Brave India Desk

അമേരിക്കയുടെ താക്കീതും വിലപ്പോകില്ല, റാഫ പിടിച്ചടക്കുക തന്നെ ചെയ്യും; തുറന്നടിച്ച് നെതന്യാഹു

അമേരിക്കയുടെ താക്കീതും വിലപ്പോകില്ല, റാഫ പിടിച്ചടക്കുക തന്നെ ചെയ്യും; തുറന്നടിച്ച് നെതന്യാഹു

ടെൽ അവീവ്: അമേരിക്കയുടെ ശക്തമായ താക്കീത് ഉണ്ടെങ്കിലും ഗാസ മുനമ്പിൻ്റെ തെക്കൻ അതിർത്തിയിലുള്ള റാഫ പട്ടണം പിടിച്ചടക്കുന്നതിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകില്ല എന്ന് വ്യക്തമാക്കി...

രാജ്യത്തെ ആദ്യ എലവേറ്റഡ് ഹൈവേ; ദ്വാരക എക്‌സ്പ്രസ് വേയുടെ ഹരിയാന സെക്ഷൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

രാജ്യത്തെ ആദ്യ എലവേറ്റഡ് ഹൈവേ; ദ്വാരക എക്‌സ്പ്രസ് വേയുടെ ഹരിയാന സെക്ഷൻ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡൽഹി: ആദ്യത്തെ എലവേറ്റഡ് ഹൈവേ ആയ ദ്വാരക എക്‌സ്പ്രസ് വേയുടെ പൂർത്തിയായ ഭാഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഹരിയാന സെക്ഷന്റെ ഉദ്ഘാടനം ആണ്...

കിലിയൻ മർഫി മികച്ച നടൻ; എമ്മ സ്റ്റോൺ മികച്ച നടി; ഓസ്‌കറിൽ തിളങ്ങി ഓപൻ ഹെയ്മർ

കിലിയൻ മർഫി മികച്ച നടൻ; എമ്മ സ്റ്റോൺ മികച്ച നടി; ഓസ്‌കറിൽ തിളങ്ങി ഓപൻ ഹെയ്മർ

ന്യൂയോർക്ക്: 96ാമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം കിലിയൻ മർഫി സ്വന്തമാക്കി. ചിത്രം ഓപൻ ഹെയ്മർ. പൂവർ തിംഗ്‌സ് എന്ന ചിത്രത്തിലെ അഭിനയത്തിന് എമ്മ...

വടകര ഡിവൈഎസ്പിയുടെ വാഹനത്തിന് തീയിട്ട സംഭവം; പ്രതി അറസ്റ്റിൽ

വടകര ഡിവൈഎസ്പിയുടെ വാഹനത്തിന് തീയിട്ട സംഭവം; പ്രതി അറസ്റ്റിൽ

കോഴിക്കോട്: വടകര ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനത്തിന് തീയിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വടകര സ്വദേശി അബ്ദുൾ ജലീലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് അബ്ദുൾ ജലീൽ...

മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റംസാൻ വ്രതാരംഭം

മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റംസാൻ വ്രതാരംഭം

ദുബായ്: ഗൾഫ് രാജ്യങ്ങളിൽ തിങ്കളാഴ്ച മുതൽ റംസാൻ വ്രതാരംഭം. ഞായറാഴ്ച രാത്രി മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ വ്രതത്തിന് ആരംഭമാകുന്നത്. അതേസമയം ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്ത...

പുതിയ അതിഥികളേ വരവേറ്റ് കുനോ നാഷണൽ പാർക്ക്; ഗാമിനി ജന്മം നൽകിയത് അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾക്ക്

പുതിയ അതിഥികളേ വരവേറ്റ് കുനോ നാഷണൽ പാർക്ക്; ഗാമിനി ജന്മം നൽകിയത് അഞ്ച് ചീറ്റക്കുഞ്ഞുങ്ങൾക്ക്

ഭോപ്പാൽ: പുതിയ ചീറ്റക്കുഞ്ഞുങ്ങളെ വരവേറ്റ് കുനോ നാഷണൽ പാർക്ക്. അഞ്ച് ചീറ്റക്കുഞ്ഞുങ്ങളാണ് പാർക്കിനുള്ളിൽ ഞായറാഴ്ച പിറന്ന് വീണത്. ഇതോടെ കുനോ നാഷണൽ പാർക്കിലെ ആകെ ചീറ്റകളുടെ എണ്ണം...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

ചിതറയിൽ വനിത എസ്‌ഐ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ചു; മൂന്ന് പേർ അറസ്റ്റിൽ

കൊല്ലം: ചിതറയിൽ പോലീസുകാരെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. വെങ്ങോല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് പിടിയിലായത്. വനിതാ എസ്‌ഐയെ ഉൾപ്പെടെയാണ് മൂന്നംഗ സംഘം...

കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി; ബിജെപി നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിച്ചു

കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി; ബിജെപി നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിച്ചു

റായ്പൂർ: കമ്യൂണിസ്റ്റ് ഭീകരരുടെ ഭീഷണി നിലനിൽക്കുന്നതിനെ തുടർന്ന് ബിജെപി നേതാക്കളുടെ സുരക്ഷ വർദ്ധിപ്പിച്ച് ഛത്തീസ്ഗഡ് സർക്കാർ. നേതാക്കൾക്ക് വൈ, വൈപ്ലസ്, എക്‌സ് കാറ്റഗറി സുരക്ഷയാണ് സർക്കാർ നൽകിയത്....

ചന്ദ്രന്റെ തൊട്ടടുത്ത്; ;ചാന്ദ്രയാൻ 3 ഇന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും

കിടിലോൽകിടിലം; വൈകില്ല ചാന്ദ്രയാൻ 4; ഒറ്റ മിഷനിൽ രണ്ട് റോക്കറ്റ്, അഞ്ച് മൊഡ്യൂളുകൾ; അത്ഭുതമാകും ഇന്ത്യ; വിശദമായി തന്നെ അറിയാം

ചാന്ദ്രയാൻ 3 ന്റെ വൻ വിജയത്തിന് പിന്നാലെ ചാന്ദ്രയാൻ 4 പദ്ധതിക്ക് തയ്യാറെടുക്കുകയാണ് രാജ്യം. ഇന്ത്യയുടെ നാലം ചാന്ദ്രദൗത്യം ലോകത്തിന്റെ ബഹിരാകാശ പര്യവേഷണങ്ങൾ വലിയ മുതൽക്കൂട്ടാവുമെന്ന് ഉറപ്പാണ്....

പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു

മലപ്പുറം: പുഴയിൽ കുളിക്കാനിറങ്ങിയ പോലീസ് ഉദ്യോഗസ്ഥൻ മുങ്ങിമരിച്ചു. പാലക്കാട് കൊപ്പം സ്റ്റേഷനിലെ എസ്‌ഐ സുബീഷ് ആണു മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് അപകടം. കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു...

സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; റോഡിൽ നിലയുറപ്പിച്ചത് അരമണിക്കൂറോളം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വകാര്യ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന; റോഡിൽ നിലയുറപ്പിച്ചത് അരമണിക്കൂറോളം; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശ്ശൂർ: അതിരപ്പിള്ളിയിൽ ബസിന് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനക്കയത്ത് ആയിരുന്നു സംഭവം. അരമണിക്കൂറോളം റോഡിൽ തുടർന്ന കാട്ടാനയെ പാടുപെട്ടാണ് തുരത്തിയത്. ഉച്ചയോടെയായിരുന്നു സംഭവം. അതിരപ്പിള്ളി- മലക്കപ്പാറ റൂട്ടിൽ...

തിരഞ്ഞെടുപ്പിന് മുൻപേ കരുത്ത് ഇരട്ടി; എൻഡിഎയുടെ ഭാഗമാകാൻ വികാശീൽ ഇൻസാൻ പാർട്ടിയും

തിരഞ്ഞെടുപ്പിന് മുൻപേ കരുത്ത് ഇരട്ടി; എൻഡിഎയുടെ ഭാഗമാകാൻ വികാശീൽ ഇൻസാൻ പാർട്ടിയും

ന്യൂഡൽഹി: പൊതുതിരഞ്ഞെടുപ്പിന് മുൻപേ കരുത്ത് ഉയർത്തി എൻഡിഎ സഖ്യം. തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നിരവധി പാർട്ടികളാണ് എൻഡിഎയിൽ ലയിക്കുന്നത്. പ്രമുഖ നേതാവ് മുകേഷ്...

തുറുപ്പുഗുലാൻ, മായാവി മലയാളത്തിൽ ഒരേ പേരിൽ ആവർത്തിച്ച സിനിമകൾ

തുറുപ്പുഗുലാൻ, മായാവി മലയാളത്തിൽ ഒരേ പേരിൽ ആവർത്തിച്ച സിനിമകൾ

സിനിമയുടെ പേരുകൾ ആവർത്തിച്ചു വരുന്ന പ്രവണത മറ്റു ഇൻഡസ്ട്രികളെ അപേക്ഷിച്ചു വളരെ കുറവാണ് മലയാളത്തിൽ. എന്നിരുന്നാലും യാദൃച്ഛികമായി ഇത്തരത്തിലുള്ള സിനിമകൾ ഇറങ്ങി യിട്ടുമുണ്ട്. മലയാളത്തിൽ റിപ്പീറ്റായി ഒരേ...

ട്രൈബൽ മേഖലയിൽ നിർബന്ധിത മതപരിവർത്തനം, 42 പേർക്കെതിരെ കേസെടുത്ത് യു പി പോലീസ്. 9 പേർ അറസ്റ്റിൽ

ഇരുണ്ട യുഗം മാറി , രാജ്യം ഇന്ന് പുതിയ തലങ്ങളിലേക്ക് ; മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും; യോഗി ആദിത്യനാഥ്

ലക്‌നൗ: 2014 ന് മുൻപ് രാജ്യത്തെ അന്തരീക്ഷം ഇരുണ്ടയുഗം പോലെയായിരുന്നു എന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇരുണ്ട യുഗം മാറി ഇന്ന് രാജ്യത്ത് സുരക്ഷിതത്വം ഉറപ്പ്...

രാവിലെ ഡോക്ടർ; പിന്നീട് നഗ്നനായി ആശുപത്രിക്കുള്ളിൽ ഒരു കറക്കം; ചർച്ചയായി ദൃശ്യങ്ങൾ

രാവിലെ ഡോക്ടർ; പിന്നീട് നഗ്നനായി ആശുപത്രിക്കുള്ളിൽ ഒരു കറക്കം; ചർച്ചയായി ദൃശ്യങ്ങൾ

മുംബൈ: നഗ്നനായി ആശുപത്രിക്കുള്ളിൽ നടക്കുന്ന ഡോക്ടറുടെ ദൃശ്യങ്ങൾ പുറത്ത്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം. യുവ ഡോക്ട്ടർ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് എന്നാണ് വിവരം....

രാജസ്ഥാനിൽ അടിപതറി കോൺഗ്രസ്, മൂന്ന് മുൻ മന്ത്രിമാരടക്കം 25 മുൻനിര നേതാക്കൾ ബിജെപിയിൽ; സംഘത്തിൽ അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും

രാജസ്ഥാനിൽ അടിപതറി കോൺഗ്രസ്, മൂന്ന് മുൻ മന്ത്രിമാരടക്കം 25 മുൻനിര നേതാക്കൾ ബിജെപിയിൽ; സംഘത്തിൽ അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തനും

ജയ്പൂർ; ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ രാജസ്ഥാനിൽ കോൺഗ്രസിന് വീണ്ടും അടിപതറുന്നു. മുൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വിശ്വസ്തൻ അടക്കം 25 കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ...

14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ഡൽഹിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചു

14 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വിഫലം; ഡൽഹിയിൽ കുഴൽക്കിണറിൽ വീണയാൾ മരിച്ചു

ഡൽഹി: കുഴൽകിണറിൽ വീണ ആൾ മരിച്ചു. പതിനാൽ മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മരിച്ച നിലയിലാണ് യുവാവിനെ കുഴൽ കിണറിനുള്ളിൽ നിന്ന് പുറത്തെടുത്തത്. ഇക്കാര്യം ഡൽഹി മന്ത്രി അതിഷിയാണ്...

പുഴയിൽ കുളിക്കാനിറങ്ങിയ എസ്‌ഐ മുങ്ങിമരിച്ചു

പുഴയിൽ കുളിക്കാനിറങ്ങിയ എസ്‌ഐ മുങ്ങിമരിച്ചു

പാലക്കാട്: കൊപ്പത്ത് പുഴയിൽ കുളിക്കാനിറങ്ങിയ പോലീസുകാരൻ മുങ്ങി മരിച്ചു. കൊപ്പം സ്റ്റേഷനിലെ എസ്‌ഐ സുബീഷാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയായിരുന്നു സംഭവം. തൂത പുഴയിൽ പുലാമന്തോൾ പാലത്തിന് സമീപമായിരുന്നു...

പാലക്കാട് ഏഴാംക്ലാസുകാരൻ തൂങ്ങിമരിച്ചു

പാലക്കാട് ഏഴാംക്ലാസുകാരൻ തൂങ്ങിമരിച്ചു

പാലക്കാട്: കൂറ്റനാട് 12 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വാവനൂർ സ്വദേശി സൂര്യനാരായണൻ ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീടിന്റെ മുകൾ നിലയിലാണ് കുട്ടിയെ...

മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി സൗദിയുടെ ആദ്യ പുരുഷ റോബോട്ട്; സ്വകാര്യ ഭാഗത്ത് സ്പർശിക്കുന്ന വീഡിയോ പുറത്ത്

മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി സൗദിയുടെ ആദ്യ പുരുഷ റോബോട്ട്; സ്വകാര്യ ഭാഗത്ത് സ്പർശിക്കുന്ന വീഡിയോ പുറത്ത്

റിയാദ്: സൗദി അറേബ്യയുടെ ആദ്യത്തെ പുരുഷ റോബോട്ടായ മുഹമ്മദ് ഒരു തത്സമയ പരിപാടിയിൽ മോശമായി പെരുമാറുന്നതിന്റെ' വീഡിയോ സാമൂഹിക മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നു. വനിതാ റിപ്പോർട്ടറിന്റെ ദേഹത്ത് പുരുഷ...

Page 2082 of 4421 1 … 2,081 2,082 2,083 … 4,421

Latest News