Brave India Desk

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

കാവലിൽ വിദേശയിനം നായ; സിനിമാ സ്‌റ്റൈലിൽ വീട് വളഞ്ഞ് പോലീസ്; പിടികൂടിയത് വൻ മയക്കുമരുന്ന് ശേഖരം

പാലക്കാട്: ജില്ലയിൽ വൻ മയക്കു മരുന്നു വേട്ട. ഓങ്ങല്ലൂരിലെ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പന നടത്തിയ യുവാവ് പിടിയിൽ. ഓങ്ങല്ലൂർ പരുത്തി സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്....

ജലബോർഡിലെ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; ഇഡിയ്ക്ക് മുൻപിൽ ഹാജരാകാതെ അരവിന്ദ് കെജ്രിവാൾ

മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസ്; കെജ്രിവാളിന് വീണ്ടും തിരിച്ചടി; അറസ്റ്റിലേക്കുള്ള ഇഡിയുടെ നടപടി തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി

ന്യൂഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ തടയാൻ കഴിയില്ലെന്ന് ഹൈക്കോടതി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ഹർജിയിലാണ്...

തിങ്കളാഴ്ച ഞാൻ ശിവന്റെ അമ്പലത്തിൽ പോകും; ശനി അയ്യപ്പദർശനത്തിന്റെ ദിവസമാണ്; എല്ലാദിവസവും അവധി വേണം; പരിഹാസവുമായി ഹരീഷ് പേരടി

മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ പറഞ്ഞ ‘കാക്കയുടെ നിറമുള്ള’ രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; ഹരീഷ് പേരടി

കൊച്ചി; നടനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ ജാതി അധിക്ഷേപത്തിനെ വിമർശിച്ച് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. മോളെ സത്യഭാമേ..ഞങ്ങൾക്ക് നീ...

കുഞ്ഞനിയന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു; അമ്മയിലൂടെ ആ സാന്നിധ്യം അവൻ അറിഞ്ഞുകാണും; മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവച്ച് ശ്രുതി ജയൻ

കുഞ്ഞനിയന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു; അമ്മയിലൂടെ ആ സാന്നിധ്യം അവൻ അറിഞ്ഞുകാണും; മോഹൻലാലിനെ കണ്ട സന്തോഷം പങ്കുവച്ച് ശ്രുതി ജയൻ

സൂപ്പർസ്റ്റാർ മോഹൻലാലിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് നടി ശ്രുതി ജയൻ. അമ്മയോടൊപ്പമാണ് താരം മോഹൻലാലിനെ കണ്ടത്. അമ്മയുടെയും മരിച്ചു പോയ സഹോദരന്റെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു മോഹൻലാലിനെ...

പത്മജ വേണുഗോപാൽ ചാലക്കുടിയിൽ മത്സരിച്ചേക്കും;മനസമാധാനത്തോടെ പ്രവർത്തിക്കാനാണ് കോൺഗ്രസ് വിടുന്നതെന്ന് പ്രതികരണം

വാർദ്ധക്യം പിടിച്ച യൂത്ത് കോൺഗ്രസുകാരെയാണ് ഇതുവരെ കണ്ടത്;നിലവിലെ നേതാക്കന്മാർ മാറാതെ കോൺഗ്രസ് ഗതി പിടിക്കില്ല; പത്മജ

തിരുവനന്തപുരം; കോൺഗ്രസിൽ സങ്കടങ്ങളും സ്വാതന്ത്ര്യമില്ലായ്മയും അനുഭവിക്കുന്ന സ്ത്രീകൾക്ക് വേണ്ടിയാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് പത്മജ വേണുഗോപാൽ.തൻറെ മാതാപിതാക്കളെ പറ്റി ഇനി എന്തെങ്കിലും പറഞ്ഞാൽ സ്വഭാവം മാറുമെന്ന് പത്മജ...

ഈസ്റ്റർ ദിനത്തിൽ ബാങ്കുകൾക്ക് അവധിയില്ല ; എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കണമെന്ന് നിർദ്ദേശം നൽകി റിസർവ് ബാങ്ക്

ന്യൂഡൽഹി : ഈസ്റ്റർ ദിനത്തിൽ ബാങ്കുകൾക്ക് അവധി ഉണ്ടായിരിക്കുന്നതല്ല.  എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കണമെന്ന് റിസർവ്ബാങ്ക് നിർദ്ദേശം നൽകി. ഈ സാമ്പത്തിക വർഷത്തിന്റെ അവസാന ദിനം ആണെന്നുള്ളത്...

കണ്ണൂരിൽ ഭീതി പടർത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി

കണ്ണൂരിൽ ഭീതി പടർത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി

കണ്ണൂർ: അടയ്ക്കാത്തോട് ജനവാസമേഖലയിൽ ഭീതി പടർത്തിയ കടുവയെ മയക്കുവെടി വച്ച് പിടികൂടി. പട്ടാപ്പകൽ പോലും പ്രദേശത്ത് ഇറങ്ങി നടക്കുന്ന കടുവയുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. കഴിഞ്ഞ അഞ്ച്...

മൂന്ന് ചക്രവാതചുഴികൾ ഒന്നിച്ച്; മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

കുളിർ മഴ ദാ ഇങ്ങെത്തിപോയി ; കുടയെടുക്കാൻ മറക്കല്ലേ; വേനൽമഴ എത്തും; ഇന്ന് 8 ജില്ലകളിൽ; നാളെയും മഴ മുന്നറിയിപ്പ്; കടലാക്രമണ സാധ്യത

തിരുവനന്തപുരം; സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നതിനിടെ ആശ്വാസമായി വേനൽമഴ എത്തുന്നു. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന്...

കൂവി വിളിച്ച് പരിസരം മറന്ന് തുള്ളിച്ചാടി സുചിത്ര മോഹൻലാൽ; താരരാജാവിന്റെ പ്രിയതമയുടെ ആഗ്രഹസഫലീകരണത്തിന് കൂട്ടുനിന്നത് മകൾ

കൂവി വിളിച്ച് പരിസരം മറന്ന് തുള്ളിച്ചാടി സുചിത്ര മോഹൻലാൽ; താരരാജാവിന്റെ പ്രിയതമയുടെ ആഗ്രഹസഫലീകരണത്തിന് കൂട്ടുനിന്നത് മകൾ

കൊച്ചി: നടനവിസ്മയം മഹൻലാലിനെ പോലെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. അഭിനയരംഗത്ത് ഇല്ലെങ്കിലും വലിയ ചിത്രകാരിയും എഴുത്തുകാരിയുമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ച മകൾ വിസ്മയയ്ക്ക് ഇൻസ്റ്റഗ്രാമിൽ...

വോട്ട് ബാങ്ക് രാഷ്ട്രീയമൊക്കെ പണ്ട്; 10 വർഷം കൊണ്ട് മോദി രാഷ്ട്രീയത്തിന്റെ നിർവ്വചനം തന്നെ മാറ്റി; പ്രതിപക്ഷത്തിന് നദ്ദയുടെ മറുപടി

ജനങ്ങൾ തീർത്തും തള്ളിക്കളയും; കോൺഗ്രസിന്റെ തോൽവി ചരിത്രപരമായിരിക്കും; ജെപി നദ്ദ

ന്യൂഡൽഹി:കോൺഗ്രസിനെ ജനങ്ങൾ തീർത്തും തള്ളിക്കളയാൻ പോകുകയാണെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. കോൺഗ്രസിന്റെ തോൽവി ചരിത്രപരമായ തോൽവി ആയിരിക്കും എന്നും അദ്ദേഹം പറഞ്ഞു. പ്രചരണത്തിൽ പിന്നിലാവുകയും അതേ...

യുവതിയോട് മോശമായി പെരുമാറി; സ്വിഗ്ഗി ജീവനക്കാരൻ അറസ്റ്റിൽ

യുവതിയോട് മോശമായി പെരുമാറി; സ്വിഗ്ഗി ജീവനക്കാരൻ അറസ്റ്റിൽ

ബംഗളൂരു: യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ സ്വിഗ്ഗി ജീവനക്കാരൻ അറസ്റ്റിൽ. വീട്ടിലേക്ക് ഭക്ഷണം കൊണ്ട് വന്ന സ്വിഗ്ഗിക്കാരൻ യുവതിയെ കയറി പിടിക്കുകയായിരുന്നു. സ്വിഗ്ഗി ഡെലിവെറി ബോയ് ആയ...

പ്രസ്താവനകൾ പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്തത്; സത്യഭാമയുടെ പേരിനൊപ്പം കലാമണ്ഡലം ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം; കേരള കലാമണ്ഡലം

പ്രസ്താവനകൾ പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്തത്; സത്യഭാമയുടെ പേരിനൊപ്പം കലാമണ്ഡലം ചേർക്കുന്നത് സ്ഥാപനത്തിന് കളങ്കം; കേരള കലാമണ്ഡലം

തൃശ്ശൂർ: നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെതിരെ കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപ പരാമർശങ്ങൾ തള്ളി കേരള കലാമണ്ഡലം. സത്യഭാമയുടെ പരാമർശങ്ങൾ നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നതായി കലാമണ്ഡലം വ്യക്തമാക്കി....

അവനെ എൻകൗണ്ടറിൽ കൊല്ലരുത്; എന്തിനാണ് മക്കളെ കൊന്നതെന്ന് അറിയണം; വീട്ടിൽ കയറി യുവാവ് കൊലപ്പെടുത്തിയ കുട്ടികളുടെ പിതാവ്

അവനെ എൻകൗണ്ടറിൽ കൊല്ലരുത്; എന്തിനാണ് മക്കളെ കൊന്നതെന്ന് അറിയണം; വീട്ടിൽ കയറി യുവാവ് കൊലപ്പെടുത്തിയ കുട്ടികളുടെ പിതാവ്

ലക്‌നൗ: ഉത്തർപ്രദേശിലെ ബുദൗണിൽ യുവാവ് വീട്ടിൽ കയറി കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതി ജാവേദിനെ എൻകൗണ്ടർ ചെയ്തു കൊലപ്പെടുത്തരുതെന്ന് യുപി പോലീസിനോട് പിതാവ് വിനോദ്. ജാവേദിനെ...

രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ പൂർണമായും തിരസ്‌കരിച്ചു; തീവെട്ടിക്കൊള്ള നടത്തിയ പാർട്ടി ദാരിദ്ര്യം പറയുന്നത് കേൾക്കുമ്പോൾ ചിരിവരുന്നു; ജെ.പി നദ്ദ

രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ പൂർണമായും തിരസ്‌കരിച്ചു; തീവെട്ടിക്കൊള്ള നടത്തിയ പാർട്ടി ദാരിദ്ര്യം പറയുന്നത് കേൾക്കുമ്പോൾ ചിരിവരുന്നു; ജെ.പി നദ്ദ

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾ കോൺഗ്രസിനെ പൂർണമായും തിരസ്‌ക്കരിച്ചെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ തന്നെ ശക്തമായ തിരിച്ചടിയാണ് പാർട്ടിയ്ക്ക് ഉണ്ടാകുക. ഇത്...

ഇടക്കാല ബജറ്റിലും അനീതി; ഇവിടെയൊന്നും കിട്ടിയില്ല; ഡൽഹിയിൽ കൊടുങ്കാറ്റായി മുഖ്യമന്ത്രി

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ  ബഹുജനറാലി; മുഖ്യമന്ത്രി  അഭിസംബോധന ചെയ്യും; പ്രചരണത്തിനിറങ്ങാൻ പിണറായി വിജയൻ

തിരുവനന്തപുരം; രാജ്യത്തെ പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് അഞ്ചിടത്ത് ബഹുജന റാലികൾ. പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.  നാളെ കോഴിക്കോട് തുടങ്ങുന്ന...

ഡോക്ടർമാർക്ക്‌ സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റം; പ്രതിഷേധമായി സംഘടനകൾ

ഡോക്ടർമാർക്ക് സാമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക്; വിവാദ ഉത്തരവ് പിൻവലിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം:ഡോക്ടർമാർക്ക് സമൂഹിക മാദ്ധ്യമങ്ങളിലുള്ള വിലക്ക് പിൻവലിച്ച് ആരോഗ്യ വകുപ്പ്. കെജിഎംഒയും ഐഎംഒയും വൻ പ്രതിഷേധം ഉയർത്തിയാതോടെയാണ് നടപടി. കഴിഞ്ഞ ദിവസമാണ് സർക്കാർ ഡോക്ടർമാർ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും...

വീട്ടിൽ കയറി കുട്ടികളെ കൊലപ്പെടുത്തിയ സംഭവം; രണ്ടാം പ്രതി അറസ്റ്റിൽ

വീട്ടിൽ കയറി കുട്ടികളെ കൊലപ്പെടുത്തിയ സംഭവം; രണ്ടാം പ്രതി അറസ്റ്റിൽ

ലക്‌നൗ: ബുദൗണിൽ യുവാവ് വീട്ടിൽ കയറി രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ കേസിൽ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ സാജിദിന്റെ അനുജനയായ ജാവേദിനെയാണ് പോലീസ് പിടികൂടിയത്....

തലപോയി; ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി

തലപോയി; ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധോണി

മുംബൈ; ചെന്നൈ സൂപ്പർ കിങ്‌സിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറി എംഎസ് ധോണി. ഓപ്പണറായ റുതുരാജ് ഗെയ്ക്വാദ് ആണ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ പുതിയ ക്യാപ്റ്റനാവുക. 2008ൽ...

അശ്ലീല സൈറ്റിൽ ഡീപ്‌ഫേക്ക് പോൺ വീഡിയോ; 90 ലക്ഷത്തിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി

അശ്ലീല സൈറ്റിൽ ഡീപ്‌ഫേക്ക് പോൺ വീഡിയോ; 90 ലക്ഷത്തിലേറെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി

മിലാൻ: അശ്ലീല സൈറ്റുകളിലൂടെ തന്റെ ഡീപ്‌ഫേക്ക് വീഡിയോ പ്രചരിപ്പിച്ചതിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി. ഒരു ലക്ഷം യൂറോ (90 ലക്ഷത്തിലേറെ) നഷ്ടപരിഹാരം ആവശ്യപ്പെട്ട്...

ഷണ്ഡൻ; ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു; ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം

ഷണ്ഡൻ; ചത്തതിനൊക്കുമേ ജീവിച്ചിരിക്കുന്നു; ഡീൻ കുര്യാക്കോസിനെ അധിക്ഷേപിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം

ഇടുക്കി: കോൺഗ്രസ് നേതാവ് ഡീൻ കുര്യക്കോസിനെ അധിക്ഷേപിച്ച എംഎം മണിയെ ന്യായീകരിച്ച് സിപിഎം. മണി നടത്തിയത് നാടൻ ഭാഷാ പ്രയോഗമാണെന്ന് വ്യാഖ്യാനിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി...

Page 2048 of 4421 1 … 2,047 2,048 2,049 … 4,421

Latest News