Brave India Desk

‘എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല’ ;  തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവിനോ തോമസ്

‘എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല’ ; തന്റെ ഫോട്ടോ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ടൊവിനോ തോമസ്

നടൻ ടൊവിനോ തോമസിനോടൊപ്പം നിൽക്കുന്ന തൃശ്ശൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. എന്നാൽ ഇപ്പോൾ ഈ...

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; ഇനി 50,000 രൂപയിൽ കൂടുതൽ പണമായി കയ്യിൽ കൊണ്ട് നടക്കുന്നവർ സൂക്ഷിക്കുക ; പരിശോധനകൾ സജീവമാക്കി ഫ്ലയിങ്ങ് സ്ക്വാഡ്

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; ഇനി 50,000 രൂപയിൽ കൂടുതൽ പണമായി കയ്യിൽ കൊണ്ട് നടക്കുന്നവർ സൂക്ഷിക്കുക ; പരിശോധനകൾ സജീവമാക്കി ഫ്ലയിങ്ങ് സ്ക്വാഡ്

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചതോടെ രാജ്യം എങ്ങും കർശന നിയന്ത്രണങ്ങളാണ് നടപ്പിൽ വന്നിരിക്കുന്നത്. ഫ്ലയിങ്ങ് സ്ക്വാഡ് അടക്കമുള്ളവർ പരിശോധനയുമായി വിവിധ ഇടങ്ങളിലും ഉണ്ട്. അതിനാൽ...

ഷൂവിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2.2 കിലോ സ്വർണം ; കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിൽ

ഷൂവിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 2.2 കിലോ സ്വർണം ; കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിൽ

കണ്ണൂർ : സ്വർണ്ണക്കടത്തിനിടെ കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുപേർ പിടിയിലായി. കാസർകോഡ്, കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിൽ ആയിട്ടുള്ളത്. ഷൂവിലും ശരീരത്തിലുമായി ഒളിപ്പിച്ച് ഇവർ കടത്താൻ ശ്രമിച്ചത് 2.2 കിലോ...

എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം ? ആർക്കെല്ലാം ആണ് ബാധകമാകുന്നത് ; വിശദമായി അറിയാം

എന്താണ് മാതൃകാ പെരുമാറ്റച്ചട്ടം ? ആർക്കെല്ലാം ആണ് ബാധകമാകുന്നത് ; വിശദമായി അറിയാം

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നമ്മൾ ധാരാളം കേൾക്കുന്ന ഒരു വാക്കാണ് മാതൃകാ പെരുമാറ്റച്ചട്ടം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംസ്ഥാനങ്ങളെയും ലോക്സഭ തിരഞ്ഞെടുപ്പിൽ രാജ്യത്തെ മുഴുവനായും ബാധിക്കുന്ന ഒന്നാണ് മാതൃകാ പെരുമാറ്റച്ചട്ടം....

അടിയന്തിരാവസ്ഥ അടിച്ചേൽപ്പിച്ച കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും സ്നേഹത്തിന്റെ ഭാഷ പറയാൻ എന്തവകാശം? – ബോളിവുഡ് താരം

അടിയന്തിരാവസ്ഥ അടിച്ചേൽപ്പിച്ച കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും സ്നേഹത്തിന്റെ ഭാഷ പറയാൻ എന്തവകാശം? – ബോളിവുഡ് താരം

ന്യൂഡൽഹി: 'മൊഹബത്ത് കി ദുകാൻ'(സ്നേഹത്തിന്റെ കട) എന്ന മുദ്രാവാക്യത്തിന് കോൺഗ്രസിനെ വിമർശിച്ച് നടൻ രൺവീർ ഷോറി, രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ പാർട്ടി അത്തരം ടാഗ്‌ലൈനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന്...

 ദത്താത്രേയ ഹൊസബാളെയെ സർകാര്യവാഹക് ആയി വീണ്ടും തിരഞ്ഞെടുത്ത് ആർ എസ് എസ് അഖില ഭാരത പ്രതിനിധി സഭ

 ദത്താത്രേയ ഹൊസബാളെയെ സർകാര്യവാഹക് ആയി വീണ്ടും തിരഞ്ഞെടുത്ത് ആർ എസ് എസ് അഖില ഭാരത പ്രതിനിധി സഭ

നാഗ്പൂർ: ദത്താത്രേയ ഹൊസബാലയെ സർ കാര്യവാഹക് ആയി തിരഞ്ഞെടുത്ത് നാഗ്പൂരിൽ ചേർന്ന ആർ എസ് എസ് അഖില ഭാരതീയ പ്രതിനിധി സഭ. മാർച്ച് 15 മുതൽ 17...

ലോക്സഭ തിരഞ്ഞെടുപ്പ് ; ആദ്യഘട്ടവോട്ടെടുപ്പിൽ 25,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിക്കും

ലോക്സഭ തിരഞ്ഞെടുപ്പ് ; ആദ്യഘട്ടവോട്ടെടുപ്പിൽ 25,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിക്കും

കൊൽക്കത്ത: ക്രമസമാധന പ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ പശ്ചിമ ബംഗാളിലെ മൂന്ന് ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പിനായി 25,000 കേന്ദ്ര സേനാംഗങ്ങളെ വിന്യസിക്കും.കൂച്ച് ബെഹാർ, അലിപുർദുവാർ, ജൽപായ്ഗുരി ലോക്സഭാ മണ്ഡലങ്ങളിലാണ്...

വയനാട്ടിൽ വൻ ലഹരി വേട്ട; പഞ്ചസാര ലോഡിന്റെ മറവിൽ കടത്തിയത് ഒരു കോടിയുടെ പുകയില ഉത്പന്നങ്ങൾ

വയനാട്ടിൽ വൻ ലഹരി വേട്ട; പഞ്ചസാര ലോഡിന്റെ മറവിൽ കടത്തിയത് ഒരു കോടിയുടെ പുകയില ഉത്പന്നങ്ങൾ

വയനാട്: മുത്തങ്ങ ചെക്‌പോസ്റ്റിൽ വൻ ലഹരി വേട്ട. കർണാടകയിൽ നിന്നും കടത്തിയ 3600 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഒരു കോടി രൂപയുടെ പുകയില ഉത്പന്നങ്ങളാണ്...

യുഎസിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ അത്‌ലറ്റ് ;  ഗുൽവീർ സിംഗ് തകർത്തത്16 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

യുഎസിൽ ചരിത്രം സൃഷ്ടിച്ച് ഇന്ത്യൻ അത്‌ലറ്റ് ;  ഗുൽവീർ സിംഗ് തകർത്തത്16 വർഷം പഴക്കമുള്ള ദേശീയ റെക്കോർഡ്

ന്യൂഡൽഹി : യുഎസിൽ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യൻ അത്ലറ്റ്. ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവായ അത്‌ലറ്റ് ഗുൽവീർ സിംഗ് ആണ് 16 വർഷം പഴക്കമുള്ള...

വിദേശവനിത ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ ; കൊലപാതകമെന്ന് സംശയം

വിദേശവനിതയെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; പ്രതികൾ ഹോട്ടൽ ജീവനക്കാർ

ബംഗളൂരൂ: വിദേശവനിതയെ ഹോട്ടൽമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ഹോട്ടൽ ജീവനക്കാരാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. അസം...

കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്ന രാക്ഷസകെട്ടിടം; പക്ഷേ, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ

കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്ന രാക്ഷസകെട്ടിടം; പക്ഷേ, വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷൻ

നിർമിതിയിലെ മനോഹാരിത കൊണ്ട് വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി മാറിയ നിരവധി സ്ഥലങ്ങളുണ്ട് ഈ ലോകത്ത്. എന്നാൽ, നിർമിതിയുടെ ഭീകരതകൊണ്ട് പ്രശസ്തമായ ഒരു കെട്ടിടമുണ്ട് ഹോങ്കോംഗിൽ. ഭീകരത...

നിങ്ങളുടെ ജീവിതം എനിക്ക് പ്രാധാന്യമുള്ളതാണ്; ആന്ധ്രയിൽ ലൈറ്റ് ടവറിൽ കയറിയ പ്രവർത്തകരെ ശാസിച്ച് പ്രധാനമന്ത്രി

നിങ്ങളുടെ ജീവിതം എനിക്ക് പ്രാധാന്യമുള്ളതാണ്; ആന്ധ്രയിൽ ലൈറ്റ് ടവറിൽ കയറിയ പ്രവർത്തകരെ ശാസിച്ച് പ്രധാനമന്ത്രി

പാൽനാട്(ആന്ധ്ര) : ആന്ധ്ര പ്രദേശിൽ പൊതു റാലിക്കിടെ അടുത്തുള്ള ലൈറ്റ് ടവറിൽ കയറിയ പ്രവർത്തകരെ ശാസിച്ച് പ്രധാനമന്ത്രി. ജന സേനാ പാർട്ടി നേതാവ് പവൻ കല്യാണിന്റെ പ്രസംഗം...

രാജ്യത്തെ വികസന പാതയിലേക്ക് ഉയർത്തുന്ന പ്രധാനമന്ത്രിയുടെ നയങ്ങൾ പ്രചോദനം; ബദരിനാഥ് കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്

രാജ്യത്തെ വികസന പാതയിലേക്ക് ഉയർത്തുന്ന പ്രധാനമന്ത്രിയുടെ നയങ്ങൾ പ്രചോദനം; ബദരിനാഥ് കോൺഗ്രസ് എംഎൽഎ ബിജെപിയിലേക്ക്

ഡെറാഡൂൺ:ലോകസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വീണ്ടും വൻ തിരിച്ചടി. ഉത്തരഖണ്ഡിലെ ബദരിനാഥിലെ സിറ്റിംഗും പാർട്ടിയുടെ പ്രമുഖ നേതാവുമായ രാജേന്ദ്ര സിംഗ് ഭണ്ഡാരി ബിജെപിയിൽ ചേർന്നു. മുഖ്യമന്ത്രി പുഷ്‌കർ സിംഗ്...

വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ?; പരിശോധിക്കാം ഇങ്ങനെ

വോട്ടർ പട്ടികയിൽ നിങ്ങളുടെ പേരുണ്ടോ?; പരിശോധിക്കാം ഇങ്ങനെ

രാജ്യം മറ്റൊരു പൊതുതിരഞ്ഞെടുപ്പിന് കൂടി സാക്ഷ്യം വഹിക്കാൻ ഒരുങ്ങുകയാണ്. തിയതികൾ പ്രഖ്യാപിച്ചതോടെ രാജ്യം തിരഞ്ഞെടുപ്പിന്റെ ഗൗരവത്തിലേക്ക് കടന്നു. കേരളത്തിൽ ഇക്കുറി അൽപ്പം വൈകിയാണ് തിരഞ്ഞെടുപ്പ്. അടുത്ത മാസം...

യൂത്ത് കോൺഗ്രസ് ക്യാമ്പിൽ ദളിത് യുവതി പീഡിപ്പിക്കപ്പെട്ട കേസ് ഒതുക്കാൻ ശ്രമിച്ചത് വിഡി സതീശൻ: സി.കൃഷ്ണകുമാർ

ഇ പി ജയരാജൻ വെറും ഉപകരണം മാത്രം ; ബിജെപി പ്രീണനം നടത്തുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ ആണെന്ന് വി ഡി സതീശൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ബിജെപി പ്രീണനം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇ പി ജയരാജൻ മുഖ്യമന്ത്രിയുടെ വെറും ഉപകരണം മാത്രമാണ്...

തിരഞ്ഞെടുപ്പ് ചൂടിൽ രാജ്യം; വോട്ടർപട്ടികയിൽ പേര് ചേർക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

തിരഞ്ഞെടുപ്പ് ചൂടിൽ രാജ്യം; വോട്ടർപട്ടികയിൽ പേര് ചേർക്കാം; ചെയ്യേണ്ടത് ഇത്ര മാത്രം

കഴിഞ്ഞ ദിവസമാണ് പൊതുതിരഞ്ഞെടുപ്പിന്റെ തിയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നു. രാഷ്ട്രീയ പാർട്ടികൾ കൊണ്ടു പിടിച്ച പ്രചാരണത്തിലാണ്. ജനാധിപത്യത്തിന്റെ ഈ...

കേരളം ഇനി രണ്ട് പ്രാന്തം ; നിർണായക തീരുമാനവുമായി ആർ.എസ്.എസ്

കേരളം ഇനി രണ്ട് പ്രാന്തം ; നിർണായക തീരുമാനവുമായി ആർ.എസ്.എസ്

നാഗ്‌പൂർ : ആർ.എസ്.എസ്  കേരള പ്രാന്തത്തെ രണ്ടായി തിരിച്ച് ആർ.എസ്.എസിന്റെ നിർണായക തീരുമാനം . അഖിലഭാരതീയ പ്രതിനിധി സഭയിലാണ് തീരുമാനമെടുത്തത്. ശാഖയുടെയും സ്ഥാനുകളുടേയും എണ്ണത്തിലുണ്ടായ വർദ്ധനവിനെ തുടർന്ന്...

ഭാര്യ ഉപേക്ഷിച്ചു പോയതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി ; അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ഏറ്റെടുക്കില്ലെന്ന് അമ്മ

ഭാര്യ ഉപേക്ഷിച്ചു പോയതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി ; അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ഏറ്റെടുക്കില്ലെന്ന് അമ്മ

കൊല്ലം : ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്നുള്ള മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. കൊല്ലം ചവറയിലാണ് സംഭവം നടന്നത്. പുതുക്കാട് ആർ ആർ നിവാസിൽ രാജേഷ് എന്ന 43...

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഇടുക്കി: രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അറക്കുളം കരിപ്പിലങ്ങാട് ആണ് സംഭവം. രോഗിയുമായി പോകുന്നതിനിടെ റോഡിൽ നിന്നും...

വിദ്യാഭ്യാസമുണ്ട്; പക്ഷേ, നിയമത്തിൽ അറിവ് പൂജ്യം; കെജ്രിവാളിനെതിരെ വിമർശനവുമായി ബിജെപി

വിദ്യാഭ്യാസമുണ്ട്; പക്ഷേ, നിയമത്തിൽ അറിവ് പൂജ്യം; കെജ്രിവാളിനെതിരെ വിമർശനവുമായി ബിജെപി

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ബൻസൂരി സ്വരാജ്. കെജ്രിവാൾ വിദ്യാ സമ്പന്നനാണ്. എന്നാൽ, നിയമത്തിന്റെ കാര്യത്തിൽ അദ്ദേഹത്തിന്റെ അറിവ് പൂജ്യമാണെന്നും...

Page 2061 of 4421 1 … 2,060 2,061 2,062 … 4,421

Latest News