കലാമണ്ഡലം എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കൂടെ ചേർക്കാൻ പോലും യോഗ്യതയില്ല; സത്യഭാമ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ....

























