്ക വേണ്ടെന്ന് ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം : ദേശീയ പാർട്ടി പദവി നഷ്ടപ്പെടുന്നതോടെ ചിഹ്‌നവും കൊടിയും നഷ്ടപ്പെടുമെന്നുള്ള കാര്യത്തിൽ സിപിഎമ്മിന് ആശങ്ക വേണ്ടെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. നിലവിലെ സിപിഎമ്മിന്റെ ചിഹ്നവും...

റഷ്യൻ തീവ്രവാദ ആക്രമണത്തിന് പുറകിൽ ഐസിസ് അല്ല; അമേരിക്കയെന്ന് സംശയം പ്രകടിപ്പിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി

റഷ്യൻ തീവ്രവാദ ആക്രമണത്തിന് പുറകിൽ ഐസിസ് അല്ല; അമേരിക്കയെന്ന് സംശയം പ്രകടിപ്പിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി

മോസ്കോ: റഷ്യയിൽ കഴിഞ്ഞ ദിവസം ഏതാണ്ട് 140 പേർ കൊല്ലപ്പെട്ട ഭീകരാക്രമണം നടത്തിയത് ഐസിസ് തന്നെയാണെന്ന് നിങ്ങൾ ഉറപ്പിച്ചു പറയുമോ എന്ന് അമേരിക്കയോട് ചോദിച്ച് റഷ്യ. അമേരിക്ക...

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

കൊച്ചിയിൽ വീട്ടമ്മ വീടിനുള്ളിൽ തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ

എറണാകുളം : കൊച്ചിയിൽ വീട്ടമ്മയെ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വീടിനകത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മരുമകളാണ് വയോധികയായ വീട്ടമ്മയെ...

കാത്തിരിപ്പ് സഫലമായി; കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ക്ക് മോചനം; സന്തോഷ വാര്‍ത്ത പങ്ക് വച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍

സിദ്ധാര്‍ത്ഥിന്റെ മരണം; പ്രതികളെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് വി മുരളീധരന്‍

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി  കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പ്രതികളെ രക്ഷിക്കാന്‍ ഉന്നതതല ഗൂഢാലോചന നടന്നെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നടപടി നേരിട്ട വിദ്യാർത്ഥികളെ തിരിച്ചെടുത്തത് ഉന്നതരുടെ...

20 കോടി രൂപയുടെ കൊക്കെയ്നുമായി യുവതി പിടിയിൽ ; മുംബൈ വിമാനത്താവളത്തിൽ വൻ മയക്കുമരുന്ന് വേട്ട

മുംബൈ : മുംബൈ വിമാനത്താവളത്തിൽ വിദേശത്തുനിന്നുമെത്തിയ യുവതിയിൽ നിന്നും വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുത്തു. 20 കോടിയോളം രൂപ വിലമതിക്കുന്ന കൊക്കെയ്ൻ ആണ് പിടികൂടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ...

കേരളത്തിലെ ചടങ്ങിൽ ഹമാസ് പ്രതിനിധിയെ പങ്കെടുപ്പിച്ചതിനെ കുറിച്ചാണ് ഞാൻ ചോദിച്ചത്; ഒരു വർഗീയ പരാമർശവും നടത്തിയിട്ടില്ല; തീവ്രവാദത്തോട് പിണറായി വിജയന് മൃദു സമീപനമാണ്; രാജീവ് ചന്ദ്രശേഖർ

സംസ്ഥാന പോലീസ് കേസ് സിബിഐക്ക് കൈമാറിയില്ല ; സിദ്ധാർത്ഥിന്റെ മരണത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ സഹായം തേടി അച്ഛൻ ജയപ്രകാശ്

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സംസ്ഥാന സർക്കാരിനെതിരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് കൈമാറും എന്ന...

80 ശതമാനം വിലക്കുറവിൽ മരുന്ന് വിൽപ്പന തൽക്കാലം വേണ്ട ; എറണാകുളത്തെ ട്വന്റി ട്വന്റിയുടെ മെഡിക്കൽ സ്റ്റോർ അടപ്പിച്ച് ജില്ലാ കളക്ടർ

80 ശതമാനം വിലക്കുറവിൽ മരുന്ന് വിൽപ്പന തൽക്കാലം വേണ്ട ; എറണാകുളത്തെ ട്വന്റി ട്വന്റിയുടെ മെഡിക്കൽ സ്റ്റോർ അടപ്പിച്ച് ജില്ലാ കളക്ടർ

എറണാകുളം : എറണാകുളത്ത് ട്വന്റി ട്വന്റി പാർട്ടി ആരംഭിച്ച മെഡിക്കൽ സ്റ്റോറിന്റെ പ്രവർത്തനം ജില്ലാ കളക്ടർ തടഞ്ഞു. കിഴക്കമ്പലം പ്രദേശവാസികൾ പരാതി നൽകിയതിനെ തുടർന്നാണ് മെഡിക്കൽ സ്റ്റോർ...

മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയിൽ വച്ച് വിദ്വേഷ പ്രസംഗം, മുഖ്യമന്ത്രിക്കെതിരെ പരാതി നൽകി ബി ജെ പി

മലപ്പുറത്ത് ഭരണഘടനാ സംരക്ഷണ റാലിയിൽ വച്ച് വിദ്വേഷ പ്രസംഗം, മുഖ്യമന്ത്രിക്കെതിരെ പരാതി നൽകി ബി ജെ പി

തിരുവനന്തപുരം: വിദ്വെഷ പ്രസംഗത്തിന്റെ പേരിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബി...

വീടിനുള്ളിൽ 103.5 ലിറ്റർ മിലിട്ടറി കാന്റീൻ മദ്യം വില്‍പ്പനയ്ക്ക്; മുന്‍ സൈനികന്‍ പിടിയില്‍

വീടിനുള്ളിൽ 103.5 ലിറ്റർ മിലിട്ടറി കാന്റീൻ മദ്യം വില്‍പ്പനയ്ക്ക്; മുന്‍ സൈനികന്‍ പിടിയില്‍

പത്തനംതിട്ട: അടൂരിൽ വീട്ടില്‍ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 103.5 ലിറ്റർ മിലിട്ടറി കാന്റീൻ മദ്യം പിടികൂടി. സംഭവത്തില്‍ സ്വദേശി രമണനെ (65) എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. റിട്ടയേർഡ്...

കേരളത്തിന്റെ ആഴക്കടലിൽ ക്രൂഡ് ഓയിൽ, വാതക സാന്നിദ്ധ്യം? ; പര്യവേക്ഷണം പുനരാരംഭിക്കാൻ ബ്രിട്ടീഷ് കമ്പനി എത്തും

കേരളത്തിന്റെ ആഴക്കടലിൽ ക്രൂഡ് ഓയിൽ, വാതക സാന്നിദ്ധ്യം? ; പര്യവേക്ഷണം പുനരാരംഭിക്കാൻ ബ്രിട്ടീഷ് കമ്പനി എത്തും

തിരുവനന്തപുരം : കേരളത്തിന്റെ ചില മേഖലകളിലെ ആഴക്കടലിൽ ക്രൂഡ് ഓയിലിന്റെയും പ്രകൃതിവാതകങ്ങളുടെയും സാന്നിദ്ധ്യം ഉള്ളതായി നേരത്തെ സൂചനകൾ ലഭിച്ചിരുന്നു. എന്നാൽ ഈ പ്രദേശങ്ങളിൽ നടത്തിയ പര്യവേക്ഷണങ്ങളിൽ നിന്നും...

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്

ഒറ്റ മാസം കൊണ്ട് സ്വർണ്ണവിലയിൽ ഉണ്ടായത് 3,120 രൂപയുടെ വർദ്ധന ; ഇനിയും കൂടിയേക്കാമെന്നും സൂചന

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഒറ്റ മാസം കൊണ്ട് ഉണ്ടായത് പവന് 3,120 രൂപയുടെ വർദ്ധന. നിലവിൽ ഗ്രാമിന് 6,225 രൂപയാണ് വിപണി വില. പവന് 49,000...

കമൽ മൗല മസ്ജിദിന്റെ സ്ഥാനത്ത് പണ്ട് സരസ്വതി ക്ഷേത്രം; ഹിന്ദുക്കളുടെ വികാരം മനസിലാക്കാൻ മുസ്ലീങ്ങൾക്ക് കഴിയണം; ഗവേഷകൻ കെകെ മുഹമ്മദ്

കമൽ മൗല മസ്ജിദിന്റെ സ്ഥാനത്ത് പണ്ട് സരസ്വതി ക്ഷേത്രം; ഹിന്ദുക്കളുടെ വികാരം മനസിലാക്കാൻ മുസ്ലീങ്ങൾക്ക് കഴിയണം; ഗവേഷകൻ കെകെ മുഹമ്മദ്

ന്യൂഡൽഹി:സരസ്വതി ക്ഷേത്രം തകർത്താണ് കമൽ മൗല മസ്ജിദ് നിർമ്മിച്ചത് എന്ന വെളിപ്പെടുത്തലുമായി പുരാവസ്തു ഗവേഷകൻ കെ.കെ മുഹമ്മദ്. ഭോജ്ശാല- കമൽ മൗല മസ്ജിദ് പ്രശ്‌നം ഹിന്ദുക്കളും മുസ്ലീങ്ങളും...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

അഞ്ചു വർഷത്തിനിടെ രാഹുൽ ഗാന്ധിയെക്കാൾ കൂടുതൽ തവണ വയനാട്ടിൽ എത്തിയത് കാട്ടാന ; മറ്റു രണ്ടു സ്ഥാനാർത്ഥികളും ടൂറിസ്റ്റ് വിസക്കാരെന്നും കെ സുരേന്ദ്രൻ

വയനാട് : വയനാട് എംപി രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ വയനാട്ടിൽ രാഹുൽ...

ആശ്വാസം മൂന്ന് ജില്ലകൾക്ക് മാത്രം; രക്ഷയില്ലെന്ന് പൊതുജനം

ആശ്വാസം മൂന്ന് ജില്ലകൾക്ക് മാത്രം; രക്ഷയില്ലെന്ന് പൊതുജനം

തിരുവനന്തപുരം; സംസ്ഥാനത്ത് 11 ജില്ലകളിൽ ഉയർന്ന താപനിലയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കണ്ണൂർ, കോഴിക്കോട്, മലപ്പുറം,...

കർഷകരുടെ ശത്രു,മരപ്പട്ടിയെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം?; ഈനാമ്പേച്ചിയെ പോലെ വംശനാശം നേരിടുന്ന ജീവിയാണോ ഇതും?

കർഷകരുടെ ശത്രു,മരപ്പട്ടിയെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം?; ഈനാമ്പേച്ചിയെ പോലെ വംശനാശം നേരിടുന്ന ജീവിയാണോ ഇതും?

ഈനാം പേച്ചിയ്ക്ക് മരപ്പട്ടി കൂട്ട് എന്ന പ്രയോഗം കേട്ടിട്ടില്ലേ.അലവലാതിത്തരത്തിൽ ഒന്നിനൊന്ന് മെച്ചം എന്ന തരത്തിലാണല്ലോ ചിലർക്ക് നമ്മൾ ഈ വിശേഷണം അറിഞ്ഞ് നൽകുന്നത്. ശരിക്കും ഈ രണ്ട്...

രാജ്യം മോശമായ അവസ്ഥയിലേക്ക് പോകുന്നു; സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ചത് എഎം ആരിഫ് എംപി മാത്രം; പിണറായി വിജയൻ

രാജ്യം മോശമായ അവസ്ഥയിലേക്ക് പോകുന്നു; സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ചത് എഎം ആരിഫ് എംപി മാത്രം; പിണറായി വിജയൻ

ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് കേസിൽ നിന്നും ജനശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം നമ്മളെക്കാൾ വ്യക്തമായി...

കത്വ ബലാൽസംഗകേസ് പ്രതികളെ പിന്തുണച്ചതിന് ബിജെപി പുറത്താക്കിയ ചൗധരി ലാൽസിംഗ് ഉധംപൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി

കത്വ ബലാൽസംഗകേസ് പ്രതികളെ പിന്തുണച്ചതിന് ബിജെപി പുറത്താക്കിയ ചൗധരി ലാൽസിംഗ് ഉധംപൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥി

ശ്രീനഗർ : കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക വീണ്ടും വിവാദത്തിലേക്ക്. കത്വ ബലാൽസംഗകേസ് പ്രതികളെ പിന്തുണച്ചതിന് ബിജെപി പുറത്താക്കിയ ചൗധരി ലാൽസിംഗിന് ഉധംപൂരിൽ സീറ്റ് നൽകിയതാണ് വിവാദമാകുന്നത്. നേരത്തെ...

സിദ്ധാർത്ഥിന്റെ മരണം; ഇടപെടലുമായി ഗവർണർ; വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഉത്തരവ്

സിദ്ധാർത്ഥിന്റെ മരണം; ഇടപെടലുമായി ഗവർണർ; വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഉത്തരവ്

തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജിൽ എസ്എഫ്‌ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും ഗവർണറുടെ ഇടപെടൽ. വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കിയതിന് പിന്നാലെയാണ്...

അട്ടപ്പാടിയിലെ ആദിവാസി ഊരുകളിൽ ഇനി വൈദ്യുതി വെളിച്ചം ; 92 വീടുകളിലേക്ക് വൈദ്യുതി എത്തി

പാലക്കാട്‌ : അട്ടപ്പാടിയിലെ വിദൂര ആദിവാസി ഊരുകളിലെ ജനങ്ങൾ ദീർഘകാലമായി ആവശ്യപ്പെട്ടിരുന്ന വൈദ്യുതി എന്ന ആവശ്യം ഒടുവിൽ പൂർത്തീകരിക്കപ്പെട്ടിരിക്കുകയാണ്. ഏഴ് വിദൂര ആദിവാസി ഊരുകളിൽ വൈദ്യുതി എത്തി....

Page 2032 of 4421 1 … 2,031 2,032 2,033 … 4,421

Latest News