Brave India Desk

ആഞ്ഞടിക്കാൻ പ്രിയങ്ക വരില്ല ; വാരാണസിയിൽ മോദിയെ നേരിടാനുള്ള വിധി ഇത്തവണയും അജയ് റായിക്ക് തന്നെ

ആഞ്ഞടിക്കാൻ പ്രിയങ്ക വരില്ല ; വാരാണസിയിൽ മോദിയെ നേരിടാനുള്ള വിധി ഇത്തവണയും അജയ് റായിക്ക് തന്നെ

ലഖ്‌നൗ : വാരണാസിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് അവസാനമായി. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ രണ്ടുതവണയും വൻവിജയം കാഴ്ചവച്ച വാരണാസി മണ്ഡലത്തിൽ ഇത്തവണ പ്രധാനമന്ത്രിയെ നേരിടാൻ പ്രിയങ്കാ...

റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ് ബൈക്ക് യാത്രികൻ ;വീഡിയോ പുറത്ത്

റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ യുവതിയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ് ബൈക്ക് യാത്രികൻ ;വീഡിയോ പുറത്ത്

ലക്‌നൗ : റീൽസ് ഷൂട്ട് ചെയ്യുന്നതിനിടെ യുവതിയുടെ കഴുത്തിലെ മാല കവർന്ന് മോഷ്ടാവ്. ഗാസിയാബാദിലാണ് സംഭവം. യുവതി വിഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ബൈക്കിലെത്തിയ മോഷ്ടാവ് മാല കവർന്ന്...

ചോദ്യത്തിന് കോഴ; മഹുവ മൊയ്ത്രയെ ലോക്‌സഭയിൽ നിന്ന് പുറത്താക്കി

സിബിഐക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി മഹുവ മൊയ്‌ത്ര

കൊൽക്കത്ത : തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കേന്ദ്ര അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്ന് ആവശ്യവുമായി തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലാണ്...

പിഎസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക്, പക്ഷേ ജോലിയില്ല; കെെമലർത്തി സർക്കാർ

പിഎസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക്, പക്ഷേ ജോലിയില്ല; കെെമലർത്തി സർക്കാർ

മലപ്പുറം: പിഎസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാതെ ഒരു ഉദ്യോഗാർത്ഥി. പി.എസ്.സി നടത്തിയ അസി. പ്രഫസർ ഇൻ കോമേഴ്സ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ഉദ്യോഗാർഥിയാണ്...

ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിത്വം, സവർക്കറെന്ന വീരപുരുഷന്റെ വേഷം ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് രൺദീപ്; കഥാപാത്രത്തിന് വേണ്ടി കുറച്ചത് 26 കിലോ

ബോക്സ് ഓഫീസിൽ തരംഗം തീർത്ത് ‘സ്വതന്ത്ര വീർ സവർക്കർ’

ബോളിവുഡ് താരം രൺദീപ് ഹൂഡയുടെ ആദ്യ സംവിധാന സംരംഭമായ 'സ്വതന്ത്ര വീർ സവർക്കർ' ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു. പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രം...

ക്ഷേത്ര ഭൂമിയിൽ മസ്ജിദിന് തറക്കല്ല്; കയ്യേറ്റത്തിന് ശ്രമിച്ച് മതതീവ്രവാദികൾ

ക്ഷേത്ര ഭൂമിയിൽ മസ്ജിദിന് തറക്കല്ല്; കയ്യേറ്റത്തിന് ശ്രമിച്ച് മതതീവ്രവാദികൾ

ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്ര ഭൂമി കയ്യേറാൻ ശ്രമിച്ച് മതതീവ്രവാദികൾ. ക്ഷേത്ര ഭൂമിയിൽ മസ്ജിദ് നിർമ്മിക്കുന്നതായി തറക്കല്ലിട്ടു. ദിനാജ്പൂർ ജില്ലയിലെ കാന്തജ്യൂ ക്ഷേത്രത്തിന്റെ ഭൂമിയിലാണ് കയ്യേറ്റ ശ്രമം. കഴിഞ്ഞ...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

ഗതാഗത മന്ത്രിയുടെ പിതാവിന്റെ പേരിലുള്ള സ്റ്റോപ്പിൽ കെഎസ്ആർടിസി ബസ് നിർത്തിയില്ല ; ഡ്രൈവറെക്കൊണ്ട് 50 തവണ ഇമ്പോസിഷൻ എഴുതിപ്പിച്ച് യാത്രക്കാരൻ

കൊല്ലം : എംഎൽഎ ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് നിർത്താതിരുന്ന ഡ്രൈവർക്ക് മുട്ടൻ പണി കൊടുത്ത് യാത്രക്കാരൻ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പിതാവ് ആർ...

മോസ്‌കോ ഭീകരാക്രമണം; ദൃശ്യങ്ങൾ പുറത്തവിട്ട് ഇസ്ലാമിക് സ്റ്റേറ്റ് 

മോസ്‌കോ ഭീകരാക്രമണം; ദൃശ്യങ്ങൾ പുറത്തവിട്ട് ഇസ്ലാമിക് സ്റ്റേറ്റ് 

മോസ്‌കോ: റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഉണ്ടായ ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ഇസ്ലാമിക് സ്റ്റേറ്റ്. ആക്രമണം നടത്തിയ ക്രോകസ് സിറ്റി ഹാളിലേയ്ക്ക് ആയുധങ്ങളുമായി കടക്കുന്നതിന്റെയും ആക്രമണം നടത്തുന്നതിന്റെയും വീഡിയോ...

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ

തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. തിരുവനന്തപുരത്താണ് സംഭവം. വെള്ളല്ലൂർ മാത്തയിൽ സ്വദേശി ജോൺസൻ (54) ആണ് അറസ്റ്റിലായത്. ട്യൂഷൻ സെന്ററിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ്...

താരമശ്ശേരി ചുരത്തിൽ തീപിടിത്തം

താരമശ്ശേരി ചുരത്തിൽ തീപിടിത്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ തീ പിടിത്തം. ചുരത്തിൽ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ചിപ്പിലിത്തോടാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. വൈകീട്ട്...

കൊച്ചിയിൽ വൻ ലഹരിമരുന്നു വേട്ട; കഞ്ചാവും ഹെറോയിനുമായി അസം സ്വദേശികൾ പിടിയിൽ

കൊച്ചിയിൽ വൻ ലഹരിമരുന്നു വേട്ട; കഞ്ചാവും ഹെറോയിനുമായി അസം സ്വദേശികൾ പിടിയിൽ

എറണാകുളം: എറണാകുളത്ത് വാടകവീട്ടിൽ ലഹരിമരുന്നുമായി അസം സ്വദേശികൾ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. നസൂർ താവ്, (30), നബി ഹുസൈൻ (23) എന്നിവരാണ് പിടയിലായത്. കൊച്ചിയിൽ ഇവർ താമസിച്ചിരുന്ന...

പുതുവത്സര തലേന്ന് രാത്രി പമ്പുകള്‍ അടച്ചിടും; തീരുമാനമെടുത്ത് സംഘടന; നീക്കം ജീവനക്കാര്‍ക്കെതിരായ അക്രമം ഒഴിവാക്കാന്‍

തൃശ്ശൂരിൽ പെട്രോൾ പമ്പിനുള്ളിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

തൃശ്ശൂർ : തൃശ്ശൂരിൽ പെട്രോൾ പമ്പിനുള്ളിൽ വച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിൽ വച്ചായിരുന്നു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ...

ഈ റോഡ് എംപി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സീറ്റ് നിഷേധിച്ചതിലെ മനോവിഷമം എന്ന് സൂചന

ഈ റോഡ് എംപി ആത്മഹത്യയ്ക്ക് ശ്രമിച്ചു; സീറ്റ് നിഷേധിച്ചതിലെ മനോവിഷമം എന്ന് സൂചന

ചെന്നൈ: തമിഴ്‌നാട്ടിൽ എംപി ആത്മഹത്യയ്ക്ക് ശ്രമിച്ചു. എംഡിഎംകെ നേതാവും ഈറോഡ് എംപിയുമായ ഗണേശമൂർത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യാ...

സിപിഎമ്മിനെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടി വരും; മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളും; ഏറ്റവും ഉചിതമായ ചിഹ്നം; എംഎം ഹസൻ

സിപിഎമ്മിനെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടി വരും; മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളും; ഏറ്റവും ഉചിതമായ ചിഹ്നം; എംഎം ഹസൻ

തിരുവനന്തപുരം; അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, എലിപ്പെട്ടി തേൾ,നീരാളി തുടങ്ങിയ ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്രകമ്മറ്റി അംഗം എകെ ബാലന്റെ പ്രസ്താവന തോൽവി മുന്നിൽ കണ്ടുള്ള ബാലമനസിന്റെ...

ശിവയും ശക്തിയും; സൂര്യനേക്കാൾ 10 ദശലക്ഷം ഭാരമുള്ള നക്ഷത്ര സമൂഹത്തെ കണ്ടെത്തി

ശിവയും ശക്തിയും; സൂര്യനേക്കാൾ 10 ദശലക്ഷം ഭാരമുള്ള നക്ഷത്ര സമൂഹത്തെ കണ്ടെത്തി

1200 മുതൽ 1300 കോടി വർഷം വരെ പഴക്കമുള്ള നക്ഷത്രസമൂഹത്തെ കണ്ടെത്തി. നക്ഷത്ര സമൂഹത്തിന് സൂര്യനേക്കാൾ പത്ത് ദശലക്ഷം ഭാരമുണ്ടെന്നാണ് കണ്ടത്തൽ. ശിവ, ശക്തി എന്നിങ്ങനെയാണ് ഇവയ്ക്ക്...

മീൻകറി വച്ചില്ല; മകൻ ആക്രമിച്ച അമ്മ മരിച്ചു

മീൻകറി വച്ചില്ല; മകൻ ആക്രമിച്ച അമ്മ മരിച്ചു

കൊല്ലം: മീൻ കറി വയ്ക്കാത്തതിന്റെ പേരിൽ മകൻ ക്രൂരമായി മർദ്ദിച്ച അമ്മ മരിച്ചു. കോട്ടയ്ക്കകം സ്വദേശിനി ദ്രൗപദി (60) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 16 നായിരുന്നു ദ്രൗപദിയെ...

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവ്; പിടികൂടി ആർപിഎഫ്

തൃശ്ശൂരിൽ തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ച നിലയിൽ

തൃശ്ശൂർ : തൃശ്ശൂർ മണ്ണുത്തിയിൽ തമിഴ്നാട് സ്വദേശിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണുത്തി കുറ്റമുക്കിന് സമീപത്തെ പാടത്താണ് തമിഴ്നാട് സ്വദേശിയെ കുത്തേറ്റ് മരിച്ചുകിടക്കുന്ന നിലയിൽ കിടക്കുന്നത്...

‘അഴിമതിയുടെ ഹോളിക ദഹൻ; കെജ്രിവാളിന്റെ കോലം കത്തിച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

‘അഴിമതിയുടെ ഹോളിക ദഹൻ; കെജ്രിവാളിന്റെ കോലം കത്തിച്ച് ബിജെപി പ്രവർത്തകരുടെ പ്രതിഷേധം

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പ്രതിഷേധം ശക്തം. കെജ്രിവാളിന്റെ കോലം കത്തിച്ചുകൊണ്ട് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. ഹോളിയുടെ തലേദിനത്തിൽ...

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

കേരളത്തിലെ സിപിഎം ക്രൂരന്മാരുടെ പാർട്ടി,കാലനായി പിണറായി വിജയൻ മാറും; ഇല്ലാതാവുന്ന അവരാണ് കോൺഗ്രസിന്റെ മയ്യത്തെടുക്കാൻ നടക്കുന്നത്; വിഡി സതീശൻ

പറവൂർ: കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയും കൊല്ലുകയും ജയിലിലാക്കുകയും ചെയ്യുന്ന ക്രൂരന്മാരുടെ പാർട്ടിയാണ് കേരളത്തിലെ സി.പി.എം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബി.ജെ.പി നിരവധി സ്ഥലങ്ങളിൽ രണ്ടാംസ്ഥാനത്ത്...

തലസ്ഥാനത്ത് കാവി കൊടുങ്കാറ്റ് ; ജെഎൻയു യൂണിയൻ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലും എബിവിപിക്ക് വൻ ലീഡ്

തലസ്ഥാനത്ത് കാവി കൊടുങ്കാറ്റ് ; ജെഎൻയു യൂണിയൻ തിരഞ്ഞെടുപ്പിൽ നാല് സീറ്റുകളിലും എബിവിപിക്ക് വൻ ലീഡ്

ന്യൂഡൽഹി : ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി സ്റ്റുഡൻ്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റവുമായി എബിവിപി. നാല് സീറ്റുകളിലും എബിവിപിക്ക് വൻ ലീഡ് ആണുള്ളത്. വൈകിട്ടോടെ അന്തിമഫലം അറിയാൻ...

Page 2035 of 4421 1 … 2,034 2,035 2,036 … 4,421

Latest News