Brave India Desk

ഇന്ന്‌ വര്‍ണങ്ങളുടെ ഉത്സവം; ഹോളി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ഇന്ന്‌ വര്‍ണങ്ങളുടെ ഉത്സവം; ഹോളി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നിറങ്ങൾ  വാരിയെറിയുന്ന ഹോളി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്സിലൂടെ ആയിരുന്നു അദ്ദേഹം ആശംസകള്‍ അറിയിച്ചത്. 'എല്ലാ ഭാരതീയർക്കും ഹോളി...

ചൂടിൽ വിയർത്ത് കേരളം; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

വേനൽ മഴയിലും ചൂടിന് കുറവില്ല; ഇന്നും ഉയർന്ന താപനില; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: വേനൽ മഴയ്ക്കിടയിലും സംസ്ഥാനത്തെ ചൂടിന് കുറവില്ലെന്ന് വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നും സംസ്ഥാനത്ത് ശക്തമായ ചൂട് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ...

വേനല്‍ മഴ; നാല് ദിവസം കൂടി തുടരും;  5 ജില്ലകളിൽ മാത്രം

വേനല്‍ മഴ; നാല് ദിവസം കൂടി തുടരും;  5 ജില്ലകളിൽ മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ  നാല്  ദിവസം കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

കണ്ണൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു

കണ്ണൂർ: മട്ടന്നൂരിൽ മൂന്ന് സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ഇടവേലിക്കൽ സ്വദേശികളായ സുനോബ്, റിജിൻ, ലതീഷ് എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ മട്ടന്നൂർ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു....

കെ ഫോൺ കേബിളിൽ കുടുങ്ങി വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റ സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

കെ ഫോൺ കേബിളിൽ കുടുങ്ങി വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റ സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ  കെ ഫോൺ കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയാണ് അറസ്റ്റിലായത്. രാത്രിയോടെ ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു....

കർണാടകയിൽ കരുത്ത് ഉയർത്തി ബിജെപി; എംഎൽഎ ജനാർദ്ദന റെഡ്ഡിയും സംഘവും ഇന്ന് ബിജെപിയിൽ ചേരും

കർണാടകയിൽ കരുത്ത് ഉയർത്തി ബിജെപി; എംഎൽഎ ജനാർദ്ദന റെഡ്ഡിയും സംഘവും ഇന്ന് ബിജെപിയിൽ ചേരും

ബംഗളൂരു: കർണാടക രാജ്യ പ്രഗതി പക്ഷ എംഎൽഎ ജി ജനാർദ്ദന റെഡ്ഡി ഇന്ന് ബിജെപിയിൽ ചേരും. രാവിലെ 10 മണിയോടെ ബംഗളൂരുവിലെ ബിജെപി ആസ്ഥാനത്ത് എത്തിയാകും അദ്ദേഹം...

കൊച്ചിയിൽ ടിവി പൊട്ടിത്തെറിച്ച് അപകടം ; വീടിനകത്ത് വലിയ നാശനഷ്ടങ്ങൾ

കൊച്ചിയിൽ ടിവി പൊട്ടിത്തെറിച്ച് അപകടം ; വീടിനകത്ത് വലിയ നാശനഷ്ടങ്ങൾ

എറണാകുളം : കൊച്ചിയിൽ വീടിനുള്ളിൽ ടിവി പൊട്ടിത്തെറിച്ച് അപകടം. പൊട്ടിത്തെറിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പറവൂർ സ്വദേശിയായ രാമചന്ദ്രൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ടിവി പൊട്ടിത്തെറിച്ച് അപകടം...

ഗുരുതര നിയമലംഘനം! കസ്റ്റഡിയിലുള്ള കെജ്രിവാളിന്റെ പേരിൽ സി എം ഓഫീസിൽ നിന്നും ഓർഡർ; അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി

ഗുരുതര നിയമലംഘനം! കസ്റ്റഡിയിലുള്ള കെജ്രിവാളിന്റെ പേരിൽ സി എം ഓഫീസിൽ നിന്നും ഓർഡർ; അന്വേഷണം ആവശ്യപ്പെട്ട് ബി ജെ പി

ന്യൂഡൽഹി: നിലവിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേരിൽ ആം ആദ്മി സർക്കാർ ഇന്ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ ആഞ്ഞടിച്ച് ബി ജെ പി. നിലവിൽ...

പ്രമുഖ വ്യവസായിയും മുൻ എംപിയും ആയ നവീൻ ജിൻഡാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു ; കുരുക്ഷേത്രയിൽ നിന്നും മത്സരിക്കും

പ്രമുഖ വ്യവസായിയും മുൻ എംപിയും ആയ നവീൻ ജിൻഡാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു ; കുരുക്ഷേത്രയിൽ നിന്നും മത്സരിക്കും

ന്യൂഡൽഹി : പ്രമുഖ വ്യവസായിയും മുൻ കോൺഗ്രസ് എംപിയും ആയ നവീൻ ജിൻഡാൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു. ഇന്ത്യയിലെ തന്നെ പ്രമുഖ ശതകോടീശ്വര വ്യവസായികളിൽ ഒരാളായ...

തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കും ; ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം : തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരകയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. റഷ്യയിൽ കുടുങ്ങി പോയിട്ടുള്ള എല്ലാ ഇന്ത്യക്കാരെയും...

ഇൻസ്റ്റഗ്രാം പരിചയം; 14 കാരിയെ രാത്രി വീട്ടിലെത്തി തട്ടിക്കൊണ്ടുപോയി; പോക്‌സോ കേസിൽ പ്രതിയായ 21 കാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം പരിചയം; 14 കാരിയെ രാത്രി വീട്ടിലെത്തി തട്ടിക്കൊണ്ടുപോയി; പോക്‌സോ കേസിൽ പ്രതിയായ 21 കാരൻ അറസ്റ്റിൽ

  തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ. വെള്ളറട, അമ്പൂരിയിൽ ആണ് സംഭവം. കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കള്ളിക്കാട്, മൈലക്കര സ്വദേശി ശ്രീരാജ്...

മനേകാ ഗാന്ധിയെ നിലനിർത്തി ബി ജെ പി; വരുൺ ഗാന്ധിക്ക് സീറ്റില്ല

മനേകാ ഗാന്ധിയെ നിലനിർത്തി ബി ജെ പി; വരുൺ ഗാന്ധിക്ക് സീറ്റില്ല

ലക്നൗ: നേരത്തെ പ്രതീക്ഷിച്ചിരുന്നത് പോലെ, പിലിഭിത് ലോക്‌സഭാ സീറ്റിൽ നിന്ന് വരുൺ ഗാന്ധിയെ ഒഴിവാക്കുകയും അമ്മ മേനക ഗാന്ധിയെ സുൽത്താൻപൂർ മണ്ഡലത്തിൽ നിലനിർത്തുകയും ചെയ്തുകൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള...

പ്രതിഫലം വാങ്ങാതെ അഭിനയിക്കാനും മറ്റ് പലതും ഓഫർ ചെയ്യാനും ബോളിവുഡിലെ മുൻനിര നടിമാർ തയ്യാർ; കങ്കണ

പിറന്നാൾ സന്തോഷത്തിന് പിന്നാലെ ഇരട്ടി മധുരം; ജന്മനാട്ടിൽ ബിജെപി സ്ഥാനാർത്ഥിയായി കങ്കണ റണാവത്ത്

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബിജെപി. ബോളിവുഡ് താരം കങ്കണ റണാവത്ത് ജന്മസ്ഥലമായ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് മത്സരിക്കും. കോൺഗ്രസിന്റെ...

സൈന്യത്തിൻരെ ഭാഗമായ ഇന്ത്യക്കാരെ തിരിച്ചയക്കണം;  ഇന്ത്യയുടെ ആവശ്യം ഉടനടി അംഗീകരിച്ച് റഷ്യ

ഏജന്റിന്റെ ചതിയിലൂടെ എത്തിച്ചേർന്നത് റഷ്യൻ കൂലി പട്ടാളത്തിൽ ; ഒരു മലയാളി യുവാവിന് കൂടി യുദ്ധത്തിൽ ഗുരുതര പരിക്ക്

മോസ്‌കോ : ഏജന്റിന്റെ ചതിയിലൂടെ റഷ്യൻ കൂലി പട്ടാളത്തിൽ എത്തിച്ചേർന്ന മലയാളി യുവാക്കളിൽ ഒരാൾക്ക് കൂടി ഗുരുതര പരിക്ക്. തിരുവനന്തപുരം പൂവാർ സ്വദേശിയായ ഡേവിഡ് മുത്തപ്പൻ എന്ന...

എസ്എഫ്‌ഐ കുഴിമാടം ഒരുക്കി,ബിജെപി സ്ഥാനാർത്ഥിയാക്കി; ടിഎൻ സരസു ടീച്ചർ ആലത്തൂരിൽ ജനവിധി തേടും

എസ്എഫ്‌ഐ കുഴിമാടം ഒരുക്കി,ബിജെപി സ്ഥാനാർത്ഥിയാക്കി; ടിഎൻ സരസു ടീച്ചർ ആലത്തൂരിൽ ജനവിധി തേടും

ആലത്തൂർ; വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ടിഎൻ സരസു ആലത്തൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും. വിക്ടോറിയ കോളേജ് പ്രിൻസിപ്പലായിരുന്ന ടിഎൻ സരസു വിരമിക്കുന്ന ദിവസം കോളേജിലെ ഓഫീസിന്...

വയനാട്ടിൽ കെ സുരേന്ദ്രൻ; കൊല്ലത്ത് നടൻ കൃഷ്ണകുമാർ; മത്സരം തീപാറും; ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

വയനാട്ടിൽ കെ സുരേന്ദ്രൻ; കൊല്ലത്ത് നടൻ കൃഷ്ണകുമാർ; മത്സരം തീപാറും; ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ സിറ്റിംഗ് സീറ്റാണ് വയനാട് മണ്ഡലം. ഇക്കുറിയും വയനാട് മണ്ഡലത്തിൽ...

ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരിച്ചു

കോട്ടയം : കോട്ടയത്ത് മധ്യവയസ്കൻ ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം പൊൻകുന്നത്താണ് സംഭവം നടന്നത്. വീടിനകത്ത് ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഇടിമിന്നൽ ഏറ്റത്. പൊൻകുന്നം ചെറുവള്ളി കുമ്പളാനിക്കൽ കെ...

മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളിനോട് നേരിട്ട് ഹാജരാകാൻ കോടതി

ഓർമ്മയില്ല!: മദ്യനയം തയ്യാറാക്കുന്ന സമയത്ത് ഉപയോഗിച്ച ഫോൺ ഏതാണെന്ന് ഓർമ്മയില്ലെന്ന് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി; വിവാദമായ എക്‌സൈസ് നയം രൂപീകരിക്കുമ്പോൾ താൻ ഉപയോഗിച്ചിരുന്നതായി ആരോപിക്കപ്പെടുന്ന മൊബൈൽ ഫോൺ എവിടെയാണ് സൂക്ഷിച്ചതെന്ന് ഓർമ്മയില്ലെന്ന് ഇഡി കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇഡി...

നമ്മൾ ഒന്നും ചെയ്യണ്ട; ജനങ്ങൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്; പാക് അധീന കശ്മീർ തനിയെ ഇന്ത്യയിൽ വന്ന് ചേർന്നോളും; – രാജ് നാഥ് സിംഗ്

നമ്മൾ ഒന്നും ചെയ്യണ്ട; ജനങ്ങൾ സമ്മർദ്ദം ചെലുത്തുന്നുണ്ട്; പാക് അധീന കശ്മീർ തനിയെ ഇന്ത്യയിൽ വന്ന് ചേർന്നോളും; – രാജ് നാഥ് സിംഗ്

ന്യൂഡൽഹി:നമ്മൾ പ്രേത്യേകിച്ച് ഒന്നും ചെയ്യേണ്ടെന്നും പാക് അധീന കശ്മീരിലെ (പിഒകെ) ജനങ്ങൾ തന്നെയാണ് ഇന്ത്യയുമായി ലയിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നതെന്നും വ്യക്തമാക്കി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ....

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ; വരുന്ന അഞ്ചു ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്ക് സാധ്യത

ജാഗ്രത; കനത്ത ചൂടിനിടെ ഇടയ്ക്കിടെ കുളിർമഴ; കാര്യം അത്ര പന്തിയല്ല;വീടിനകത്തും പുറത്തും കനത്ത ജാഗ്രത വേണമെന്ന് ഡിഎംഒ

തിരുവനന്തപുരം; കനത്ത ചൂടിനിടെ ഇടവിട്ട് പെയ്യുന്ന മഴ പലയിടത്തും ആശ്വാസമായിരിക്കുകയാണ്. എന്നാൽ മഴ ഇടവിട്ട് പെയ്യുന്നതിനാൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണെന്നും...

Page 2034 of 4421 1 … 2,033 2,034 2,035 … 4,421

Latest News