Brave India Desk

ബാങ്ക് വിളി സമയത്ത് ഭക്തിഗാനം ഓഫ് ചെയ്തില്ല ; ബംഗളൂരുവിൽ കട ഉടമയ്ക്ക് നേരെ മർദ്ദനം

ബാങ്ക് വിളി സമയത്ത് ഭക്തിഗാനം ഓഫ് ചെയ്തില്ല ; ബംഗളൂരുവിൽ കട ഉടമയ്ക്ക് നേരെ മർദ്ദനം

ബംഗളൂരു : പള്ളിയിൽ ബാങ്ക് വിളിക്കുന്ന സമയത്ത് ഭക്തിഗാനം ഓഫ് ചെയ്യാത്തതിനെത്തുടർന്ന് ബംഗളൂരുവിൽ കട ഉടമയ്ക്ക് നേരെ മർദ്ദനം. അഞ്ച് യുവാക്കൾ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്....

സരസ്വതി സമ്മാൻ പുരസ്‌കാരം പ്രഭാവർമ്മക്ക്; മലയാളത്തിന് പുരസ്‌കാരം 12 വർഷങ്ങൾക്ക് ശേഷം

സരസ്വതി സമ്മാൻ പുരസ്‌കാരം പ്രഭാവർമ്മക്ക്; മലയാളത്തിന് പുരസ്‌കാരം 12 വർഷങ്ങൾക്ക് ശേഷം

ന്യൂഡൽഹി: മലയാളം കവിയും മാദ്ധ്യമപ്രവർത്തകനുമായ പ്രഭാവർമ്മക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പുരസ്‌ക്കാരം ലഭിച്ചത്. പഞ്ചലോഹ സരസ്വതി വിഗ്രഹവും പതിനഞ്ച് ലക്ഷം രൂപയും...

അയൽവാസിയെ സഹായിക്കാനായി കടം കൊടുത്തത് മൂന്നുലക്ഷം രൂപയും 30 പവനും ; തിരികെ കിട്ടാതായതോടെ മനംനൊന്ത് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

അയൽവാസിയെ സഹായിക്കാനായി കടം കൊടുത്തത് മൂന്നുലക്ഷം രൂപയും 30 പവനും ; തിരികെ കിട്ടാതായതോടെ മനംനൊന്ത് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു

പത്തനംതിട്ട : അയൽവാസിക്ക് അത്യാവശ്യ സാഹചര്യത്തിൽ പണവും സ്വർണവും കടം കൊടുത്തതിന്റെ പേരിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. നിരവധി തവണ തിരികെ ആവശ്യപ്പെട്ടിട്ടും കടം കൊടുത്ത പണവും സ്വർണവും...

സ്ത്രീകളെ തന്ത്രപൂർവ്വം വാഹനത്തിൽ കയറ്റും, ബോധം കെടുത്തി ആഭരണങ്ങൾ കവരും; കൊടും കുറ്റവാളിയായ മുജീബ് റഹ്‌മാൻ അറുപതോളം കേസുകളിൽ പ്രതി

സ്ത്രീകളെ തന്ത്രപൂർവ്വം വാഹനത്തിൽ കയറ്റും, ബോധം കെടുത്തി ആഭരണങ്ങൾ കവരും; കൊടും കുറ്റവാളിയായ മുജീബ് റഹ്‌മാൻ അറുപതോളം കേസുകളിൽ പ്രതി

കോഴിക്കോട്: പേരാമ്പ്ര സദേശിയായ അനുവിനെ കൊലപ്പെടുത്തിയ മുജീബ് റഹ്‌മാൻ കൊടും കുറ്റവാളി. 60 ഓളം കേസുകളിൽ പ്രതിയായ ഇയാൾ ചുരുക്കം ചില കേസുകളിൽ മാത്രമാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. ഇത്രയും...

ബിനോയ് വിശ്വം സിപിഐ സംസ്ഥാന സെക്രട്ടറി

സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി ബിനോയ് വിശ്വം ; ഒരിക്കലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാം എന്നാണ് മോദിയുടെ ഗ്യാരണ്ടിയെന്ന് വിമർശനം

തിരുവനന്തപുരം : തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു കാരണവശാലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാം എന്നാണ്...

അന്ന് മുജീബിന് തക്കശിക്ഷ കൊടുത്തിരുന്നെങ്കിൽ അനു മരിക്കില്ലായിരുന്നു; താൻ നേരിട്ടത് കൊടും പീഡനം; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത

അന്ന് മുജീബിന് തക്കശിക്ഷ കൊടുത്തിരുന്നെങ്കിൽ അനു മരിക്കില്ലായിരുന്നു; താൻ നേരിട്ടത് കൊടും പീഡനം; മുത്തേരി ബലാത്സംഗ കേസിലെ അതിജീവിത

കോഴിക്കോട്: പേരാമ്പ്ര സേദേശി അനുവിന്റെ കൊലപ്പെടുത്തിയ പ്രതി മുജീബ് റഹ്‌മാനെതിരെ കൂടുതൽ വെളിപ്പെടുത്തൽ. മുജീബ് റഹ്‌മാൻ ബലാത്സംഗത്തിനിരയാക്കിയ മുത്തേരി ബലാത്സംഗ കേസിലെ അതിജീവിതയാണ് പ്രതിക്കെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി...

ട്രെയിന്‍ പതിമൂന്ന് മണിക്കൂര്‍ വൈകി; കമ്പനി മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; യുവാവിന് 60000 രൂപ നഷ്ടപരിഹാരം നല്‍കണമന്ന് നിര്‍ദ്ദേശം

രാമേശ്വരത്തേക്ക് നേരിട്ട് ട്രെയിനിൽ പോകാം, പുതിയ ട്രെയിൻ മംഗളൂരുവിൽ നിന്ന്

മംഗളൂരു: ഏറെക്കാലമായി ഉയർന്നിരുന്ന ആവശ്യത്തിന് അംഗീകാരം നൽകി റെയിൽ വേ മന്ത്രാലയം. മംഗളൂരുവിൽ നിന്നും രാമേശ്വരത്തേക്ക് പ്രതിവാര ട്രെയിൻ സർവീസിന് അംഗീകാരമായി. ട്രെയിൻ സർവീസിന്റെ സമയക്രമത്തിലും തീരുമാനമായിട്ടുണ്ട്....

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

വിപ്ലവം; സിക്കിൾസെൽ അനീമിയ രോഗത്തിന് ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്ന് നിർമ്മിച്ച് ഇന്ത്യ; വില ആയിരത്തിൽ താഴെ

ആരോഗ്യ രംഗത്ത് പുത്തൻ വിപ്ലവം തീർത്ത് ഇന്ത്യ. സിക്കിൾസെൽ അനീമിയയ്ക്കുള്ള (അരിവാൾ രോഗം) ലോകത്തിലെ ഏറ്റവും വില കുറഞ്ഞ മരുന്ന് നിർമ്മിച്ചാണ് ഇന്ത്യ അഭിമാനമായതി. സിക്കിൾസെൽ അനീമിയ...

പോലീസിനെ വച്ചുള്ള കളി ഏറ്റില്ല; സ്റ്റാലിൻ സർക്കാരിന് കനത്ത തിരിച്ചടി; പ്രധാനമന്ത്രിയുടെ റോഡ്‌ഷോയ്ക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

ചൈനയുടെ ആപ്പീസ് പൂട്ടാൻ മോദി കണ്ടെത്തിയ വജ്രായുധം; വെറും കളിപ്പാട്ടം കൊണ്ട് തളർന്ന ഷി ജിൻ പിംഗ്

ന്യൂഡൽഹി: കളിപ്പാട്ട നിർമ്മാണ മേഖലയിൽ കുതിച്ച് ഇന്ത്യ. ചൈനയുടെ തളർച്ച മുതലെടുത്താണ് ഇന്ത്യയുടെ അസാധാരണ കുതിപ്പ്. 2014-15 സാമ്പത്തിക വർഷത്തിനും 2022-23 വർഷത്തിനുമിടയിൽ ഇന്ത്യയിൽ നിന്നുള്ള കളിപ്പാട്ട...

നാല് മാസം പ്രായമുള്ള പേരക്കുട്ടിയ്ക്ക് 240 കോടിരൂപയുടെ ഇൻഫോസിസ് ഓഹരികൾ സമ്മാനമായി നൽകി നാരായണ മൂർത്തി

മുംബൈ: നാലുമാസം മാത്രം പ്രായമുള്ള തന്റെ ചെറുമകന് 240 കോടിയിലധിരം രൂപമൂല്യം വരുന്ന ഓഹരികൾ സമ്മാനിച്ച് ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. മകൻ രോഹൻ...

കേരളം പൊള്ളുന്നു; മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

പ്രശ്‌നമാണ്…; 10 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വേനൽ ചൂട് കനക്കുന്നു. ഉയർന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 10ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്2024 മാർച്ച് 18 മുതൽ 20...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി

ലോക്‌സഭാ തിരഞ്ഞെടുപ്പ്; ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി

ന്യൂഡൽഹി: ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റി തിരഞ്ഞെടുപ്പ് കമ്മീഷൻ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നടപടി. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തർപ്രദേശ്, ഗുജറാത്ത്,...

‘ഫിർ ഏക് ബാർ മോദി സർക്കാർ’; ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ ഗാനം പുറത്തിറക്കി

‘ശക്തി’യെ ഇല്ലാതാക്കുകയാണ് അവരുടെ ലക്ഷ്യം; എന്നാൽ, ‘ശക്തി’ക്കായി ഞാൻ ജീവൻ ത്യജിക്കും; രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി

തെലങ്കാന: രാഹുൽ ഗാന്ധിയുടെ 'ശക്തി' പരാമർശത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെയും ഇൻഡി സഖ്യത്തിന്റെയും ലക്ഷ്യം 'ശക്തി'യെ ഇല്ലാതാക്കുക എന്നതാണ്. എന്നാൽ, താൻ 'ശക്തി'ക്ക് വേണ്ടി...

ഗോപിയാശാൻ ഗുരുതുല്യൻ; കാണാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; സുരേഷ് ഗോപി

ഗോപിയാശാൻ ഗുരുതുല്യൻ; കാണാനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; സുരേഷ് ഗോപി

തൃശ്ശൂർ: കലാമണ്ഡലം ഗോപിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. താൻ ഗോപിയാശാനുമായി ബന്ധപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കലാമണ്ഡലം ഗോപിയുടെ മകന്റെ...

മസാലബോണ്ട് കേസ്; തോമസ് ഐസകിന്റെ ഹർജി പരിഗണിക്കുന്ന് മാറ്റി

മസാലബോണ്ട് കേസ്; തോമസ് ഐസകിന്റെ ഹർജി പരിഗണിക്കുന്ന് മാറ്റി

എറണാകുളം: മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. ഈ മാസം 23 ലേക്കാണ് ഹർജി മാറ്റിയത്. ഇഡിയുടെ ആവശ്യപ്രകാരമായിരുന്നു...

ആൺ കുട്ടി ജനിക്കാൻ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം; കുറിപ്പുമായി ഭർത്താവ്; ഹൈക്കോടതിയെ സമീപിച്ച് യുവതി

എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവയ്ക്കാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കരുത്; ഹൈക്കോടതിയിൽ ആളൂർ മുഖേന പൊതുതാത്പര്യ ഹർജി

കൊച്ചി: എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവെക്കാതെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരേ ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന നിലവിലെ എംഎൽഎമാരും രാജ്യസഭാംഗങ്ങളും രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്ന് ആവശ്യപ്പെട്ട്...

ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച; വീണ്ടും നിയമസഭ കൂടുന്ന ദിവസം എംഎല്‍എ

അനിലിന്റെയും പത്മജയുടെയും ബിജെപി പ്രവേശനത്തിൽ തെറ്റ് പറയാനില്ല,അതൊരു ശരിയായ തീരുമാനമാണ്; നിലപാട് ആവർത്തിച്ച് ചാണ്ടി ഉമ്മൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിന്റെയും, മുൻ കേന്ദ്രമന്ത്രി എകെ ആന്റണിയുടെയും ബിജെപി പ്രവേശനത്തിൽ തെറ്റില്ലെന്ന നിലപാടിൽ ഉറച്ച് ചാണ്ടി ഉമ്മൻ. വ്യക്തിപരമായി...

19കാരിയായ ഗർഭിണി തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

19കാരിയായ ഗർഭിണി തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം: വർക്കലയിൽ ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല മണമ്പൂരിലാണ് സംഭവം. 19 വയസുകാരിയായ വർക്കല മണമ്പൂർ പേരേറ്റ്കാട്ടിൽ ലക്ഷ്മിയാണ് മരിച്ചത്. ബിഎ അവസാന...

കവികളെ അവഗണിക്കുന്നു; അതിൽ പ്രതിഷേധം അറിയിച്ചു; സാഹിത്യ അക്കാദമിയുടെ നഷ്ടപരിഹാരം വേണ്ടെന്ന് ബാലചന്ദ്രൻ ചുള്ളിക്കാട്

ടാക്‌സിയിലെത്തിയ ചുള്ളിക്കാടിന് 2,400; വിമാനത്തിലെത്തിയവർക്ക് ഏഴുലക്ഷം; വിവരാവകാശ രേഖ പുറത്ത്

തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യോത്സവത്തിന് എത്തിയ ബാലചന്ദ്രൻ ചുള്ളിക്കാടിന് 2400 രൂപ മാത്രം നൽകിയത് വിവാദമായിരുന്നു. ഇപ്പോൾ സാഹിത്യോത്സവം സംബന്ധിച്ച ചെലവുകളുടെ വിവരങ്ങൾ വിവരാവകാശനിയമ പ്രകാരം...

22 കാരിയായ മകളെ മട്ടന്നൂർ സ്വദേശി തട്ടിക്കൊണ്ടുപോയി മതം മാറ്റി, അവസാനമായി ശബ്ദസന്ദേശം ലഭിച്ചത് ഫഹദ് എന്ന ആളുടെ നമ്പറിൽ നിന്ന് ; മകളെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി പിതാവ് ഹൈകോടതിയിൽ

കരുവന്നൂർ കള്ളപ്പണക്കേസ്; അന്വേഷണം ഉടൻ പൂർത്തിയാക്കണം; ഇഡിയ്ക്ക് നിർദ്ദേശം നൽകി ഹൈക്കോടതി

എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കാൻ ഇഡിയ്ക്ക് നിർദ്ദേശം നൽകി ഹൈക്കോടതി. കേസ് അന്വേഷണം നീളുന്ന സാഹചര്യത്തിലാണ്...

Page 2059 of 4421 1 … 2,058 2,059 2,060 … 4,421

Latest News