Brave India Desk

ബിഎസ്പി നേതാവ്, എംഎൽഎ, ഗുണ്ടാ നേതാവ്… ഒടുവിൽ പൂട്ടിട്ട് യോഗി സർക്കാർ ; മുഖ്താർ അൻസാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് വാരാണസി കോടതി

ബിഎസ്പി നേതാവ്, എംഎൽഎ, ഗുണ്ടാ നേതാവ്… ഒടുവിൽ പൂട്ടിട്ട് യോഗി സർക്കാർ ; മുഖ്താർ അൻസാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് വാരാണസി കോടതി

ലഖ്‌നൗ : ഉത്തർപ്രദേശിലെ മുൻ എംഎൽഎയും കുപ്രസിദ്ധ ഗുണ്ടാനേതാവുമായ മുഖ്താർ അൻസാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. വാരാണസിയിലെ പ്രത്യേക എംപി/എംഎൽഎ കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചിരിക്കുന്നത്. 34 വർഷം...

രാമജന്മ ഭൂമിയിൽ വീണ്ടും മാറ്റം; പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ

രാമജന്മ ഭൂമിയിൽ വീണ്ടും മാറ്റം; പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന കോൺഗ്രസിന് മറ്റൊരു വലിയ തിരിച്ചടി നൽകി കൊണ്ട് ഭാരതീയ ജനതാ പാർട്ടിയിൽ (ബിജെപി) ചേർന്ന് കോൺഗ്രസ് ദേശീയ സെക്രട്ടറി അജയ് കപൂർ....

ന്യൂസ് 18 മെഗാ ഒപ്പീനിയൻ പോൾ ഫലം പുറത്ത്; കേരളത്തിൽ 02, തമിഴ്‌നാട്ടിൽ 05, ഹിന്ദി ഹൃദയഭൂമി തൂത്ത് വാരും

ന്യൂസ് 18 മെഗാ ഒപ്പീനിയൻ പോൾ ഫലം പുറത്ത്; കേരളത്തിൽ 02, തമിഴ്‌നാട്ടിൽ 05, ഹിന്ദി ഹൃദയഭൂമി തൂത്ത് വാരും

ന്യൂഡൽഹി: ന്യൂസ് 18 രാജ്യവ്യാപകമായി 518 ലോക്‌സഭാ നിയോജക മണ്ഡലങ്ങളിൽ നടത്തിയ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങൾ പുറത്ത്. ഹിന്ദി ഹൃദയഭൂമിയിൽ എൻ ഡി എ യും ബി...

തെലങ്കാന പിടിക്കാൻ ബിജെപി; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

നാഗ്പൂരിൽ നിതിൻ ഗഡ്കരി, മുംബൈ നോർത്തിൽ പിയൂഷ് ഗോയൽ, ബംഗളൂരു സൗത്തിൽ തേജസ്വി സൂര്യ ; ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു. വിവിധ സംസ്ഥാനങ്ങളിലായി 72 സ്ഥാനാർത്ഥികളുടെ പട്ടികയാണ് പുറത്തുവിട്ടിട്ടുള്ളത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇത്തവണയും നാഗ്പൂരിൽ...

ഭർത്താവിനേയും അമ്മായിയമ്മയേയും കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചു; കൊലപാതക വിവരം പുറംലോകം അറിയുന്നത് ഏഴ് മാസങ്ങൾക്ക് ശേഷം

മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : മൂന്നാറിലെ സ്വകാര്യ റിസോർട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശിയായ ജ്യോതി എന്ന 31 വയസ്സുകാരിയാണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഭർത്താവിനും...

മോദി പ്രസംഗിച്ച മൈതാനത്ത് ചാണകവെള്ളം തളിക്കാൻ ശ്രമിച്ചതിലൂടെ പുറത്ത് വന്നത് കോൺഗ്രസിന്റെ വികലമായ മനസ്സ്- കെ സുരേന്ദ്രൻ

പുൽവാമ ഭീകരാക്രമണത്തിലെ പാകിസ്താൻ അനുകൂല പ്രസ്താവന ; ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് കെ സുരേന്ദ്രൻ

പത്തനംതിട്ട : പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താന് അനുകൂലമായ പ്രസ്താവന നടത്തിയ പത്തനംതിട്ടയിലെ സിറ്റിംഗ് എംപി ആന്റോ ആന്റണിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ...

പൗരത്വ ഭേദഗതി നിയമം വിഭജന കാലം മുതൽ നെഹ്രുവും ഗാന്ധിയും അടക്കമുള്ളവർ നൽകിയ വാഗ്ദാനം – ആരിഫ് മുഹമ്മദ് ഖാൻ

പൗരത്വ ഭേദഗതി നിയമം വിഭജന കാലം മുതൽ നെഹ്രുവും ഗാന്ധിയും അടക്കമുള്ളവർ നൽകിയ വാഗ്ദാനം – ആരിഫ് മുഹമ്മദ് ഖാൻ

ബുലന്ദ്ഷഹർ: ഇന്ത്യയുടെ വിഭജന കാലത്ത് പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യയുടെ സ്ഥാപക പിതാക്കന്മാർ നൽകിയ വാഗ്ദാനത്തിന് അനുസൃതമാണ് പൗരത്വ ഭേദഗതി നിയമം എന്ന് വ്യക്തമാക്കി കേരള ഗവർണർ ആരിഫ്...

പുറത്ത് നിന്ന് നോക്കിയാൽ ആക്രിക്കട; ഉള്ളിൽ കയറിപ്പോ കണ്ടതോ ?; 2000 കിലോ…

പുറത്ത് നിന്ന് നോക്കിയാൽ ആക്രിക്കട; ഉള്ളിൽ കയറിപ്പോ കണ്ടതോ ?; 2000 കിലോ…

പാലക്കാട്: ആക്രിക്കടയുടെ മറവിൽ വൻ ചന്ദനക്കടത്ത്. 2000 കിലോ ചന്ദനമാണ് പോലീസ് പിടിച്ചെടുത്തത്. ഒറ്റപ്പാലം വാണിയംകുളത്താണ് സംഭവം. ആർക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു ചന്ദനക്കടത്ത് നടത്താൻ ശ്രമിച്ചത്....

ലേണേഴ്‌സിലും  പാടുപെടും; 20 അല്ല,  ഇനി 30 ചോദ്യങ്ങൾ; ഗതാഗത മന്ത്രിയുടെ പരിഷ്‌കാരങ്ങൾ ഇനിയും ബാക്കി

ലേണേഴ്‌സിലും പാടുപെടും; 20 അല്ല, ഇനി 30 ചോദ്യങ്ങൾ; ഗതാഗത മന്ത്രിയുടെ പരിഷ്‌കാരങ്ങൾ ഇനിയും ബാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിനായുള്ള ലേണേഴ്‌സ് പരീക്ഷകളിലും മാറ്റങ്ങൾ വരുത്താനൊരുങ്ങി ഗതാഗത മന്ത്രി ഗണേഷ് കുമാർ. ലേണേഴ്‌സ് രീതിയിൽ കൂടി മാറ്റങ്ങൾ വരുന്നതോടെ എളുപ്പത്തിലൊന്നും ഇനി...

മലപ്പുറത്ത് ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിന് നേരെ കൂട്ട ആക്രമണം ; വംശീയമായി അധിക്ഷേപിച്ചു ; എംബസിക്ക് പരാതി നൽകുമെന്ന് താരം

മലപ്പുറത്ത് ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിന് നേരെ കൂട്ട ആക്രമണം ; വംശീയമായി അധിക്ഷേപിച്ചു ; എംബസിക്ക് പരാതി നൽകുമെന്ന് താരം

മലപ്പുറം : രാജ്യത്തിന് തന്നെ നാണക്കേട് ഉണ്ടാക്കി മലപ്പുറത്ത് ഐവറി കോസ്റ്റ് ഫുട്ബോൾ താരത്തിന് നേരെ വംശീയ അധിക്ഷേപവും കൂട്ട ആക്രമണവും. മലപ്പുറത്ത് ഫുട്ബോൾ ടൂർണമെന്റിനായി എത്തിയ...

സ്റ്റിച്ചുകൾ മാറ്റി; സുഖം പ്രാപിച്ചുവരുന്നു; ആശ്വാസവാർത്ത പങ്കുവച്ച് ഷമി

സ്റ്റിച്ചുകൾ മാറ്റി; സുഖം പ്രാപിച്ചുവരുന്നു; ആശ്വാസവാർത്ത പങ്കുവച്ച് ഷമി

ന്യൂഡൽഹി: ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ കാലുകളിൽ ഉണ്ടായിരുന്ന സ്റ്റിച്ചുകൾ മാറ്റിയെന്ന ആശ്വാസ വാർത്ത പങ്കുവച്ച് ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ലോകകപ്പിനിടെ കാൽക്കുഴയ്ക്ക് പരിക്കേറ്റ താരം ലണ്ടനിലെ...

പ്രഷർ കുക്കറിലും ഇസ്തിരിയിടാം; അപാര ബുദ്ധിയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

പ്രഷർ കുക്കറിലും ഇസ്തിരിയിടാം; അപാര ബുദ്ധിയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ

ഇസ്തിരി പെട്ടി ഇല്ലാതിരുന്ന കാലത്തുള്ളവർ പല തരത്തിലും ഇസ്തിരി ഇടുന്നതിനെ കുറിച്ച് നാം പറഞ്ഞു കേട്ടിട്ടുണ്ട്. ചിരട്ട കത്തിച്ച് കനലാക്കിയാണ് പലരും അക്കാലത്ത് ഇസ്തിരിയിടാറ്. ഇപ്പോൾ പല...

പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും അഭിനന്ദനം ; പിന്നാലെ യൂട്യൂബിൽ 100 മില്യൺ കാഴ്ചക്കാർ കടന്ന് സ്വാതി മിശ്രയുടെ ശ്രീരാമ ഭജൻ

പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്നും അഭിനന്ദനം ; പിന്നാലെ യൂട്യൂബിൽ 100 മില്യൺ കാഴ്ചക്കാർ കടന്ന് സ്വാതി മിശ്രയുടെ ശ്രീരാമ ഭജൻ

2023 ഒക്ടോബറിൽ ഒരു ശ്രീരാമ ഭജൻ പാടി റെക്കോർഡ് ചെയ്ത് തന്റെ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്യുമ്പോൾ രാജ്യം മുഴുവൻ ആ ഗാനം ഒരു തരംഗമായി മാറുമെന്ന്...

എയർ ആംബുലൻസിന് പിന്നാലെ എയർ ടാക്സി സർവീസുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ; ഉജ്ജയിനടക്കമുള്ള തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തും

എയർ ആംബുലൻസിന് പിന്നാലെ എയർ ടാക്സി സർവീസുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് ; ഉജ്ജയിനടക്കമുള്ള തീർത്ഥാടനകേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തും

ഭോപ്പാൽ : കഴിഞ്ഞ ദിവസങ്ങളിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു മധ്യപ്രദേശ് സർക്കാർ അവതരിപ്പിച്ച എയർ ആംബുലൻസ് സർവീസ്. ഇപ്പോഴിതാ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി എയർ ടാക്സി സർവീസ്...

മെട്രോ ട്രാക്കിലേക്ക് യുവാവ് ഓടിക്കയറി; അര മണിക്കൂറോളം സർവീസ് നിർത്തി വച്ചു; അന്വേഷണം

മെട്രോ ട്രാക്കിലേക്ക് യുവാവ് ഓടിക്കയറി; അര മണിക്കൂറോളം സർവീസ് നിർത്തി വച്ചു; അന്വേഷണം

ബംഗളൂരു: മെട്രോ ട്രാക്കിലേക്ക് യുവാവ് അതിക്രമിച്ച് കയറിയതിനെ തുടർന്ന് ട്രെയിൻ സർവീസ് അര മണിക്കൂറോളം നിർത്തിവച്ച് ബംഗളൂരു മെട്രോ. കെങ്ങേരി സ്‌റ്റേഷന്റെ പരിധിയിലാണ് സംഭവം. ഇതേ തുടറന്ന്...

10 വർഷത്തിനുശേഷം കേരളത്തിൽ വീണ്ടും ലൈം രോഗം ; ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിൽ

10 വർഷത്തിനുശേഷം കേരളത്തിൽ വീണ്ടും ലൈം രോഗം ; ആദ്യ കേസ് റിപ്പോർട്ട് ചെയ്തത് എറണാകുളം ജില്ലയിൽ

എറണാകുളം : പത്തുവർഷങ്ങൾക്ക് ശേഷം കേരളത്തിൽ വീണ്ടും അപൂർവ്വമായ ലൈം രോഗം സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിലാണ് രോഗം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടായിരുന്ന...

പുൽവാമ ആക്രമണത്തിൽ പാകിസ്താന് ക്ലീൻ ചിറ്റ്; വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് ആന്റോ ആന്റണി

പുൽവാമ ആക്രമണത്തിൽ പാകിസ്താന് ക്ലീൻ ചിറ്റ്; വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവ് ആന്റോ ആന്റണി

തിരുവനന്തപുരം: പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് പാകിസ്താന് ക്ലീൻ ചിറ്റ് നൽകികൊണ്ട് വിവാദ പരാമർശവുമായി കോൺഗ്രസ് നേതാവും പത്തനംതിട്ട എം പി യുമായ ആന്റോ ആന്റണി. ഐക്യരാഷ്ട്ര സഭാ...

അഹമ്മദ് നഗറല്ല; ഇനി മുതൽ അഹല്യനഗർ; പേര് മാറ്റം അംഗീകരിച്ച് മഹാരാഷ്ട്ര മന്ത്രിസഭ

അഹമ്മദ് നഗറല്ല; ഇനി മുതൽ അഹല്യനഗർ; പേര് മാറ്റം അംഗീകരിച്ച് മഹാരാഷ്ട്ര മന്ത്രിസഭ

മുംബൈ: മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ ഇനി മുതൽ അഹല്യനഗറെന്ന് അറിയപ്പെടും. പേര് മാറ്റത്തിന് മന്ത്രിസഭ അംഗീകാരം നൽകിയതോടെയാണ് ഇത്. മറാത്ത രാജ്ഞിയായിരുന്ന അഹില്യഭായ് ഹോൾക്കറിനോടുള്ള ആദര സൂചകമായാണ്...

മനുഷ്യ ജീവന് ഭീഷണി; അപകടകാരികളായ നായകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ; നിരോധനം ഇരുപതിൽ കൂടുതൽ നായകളെ

മനുഷ്യ ജീവന് ഭീഷണി; അപകടകാരികളായ നായകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ; നിരോധനം ഇരുപതിൽ കൂടുതൽ നായകളെ

ന്യൂഡൽഹി:അപകടകാരികളായ വിദേശ നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്ര സർക്കാർ. റോട്ട്‌വീലർ, പിറ്റ്ബുൾ, മാസ്റ്റിഫ്, എന്നിങ്ങനെയുള്ള ഇരുപതോളം വിഭാഗത്തിൽപ്പെട്ട നായകളെയാണ് നിരോധിച്ചിരിക്കുന്നത്. ഇവയുടെ വിൽപ്പനയും പ്രജനനവും ഇറക്കുമതി ഉൾപ്പെടെയാണ്...

സിഎഎയ്‌ക്കെതിരെ പ്രതിഷേധ മാർച്ച്; എട്ട് ഫ്രറ്റേണിറ്റി പ്രവർത്തകർ റിമാൻഡിൽ

സിഎഎയ്‌ക്കെതിരെ പ്രതിഷേധ മാർച്ച്; എട്ട് ഫ്രറ്റേണിറ്റി പ്രവർത്തകർ റിമാൻഡിൽ

കോഴിക്കോട്:പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർ റിമാൻഡിൽ. എട്ട് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. രണ്ടാഴ്ചത്തേയ്ക്ക് ആണ് റിമാൻഡ്. ഫ്രറ്റേണിറ്റി സംസ്ഥാന...

Page 2073 of 4421 1 … 2,072 2,073 2,074 … 4,421

Latest News