Brave India Desk

മക്കയിലെ നവാരി മസ്ജിദിന് പുറത്തൊരുക്കിയ ഇഫ്താർ സുപ്രയിലേക്ക് കാർ പാഞ്ഞ് കയറി; മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം

മക്കയിലെ നവാരി മസ്ജിദിന് പുറത്തൊരുക്കിയ ഇഫ്താർ സുപ്രയിലേക്ക് കാർ പാഞ്ഞ് കയറി; മലപ്പുറം സ്വദേശിയ്ക്ക് ദാരുണാന്ത്യം

റിയാദ്: മക്കയിലെ നവാരി മസ്ജിദിന് പുറത്തൊരുക്കിയ ഇഫ്താർ സുപ്രയിലേക്ക് കാർ പാഞ്ഞുകയറി അപകടം. സംഭവത്തിൽ മലയാളി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീർ ആണ് മരിച്ചത്....

മോദി പ്രസംഗിച്ച മൈതാനത്ത് ചാണകവെള്ളം തളിക്കാൻ ശ്രമിച്ചതിലൂടെ പുറത്ത് വന്നത് കോൺഗ്രസിന്റെ വികലമായ മനസ്സ്- കെ സുരേന്ദ്രൻ

നാണമെന്നത് കോൺഗ്രസ് പാർട്ടിയുടെ നിഘണ്ടുവിലില്ല; കെജ്രിവാളിനായി കേരളത്തിൽ അഴിമതിക്കാരുടെ കൂട്ട കരച്ചിൽ; കെ സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മദ്യനയ അഴിമതിക്കേസിൽ ഇഡി അറസ്റ്റ് ചെയ്തതിനെതിരെ കേരളത്തിലെ കേൺഗ്രസ് നേതാക്കൾ പ്രതിഷേധിക്കുന്നതിനെ പരിഹസിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ....

പലർക്കുമുള്ള പാഠം; അധികാരം സംരക്ഷണ ഭിത്തിയല്ല;  ഒരു മുഖ്യമന്ത്രി അറസ്റ്റിലാവുന്നത് ചരിത്രത്തിൽ ആദ്യം; കെജ്രിവാളിന് പകരം ഭാര്യയെ അവരോധിക്കാൻ ആംആദ്മി

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ഇഡിയ്‌ക്കെതിരെ സുപ്രീംകോടതിയിൽ നൽകിയ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റിനെതിരെ നൽകിയ ഹർജി പിൻവലിച്ച് അരവിന്ദ് കെജ്രിവാൾ. സുപ്രീംകോടതിയിൽ നൽകിയ ഹർജിയാണ് അദ്ദേഹം പിൻവലിച്ചത്....

ഇഷ അംബാനിയുടെ വലംകൈ; വിശ്വസ്തൻ; റിലയൻസ് ബ്രാൻഡ്‌സിന്റെ ഈ ആദ്യ ജീവനക്കാരന് ശമ്പളം കോടികൾ

ഇഷ അംബാനിയുടെ വലംകൈ; വിശ്വസ്തൻ; റിലയൻസ് ബ്രാൻഡ്‌സിന്റെ ഈ ആദ്യ ജീവനക്കാരന് ശമ്പളം കോടികൾ

ഇന്ന് ഏഷ്യയിലെ തന്നെ അതിസമ്പന്നനാണ് ശതകോടീശ്വരനായ മുകേഷ് അംബാനി. ആഗോള കോടീശ്വരന്മാരുടെ പട്ടികയിൽ നിലവിലെ കണക്കനുസരിച്ച് 11-ാം സ്ഥാനത്താണ് അംബാനി. 19,63,000 കോടി രൂപ വിപണി മൂല്യമുള്ള...

എന്റെ കറുപ്പാണ് എന്റെ അഴക്, സത്യഭാമയുടേത് കലാ-സാംസ്‌കാരിക രംഗത്തിന് ശാപമായ വാക്കുകൾ; നിയമനടപടി സ്വീകരിക്കുമെന്ന് ആർഎൽവി രാമകൃഷ്ണൻ

യൂട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും പരാതി നൽകും; പോരാട്ടം കറുത്തവർ മോഹിനിയാട്ടം കളിക്കരുതെന്ന ചിന്താഗതിക്കെതിരെയെന്ന് ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: സത്യഭാമയ്‌ക്കൊപ്പം യൂട്യൂബ് ചാനലിനെതിരെയും അവതാരകനെതിരെയും പരാതി നൽകുമെന്ന് ആർഎൽവി രാമകൃഷ്ണൻ. ഇത് സംബന്ധിച്ച് വിദഗ്ധരിൽ നിന്നും നിയമോപദേശം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കലാരംഗത്ത് പുതുമുഖങ്ങൾക്ക് കടന്നു...

ഒടുവിൽ ആശ്വാസം! കേരളത്തിൽ വേനൽമഴ എത്തുന്നു; സാധ്യത ഈ ജില്ലകളിൽ

പത്ത് ജില്ലകളിൽ വേനൽമഴ എത്തുന്നു…; ഈ നാല് ജില്ലകളിൽ മഴ ഇല്ലാട്ടോ…

തിരുവനന്തപുരം: സംസ്ഥാനത്തെ തണുപ്പിക്കാനായി വേനൽ മഴ എത്തുന്നു. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിലാണ്...

എന്തൊരു ചൈതന്യമാണ് ഓരോ രാംരല്ല വിഗ്രഹത്തിനും; പ്രധാന പ്രതിഷ്ഠയ്ക്ക് പുറമേയുള്ള രണ്ട് ശിൽപ്പങ്ങളുടെയും സമ്പൂർണ ചിത്രങ്ങൾ പുറത്ത്

രാംലല്ല ജന്മഗൃഹത്തിൽ തിരികെ എത്തിയിട്ട് 60 ദിവസം; അയോദ്ധ്യ ദർശനം നടത്തിയത് 1 കോടി 12 ലക്ഷം ഭക്തർ

ലക്‌നൗ: അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം. രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠ മുതൽ മാർച്ച് 20 വരെ 1 കോടി 12 ലക്ഷം ഭക്തർ അയോധ്യ സന്ദർശിച്ചതായി സംസ്ഥാന...

രാത്രികാല നിയന്ത്രണം; കോഴിക്കോട് എൻഐടിയിൽ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ

രാത്രികാല നിയന്ത്രണം; കോഴിക്കോട് എൻഐടിയിൽ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ

കോഴിക്കോട്: എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ.  ജീവനക്കാരെ അകത്തേക്ക് വിടാതെ തടഞ്ഞിരിക്കുകയാണ്. സംഭവത്തിൽ ക്ലാസ് മുടക്കി പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികൾ അറിയിച്ചു. രാത്രി 12ന് മുൻപ്...

രാത്രി ഉറങ്ങാൻ കിടന്ന പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ശ്വാസതടസം; പിന്നാലെ കുഴഞ്ഞു വീണു മരിച്ചു

രാത്രി ഉറങ്ങാൻ കിടന്ന പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ശ്വാസതടസം; പിന്നാലെ കുഴഞ്ഞു വീണു മരിച്ചു

പാലക്കാട്; ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാൻ കിടന്ന പ്ലസ്ടു വിദ്യാർഥി മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പിൽ മുഹമ്മദ് നാജിലാണ് (18) മരിച്ചത്. ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിടുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു....

കറുത്ത നിറമുള്ളവർ അതിനനുസരിച്ചുള്ള ജോലി ചെയ്യണം; വിവാദമായിട്ടും അധിക്ഷേപം ആവർത്തിച്ച് സത്യഭാമ; വ്യാപക പ്രതിഷേധം

സത്യഭാമയുടെ വിവാദപരാമർശം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തൃശൂർ: നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെതിരായ സത്യഭാമയുടെ വിവാദപരാമർശത്തിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. തൃശ്ശൂർ ജില്ലാ പോലീസ് മേധാവിയും സാംസ്‌കാരിക വകുപ്പ് ഗവൺമെൻറ് സെക്രട്ടറിയും പരാമർശം പരിശോധിച്ച്...

ഭൂട്ടാന് ഇന്ത്യയുടെ കരുതൽ; അത്യാധുനിക ആശുപത്രി ഉദ്ഘാടനം ഇന്ന്; പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണം

ഭൂട്ടാന് ഇന്ത്യയുടെ കരുതൽ; അത്യാധുനിക ആശുപത്രി ഉദ്ഘാടനം ഇന്ന്; പ്രധാനമന്ത്രിയ്ക്ക് ഉജ്ജ്വല സ്വീകരണം

തിംഫു:രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിൽ എത്തി. ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്‌ഗേ മോദിയെ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് പാരോ...

പാവപ്പെട്ടവരുടെ പണം ദുരുപയോഗം ചെയ്യുന്ന കോൺഗ്രസ് ശിക്ഷിക്കപ്പെടും: ബിജെപി എംഎൽഎ

പാവപ്പെട്ടവരുടെ പണം ദുരുപയോഗം ചെയ്യുന്ന കോൺഗ്രസ് ശിക്ഷിക്കപ്പെടും: ബിജെപി എംഎൽഎ

റായ്പൂർ :ബിജെപി സർക്കാർ സാമ്പത്തികമായി തകർക്കാൻ പ്രധാനമന്ത്രി ആസുത്രീതമായി ശ്രമം നടത്തിയെന്ന സോണിയ ഗാന്ധിയുടെ ആരോപണങ്ങൾക്കെതിരെ പ്രതികരിച്ച് ബിജെപി എംഎൽഎ നിതിൻ .പാവപ്പെട്ടവരുടെ പണം ദുരുപയോഗം ചെയ്യുന്ന...

സത്യഭാമ എന്ന പേര് പോലും സ്വീകരിക്കാൻ യോഗ്യയല്ല; പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ശ്രീകുമാരൻ തമ്പി

സത്യഭാമ എന്ന പേര് പോലും സ്വീകരിക്കാൻ യോഗ്യയല്ല; പരാമർശം പിൻവലിച്ച് മാപ്പ് പറയണമെന്ന് ശ്രീകുമാരൻ തമ്പി

തൃശൂർ: ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ സത്യഭാമയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി കവിയും ഗാന രചയിതാവുമായ ശ്രീകുമാരൻ തമ്പി. യഥാർത്ഥ സത്യഭാമയെ കൂടി അവഹേളിക്കുന്നതാണ് ഇവരുടെ പരാമർശം. സത്യഭാമയെന്ന...

നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; ഒരു മരണം; അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; ഒരു മരണം; അവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നു

പട്‌ന: നിർമ്മാണത്തിലിരുന്ന പാലം തകർന്നുവീണ് തൊഴിലാളി മരിച്ചു. നിരവധി പേർ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഏകദേശം മുപ്പതോളം പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് നിഗമനം. ബിഹാറിലെ സുപോളിൽ മാരീചക്ക് സമീപമാണ്...

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു,ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല; സലീം കുമാർ

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു,ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല; സലീം കുമാർ

തിരുവനന്തപുരം; താനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ കോളുകൾ പോലും എടുക്കാറില്ലെന്ന് നടൻ സലീം കുമാർ. ഒരു മലയാളം മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഈ പ്രതികരണം. കഴിഞ്ഞ നിയമസഭാ...

പരാജയം സമ്മതിയ്ക്കില്ല; പോരാട്ടം തുടരും; അറസ്റ്റിന് പിന്നാലെ ഹേമന്ദ് സോറന്റെ  പ്രതികരണം

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി

ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഝാർഖണ്ഡ് മുൻ മുഖ്യന്ത്രി ഹേമന്ത് സോറന്റെ ജുഡിഷ്യൽ കസ്റ്റഡി നീട്ടി. ഏപ്രിൽ 4 വരെയാണ് നീട്ടിയിരിക്കുന്നത്. റാഞ്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതിയാണ്...

കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിന് രാമകൃഷ്ണന് വേദി നൽകുമെന്ന് സുരേഷ് ഗോപി; നന്ദി അറിയിച്ച് നർത്തകൻ

കുടുംബ ക്ഷേത്രത്തിലെ ഉത്സവത്തിന് രാമകൃഷ്ണന് വേദി നൽകുമെന്ന് സുരേഷ് ഗോപി; നന്ദി അറിയിച്ച് നർത്തകൻ

തൃശൂർ: കുടുംബക്ഷേത്രത്തിലെ ഉത്സവത്തിന് മോഹിനിയാട്ടം നർത്തകൻ ആർഎൽവി രാമകൃഷ്ണനെ ക്ഷണിക്കുമെന്നു സുരേഷ് ഗോപി.കൊല്ലത്തെ കുടുംബ ക്ഷേത്രത്തിൽ 28 ന് നടക്കുന്ന ചിറപ്പ് മഹോത്സവത്തിലേക്ക് രാമകൃഷ്ണനെ പരിപാടിക്കായി ക്ഷണിക്കുമെന്നാണ്...

അഭിമാനം എന്റെ ഭാരതം; പുനരുപയോഗിക്കാവുന്ന റോക്കറ്റ് രണ്ടാം ഘട്ട പരീക്ഷണം വിജയകരം

അഭിമാനം എന്റെ ഭാരതം; പുനരുപയോഗിക്കാവുന്ന റോക്കറ്റ് രണ്ടാം ഘട്ട പരീക്ഷണം വിജയകരം

ബംഗളൂരു: ഇന്ത്യയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനത്തിന്റെ രണ്ടാം ഘട്ട ലാഡിംഗ് പരീക്ഷണം വിജയകരം. രാവിലെ ഏഴുമണിയോടെയായിരുന്നു പരീക്ഷണം.കർണാടകയിലെ ചിത്രദുർഗ്ഗയിലെ എയറോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ വച്ചാണ് രണ്ടാം ലാൻഡിങ്ങ്...

പൈപ്പിൽ നിന്ന് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം,ഗർഭിണിയേയും ഭർത്താവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി

പൈപ്പിൽ നിന്ന് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലി തർക്കം,ഗർഭിണിയേയും ഭർത്താവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച് അയൽവാസി

ഇടുക്കി; പൈപ്പിൽ നിന്ന് കുടിവെള്ളം പിടിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിനൊടുവിൽ ഗർഭിണിയായ യുവതിയെയും ഭർത്താവിനെയും ആക്രമിച്ച് അയൽവാസി. . ഇടുക്കി വണ്ടിപ്പെരിയാറിലാണ് സംഭവം. ഗർഭിണിയായ കവിതയെന്ന യുവതിയേയും ഭർത്താവിനെയുമാണ്...

പലർക്കുമുള്ള പാഠം; അധികാരം സംരക്ഷണ ഭിത്തിയല്ല;  ഒരു മുഖ്യമന്ത്രി അറസ്റ്റിലാവുന്നത് ചരിത്രത്തിൽ ആദ്യം; കെജ്രിവാളിന് പകരം ഭാര്യയെ അവരോധിക്കാൻ ആംആദ്മി

പലർക്കുമുള്ള പാഠം; അധികാരം സംരക്ഷണ ഭിത്തിയല്ല; ഒരു മുഖ്യമന്ത്രി അറസ്റ്റിലാവുന്നത് ചരിത്രത്തിൽ ആദ്യം; കെജ്രിവാളിന് പകരം ഭാര്യയെ അവരോധിക്കാൻ ആംആദ്മി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതോടെ അധികാരത്തിലിരിക്കെ അറസ്റ്റിലാവുന്ന ആദ്യ മുഖ്യമന്ത്രിയായി ആംആദ്മി അദ്ധ്യക്ഷൻ മാറി. മദ്യനയ കേസിൽ അറസ്റ്റിൽ നിന്ന് സംരക്ഷണം നൽകാൻ ഡൽഹി...

Page 2045 of 4421 1 … 2,044 2,045 2,046 … 4,421

Latest News