Brave India Desk

സിഎഎയ്‌ക്കെതിരെ പ്രതിഷേധ മാർച്ച്; എട്ട് ഫ്രറ്റേണിറ്റി പ്രവർത്തകർ റിമാൻഡിൽ

സിഎഎയ്‌ക്കെതിരെ പ്രതിഷേധ മാർച്ച്; എട്ട് ഫ്രറ്റേണിറ്റി പ്രവർത്തകർ റിമാൻഡിൽ

കോഴിക്കോട്:പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ പ്രതിഷേധ മാർച്ച് നടത്തിയ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രവർത്തകർ റിമാൻഡിൽ. എട്ട് പേരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരുന്നത്. രണ്ടാഴ്ചത്തേയ്ക്ക് ആണ് റിമാൻഡ്. ഫ്രറ്റേണിറ്റി സംസ്ഥാന...

പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം; ചടങ്ങ് ബഹിഷ്‌ക്കരിക്കുമെന്ന് 19 പ്രതിപക്ഷ പാർട്ടികൾ

പതിനേഴാം ലോക്സഭയിൽ ഏറ്റവും കുറവ് ഹാജരായ രണ്ട് എംപിമാർ കേരളത്തിൽ നിന്നും ; നിയമനിർമ്മാണ ചർച്ചകളിൽ ഏറ്റവും കുറവ് പങ്കെടുത്തതും കേരളത്തിലെ ഈ എംപി

ന്യൂഡൽഹി : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരികയാണ്. ഭൂരിഭാഗം പ്രദേശങ്ങളിലും സ്ഥാനാർത്ഥിനിർണയവും കഴിഞ്ഞു. പലരും കഴിഞ്ഞതവണത്തെ സ്ഥാനാർത്ഥികൾ തന്നെയാണ്. കഴിഞ്ഞതവണ കേരളത്തിൽ നിന്നും മത്സരിച്ച് പാർലമെന്റിൽ...

നികുതിവെട്ടിപ്പ് കേസിൽ തുടർനടപടി നിർത്തണമെന്ന ആവശ്യം തള്ളി; ഇരട്ടി പ്രഹരം നേരിട്ട് കോൺഗ്രസ്

നികുതിവെട്ടിപ്പ്; കോൺഗ്രസിന് വീണ്ടും തിരിച്ചടി; ആദായനികുതി വകുപ്പിന്റെ നടപടി നിർത്തിവയ്ക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി

ന്യൂഡൽഹി: നികുതി വെട്ടിപ്പിൽ ഹൈക്കോടതിയിൽ നിന്നും തിരിച്ചടി നേരിട്ട് കോൺഗ്രസ്. ആദായ നികുതി വകുപ്പിന്റെ തുടർ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. വിഷയത്തിൽ...

11 രൂപയുടെ നഷ്ടം; കെ-റൈസ് വിപണിയിൽ എത്തിക്കുന്നത് വലിയ നഷ്ടം സഹിച്ചെന്ന് മുഖ്യമന്ത്രി

11 രൂപയുടെ നഷ്ടം; കെ-റൈസ് വിപണിയിൽ എത്തിക്കുന്നത് വലിയ നഷ്ടം സഹിച്ചെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വലിയ നഷ്ടം സഹിച്ചാണ് സർക്കാർ കെ- റൈസ് വിപണിയിൽ എത്തിക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ- റൈസിന്റെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം....

പത്മജ വേണുഗോപാലിനെ സിപിഐഎമ്മിൽ എത്തിക്കാൻ ശ്രമം നടന്നിരുന്നു ; വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനം പോലും വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ

തിരുവനന്തപുരം : പത്മജ വേണുഗോപാലിനെ സിപിഐഎമ്മിൽ എത്തിക്കാൻ ശ്രമം നടന്നിരുന്നതായി വിവാദ ദല്ലാൾ ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. പത്മജ കോൺഗ്രസുമായി അകൽച്ചയിൽ ആണെന്ന് മനസ്സിലാക്കിയ സിപിഐഎം...

നോട്ടീസ് നിയമപരമല്ല; അതിനാൽ ഹാജരാകില്ല; കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും വീണ്ടും ഒഴിഞ്ഞുമാറി അരവിന്ദ് കെജ്രിവാൾ

നുണകൾ പറയുന്നത് അവസാനിപ്പിക്കൂ; പൗരത്വ നിയമ ഭേദഗതിക്കെതിരായ കെജ്രിവാളിന്റെ നുണപ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നുണ പ്രചാരണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി. നുണകൾ പറയുന്നത് നിർത്തൂവെന്ന് ബിജെപി നേതാവ് രവി ശങ്കർ പ്രസാദ്...

ജനപ്രിയ നേതാവ് ; മൂന്നാം തവണയും അധികാരത്തിലേറും; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎസ് പാർലമെന്റെ് അംഗം

ജനപ്രിയ നേതാവ് ; മൂന്നാം തവണയും അധികാരത്തിലേറും; പ്രധാനമന്ത്രിയെ പ്രശംസിച്ച് യുഎസ് പാർലമെന്റെ് അംഗം

വാഷിംഗ്ടൺ :പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ജനപ്രിയ നേതാവ് എന്ന് വിശേഷിപ്പിച്ച് യുഎസ് പാർലമെന്റെ് അംഗം റിച്ച് മക്കോർമിക്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച് നരേന്ദ്രമോദി വീണ്ടും അധികാരത്തിലേറും...

ഇവി തരംഗത്തിലും സിഎൻജി കാറുകൾക്ക് പ്രിയമേറുന്നു; വമ്പൻ പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്

സിബിൽ സ്‌കോർ 700ൽ കുറവാണെങ്കിൽ കാർ ലോൺ കിട്ടുമോ? അറിയാം ഇക്കാര്യങ്ങൾ

മോശം സിബിൽ സ്‌കോറുള്ള വ്യക്തിക്ക് ലോൺ കിട്ടുക എന്നത് ഏറെ പ്രയാസകരമായ ഒരു കാര്യമാണ്. സിബിൽ സ്‌കോർ കൃത്യമാണെങ്കിൽ മാത്രമേ ഏതൊരു അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും നിങ്ങൾക്ക്...

ബിആർഎസ് വൻ തകർച്ചയിലേക്ക്; നേതാക്കൾ കൂട്ടമായി പാർട്ടി വിടുന്നു

ബിആർഎസ് വൻ തകർച്ചയിലേക്ക്; നേതാക്കൾ കൂട്ടമായി പാർട്ടി വിടുന്നു

തെലങ്കാന: നിയമസഭാ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത പരാജയം ഏറ്റുവാങ്ങിയ ശേഷം കടുത്ത അസ്തിത്വ പ്രതിസന്ധി നേരിടുകയാണ് ബിആർഎസ്. തെലങ്കാന സംസ്ഥാനം 10 വർഷം അടക്കി ഭരിച്ച ശേഷമാണ് കഴിഞ്ഞ...

ക്രമസമാധാന നില തകരും; ഡിവൈഎഫ് നേതാവ് നിഥിൻ പുല്ലനെ നാട് കടത്താൻ ഉത്തരവ്

ക്രമസമാധാന നില തകരും; ഡിവൈഎഫ് നേതാവ് നിഥിൻ പുല്ലനെ നാട് കടത്താൻ ഉത്തരവ്

തൃശ്ശൂർ: ക്രിമിനലായ ഡിവൈഎഫ്‌ഐ നേതാവിനെ നാട് കടത്താൻ ഉത്തരവ്. ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗമായിരുന്ന നിഥിൻ പുല്ലനെയാണ് കാപ്പ ചുമത്തി നാടുകടത്തുക. പോലീസ് ജീപ്പ് തകർത്ത സംഭവത്തിലാണ്...

ഭഗവാൻ ശ്രീരാമൻ രാജ്യത്തിന്റെ ആത്മാവ്; രാമന് ദേവഭൂമിയുമായുള്ളത് തകർക്കാൻ കഴിയാത്ത ബന്ധം; പുഷ്‌കർ സിംഗ് ധാമി

ഏകീകൃത സിവിൽ കോഡ് ബില്ലിൽ ഒപ്പുവച്ച് രാഷ്ട്രപതി; നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്

ഡെറാഡൂൺ: ഏകീകൃത സിവിൽ നിയമം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. ഇതേടെയാണ് സംസ്ഥാനത്ത് നിയമം പ്രാബല്യത്തിലായത്. കഴിഞ്ഞ മാസമാണ് ഉത്തരാഖണ്ഡ്...

സിഎഎ രാജ്യത്തെ അപകടത്തിലാക്കും; അസമിന്റെ സംസ്‌കാരത്തെ നശിപ്പിക്കും; എതിർപ്പുമായി അരവിന്ദ് കെജ്രിവാൾ

സിഎഎ രാജ്യത്തെ അപകടത്തിലാക്കും; അസമിന്റെ സംസ്‌കാരത്തെ നശിപ്പിക്കും; എതിർപ്പുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിയെ എതിർത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. നിയമം വന്നാൽ രാജ്യം അപകടത്തിലാകുമെന്ന് കെജ്രിവാൾ പറഞ്ഞു. നിലവിൽ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്....

ശുദ്ധ തെമ്മാടിത്തരം; ഇത് പറയാൻ ജയമോഹന് എന്ത് അർഹതയാണുള്ളത്; മഞ്ഞുമ്മൽ ബോയ്‌സിനെതിരായ പരാമർശത്തെ വിമർശിച്ച് സുരേഷ് കുമാർ

ശുദ്ധ തെമ്മാടിത്തരം; ഇത് പറയാൻ ജയമോഹന് എന്ത് അർഹതയാണുള്ളത്; മഞ്ഞുമ്മൽ ബോയ്‌സിനെതിരായ പരാമർശത്തെ വിമർശിച്ച് സുരേഷ് കുമാർ

തിരുവനന്തപുരം: മലയാളത്തിലെ ഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സിനെ അധിക്ഷേപിച്ച എഴുത്തുകാരൻ ജയമോഹനെ വിമർശിച്ച് നിർമ്മാതാവും ബിജെപി സംസ്ഥാന സമിതി അംഗവുമായ സുരേഷ് കുമാർ. സിനിമയ്ക്കും മലയാളികൾക്കെതിരെയും ജയമോഹൻ...

കട്ടപ്പന ഇരട്ട കൊലപാതകം; കസ്റ്റഡിയിലുള്ള വിഷ്ണുവിനെ കൂടി ചോദ്യം ചെയ്യണം; തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

കട്ടപ്പന ഇരട്ട കൊലപാതകം; കസ്റ്റഡിയിലുള്ള വിഷ്ണുവിനെ കൂടി ചോദ്യം ചെയ്യണം; തുടരന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

ഇടുക്കി: കട്ടപ്പന ഇരട്ട കൊലപാതകത്തിൽ തുടരന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പത്തംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ടി.കെ വിഷ്ണു പ്രദീപിന്റെ മേൽനോട്ടത്തിലായിരിക്കും തുടരന്വേഷണം. എറണാകുളം...

കെ റൈസ് വിപണിയിൽ ഇന്ന് എത്തും ; ഉദ്ഘാടനം നിർവഹിക്കാൻ ഔട്ട് ലെറ്റുകളിൽ അരി എത്തിയിട്ടില്ല ; സപ്ലൈകോ കാലി

കെ റൈസ് വിപണിയിൽ ഇന്ന് എത്തും ; ഉദ്ഘാടനം നിർവഹിക്കാൻ ഔട്ട് ലെറ്റുകളിൽ അരി എത്തിയിട്ടില്ല ; സപ്ലൈകോ കാലി

തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ കെ റൈസ് ഇന്നുമുതൽ വിപണിയിൽ . ഭാരത് അരിക്ക് ബദലായി അവതരിപ്പിക്കുന്ന കെ റൈസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സപ്ലൈകോ ഔട്ട്‌ലൈറ്റുകളിൽ...

ഇത് ‘മിസൈൽ വുമൺ’; മിഷൻ ദിവ്യാസ്ത്രക്ക് പിന്നിലെ മലയാളി പെൺകരുത്ത്; കേരളത്തിനഭിമാനമായി ഷീന റാണി

ഇത് ‘മിസൈൽ വുമൺ’; മിഷൻ ദിവ്യാസ്ത്രക്ക് പിന്നിലെ മലയാളി പെൺകരുത്ത്; കേരളത്തിനഭിമാനമായി ഷീന റാണി

തിരുവനന്തപുരം: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഗ്നി 5 മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയ വിവരം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ദിവ്യാസ്ത്ര എന്ന് പേരിട്ട...

രാമേശ്വരം കഫേ സ്‌ഫോടന കേസ്; മുഖ്യപ്രതി കസ്റ്റഡിയിൽ

രാമേശ്വരം കഫേ സ്‌ഫോടന കേസ്; മുഖ്യപ്രതി കസ്റ്റഡിയിൽ

ബംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ മുഖ്യപ്രതി കസ്റ്റഡിയിൽ. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ എൻഐഎ ആണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് അന്വേഷണ സംഘം...

ബംഗ്ലാദേശിന്റെ ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്തു; സംഭവം ഇന്ത്യൻ മഹാസമുദ്രത്തിൽ

ബംഗ്ലാദേശിന്റെ ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്തു; സംഭവം ഇന്ത്യൻ മഹാസമുദ്രത്തിൽ

ധാക്ക: ബംഗ്ലാദേശിന്റെ ചരക്ക് കപ്പൽ ഹൈജാക്ക് ചെയ്തു. ഇന്ത്യൻ സമാസമുദ്രമേഖലയിലൂടെ നീങ്ങുന്നതിനിടെ ആയിരുന്നു കപ്പൽ ഹൈജാക്ക് ചെയ്തത്. സൊമാലിയൻ തീരത്തേക്ക് ചരക്കുമായി പോകുകയായിരുന്നു കപ്പൽ. യുണൈറ്റഡ് കിംഗ്ഡം...

ഇത് ഭാരതത്തിന്റെ ശക്തി; ഭാരത് ശക്തി മെഗാ അഭ്യാസപ്രകടനത്തിൽ മാറ്റുരച്ച് സേനകൾ; ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

ഇത് ഭാരതത്തിന്റെ ശക്തി; ഭാരത് ശക്തി മെഗാ അഭ്യാസപ്രകടനത്തിൽ മാറ്റുരച്ച് സേനകൾ; ആത്മവിശ്വാസം പകർന്ന് പ്രധാനമന്ത്രി

കരയിലെ കൊമ്പനായി ടി 90 ടാങ്കുകൾ. പ്രഹരശേഷി വ്യക്തമാക്കി കപ്പൽ വേധാ മിസൈലുകൾ. ഭാരത് ശക്തിയെന്ന പേരിൽ നടന്ന സൈന്യത്തിന്റെ മെഗാ അഭ്യാസ പ്രകടനം അക്ഷരാർത്ഥത്തിൽ വെളിവാക്കിയത്...

പത്മജ ബിജെപിയിൽ എത്തിയത് സ്വന്തം ആഗ്രഹപ്രകാരം; ഇഷ്ടം ദേശീയ നേതൃത്വം അംഗീകരിച്ചു; സുരേഷ് ഗോപി

പത്മജ ബിജെപിയിൽ എത്തിയത് സ്വന്തം ആഗ്രഹപ്രകാരം; ഇഷ്ടം ദേശീയ നേതൃത്വം അംഗീകരിച്ചു; സുരേഷ് ഗോപി

തൃശ്ശൂർ: പത്മജ വേണുഗോപാലിന്റെ പാർട്ടി പ്രവേശനത്തിൽ പ്രതികരണവുമായി നടനും ബിജെപി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. പത്മജ സ്വന്തം ആഗ്രഹ പ്രകാരമാണ് ബിജെപിയിൽ ചേർന്നത്. ഇഷ്ടം അറിയിച്ചപ്പോൾ ദേശീയ...

Page 2074 of 4421 1 … 2,073 2,074 2,075 … 4,421

Latest News