കർമ്മ വിടാതെ പിന്തുടരും,അന്ന് ഷീലാ ദീക്ഷിത്തിനോട് എന്തായിരുന്നു ചെയ്തത്?: കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് മുൻ രാഷ്ട്രപതിയുടെ മകൾ
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരണവുമായി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ട മുഖർജി. മുൻ ഡൽഹി...


























