Brave India Desk

എനിക്ക് വിശ്വാസമുണ്ട്; വികസിത ഭാരതത്തിനായി വീണ്ടും നാം ഒന്നിച്ച് പ്രവർത്തിക്കും; ജനങ്ങൾക്ക് സന്ദേശവുമായി പ്രധാനമന്ത്രി

സ്റ്റാർട്ടപ്പ് മഹാകുംഭ്’; സംരംഭകരെ ഇന്ന് പ്രധാനമന്ത്രി അഭിസംബോധന ചെയ്യും

ന്യൂഡൽഹി: കേന്ദ്ര സർക്കാർ സംഘടിപ്പിക്കുന്ന സ്റ്റാർട്ട് മഹാകുംഭ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം നിർവഹിക്കും. ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് പരിപാടി സംഘടിപ്പിച്ച്. സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുകയും...

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം; പട്ടികയിൽ വീണ്ടും ഫിൻലാൻഡ് ഒന്നാമത്

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം; പട്ടികയിൽ വീണ്ടും ഫിൻലാൻഡ് ഒന്നാമത്

ഹെൻസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടിക പുറത്ത്. 2023ലെ പോലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിൽ ഇത്തവണയും ഒന്നാമത് എത്തിയിരിക്കുന്നത് ഫിൻലാന്റ് ആണ്. വേൾഡ് ഹാപ്പിനസ് റിപ്പോർട്ട്...

ഛത്തീസ്ഗഡ് സീനിയർ ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പ്; മിന്നും വിജയം നേടി ബിജെപി

പ്രശ്ന പരിഹാരമായി; കർണാടകയിൽ ജെഡിഎസിന് 3 സീറ്റുകൾ നൽകി ബിജെപി

ബംഗളൂരു; കർണാടകയിൽ ജെഡിഎസുമായുള്ള സീറ്റ് വിഭജനം പൂർത്തിയാക്കി ബിജെപി. സംസ്ഥാനത്തെ 28 ലോക്സഭാ സീറ്റുകളിൽ മൂന്നെണ്ണത്തിൽ ജനതാദൾ എസ് മത്സരിക്കും. ജെഡിഎസിന്റെ ശക്തി കേന്ദ്രങ്ങളായ ഹാസൻ, മാണ്ഡ്യ,...

ഹെറോയിൻ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു ; ലഹരി പാകിസ്താനിൽ നിന്നെത്തിച്ചതെന്ന് സൂചന

അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ തകർത്ത് റവന്യൂ വകുപ്പ്; 100 കോടിയുടെ കൊക്കെയിൻ പിടികൂടി; നാല് വിദേശികൾ അറസ്റ്റിൽ

മുംബൈ: ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ മയക്കുമരുന്നു വേട്ട. ഒരു കോടിയോളം രൂപയുടെ കൊക്കെയിനുമായി നാല് പേർ റവന്യൂ വകുപ്പിന്റെ (ഡിആർഐ) പിടിയിലായി. എത്തിയോപ്യയിൽ നിന്നും...

ലാലേട്ടന് ശേഷം നസ്ലിൻ മാത്രം; മലയാള സിനിമയുടെ ഇരുത്തം വന്ന പുത്തൻ താരോദയം

ലാലേട്ടന് ശേഷം നസ്ലിൻ മാത്രം; മലയാള സിനിമയുടെ ഇരുത്തം വന്ന പുത്തൻ താരോദയം

ഗിരീഷ് എ ഡിയുടെ സംവിധാനത്തിലൊരുങ്ങിയ  പ്രേമലു യുവാക്കൾക്കിടയിൽ തംരഗമായിരിക്കുകയാണ്. ഈ ചെറിയ, വലിയ സിനിമയിലൂടെ  വെറും 23-ാമത്തെ വയസ്സിൽ, 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകൻ എന്ന...

ഒന്നാമൻ; സച്ചിന്റെ റെക്കോർഡുകൾ ഒന്നൊന്നായി തകർത്ത് വാംഖെഡെയിൽ പുതുചരിത്രം എഴുതി കോഹ്ലി; ഗാലറിയിലിരുന്ന് കൈയടിച്ച് ക്രിക്കറ്റ് ദൈവം

കേൾക്കുമ്പോൾ തന്നെ നാണക്കേട് തോന്നുന്നു,നിങ്ങൾ അങ്ങനെ ചെയ്യരുത്; കോഹ്ലിയുടെ അഭ്യർത്ഥനയിൽ നിരാശരായി ആരാധകർ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഏറെ ആരാധകരുള്ള താരമാണ് വിരാട് കോഹ്ലി. നിരവധി റെക്കോർഡുകൾ കരിയറിൽ ഇതിനോടകം സ്വന്തമാക്കിയ താരത്തെ ആരാധകർ കിംഗ് കോഹ്ലി എന്നാണ് സ്‌നേഹത്തോടെ...

നിയമവിരുദ്ധമായി പാടം നികത്തി ; പൃഥ്വിരാജ് സിനിമ സെറ്റിന് വിലക്കുമായി നഗരസഭ

അവരുടെ വിജയമാണ് എന്റെ വിജയത്തിന് വഴിയൊരുക്കുന്നത്, മഞ്ഞുമ്മൽ ബോയ്സിനോടും, പ്രേമലുവിനോടും, ഭ്രമയുഗത്തോടും കടപ്പെട്ടിരിക്കുന്നു; പൃഥ്വിരാജ്

വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നടൻ പൃഥ്വിരാജിന്റെയും സംവിധായകൻ ബ്ലെസിയുടെയും സ്വപ്ന ചിത്രം  'ആടുജീവിതം.' റിലീസിനെത്തുകയാണ്.  ചിത്രത്തിനു വേണ്ടി അമ്പരപ്പിക്കുന്ന മേക്കോവർ തന്നെ പൃഥ്വി നടത്തിയിരുന്നു. സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട...

കാലിഫോർണിയയിൽ വെടിവയ്പ്പ്; മലയാളി വിദ്യാർത്ഥി കൊല്ലപ്പെട്ടു

കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ

കൊച്ചി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ റീനുവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആർഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒൻപതുമണിയോടെ സ്‌കൂട്ടറിലെത്തിയ...

അന്ന് മുജീബിന് തക്കശിക്ഷ കൊടുത്തിരുന്നെങ്കിൽ അനു മരിക്കില്ലായിരുന്നു; താൻ നേരിട്ടത് കൊടും പീഡനം; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത

പേരാമ്പ്രയിലെ കൊലപാതകം; മുജീബ് റഹ്‌മാൻ വേറെയും ഇരകളെ ലക്ഷ്യമിട്ടു; നിർണായക വിവരങ്ങൾ പോലീസിന്

കോഴിക്കോട്: പേരാമ്പ്ര അനു കൊലക്കേസിൽ നിർണായ വിവരങ്ങൾ പോലീസിന്. പ്രതി മറ്റ് ഇരകളെയും ലക്ഷ്യമിട്ടിരുന്നതായുള്ള വിവരങ്ങൾ പോലീസിന് ലഭിച്ചു. മുജീബ് റഹ്‌മാൻ കൃത്യം നടത്തിയ വാളൂരിന് അടുത്തുള്ള...

ആംആദ്മി സർക്കാരിനെ അട്ടിമറിക്കാൻ ഇഡിയെ ഉപയോഗിക്കുന്നു; കേന്ദ്രത്തെ പഴിച്ച് കെജ്രിവാൾ

മദ്യനയ കള്ളപ്പണ കേസ് ; ഇഡി സമൻസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി:മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ . ഹർജിയിൽ കോടതി...

ഇ സിം ആണോ നിങ്ങൾ ഉപയോഗിക്കുന്നത്?: ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും

രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ റദ്ദാക്കും; കൂട്ടത്തിൽ നിങ്ങളുടേതും ഉണ്ടോ?: നടപടി കടുപ്പിച്ച് ടെലികോം മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് വ്യാജ രേഖകൾ വഴി എടുത്ത സിം കാർഡുകൾക്കെതിരെ കടുത്ത നടപടിയുമായി ടെലികോം മന്ത്രാലയം. വ്യാജ രേഖകൾ വഴി രാജ്യത്ത് 21 ലക്ഷം സിം കാർഡുകൾ...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

കാട്ടാക്കടയിൽ ആർഎസ്എസ് മണ്ഡൽ കാര്യവാഹകിന് കുത്തേറ്റ സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ ആർഎസ്എസ് മണ്ഡൽ കാര്യവാഹകിന് കുത്തേറ്റ സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിലെന്ന് സൂചന. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെയാണ് മൂന്ന് പേർ കസ്റ്റഡിയിലായത്. കാട്ടാക്കട പോലീസാണ്...

റായ്ബറേലി പിടിക്കാൻ ബി ജെ പി; നൂപുർ ശർമ്മ സ്ഥാനാർത്ഥിയായേക്കും

റായ്ബറേലി പിടിക്കാൻ ബി ജെ പി; നൂപുർ ശർമ്മ സ്ഥാനാർത്ഥിയായേക്കും

യു പി: കോൺഗ്രസിന്റെയും നെഹ്‌റു കുടുംബത്തിന്റെയും കോട്ടയായ റായ്ബറേലി പിടിക്കാൻ നൂപുർ ശർമയെ രംഗത്തിറക്കി ബി ജെ പി. ശാരീരിക അവശതകളെ തുടർന്ന് ഇത്തവണ റായ്ബറേലിയിൽ നിന്നും...

കാട്ടാക്കടയിൽ ആർ എസ് എസ് കാര്യവാഹകിനെ കുത്തി പരിക്കേൽപ്പിച്ച് ലഹരി സംഘം

കാട്ടാക്കടയിൽ ആർ എസ് എസ് കാര്യവാഹകിനെ കുത്തി പരിക്കേൽപ്പിച്ച് ലഹരി സംഘം

തിരുവനന്തപുരം: കാട്ടാക്കടയിൽ വച്ച് ആർഎസ്എസ് പ്ലാവൂർ മണ്ഡലം കാര്യവാഹക് വിഷ്ണുവിനെ കുത്തി പരിക്കേൽപ്പിച്ച് സാമൂഹിക വിരുദ്ധർ. പ്രദേശത്തെ ലഹരി സംഘം ആണ് ആക്രമണത്തിന് പുറകിൽ എന്ന് പോലീസ്...

പാട്ടാളി മക്കൾ കക്ഷി തമിഴ്‌നാട്ടിൽ 10 സീറ്റുകളിൽ മത്സരിക്കും; വടക്കൻ തമിഴ്‌നാട് പിടിക്കാൻ എൻ ഡി എ

പാട്ടാളി മക്കൾ കക്ഷി തമിഴ്‌നാട്ടിൽ 10 സീറ്റുകളിൽ മത്സരിക്കും; വടക്കൻ തമിഴ്‌നാട് പിടിക്കാൻ എൻ ഡി എ

ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ എൻ.ഡി.എ യിലേക്ക് വന്ന പട്ടാളി മക്കൾ കക്ഷി (പി.എം.കെ) പത്ത് സീറ്റുകളിൽ മത്സരിക്കാൻ ധാരണയായി. ലോക്‌സഭയിലെ ഏഴു സീറ്റുകളും ഒരു രാജ്യസഭാ...

വ്യാജ പീഡന പരാതികളിൽ ഇനി പ്രതിയുടെ പേര് ഉണ്ടാകരുത്; നടപടി തുടങ്ങി സുപ്രീം കോടതി

വ്യാജ പീഡന പരാതികളിൽ ഇനി പ്രതിയുടെ പേര് ഉണ്ടാകരുത്; നടപടി തുടങ്ങി സുപ്രീം കോടതി

ന്യൂഡൽഹി: വ്യാജ ലൈംഗിക പീഡന പരാതികളിൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്ന നിരപരാധികൾക്ക് ആശ്വാസമായി സുപ്രീം കോടതി. പീഡന പരാതി വ്യാജമാണെന്ന് കണ്ടാൽ പ്രതി ചേർക്കപ്പെട്ടിരിക്കുന്നയാളുടെ വിവരങ്ങൾ പൂർണ്ണമായും ഒഴിവാക്കുന്ന...

ലാഭമില്ലെന്ന പേരിൽ ഓർഡിനറി സർവീസുകൾ വ്യാപകമായി വെട്ടിക്കുറച്ച് കെ എസ് ആർ ടി സി; വലഞ്ഞ് ജനം

ലാഭമില്ലെന്ന പേരിൽ ഓർഡിനറി സർവീസുകൾ വ്യാപകമായി വെട്ടിക്കുറച്ച് കെ എസ് ആർ ടി സി; വലഞ്ഞ് ജനം

തിരുവനന്തപുരം: ഗതാഗത മന്ത്രിയുടെ പരിഷ്‌കാരങ്ങൾ ജനങ്ങളെ വലയ്ക്കുന്നത് തുടരുന്നു. ലാഭകരമല്ലെന്ന കാരണം പറഞ്ഞ് കെ എസ് ആർ ടി സി മാത്രമുള്ള റൂട്ടുകളിൽ നിന്നും ബസുകൾ പിൻവലിക്കാനുള്ള...

ഒടുവിൽ ആശ്വാസം! കേരളത്തിൽ വേനൽമഴ എത്തുന്നു; സാധ്യത ഈ ജില്ലകളിൽ

ഒടുവിൽ ആശ്വാസം! കേരളത്തിൽ വേനൽമഴ എത്തുന്നു; സാധ്യത ഈ ജില്ലകളിൽ

തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി കാലാവസ്ഥാ പ്രവചന വകുപ്പിന്റെ അറിയിപ്പ്. വരും ദിവസങ്ങളിൽ കേരളത്തിൽ വേനൽ മഴയെത്തുമെന്നാണ് കാലാവസ്ഥാ പ്രവചന വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. ദിവസങ്ങളായി...

വെജിറ്റേറിയൻസിന് ഇനി സൊമാറ്റോയുടെ പ്യുവർ വെജ് മോഡ്; ഡെലിവറി ബോയ് ആയി സിഇഒ

വെജിറ്റേറിയൻസിന് ഇനി സൊമാറ്റോയുടെ പ്യുവർ വെജ് മോഡ്; ഡെലിവറി ബോയ് ആയി സിഇഒ

വെജിറ്റേറിയൻ ഉപഭോക്താക്കൾക്കായി 'പ്യുവർ വെജ് മോഡ്' സേവന ആരംഭിച്ച് സൊമാറ്റോ. പുതിയ സേവനത്തിന് തുടക്കം കുറിച്ച കാര്യം സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയലാണ് അറിയിച്ചത്.വെജിറ്റേറിയൻസായ ഉപഭോക്താക്കളിൽ...

നീറ്റ് കോച്ചിംഗ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി; 30 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കോൾ; കുട്ടിയെ കയറിൽ കെട്ടിയിട്ട ചിത്രം പുറത്ത്

നീറ്റ് കോച്ചിംഗ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയി; 30 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് കോൾ; കുട്ടിയെ കയറിൽ കെട്ടിയിട്ട ചിത്രം പുറത്ത്

ജയ്പൂർ: രാജസ്ഥാനിൽ നീറ്റ് ാേച്ചിംഗിന് പഠിക്കുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി. കോട്ടയിലാണ് സംഭവം. പിതാവാണ് പരാതി നൽകിയത്.മദ്ധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ പെൺകുട്ടിയെയാണ് തട്ടിക്കൊണ്ട് പോയത്. പെൺകുട്ടിയെ മോചിപ്പിക്കണമെങ്കിൽ...

Page 2053 of 4421 1 … 2,052 2,053 2,054 … 4,421

Latest News