Brave India Desk

ജയിലിൽ നിന്നും പ്രിന്റിംഗിൽ പരിശീലനം നേടി; മോചിതനായതിന് ശേഷം കള്ളനോട്ട് അടി; യുവാവിനെ വീണ്ടും പൊക്കി പോലീസ്

ജയിലിൽ നിന്നും പ്രിന്റിംഗിൽ പരിശീലനം നേടി; മോചിതനായതിന് ശേഷം കള്ളനോട്ട് അടി; യുവാവിനെ വീണ്ടും പൊക്കി പോലീസ്

ഭോപ്പാൽ: ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയ യുവാവ് കള്ളനോട്ടടി കേസിൽ അറസ്റ്റിൽ. മദ്ധ്യപ്രദേശ് വിദിഷ സ്വദേശി ഭൂപേന്ദ്ര സിംഗ് ധഖത് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ...

നാരീശക്തി വാഗ്ദാനം മാത്രമല്ല പ്രവൃത്തിയിലും; ഗോവയിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് മത്സരത്തിന് ആദ്യമായി ഒരു സ്ത്രീയും; പല്ലവി ഡെംപോയെക്കുറിച്ചറിയാം

നാരീശക്തി വാഗ്ദാനം മാത്രമല്ല പ്രവൃത്തിയിലും; ഗോവയിൽ നിന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് മത്സരത്തിന് ആദ്യമായി ഒരു സ്ത്രീയും; പല്ലവി ഡെംപോയെക്കുറിച്ചറിയാം

പനാജി: ഗോവയിൽ ചരിത്രം കുറിക്കാനൊരുങ്ങി പല്ലവി ഡെംപോയെന്ന യുവതി. ഗോവയുടെ ചരിത്രത്തിലെ ആദ്യ ലോക്‌സഭാ സ്ഥാനാർത്ഥിയാണ് പല്ലവി. ബിജെപിയാണ് പല്ലവിയെ മത്സരരംഗത്തിറക്കിയിരിക്കുന്നത്.ഇന്നലെ പുറത്തുവിട്ട 111 സ്ഥാനാർത്ഥികളുടെ പട്ടികയിലാണ്...

നമാസിന്റെ സമയത്ത് പാട്ടുവച്ചുവെന്ന് ആരോപണം; ഹൈദരാബാദിൽ ഹോളി ആഘോഷിച്ച ഹിന്ദുക്കളെ ആക്രമിച്ച് മതതീവ്രവാദികൾ

നമാസിന്റെ സമയത്ത് പാട്ടുവച്ചുവെന്ന് ആരോപണം; ഹൈദരാബാദിൽ ഹോളി ആഘോഷിച്ച ഹിന്ദുക്കളെ ആക്രമിച്ച് മതതീവ്രവാദികൾ

തെലങ്കാന: ഹോളി ആഘോഷങ്ങൾക്കിടെ ഹിന്ദു വിശ്വാസികൾക്ക് നേരെ മതതീവ്രവാദികളുടെ ആക്രമണം. ഘട്‌കേസറിലെ ചെങ്കിചെർള പ്രദേശത്ത് ആയിരുന്നു സംഭവം. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് വൻ പോലീസ് സന്നാഹം...

ഉജ്ജെയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപ്പിടിത്തം; 14 പുരോഹിതർക്ക് പൊള്ളലേറ്റു

ഉജ്ജെയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ തീപ്പിടിത്തം; 14 പുരോഹിതർക്ക് പൊള്ളലേറ്റു

ഭോപ്പാൽ; മദ്ധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജെയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ വൻ തീപ്പിടിത്തം. പതിന്നാലോളം പുരോഹിതർക്ക് പൊള്ളലേറ്റു. ഹോളി ആഘോഷങ്ങളുടെ ഭാഗമായി രാവിലെ നടന്ന 'ഭസ്മ ആരതി'ക്കിടെയാണ് തീപ്പിടിത്തമുണ്ടായത്. കർപ്പൂരം...

ഭാര്യയ്ക്ക് സീറ്റ് നൽകിയില്ല; അസമിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചു

ഭാര്യയ്ക്ക് സീറ്റ് നൽകിയില്ല; അസമിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചു

ഗുവാഹട്ടി: നേതൃത്വവുമായുള്ള അസ്വാരസ്യത്തെ തുടർന്ന് അസമിൽ കോൺഗ്രസ് എംഎൽഎ രാജിവച്ചു. ലഖിംപൂരിൽ നിന്നുള്ള എംഎൽഎയായ ഭരത് ചന്ദ്രൻ നരഹ് ആണ് രാജി വച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന്റെ...

പുത്തൻ പരിഷ്‌ക്കാരങ്ങളുമായി വാട്‌സ്ആപ്പ്; അഡ്മിൻസിന് കൂടുതൽ അധികാരങ്ങൾ

വാട്‌സ്ആപ്പിൽ ഇനി എഐ ഫോട്ടോ എഡിറ്റിംഗ് ഫീച്ചറും, ചാറ്റ് ബോട്ടും; കിടിലൻ അപ്‌ഡേറ്റുമായി മെറ്റ

വാട്‌സ്ആപ്പിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചർ അവതരിപ്പിക്കാൻ കമ്പനി ശ്രമിക്കുന്നതായി റിപ്പോർട്ട്. ചിത്രത്തിന്റെ പശ്ചാത്തലം എളുപ്പത്തിൽ പരിഷ്‌കരിക്കാൻ കഴിയുന്നതാണ് ഫീച്ചർ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്...

തന്റെ വാക്കുകൾ വളച്ചൊടിച്ചു; പരാമർശം ആരെയും വേദനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല; രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നതായി സത്യഭാമ

തന്റെ വാക്കുകൾ വളച്ചൊടിച്ചു; പരാമർശം ആരെയും വേദനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല; രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നതായി സത്യഭാമ

തിരുവനന്തപുരം: നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ പരാമർശത്തിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണം നേരിടുന്നുവെന്ന പരാതിയുമായി കലാമണ്ഡലം സത്യഭാമ. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടല്ല പരാമർശം നടത്തിയത് എന്ന്...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

മലപ്പുറത്തെ രണ്ടര വയസുകാരിയുടെ മരണം; പിതാവ് കസ്റ്റഡിയിൽ

മലപ്പുറം; മലപ്പുറം കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയുകാരിയുടെ മരണത്തിൽ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസ് പോലീസ് കസ്റ്റഡിയിൽ. കാളികാവിലെ റബ്ബർ എസ്റ്റേറ്റിൽ നിന്നാണ് ഫായിസിനെ പിടികൂടിയത്. നിലവിൽ...

അയാളെ, ആ പ്രസിഡന്റിനെ പുറത്താക്കൂ; മാലിദ്വീപിൽ രാഷ്ട്രീയ പ്രതിസന്ധി, അവിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാർ

നാശത്തിലേക്കാ പോക്ക്, അയൽക്കാർ രക്ഷകരാവും,മുയിസു ദുശാഠ്യം നിർത്തൂ; ഇന്ത്യയുമായുള്ള പ്രശ്‌നം തീർക്കാൻ ആവശ്യപ്പെട്ട് മുൻ പ്രസിഡന്റ്

മാലെ: സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ തന്റെ പിടിവാശി ഉപേക്ഷിച്ച് ഇന്ത്യയുമായി സംസാരിക്കണമെന്ന് മുൻ പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സോലിഹ്. കടം വീട്ടാൻ...

കളിക്കുന്നതിനിടെ ബോൾ തൊണ്ടയിൽ കുടുങ്ങി; രണ്ടര വസയുകാരന് ദാരുണാന്ത്യം

കളിക്കുന്നതിനിടെ ബോൾ തൊണ്ടയിൽ കുടുങ്ങി; രണ്ടര വസയുകാരന് ദാരുണാന്ത്യം

വയനാട്: ചെന്നലോട് ബോൾ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. ചെന്നലോട് സ്വദേശി മുഹമ്മദ് ബഷീറിന്റെ മകൻ മുഹമ്മദ് അബൂബക്കരാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

ഇന്ത്യന്‍ 3 ഉടൻ വരും; ചിത്രീകരണം പൂര്‍ത്തിയായെന്ന് കമല്‍ ഹാസന്‍

ഇന്ത്യന്‍ 3 ഉടൻ വരും; ചിത്രീകരണം പൂര്‍ത്തിയായെന്ന് കമല്‍ ഹാസന്‍

ചെന്നൈ: കമല്‍ ഹാസന്റെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ 3 യുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് കമല്‍ ഹാസന്‍. ഒരു അഭിമുഖത്തില്‍ ആണ് താരം ഇക്കാര്യം വ്യക്തമാക്കിയത്....

പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; ഇക്കുറി സന്ദർശനം മൂന്ന് മണ്ഡലങ്ങളിൽ

പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; ഇക്കുറി സന്ദർശനം മൂന്ന് മണ്ഡലങ്ങളിൽ

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വേണ്ടിയാണ് അദ്ദേഹം വീണ്ടും കേരളത്തിൽ എത്തുന്നത്. ഇത് ബിജെപിയുടെ...

പിണറായിയാണ് നാട് ഭരിക്കുന്നതെന്നോർത്തോ; സ്വന്തം പറമ്പിൽ നിന്ന് തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സിപിഎം ഭീഷണി; ഊരുവിലക്ക്

പിണറായിയാണ് നാട് ഭരിക്കുന്നതെന്നോർത്തോ; സ്വന്തം പറമ്പിൽ നിന്ന് തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സിപിഎം ഭീഷണി; ഊരുവിലക്ക്

കാസർകോട്; സ്വന്തം പറമ്പിൽ നിന്ന് തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സിപിഎമ്മിന്റെ വിലക്കെന്ന് പരാതി.കാസർകോട് നീലേശ്വരം പാലായിയിലെ രാധയ്ക്കാണ് വിലക്ക്. നീലേശ്വരം പാലായിയിലെ 70 വയസുകാരി എംകെ രാധയേയും...

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ; കേരളത്തിലെ വോട്ടർമാർ എത്രയാണന്നറിയാമോ

രക്ഷിതാക്കൾ വോട്ട് ചെയ്യുമെന്ന് വിദ്യാർത്ഥികളുടെ സത്യവാങ്മൂലം; ജില്ലാഭരണകൂടത്തിന്റെ നിർദ്ദേശത്തിനെതിരെ പ്രതിഷേധം

കാഞ്ഞങ്ങാട്; കാസർകോട് ജില്ലയിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കളെക്കൊണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുമെന്ന് സത്യവാങ്മൂലത്തിൽ ഒപ്പിടീക്കുന്നതിനെതിരെ പ്രതിഷേധം. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രക്ഷിതാവും വിദ്യാർത്ഥിയും നിർബന്ധമായും ഒപ്പിട്ട് നൽകണമെന്ന ജില്ലാ...

നീതി ആയോഗിൽ പ്രവർത്തിച്ചിരുന്ന ചീസ്ത കൊച്ചാർ ലണ്ടനിൽ ട്രക്ക് ഇടിച്ച് മരിച്ചു

നീതി ആയോഗിൽ പ്രവർത്തിച്ചിരുന്ന ചീസ്ത കൊച്ചാർ ലണ്ടനിൽ ട്രക്ക് ഇടിച്ച് മരിച്ചു

ലണ്ടന്‍: ഇന്ത്യൻ വിദ്യാർത്ഥിനി ലണ്ടനിൽ ട്രക്ക് ഇടിച്ച് മരിച്ചു.  ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് ബിഹേവിയറൽ സയൻസിൽ പിഎച്ച്ഡി വിദ്യാര്‍ത്ഥിനി ആയിരുന്ന ചീസ്ത കൊച്ചാർ (33) ...

തിരുവല്ലയിൽ നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

ടിപ്പറിനടിയിൽ കിടന്ന് ഉറങ്ങി; ചക്രം തലയിലൂടെ കയറി ഇറങ്ങി യുവാവിന് ദാരുണാന്ത്യം

കോഴിക്കോട്: പന്തീരാങ്കാവിൽ ടിപ്പൽ ലോറി തലയിലൂടെ കയറി ഇറങ്ങി വിവിധ ഭാഷാ തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. ബിഹാർ സ്വദേശി സനികേഷ് കുമാറാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. രാവിലെയോടെയായിരുന്നു...

ഐശ്വര്യത്തിന്റെ ഹോളി; ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി  ആദിത്യനാഥ്‌

ഐശ്വര്യത്തിന്റെ ഹോളി; ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി  ആദിത്യനാഥ്‌

ലക്നൗ: ഹോളി ദിനത്തില്‍ ഗോരഖ്നാഥ് ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തി മുഖ്യമന്ത്രി യോഗി  ആദിത്യനാഥ്‌. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് അദ്ദേഹം ഹോളി ആശംസകള്‍ നേര്‍ന്നു. 'സ്നേഹത്തിന്റെയും നിറങ്ങളുടെയും സൗന്ദര്യത്തിന്റെയും മഹത്തായ...

മഹാരാഷ്ട്രയിൽ വീണ്ടും തിരിച്ചടി നേരിട്ട് കോൺഗ്രസ്; എംഎൽഎ രാജു പർവെ ശിവസേന ഷിൻഡെ പക്ഷത്തിനൊപ്പം ചേർന്നു

മഹാരാഷ്ട്രയിൽ വീണ്ടും തിരിച്ചടി നേരിട്ട് കോൺഗ്രസ്; എംഎൽഎ രാജു പർവെ ശിവസേന ഷിൻഡെ പക്ഷത്തിനൊപ്പം ചേർന്നു

മുംബൈ: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മഹാരാഷ്ട്രയിൽ വീണ്ടും തിരിച്ചടി നേരിട്ട് കോൺഗ്രസ്. എംഎൽഎ രാജു പർവെ രാജിവച്ച് ശിവസനേയിൽ ചേർന്നു. ഷിൻഡെ പക്ഷത്തിനൊപ്പമാണ് പർവെ സാന്നിദ്ധ്യം ഉറപ്പിച്ചത്....

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

മലപ്പുറത്ത് അഞ്ച് വയസ്സുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് അമ്മയുടെ  ബന്ധുക്കള്‍; പിതാവ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി

മലപ്പുറം: കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് അമ്മയുടെ  ബന്ധുക്കള്‍. കുഞ്ഞിനെ അച്ഛൻ ഫാരിസ് മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇന്നലെയാണ് ഫാരിസിന്‍റെ മകൾ...

ഇന്ന്‌ വര്‍ണങ്ങളുടെ ഉത്സവം; ഹോളി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഇന്ന്‌ വര്‍ണങ്ങളുടെ ഉത്സവം; ഹോളി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങൾ  വാരിയെറിയുന്ന ഹോളി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെ ആയിരുന്നു അദ്ദേഹം ആശംസകള്‍ അറിയിച്ചത്. 'എല്ലാ ഭാരതീയർക്കും ഹോളി...

Page 2033 of 4421 1 … 2,032 2,033 2,034 … 4,421

Latest News