Brave India Desk

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

കണ്ണൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കണ്ണൂർ: പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. പേരാവൂർ മുണ്ടക്കൽ ലില്ലിക്കുട്ടിയെയാണ് (60) ഭർത്താവ് ജോൺ വെട്ടി കൊലപ്പെടുത്തിയത്. മകൻറെ ഭാര്യാ സഹോദരനും വെട്ടേറ്റിട്ടുണ്ട്. ഇന്ന് വൈകിട്ടോടെയാണ് സംഭവം....

സവാള കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം അനിശ്ചിതകാലത്തേക്ക് നീട്ടി കേന്ദ്രസർക്കാർ

ന്യൂഡൽഹി : സവാള കയറ്റുമതി ചെയ്യുന്നതിനുള്ള നിരോധനം കേന്ദ്രസർക്കാർ നീട്ടി. നേരത്തെ മാർച്ച് 31 വരെയായിരുന്നു നിരോധനം ഏർപ്പെടുത്തിയിരുന്നത് . ആഭ്യന്തര മാർക്കറ്റിൽ വിലപിടിച്ചുനിർത്തുന്നതിനാണ് കേന്ദ്രസർക്കാരിന്റെ നീക്കം....

പാലാ ബലാത്സംഗക്കേസ്; 16 വർഷങ്ങൾക്ക് ശേഷം പ്രതി ഇന്റർപോളിന്റെ പിടിയിൽ

പാലാ ബലാത്സംഗക്കേസ്; 16 വർഷങ്ങൾക്ക് ശേഷം പ്രതി ഇന്റർപോളിന്റെ പിടിയിൽ

കോട്ടയം: പാലാ ബലാത്സംഗ കേസ് പ്രതി ഇന്റപോളിന്റെ പിടിയിൽ. 18 വർഷങ്ങൾക്ക് ശേഷമാണ് പ്രതിയെ യുഎഇയിൽ നിന്നും ഇന്റർപോൾ പിടികൂടുന്നത്. വിഴിഞ്ഞം സദേശി യഹ്യാഖാൻ ആണ് പിടിയിലായത്....

മറക്കാനാവാത്ത യാത്ര ; ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിന് കൂടുതൽ ഊർജ്ജം പകർന്നു; ഭൂട്ടാൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി

മറക്കാനാവാത്ത യാത്ര ; ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിന് കൂടുതൽ ഊർജ്ജം പകർന്നു; ഭൂട്ടാൻ സന്ദർശനത്തെ കുറിച്ച് പ്രധാനമന്ത്രി

തിംഫു: ഭൂട്ടാനിലേക്കുള്ള തന്റെ യാത്ര വളരെ സവിശേഷമായ ഒന്നായിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിന് കൂടുതൽ ഊർജ്ജം പകർന്നെന്ന് അദ്ദേഹം...

ചവറ്റുകുട്ടയ്ക്ക് പതിവിൽ കവിഞ്ഞ ഭാരം; തുറന്നു നോക്കിയപ്പോൾ കണ്ടത് നവജാത ശിശുവിന്റെ മൃതദേഹം

യാത്രക്കിടെ പ്രസവവേദന; ട്രെയിനുള്ളിൽ പ്രസവിച്ച് യുവതി ; കുഞ്ഞിന് ട്രെയിനിന്റെ പേരിട്ട് മാതാപിതാക്കൾ

ഭോപ്പാൽ :ഓടികൊണ്ടിരിക്കുന്ന ട്രെയിനിൽ 24 കാരി കുഞ്ഞിന് ജന്മം നൽകി. പെൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. മദ്ധ്യപ്രദേശിലെ വിദിഷ ജില്ലയിലാണ് സംഭവം. മുംബൈ-വാരാണസി കാമായനി എക്സ്പ്രസ് ട്രെയിനിലാണ്...

റോഡിൽ നിന്നും തണ്ണിമത്തൻ വാങ്ങിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? വാരിവലിച്ചു കഴിക്കല്ലേ; ബാക്കി വന്നാൽ ഫ്രിഡ്ജിലും വയ്ക്കരുത്; കാരണമറിയാം

റോഡിൽ നിന്നും തണ്ണിമത്തൻ വാങ്ങിക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ? വാരിവലിച്ചു കഴിക്കല്ലേ; ബാക്കി വന്നാൽ ഫ്രിഡ്ജിലും വയ്ക്കരുത്; കാരണമറിയാം

പുറത്തിറങ്ങിയാൽ വെന്ത് പോകുന്നത്ര ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. പല ജില്ലകളിലും അലർട്ടുകളും കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടൺ വസ്ത്രങ്ങളണിഞ്ഞും വെള്ളം ധാരാളം കുടിച്ചും സൺസ്‌ക്രീൻ ഉപയോഗിച്ചും എല്ലാം...

ജീവിതം തിരിച്ചുതന്നു; മതം നോക്കാതെ പ്രശ്ങ്ങളിൽ ഇടപെടുന്ന നട്ടെല്ലുള്ള ബിജെപി സർക്കാർ; എന്റെ വോട്ട് സുരേഷ് ഗോപിക്ക്; അഡ്വ. ലിൻസി

ജീവിതം തിരിച്ചുതന്നു; മതം നോക്കാതെ പ്രശ്ങ്ങളിൽ ഇടപെടുന്ന നട്ടെല്ലുള്ള ബിജെപി സർക്കാർ; എന്റെ വോട്ട് സുരേഷ് ഗോപിക്ക്; അഡ്വ. ലിൻസി

തൃശൂർ: മതമോ ജാതിയോ കൊടിയുടെ നിറമോ നോക്കാതെ പ്രശ്‌നങ്ങിൽ ഇടപെടുന്ന സർക്കാരാണ് ബിജെപി സർക്കാരെന്ന് അഡ്വക്കേറ്റ് ലിൻസി വിവേക്. തന്റെ ജീവിതം തിരിച്ചു തന്നത് കേന്ദ്ര മന്ത്രി...

കുട്ടികളുടെ പേരിൽ സത്യം ചെയ്തത് തെറ്റിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ജനങ്ങൾക്ക് ഒരു സഹതാപവും തോന്നുന്നില്ല; തുറന്നടിച്ച് ബിജെപി എംപി

കുട്ടികളുടെ പേരിൽ സത്യം ചെയ്തത് തെറ്റിച്ചപ്പോൾ നിങ്ങൾ എവിടെയായിരുന്നു? ജനങ്ങൾക്ക് ഒരു സഹതാപവും തോന്നുന്നില്ല; തുറന്നടിച്ച് ബിജെപി എംപി

ന്യൂഡൽഹി: മദ്യനയക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത കെജ്രിവാളിനെതിരെ വിമർശനവുമായി ബിജെപി എംപി മനോജ് തിവാരി. മറ്റ് പാർട്ടികളുമായി സഖ്യത്തിലാകില്ലെന്ന് നിങ്ങളുടെ കുട്ടികളുടെ...

യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ആടുജീവിതത്തിന് പ്രദർശനാനുമതിയില്ല

യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ആടുജീവിതത്തിന് പ്രദർശനാനുമതിയില്ല

ബ്ലസി സംവിധാനം ചെയ്ത പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന് യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശന അനുമതി ലഭിച്ചില്ല. യുഎഇയിൽ ചിത്രം മാർച്ച് 28ന് തന്നെ റിലീസ് ചെയ്യുന്നതാണ്....

മൂന്നാറിൽ കണ്ടെത്തിയത് കരിമ്പുലി തന്നെയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

മൂന്നാറിൽ കണ്ടെത്തിയത് കരിമ്പുലി തന്നെയാണെന്ന് സ്ഥിരീകരിച്ച് വനംവകുപ്പ്

ഇടുക്കി : മൂന്നാറിലെ സെവൻമല എസ്റ്റേറ്റിനു സമീപം കണ്ടെത്തിയത് കരിമ്പുലി തന്നെയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. കരിമ്പുലിയെ കണ്ടെത്തിയ വ്യക്തി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചാണ് വനം...

ശക്തിപ്രാപിച്ച് തുലാവർഷം; ഇനി മുതൽ പരക്കെ മഴ; ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഇന്നും നല്ല മഴ; രണ്ട് ജില്ലകളിൽ പെയ്യില്ല; കടലാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യത. 12 ജില്ലകളിൽ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

ആഭ്യന്തര കാര്യങ്ങളിലെ പരാമർശം അനാവശ്യം; ആവർത്തിക്കരുത്; ജർമ്മനിയോട് അതൃപ്തി അറിയിച്ച് ഇന്ത്യ

ആഭ്യന്തര കാര്യങ്ങളിലെ പരാമർശം അനാവശ്യം; ആവർത്തിക്കരുത്; ജർമ്മനിയോട് അതൃപ്തി അറിയിച്ച് ഇന്ത്യ

ന്യൂഡൽഹി: കള്ളപ്പണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിനെതിരെ അടിസ്ഥാനരഹിതമായ പരാമർശം നടത്തിയതിൽ ജർമ്മനിയോട് അതൃപ്തി പ്രകടിപ്പിച്ച് ഭാരതം. ജർമ്മൻ പ്രതിനിധിയെ വിളിച്ചുവരുത്തി. ഇന്ത്യയുടെ ആഭ്യന്തര...

എംവി റൂയൻ ദൗത്യം അവസാനിച്ചു ; 35 സോമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി ഇന്ത്യൻ നാവികസേന

എംവി റൂയൻ ദൗത്യം അവസാനിച്ചു ; 35 സോമാലിയൻ കടൽക്കൊള്ളക്കാരെ മുംബൈ പോലീസിന് കൈമാറി ഇന്ത്യൻ നാവികസേന

മുംബൈ : കപ്പൽ കൊള്ള തടയുന്നതിനായി അറബിക്കടലിൽ നടന്ന ഓപ്പറേഷനിൽ കീഴടക്കിയ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന പോലീസിന് കൈമാറി. മുംബൈ പോലീസിനാണ് പിടികൂടിയ കടൽക്കൊള്ളക്കാരെ ഇന്ത്യൻ നാവികസേന...

നടൻ ഗോവിന്ദ മുംബൈയിൽ നിന്ന് മത്സരിച്ചേക്കും. എൻഡിഎ സ്ഥാനാർത്ഥിയാകാൻ സാധ്യത

നടൻ ഗോവിന്ദ മുംബൈയിൽ നിന്ന് മത്സരിച്ചേക്കും. എൻഡിഎ സ്ഥാനാർത്ഥിയാകാൻ സാധ്യത

പ്രശസ്ത ബോളിവുഡ് നടൻ ഗോവിന്ദ രാഷ്ട്രീയ രംഗത്തേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതായി സൂചന. എൻഡിഎ സ്ഥാനാർത്ഥിയായി 60കാരനായ ഗോവിന്ദ മുംബൈ നോർത്ത് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയേക്കുമെന്നാണ്...

ഇന്ത്യൻ മഹാസമുദ്രത്തിന് ആ പേര് വന്നത് നമ്മളിൽ നിന്നാണ് ; അവിടെ നമ്മൾ ഇടപെട്ടില്ലെങ്കിൽ പിന്ന ആരാണ് ഇടപെടുക ? – നാവിക സേന

ഇന്ത്യൻ മഹാസമുദ്രത്തിന് ആ പേര് വന്നത് നമ്മളിൽ നിന്നാണ് ; അവിടെ നമ്മൾ ഇടപെട്ടില്ലെങ്കിൽ പിന്ന ആരാണ് ഇടപെടുക ? – നാവിക സേന

ന്യൂഡൽഹി: ഇന്ത്യയുടെ പേരിലാണ് ഇന്ത്യൻ മഹാസമുദ്രം നാമകരണം ചെയ്യപ്പെട്ടിരിക്കുന്നതെന്നും അത് കൊണ്ട് തന്നെ മേഖലയുടെ സുരക്ഷിതത്വം നമ്മുടെ ഉത്തരവാദിത്വമാണെന്നും വ്യക്തമാക്കി നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരികുമാർ....

കഠിനമായ വയറ് വേദന;യുവാവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് ജീവനുള്ള ആരൽ മത്സ്യത്തെ

കഠിനമായ വയറ് വേദന;യുവാവിന്റെ വയറ്റിൽ നിന്നും പുറത്തെടുത്തത് ജീവനുള്ള ആരൽ മത്സ്യത്തെ

ഹാനോയ്: അസഹനീയമായ വേദനയെ തുടർന്ന് ചികിത്സ തേടിയ യുവാവിന്റെ വയറ്റിൽ നിന്നും കണ്ടെടുത്തത് ജീവനുള്ള മത്സ്യം. നേപ്പാളിലെ വിയറ്റ്‌നാമിലാണ് സംഭവം. ദീർഘനാളായി കഠിനമായ വയറുവേദനയെ തുടർന്ന് ചികിത്സ...

ആം ആദ്മി എംഎൽഎ ഗുലാബ് സിംഗിന്റെ വസതിയിലും ഇ ഡി റെയ്ഡ്

ന്യൂഡൽഹി : ഡൽഹിയിലെ ആം ആദ്മി എംഎൽഎ ഗുലാബ് സിംഗ് യാദവിൻ്റെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് റെയ്ഡ്. ഡൽഹിയിലെ മതിയാല മണ്ഡലത്തിലെ എഎപി എംഎൽഎയാണ് ഗുലാബ് സിംഗ്...

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; രണ്ടാമത്തെ ആനയെ കുത്തി; ചിതറിയോടിയ നിരവധി പേർക്ക് പരിക്ക്

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞ സംഭവം; എഴുന്നെള്ളിപ്പിന് സുരക്ഷ കർശനമാക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്

തൃശ്ശൂർ : ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞ സംഭവത്തിൽ എഴുന്നെള്ളിപ്പിന് സുരക്ഷ കർശനമാക്കാൻ ജില്ല കളക്ടറുടെ ഉത്തരവ് . പൊതുജനങ്ങൾ ആനയെ പ്രകോപിപ്പിക്കുന്നില്ലെന്ന് ദേവസ്വം ഉറപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു....

സപ്പോർട്ട് ഒക്കെയുണ്ട് പക്ഷെ രാജി വയ്ക്കണം; കെജ്രിവാളിനോട് നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ്

സപ്പോർട്ട് ഒക്കെയുണ്ട് പക്ഷെ രാജി വയ്ക്കണം; കെജ്രിവാളിനോട് നിലപാട് വ്യക്തമാക്കി കോൺഗ്രസ് നേതാവ്

മഹാരാഷ്ട്ര: ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് കെജ്രിവാൾ രാജി വയ്ക്കണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം. ഡൽഹി അഴിമതി കേസിൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കെജ്രിവാളിനെ...

പത്ത് മിനിറ്റ് കൂടിക്കാഴ്ച്ചയ്ക്ക് ഇനി മുതൽ ഒരുലക്ഷം; പണം മുൻകൂർ; കുറുക്കുവഴികൾക്കായി സമീപിക്കുന്നവരെ കൊണ്ട് വലഞ്ഞുവെന്ന് അനുരാഗ് കശ്യപ്

പത്ത് മിനിറ്റ് കൂടിക്കാഴ്ച്ചയ്ക്ക് ഇനി മുതൽ ഒരുലക്ഷം; പണം മുൻകൂർ; കുറുക്കുവഴികൾക്കായി സമീപിക്കുന്നവരെ കൊണ്ട് വലഞ്ഞുവെന്ന് അനുരാഗ് കശ്യപ്

മുംബൈ: ബോളിവുഡിലെ ജനപ്രിയ നടന്മാരിലൊരാളാണ് അനുരാഗ് കശ്യപ്. നടനെന്നതിനൊപ്പം തിരക്കഥാകൃത്ത്, സംവിധാകൻ, നിർമാതാവ് എന്നീ നിലകളിലും അദ്ദേഹം സജീവമാണ്. നിരവധി പുതുമുഖങ്ങൾക്ക് അവസരമൊരുക്കിയ സംവിധായകനാണ് അദ്ദേഹം. എന്നാൽ,...

Page 2039 of 4421 1 … 2,038 2,039 2,040 … 4,421

Latest News