ഗുണ്ടാസംഘങ്ങളെയാകും നയിക്കുക, സർക്കാരിനെയല്ല; ജയിലിൽ കിടന്ന് കെജ്രിവാൾ ഭരിക്കുമെന്ന അതിഷിയുടെ പരാമർശത്തിനെതിരെ ബിജെപി
ന്യൂഡൽഹി: അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിൽ വച്ച് തന്നെ ഡൽഹി സർക്കാരിനെ നയിക്കുമെന്ന ആം ആദ്മി പാർട്ടി നേതാവ് അതിഷിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി...



























