നല്ല ഹിന്ദി സിനിമകൾ തേടി വന്നിട്ടുണ്ട്; പക്ഷേ അമ്മ വിട്ടില്ല ; വെളിപ്പെടുത്തലുമായി ശോഭന
ഒരിക്കലും മറക്കാനാവാത്ത ധാരാളം കഥാപാത്രങ്ങൾ മലയാള സിനിമാ പ്രേക്ഷകർക്ക് സമ്മാനിച്ച നടി ശോഭന 54ാ0 പിറന്നാൾ നിറവിലാണ്. വർഷങ്ങളേറെ പിന്നിട്ടെങ്കിലും ശോഭന അവതരിപ്പിച്ച ഗംഗയെയും നാഗവല്ലിയെയും മറക്കാൻ...


























